"പൊന്ന്യം ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പൊന്ന്യം പുല്ലോടി റോഡിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്''' {{Infobox School | ||
| സ്ഥലപ്പേര്= പൊന്ന്യം | |സ്ഥലപ്പേര്=പൊന്ന്യം | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=14334 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64457177 | ||
| | |യുഡൈസ് കോഡ്=32020400414 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1898 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പൊന്ന്യം | ||
| പഠന | |പിൻ കോഡ്=670642 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=school14334@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=13 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
| | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ എം കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ ടി എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൽജ | |||
|സ്കൂൾ ചിത്രം=14334p.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് | 1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് മുന്നേ സ്ഥാപിക്കപ്പെട്ട ഒരു വിദ്യാലയമായിരുന്നു ഇതെന്ന് മനസ്സിലാക്കുന്നു .കലകളും നടനകലകളും അക്കാലത്ത് ഈ സ്ക്കൂളിൽ അഭ്യസിപ്പിച്ചിരുന്നു. തോട്ടപ്പണികളും കൃഷി രീതിയും അതിൽ നിന്ന് പ്രവർത്തനാധിഷ്ഠിതമായ ഒരു പഠന സമ്പ്രദായവും ഉണ്ടായിരുന്നു. | ||
സ്ക്കൂളിന്റെ യശസുയർത്താൻ സേവന സന്നദ്ധരായി പ്രവർത്തിച്ച ഗുരുനാഥൻമാരുടെ നീണ്ട നിര തന്നെയുണ്ട്.വി.ഗോവിന്ദൻ മാസ്റ്റർ വി.കുഞ്ഞപ്പ നമ്പ്യാർ, എൻ. കോരൻ, ഗോപാലക്കുറുപ്പ് ,കെ ചാത്തു.ടി.സി രാഘവൻ നമ്പ്യാർ സി.എച്ച് പത്മനാഭൻ നമ്പ്യാർ ടി.പി കുഞ്ഞിരാമക്കുറുപ്പ് ,വി. കൃഷ്ണൻ നമ്പ്യാർ സിപ്പി മാധവൻ നമ്പ്യാർ കെ.അച്യുതൻ സി പി രാഘവൻ നായർ പി.എച്ച് കുഞ്ഞിക്കണ്ണൻ കെ നാരായണി, സി.എം കൃഷ്ണൻ, സി.വി രാഘവൻ, കെ. ജാനകി ,നാരായണൻ, ടി.എ കേളു ,സി.വി.മാധവൻ ടി.വി പത്മിമിനി, സി.അപ്പക്കുറുപ്പ് ,പി -കല്യാണി, കെ എം ലീല ,എ കെ കുഞ്ഞിരാമൻ വി.കെ കമലാക്ഷി, ഇ.മാധവി എ.കെ സുന്ദരരാജൻ വി.ഒ ഇന്ദിര എം.കെ ശാന്തകുമാരി സാവിത്രി പി. പാർവതി, സതീദേവി, നളിനി, എം.കെ രാധ തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു | സ്ക്കൂളിന്റെ യശസുയർത്താൻ സേവന സന്നദ്ധരായി പ്രവർത്തിച്ച ഗുരുനാഥൻമാരുടെ നീണ്ട നിര തന്നെയുണ്ട്.വി.ഗോവിന്ദൻ മാസ്റ്റർ വി.കുഞ്ഞപ്പ നമ്പ്യാർ, എൻ. കോരൻ, ഗോപാലക്കുറുപ്പ് ,കെ ചാത്തു.ടി.സി രാഘവൻ നമ്പ്യാർ സി.എച്ച് പത്മനാഭൻ നമ്പ്യാർ ടി.പി കുഞ്ഞിരാമക്കുറുപ്പ് ,വി. കൃഷ്ണൻ നമ്പ്യാർ സിപ്പി മാധവൻ നമ്പ്യാർ കെ.അച്യുതൻ സി പി രാഘവൻ നായർ പി.എച്ച് കുഞ്ഞിക്കണ്ണൻ കെ നാരായണി, സി.എം കൃഷ്ണൻ, സി.വി രാഘവൻ, കെ. ജാനകി ,നാരായണൻ, ടി.എ കേളു ,സി.വി.മാധവൻ ടി.വി പത്മിമിനി, സി.അപ്പക്കുറുപ്പ് ,പി -കല്യാണി, കെ എം ലീല ,എ കെ കുഞ്ഞിരാമൻ വി.കെ കമലാക്ഷി, ഇ.മാധവി എ.കെ സുന്ദരരാജൻ വി.ഒ ഇന്ദിര എം.കെ ശാന്തകുമാരി സാവിത്രി പി. പാർവതി, സതീദേവി, നളിനി, എം.കെ രാധ,നാരായണി എം എം തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു | ||
1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം | 1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ചു.സ്ക്കൂളിന്റെ പഴയ കെട്ടിടം ജീർണിച്ചതിനാൽ 1934 മാർച്ച് മാസം ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളും പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിക്കുന്നു .സി മന്റ് തേച്ച തറയും ഓട് മേഞ്ഞ മേൽക്കൂരയുമാണ് സ്ക്കൂൾ കെട്ടിടത്തിന്. മികച്ച സ്ക്കൂൾ ലൈബ്രറി ഉണ്ട്. ഇന്റർനെറ്റ് സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ആൺ - പെൺകുട്ടികൾക്ക് പ്രത്യേകകക്കൂസ് സൗകര്യമുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സയൻസ് കോർണർ, പ്രവൃത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ സ്ക്കൂളിൽ സജീവമാണ്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വി.ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിന് ശേഷം അവരുടെ മകൾ ആർ.കെ.അംബിക മാനേജരായി.അവർ തുടരുന്നു. | |||
== മുൻസാരഥികൾ == | |||
വി.ഗോവിന്ദൻ മാസ്റ്റർ, മാധവൻ നമ്പ്യാർ, ഇ.എം.സതീദേവി, എം.കെ രാധ, നാരായണി എം എം തുടങ്ങിയവരാണ് മുൻ കാല പ്രധാന അധ്യാപകർ | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോക്ടർ വിദ്യ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.773273102946398|lon= 75.52958172763505 |zoom=16|width=800|height=400|marker=yes}} | |||
തലശ്ശേരി കൂത്തുപറമ്പ് റോഡിൽ പൊന്ന്യം സ്രാമ്പി ബസ്റ്റോപ്പിൽ നിന്ന് പുല്ലോടി റോഡിൽ ഒരു കിലോമീറ്റർ കഴിഞ്ഞ് സ്ഥിതിചെയ്യുന്നു |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പൊന്ന്യം പുല്ലോടി റോഡിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
പൊന്ന്യം ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
പൊന്ന്യം പൊന്ന്യം പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഇമെയിൽ | school14334@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14334 (സമേതം) |
യുഡൈസ് കോഡ് | 32020400414 |
വിക്കിഡാറ്റ | Q64457177 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ എം കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രിയ ടി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിൽജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് മുന്നേ സ്ഥാപിക്കപ്പെട്ട ഒരു വിദ്യാലയമായിരുന്നു ഇതെന്ന് മനസ്സിലാക്കുന്നു .കലകളും നടനകലകളും അക്കാലത്ത് ഈ സ്ക്കൂളിൽ അഭ്യസിപ്പിച്ചിരുന്നു. തോട്ടപ്പണികളും കൃഷി രീതിയും അതിൽ നിന്ന് പ്രവർത്തനാധിഷ്ഠിതമായ ഒരു പഠന സമ്പ്രദായവും ഉണ്ടായിരുന്നു. സ്ക്കൂളിന്റെ യശസുയർത്താൻ സേവന സന്നദ്ധരായി പ്രവർത്തിച്ച ഗുരുനാഥൻമാരുടെ നീണ്ട നിര തന്നെയുണ്ട്.വി.ഗോവിന്ദൻ മാസ്റ്റർ വി.കുഞ്ഞപ്പ നമ്പ്യാർ, എൻ. കോരൻ, ഗോപാലക്കുറുപ്പ് ,കെ ചാത്തു.ടി.സി രാഘവൻ നമ്പ്യാർ സി.എച്ച് പത്മനാഭൻ നമ്പ്യാർ ടി.പി കുഞ്ഞിരാമക്കുറുപ്പ് ,വി. കൃഷ്ണൻ നമ്പ്യാർ സിപ്പി മാധവൻ നമ്പ്യാർ കെ.അച്യുതൻ സി പി രാഘവൻ നായർ പി.എച്ച് കുഞ്ഞിക്കണ്ണൻ കെ നാരായണി, സി.എം കൃഷ്ണൻ, സി.വി രാഘവൻ, കെ. ജാനകി ,നാരായണൻ, ടി.എ കേളു ,സി.വി.മാധവൻ ടി.വി പത്മിമിനി, സി.അപ്പക്കുറുപ്പ് ,പി -കല്യാണി, കെ എം ലീല ,എ കെ കുഞ്ഞിരാമൻ വി.കെ കമലാക്ഷി, ഇ.മാധവി എ.കെ സുന്ദരരാജൻ വി.ഒ ഇന്ദിര എം.കെ ശാന്തകുമാരി സാവിത്രി പി. പാർവതി, സതീദേവി, നളിനി, എം.കെ രാധ,നാരായണി എം എം തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു 1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ചു.സ്ക്കൂളിന്റെ പഴയ കെട്ടിടം ജീർണിച്ചതിനാൽ 1934 മാർച്ച് മാസം ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളും പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിക്കുന്നു .സി മന്റ് തേച്ച തറയും ഓട് മേഞ്ഞ മേൽക്കൂരയുമാണ് സ്ക്കൂൾ കെട്ടിടത്തിന്. മികച്ച സ്ക്കൂൾ ലൈബ്രറി ഉണ്ട്. ഇന്റർനെറ്റ് സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ആൺ - പെൺകുട്ടികൾക്ക് പ്രത്യേകകക്കൂസ് സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് കോർണർ, പ്രവൃത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ സ്ക്കൂളിൽ സജീവമാണ്.
മാനേജ്‌മെന്റ്
വി.ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിന് ശേഷം അവരുടെ മകൾ ആർ.കെ.അംബിക മാനേജരായി.അവർ തുടരുന്നു.
മുൻസാരഥികൾ
വി.ഗോവിന്ദൻ മാസ്റ്റർ, മാധവൻ നമ്പ്യാർ, ഇ.എം.സതീദേവി, എം.കെ രാധ, നാരായണി എം എം തുടങ്ങിയവരാണ് മുൻ കാല പ്രധാന അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ വിദ്യ
വഴികാട്ടി
തലശ്ശേരി കൂത്തുപറമ്പ് റോഡിൽ പൊന്ന്യം സ്രാമ്പി ബസ്റ്റോപ്പിൽ നിന്ന് പുല്ലോടി റോഡിൽ ഒരു കിലോമീറ്റർ കഴിഞ്ഞ് സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14334
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ