"ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 27: | വരി 27: | ||
|- | |- | ||
!'''<big>ലീഡർ</big>''' | !'''<big>ലീഡർ</big>''' | ||
|നാഗരാജ് എസ് | |നാഗരാജ്.എസ് | ||
|- | |- | ||
!'''<big>ഡെപ്യൂട്ടി ലീഡർ</big>''' | !'''<big>ഡെപ്യൂട്ടി ലീഡർ</big>''' | ||
| | |അഭിജിത്ത്. ആർ | ||
|- | |- | ||
!'''<big>കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1</big>''' | !'''<big>കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1</big>''' | ||
| വരി 39: | വരി 39: | ||
|} | |} | ||
വേനൽകാല അവധി ക്യാമ്പ് 2025 | == വേനൽകാല അവധി ക്യാമ്പ് 2025 == | ||
[[പ്രമാണം:21909-lk-27.05.2025 (2).jpg|ലഘുചിത്രം|LK camp]] | [[പ്രമാണം:21909-lk-27.05.2025 (2).jpg|ലഘുചിത്രം|LK camp]] | ||
2025 ലിറ്റിൽകെെറ്റ്സ് വേനൽകാല അവധി ക്യാമ്പ് 27.05.2025 രാവിലെ 10 മണിക്ക് സ്കൾ വെച്ച് നടന്നു.9.30ക്ക് രജിസ്ടേഷൻ ആരംഭിച്ചു.നല്ലേപ്പിളി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറിസ്കൂളിലെ സുമ ടീച്ചറുടെയും തേനാരി സ്കൂളിലെ കെെറ്റ് മ്സ്ട്രസായ അനുരാധാദേവി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു. ക്യാമ്പ്സ്കൾ പി.റ്റി.എ പ്രസിഡൻറ് ഉദ്ഘാടനം നടത്തി. സ്കൂളിലെ എച്ച്.എം.ഇൻ. ചാർജ് .നളിനി ടീച്ചർ ആശംസ പറഞ്ഞു. വിഡിയോ എഡിറ്റിങ് ,റീൽ,ഷോർട്സ് നിർമ്മാണം ഇവ സ്കൾ അക്കാദമിക പ്രവർത്തനത്തിലും അക്കാദമികേതരപ്രവർത്തനങ്ങളിലും എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്ന് കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. തുടർന്ന് സംശയ നിവാരണം നടന്നു. | 2025 ലിറ്റിൽകെെറ്റ്സ് വേനൽകാല അവധി ക്യാമ്പ് 27.05.2025 രാവിലെ 10 മണിക്ക് സ്കൾ വെച്ച് നടന്നു.9.30ക്ക് രജിസ്ടേഷൻ ആരംഭിച്ചു.നല്ലേപ്പിളി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറിസ്കൂളിലെ സുമ ടീച്ചറുടെയും തേനാരി സ്കൂളിലെ കെെറ്റ് മ്സ്ട്രസായ അനുരാധാദേവി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു. ക്യാമ്പ്സ്കൾ പി.റ്റി.എ പ്രസിഡൻറ് ഉദ്ഘാടനം നടത്തി. സ്കൂളിലെ എച്ച്.എം.ഇൻ. ചാർജ് .നളിനി ടീച്ചർ ആശംസ പറഞ്ഞു. വിഡിയോ എഡിറ്റിങ് ,റീൽ,ഷോർട്സ് നിർമ്മാണം ഇവ സ്കൾ അക്കാദമിക പ്രവർത്തനത്തിലും അക്കാദമികേതരപ്രവർത്തനങ്ങളിലും എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്ന് കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. തുടർന്ന് സംശയ നിവാരണം നടന്നു. | ||
| വരി 55: | വരി 55: | ||
== പരിസ്ഥിതി ദിനം 05.06.2025 == | == പരിസ്ഥിതി ദിനം 05.06.2025 == | ||
തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും മാതൃഭൂമി സീഡിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു. അന്നേ ദിവസം തന്നെ പവർ ഗ്രിഡ് കോർപ്പറേഷൻെറ നേതൃത്വത്തിൽ സ്കൂൾ ഹരിത ക്യാംപസ് ആകുന്നതിൻെറ ഭാഗമായി ഫലവൃക്ഷത്തെെ നടൽ എലപ്പുളളി പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു അവർകൾ ഉദ്ഘാടനം ചെയ്തു. | തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും മാതൃഭൂമി സീഡിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു. അന്നേ ദിവസം തന്നെ പവർ ഗ്രിഡ് കോർപ്പറേഷൻെറ നേതൃത്വത്തിൽ സ്കൂൾ ഹരിത ക്യാംപസ് ആകുന്നതിൻെറ ഭാഗമായി ഫലവൃക്ഷത്തെെ നടൽ എലപ്പുളളി പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു അവർകൾ ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:21909-environment day-05.06.2025.jpg|ലഘുചിത്രം|environment day|നടുവിൽ]] | |||
== ജൂൺ 26 ലഹരി വിരുദ്ധ ദിനം == | |||
[[പ്രമാണം:21909-anti drugs day-26.06.2025 (4).jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | |||
ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രി പിണറായി വിജയൻെറ സന്ദേശ ലെെവ് ആയി കാണിച്ചു. സൂബ ഡാൻസ്, പോസ്റ്റർ ,പ്ലാക്കാർഡ് നിർമ്മാണം,കലാ പരിപാടികൾ എന്നിവ നടന്നു. കുട്ടികളിൽ ബോധവത്കരണം നൽകാൻ സാമൂഹ്യ പ്രവർത്തക നജ്മ സലിം അവതരിപ്പിച്ച ഏകാംഗ നാടകം നടന്നു. ലിറ്റിൽ കെെററ്സ് കുട്ടികൾ പരിപാടികളെല്ലാം വിഡിയോ എടുത്ത് ഡോക്യുമെൻറേഷൻ ചെയ്തു. | |||
15.07.2025 | |||
== വിജയോത്സവം == | |||
സ്കൂൾ തല വിജയോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബിനു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസ് വിജയികൾക്കും ഒരു എൽ.എസ്.എസ്,ഒമ്പത് യു.എസ്.എസ്. വിജയികൾക്കും സമ്മാന വിതരണം നടത്തി. പ്രസ്തുത പരിപാടിയിൽ എച്ച്.എം.ശ്രീമതി .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പി .ടി.എ പ്രസിഡൻറ് സുരേഷ് അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.സുനിൽകുമാർ ,ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.രാജകുമാരി എന്നിവർ സന്നിഹിതരായിരുന്നു. | |||
[[പ്രമാണം:21909-vijayolsavam-15.07.25.jpg|ലഘുചിത്രം|vijayolsavam25]] | |||
14.08.25 | |||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ | |||
[[പ്രമാണം:21909-school parliament election-14.08.25 (2).jpg|ലഘുചിത്രം|election25]] | |||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. ഇലക്ഷൻ പ്രക്രിയകളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി. | |||
24.08.25 | |||
പൂക്കളങ്ങൾ തീർത്തും മാവേലിയെ എതിരേറ്റും ഔണസദ്യ കഴിച്ചും ഔണ കളികൾ കളിച്ചും ഔണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. | |||
[[പ്രമാണം:21909-onam-24.08.25.jpg|ലഘുചിത്രം|onam25]] | |||
16.09.25 | |||
സ്പോർട്സ് ഡേ വിവിധ മത്സരങ്ങളോടെ വിപുലമായ രീതിയിൽ നടത്തി.നാലു നിറങ്ങളിലായി നടത്തിയ മത്സരത്തിൽ മഞ്ഞ കളർ ഗ്രൂപ്പ് കൂടുതൽ പോയൻറ് നേടി. സ്പോർട്സ് മത്സരങ്ങളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി. | |||
[[പ്രമാണം:21909-sports day.16.09.25.jpg|ലഘുചിത്രം|sports day 25]] | |||
22.09.25 | |||
[[പ്രമാണം:21909-Freesoftware day-22.09.25.jpg|ലഘുചിത്രം|[[പ്രമാണം:21909-free software day-22.09.25 (3).jpg|ലഘുചിത്രം|free software day25]][[പ്രമാണം:21909-free software day-22.09.25 (4).jpg|ലഘുചിത്രം]]free software day25]] | |||
സ്വാതന്ത്ര്യ സോഫ്റ്റവയർ വരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്വാതന്ത്ര്യ സോഫ്റ്റവയർ പ്രതിജഞ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളെ കുട്ടികൾക്ക് അസംബ്ലിയിൽ പരിചയപ്പെടുത്തൽ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളുടെ പോസ്റ്റർ രചനകൾ,എൽ.പി വിഭാഗം കുട്ടികൾക്ക് സ്റ്റേല്ലറിയം,ഫെറ്റ് തുടങ്ങിയ സോഫ്റ്റവയറുകളെ പരിചയപ്പെടുത്തൽ എന്നിവ നടന്നു. | |||
26.09.2025 | |||
[[പ്രമാണം:20250621 142437.jpg|ലഘുചിത്രം|neythu gramam]] | |||
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2024-2027 ബാച്ച് തയ്യാറാക്കിയ നെയ്ത്തു ഗ്രാമം വിഡിയോ ജില്ലാ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതു പോലെ പി.ടി.എ മീറ്റിങ്ങിൽ പ്രശംസ പിടിച്ചു പറ്റി. | |||
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26#catlinks|(+)]] | |||
16:16, 2 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
{Lkframe/Pages}}
| 21909-ലിറ്റിൽ കെെറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21909 |
| യൂണിറ്റ് നമ്പർ | LK/2024-2027/21909 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ലീഡർ | നാഗരാജ്.എസ് |
| ഡെപ്യൂട്ടി ലീഡർ | അഭിജിത്ത്. ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബുതാഹിർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനുരാധാദേവി വി |
വേനൽകാല അവധി ക്യാമ്പ് 2025
2025 ലിറ്റിൽകെെറ്റ്സ് വേനൽകാല അവധി ക്യാമ്പ് 27.05.2025 രാവിലെ 10 മണിക്ക് സ്കൾ വെച്ച് നടന്നു.9.30ക്ക് രജിസ്ടേഷൻ ആരംഭിച്ചു.നല്ലേപ്പിളി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറിസ്കൂളിലെ സുമ ടീച്ചറുടെയും തേനാരി സ്കൂളിലെ കെെറ്റ് മ്സ്ട്രസായ അനുരാധാദേവി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു. ക്യാമ്പ്സ്കൾ പി.റ്റി.എ പ്രസിഡൻറ് ഉദ്ഘാടനം നടത്തി. സ്കൂളിലെ എച്ച്.എം.ഇൻ. ചാർജ് .നളിനി ടീച്ചർ ആശംസ പറഞ്ഞു. വിഡിയോ എഡിറ്റിങ് ,റീൽ,ഷോർട്സ് നിർമ്മാണം ഇവ സ്കൾ അക്കാദമിക പ്രവർത്തനത്തിലും അക്കാദമികേതരപ്രവർത്തനങ്ങളിലും എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്ന് കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. തുടർന്ന് സംശയ നിവാരണം നടന്നു.
പ്രവേശനോൽസവം 2025
02.06.2025
ജി.എച്ച്.എസ് തേനാരി,പാലക്കാട് പ്രവേശനോൽസവം 2025 എലപ്പുളളി പഞ്ചായത്ത് വെെസ് പ്രസിഡൻറ് സുനിൽ കുമാർ അവർകൾ നിർവഹിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡൻറ് ശ്രീ.സുരേഷായിരുന്നു. സ്വാഗതം എച്ച്.എം.ഇൻ. ചാർജ് നളിനി ടീച്ചർ പറഞ്ഞു. വാർഡ് മെമ്പർ സുമതി അവർകൾ, സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എം.പി.റ്റി.എ ഗായത്രി എന്നിവർ ആശംസകൾ അറിയിച്ചു. അതിനു ശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. എല്ലാ പരിപാടികളും സ്കുളിലെ എൽ.കെ കുട്ടികൾ ഫോട്ടോയെടുത്ത് ഡോക്യുമെൻേറഷൻ നടത്തുകയും വിഡിയോ തയ്യാറാക്കുകയും ചെയ്തു.
പരിസ്ഥിതി ദിനം 05.06.2025
തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും മാതൃഭൂമി സീഡിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു. അന്നേ ദിവസം തന്നെ പവർ ഗ്രിഡ് കോർപ്പറേഷൻെറ നേതൃത്വത്തിൽ സ്കൂൾ ഹരിത ക്യാംപസ് ആകുന്നതിൻെറ ഭാഗമായി ഫലവൃക്ഷത്തെെ നടൽ എലപ്പുളളി പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു അവർകൾ ഉദ്ഘാടനം ചെയ്തു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രി പിണറായി വിജയൻെറ സന്ദേശ ലെെവ് ആയി കാണിച്ചു. സൂബ ഡാൻസ്, പോസ്റ്റർ ,പ്ലാക്കാർഡ് നിർമ്മാണം,കലാ പരിപാടികൾ എന്നിവ നടന്നു. കുട്ടികളിൽ ബോധവത്കരണം നൽകാൻ സാമൂഹ്യ പ്രവർത്തക നജ്മ സലിം അവതരിപ്പിച്ച ഏകാംഗ നാടകം നടന്നു. ലിറ്റിൽ കെെററ്സ് കുട്ടികൾ പരിപാടികളെല്ലാം വിഡിയോ എടുത്ത് ഡോക്യുമെൻറേഷൻ ചെയ്തു.
15.07.2025
വിജയോത്സവം
സ്കൂൾ തല വിജയോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബിനു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസ് വിജയികൾക്കും ഒരു എൽ.എസ്.എസ്,ഒമ്പത് യു.എസ്.എസ്. വിജയികൾക്കും സമ്മാന വിതരണം നടത്തി. പ്രസ്തുത പരിപാടിയിൽ എച്ച്.എം.ശ്രീമതി .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പി .ടി.എ പ്രസിഡൻറ് സുരേഷ് അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.സുനിൽകുമാർ ,ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.രാജകുമാരി എന്നിവർ സന്നിഹിതരായിരുന്നു.
14.08.25
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. ഇലക്ഷൻ പ്രക്രിയകളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി.
24.08.25
പൂക്കളങ്ങൾ തീർത്തും മാവേലിയെ എതിരേറ്റും ഔണസദ്യ കഴിച്ചും ഔണ കളികൾ കളിച്ചും ഔണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
16.09.25
സ്പോർട്സ് ഡേ വിവിധ മത്സരങ്ങളോടെ വിപുലമായ രീതിയിൽ നടത്തി.നാലു നിറങ്ങളിലായി നടത്തിയ മത്സരത്തിൽ മഞ്ഞ കളർ ഗ്രൂപ്പ് കൂടുതൽ പോയൻറ് നേടി. സ്പോർട്സ് മത്സരങ്ങളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി.
22.09.25
സ്വാതന്ത്ര്യ സോഫ്റ്റവയർ വരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്വാതന്ത്ര്യ സോഫ്റ്റവയർ പ്രതിജഞ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളെ കുട്ടികൾക്ക് അസംബ്ലിയിൽ പരിചയപ്പെടുത്തൽ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളുടെ പോസ്റ്റർ രചനകൾ,എൽ.പി വിഭാഗം കുട്ടികൾക്ക് സ്റ്റേല്ലറിയം,ഫെറ്റ് തുടങ്ങിയ സോഫ്റ്റവയറുകളെ പരിചയപ്പെടുത്തൽ എന്നിവ നടന്നു.
26.09.2025
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2024-2027 ബാച്ച് തയ്യാറാക്കിയ നെയ്ത്തു ഗ്രാമം വിഡിയോ ജില്ലാ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതു പോലെ പി.ടി.എ മീറ്റിങ്ങിൽ പ്രശംസ പിടിച്ചു പറ്റി.