"എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MLPS CHEEKKONNU EAST}}
{{prettyurl|MLPS CHEEKKONNU EAST}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ചീക്കോന്ന്
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=പാതിരിപ്പറ്റ
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16459
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 19...
|സ്കൂൾ കോഡ്=16459
| സ്കൂള്‍ വിലാസം=തളിയില്‍ പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673 508
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64551938
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32040700705
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല=കുന്നുമ്മല്‍
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതവർഷം=1929
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=പാതിരിപ്പറ്റ
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|പോസ്റ്റോഫീസ്=പാതിരിപ്പറ്റ
|പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=673507
|പഠന വിഭാഗങ്ങള്‍3=
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=cemlpspathirippatta@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കുന്നുമ്മൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നുമ്മൽ
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=2
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|എന്‍.എച്ച്. 47 ല്‍
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിജി. കെ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജിത്ത്. പി. എം
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന
|സ്കൂൾ ചിത്രം=16459 cmlp.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
.കോഴിക്കോട്  ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മീത്തൽവയൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്.
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
കൂന്നുമ്മൽ നരിപ്പററ കായക്കൊടി ഗ്രാമപ്പഞ്ചായത്തുകളുടെ  സംഗമ കേന്ദ്രമായ മീത്തൽവയലിൽ സ്ഥിതിചെയ്യുന്ന ചീക്കോന്ന് ഈസ്ററ് എം എൽ പി ഒരു മദ്രസ്സ എന്ന നിലയിലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിന് മുൻകയ്യെടുത്ത് പരേതനായ പുത്തൻപുരയിൽ പക്രൻ  സാഹിബും ചേനാണ്ടി അഹമ്മദ് ഹാജിയും ചേർന്നായിരുന്നു.1929 ൽ ഇതിന് പ്രൈമറി വിദ്യാലയമായി ഗവ അംഗീകാരം നൽകി. 46 മുസ്ലിം വിദ്യാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിന് പ്രയാസം നേരിട്ടപ്പോൾ നടത്തിപ്പ് ശ്രീ ചാത്തുക്കുറുപ്പ് എന്നയാൾക്ക് കൈമാറി .1933 വരെ പറയത്തക്ക പുരോഗതി കൈവരിക്കാൻ സാധിക്കാത്തതിനാൽ പുതിയ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചില്ല. ഈയവസരത്തിൽ മററ് വിഭാഗം കുട്ടികളെയും കൂടി സ്കൂളിൽ ചേർക്കുന്നതിന് ശ്രമിക്കുകയും കുട്ടികളുടെ എണ്ണം വർദധിപ്പിക്കുകയും ചെയ്തു.1937 ൽ അദ്ദേഹം ആകസ്മികമായി മരണപ്പെട്ടപ്പോൾ മാനേജർ സ്ഥാനം ഭാര്യയിൽ നിക്ഷിപ്തമായി. അവരിൽ നിന്നും ശ്രീ. ആർ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്കൂൾ ഏറ്റെടുക്കുകയും ഹെഡ് മാസ്റ്ററായും മാനേജറായും പ്രവർത്തിച്ചു.മികച്ച സാമൂഹ്യപ്രവർത്തകനും, ദേശീയ വീക്ഷണവുംമുണ്ടായിരുന്ന അദ്ദേഹത്തിൻറെ കാലത്ത് വിദ്യാലയം അനുദിനം പുരോഗതി പ്രാപ്ച്ചു. അധ്യാപക നിയമനത്തിന് കോഴ വാങ്ങാത്ത മനേജർ എന്നത് അദ്ദഹത്തിന്റെ യും വിദ്യാലയത്തിൻറെയും പ്രശസ്തി വർദ്ധിപ്പിച്ചു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
1955 ൽ സ്കൂളിലെ ആദ്യത്തെ സെക്കൻററി ട്രെയിൻഡ് അധ്യാപകനായി ശ്രീ. ഇ .ഗോപാലൻ മാസ്ററർ നിയമിതനാ യി. മുന്നൂറിലധികം കുട്ടികൾ അക്കാലത്ത് പഠിച്ചിരുന്നു. പിന്നീട് ശ്രീമതി .ശാന്ത, ശ്രീ. വിജയരാഘവൻ, ശ്രീ. രവീന്ദ്രൻ, ശ്രീ. സദാനന്ദൻ .കെ എന്നാവരും ഹെഡ് മാസ്റ്റ ആയി . ഇപ്പോൾ ശ്രീമതി . ജിജി കെ കെ യാണ് പ്രധാനാധ്യാപിക. ശ്രീ രവീന്ദ്രൻ മാസ്ററർ മാനേജരായും പ്രവർത്തിക്കുന്നു.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
ഇപ്പോൾ 250 തിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുന്നുമ്മൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.പതിനഞ്ച് വർഷത്തോളമായി കമ്പ്യുട്ടർ പഠനം ആരംഭിച്ചിട്ട്. കുന്നുമ്മൽ ഉപജില്ലയിൽ ആദ്യം കമ്പ്യുട്ടർ പഠനം തുടങ്ങിയ  എൽ പി സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ്.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
2014 - 15 മുതൽ ഒന്നാം ക്ലാസ്സ് മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.ഒരു അറബിക് അധ്യാപകനുൾപ്പെടെ 11 പേർ ജോലി ചെയ്യുന്നുണ്ട്. പ്രീ പ്രൈമറിയിൽ 2 അധ്യാപികമാരും ഒരു ഹെkൽപ്പറും ഉണ്ട്.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
== ഭൗതികസൗകര്യങ്ങൾ ==ഒരു ടെറസ്സ് കെട്ടിടവും നാല് ഓടുമേഞ്ഞ കെട്ടുടങ്ങളും കമ്പ്യൂട്ടർ ലാബും പൈപ്പ് സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റും ബാത്റൂമും ഉണ്ട്.പാചകപ്പുരയും സ്റ്റോറൂമും നേഴ്സറി ക്ലാസ്സ് റൂമും പ്രത്യേകമായി ഉണ്ട്. വാട്ടർ പ്യൂരിഫയരും മൈക്ക് സൗകര്യങ്ങളും പൂർവ്വവിദ്യാർത്ഥികളും സംഭാവനയായി നൽകിയിട്ടുണ്ട്.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}} / സയൻസ് ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}} /വിദ്യാരംഗം കലാസാഹിത്യ വേദി ]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് ]]
== മുന്‍ സാരഥികള്‍ ==
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
*  [[{{PAGENAME}}/. പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*  [[{{PAGENAME}}/]]നേർക്കാഴ്ച |നേർക്കാഴ്ച]]
 
== മുൻ സാരഥികൾ ==  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ചാത്തുക്കുറുപ്പ് മാസ്റ്റർ
                                  ആർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
                                    ഇ ഗോപാലൻ മാസ്റ്റർ
                                    കെ പി ശാന്ത ടീച്ചർ
                                    കെ എം വിജയരാഘവൻ മാസ്റ്റർ
                                    പി രവീന്രൻ മാസ്റ്റർ
                                    കെ സദാനന്ദൻ  മാസ്റ്റർ
     
#
#
#
#
വരി 47: വരി 92:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==2010-11 ജില്ലയിൽ ഏറ്റവും കൂടുതൽ L S S ലഭിച്ച വിദ്യാലയം - 15 പേർക്ക്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
#  വിനീഷ് പാലയാട് (എഴുത്തുകാരൻ)
#
#
#
#
വരി 55: വരി 101:
#
#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.       
|----


|}
=വഴികാട്ടി==
|}
*.........kakkattil..  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
*......kakkattil..............'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
<br>
----
{{Slippymap|lat=11.695145371102258|lon= 75.70736816948244 |zoom=16|width=full|height=400|marker=yes}}

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്
വിലാസം
പാതിരിപ്പറ്റ

പാതിരിപ്പറ്റ
,
പാതിരിപ്പറ്റ പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1929
വിവരങ്ങൾ
ഇമെയിൽcemlpspathirippatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്16459 (സമേതം)
യുഡൈസ് കോഡ്32040700705
വിക്കിഡാറ്റQ64551938
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുമ്മൽ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി. കെ. കെ
പി.ടി.എ. പ്രസിഡണ്ട്സജിത്ത്. പി. എം
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മീത്തൽവയൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ്.

ചരിത്രം

കൂന്നുമ്മൽ നരിപ്പററ കായക്കൊടി ഗ്രാമപ്പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ മീത്തൽവയലിൽ സ്ഥിതിചെയ്യുന്ന ചീക്കോന്ന് ഈസ്ററ് എം എൽ പി ഒരു മദ്രസ്സ എന്ന നിലയിലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിന് മുൻകയ്യെടുത്ത് പരേതനായ പുത്തൻപുരയിൽ പക്രൻ സാഹിബും ചേനാണ്ടി അഹമ്മദ് ഹാജിയും ചേർന്നായിരുന്നു.1929 ൽ ഇതിന് പ്രൈമറി വിദ്യാലയമായി ഗവ അംഗീകാരം നൽകി. 46 മുസ്ലിം വിദ്യാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിന് പ്രയാസം നേരിട്ടപ്പോൾ നടത്തിപ്പ് ശ്രീ ചാത്തുക്കുറുപ്പ് എന്നയാൾക്ക് കൈമാറി .1933 വരെ പറയത്തക്ക പുരോഗതി കൈവരിക്കാൻ സാധിക്കാത്തതിനാൽ പുതിയ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചില്ല. ഈയവസരത്തിൽ മററ് വിഭാഗം കുട്ടികളെയും കൂടി സ്കൂളിൽ ചേർക്കുന്നതിന് ശ്രമിക്കുകയും കുട്ടികളുടെ എണ്ണം വർദധിപ്പിക്കുകയും ചെയ്തു.1937 ൽ അദ്ദേഹം ആകസ്മികമായി മരണപ്പെട്ടപ്പോൾ മാനേജർ സ്ഥാനം ഭാര്യയിൽ നിക്ഷിപ്തമായി. അവരിൽ നിന്നും ശ്രീ. ആർ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്കൂൾ ഏറ്റെടുക്കുകയും ഹെഡ് മാസ്റ്ററായും മാനേജറായും പ്രവർത്തിച്ചു.മികച്ച സാമൂഹ്യപ്രവർത്തകനും, ദേശീയ വീക്ഷണവുംമുണ്ടായിരുന്ന അദ്ദേഹത്തിൻറെ കാലത്ത് വിദ്യാലയം അനുദിനം പുരോഗതി പ്രാപ്ച്ചു. അധ്യാപക നിയമനത്തിന് കോഴ വാങ്ങാത്ത മനേജർ എന്നത് അദ്ദഹത്തിന്റെ യും വിദ്യാലയത്തിൻറെയും പ്രശസ്തി വർദ്ധിപ്പിച്ചു. 1955 ൽ സ്കൂളിലെ ആദ്യത്തെ സെക്കൻററി ട്രെയിൻഡ് അധ്യാപകനായി ശ്രീ. ഇ .ഗോപാലൻ മാസ്ററർ നിയമിതനാ യി. മുന്നൂറിലധികം കുട്ടികൾ അക്കാലത്ത് പഠിച്ചിരുന്നു. പിന്നീട് ശ്രീമതി .ശാന്ത, ശ്രീ. വിജയരാഘവൻ, ശ്രീ. രവീന്ദ്രൻ, ശ്രീ. സദാനന്ദൻ .കെ എന്നാവരും ഹെഡ് മാസ്റ്റ ആയി . ഇപ്പോൾ ശ്രീമതി . ജിജി കെ കെ യാണ് പ്രധാനാധ്യാപിക. ശ്രീ രവീന്ദ്രൻ മാസ്ററർ മാനേജരായും പ്രവർത്തിക്കുന്നു. ഇപ്പോൾ 250 തിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുന്നുമ്മൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.പതിനഞ്ച് വർഷത്തോളമായി കമ്പ്യുട്ടർ പഠനം ആരംഭിച്ചിട്ട്. കുന്നുമ്മൽ ഉപജില്ലയിൽ ആദ്യം കമ്പ്യുട്ടർ പഠനം തുടങ്ങിയ എൽ പി സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ്. 2014 - 15 മുതൽ ഒന്നാം ക്ലാസ്സ് മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.ഒരു അറബിക് അധ്യാപകനുൾപ്പെടെ 11 പേർ ജോലി ചെയ്യുന്നുണ്ട്. പ്രീ പ്രൈമറിയിൽ 2 അധ്യാപികമാരും ഒരു ഹെkൽപ്പറും ഉണ്ട്.

== ഭൗതികസൗകര്യങ്ങൾ ==ഒരു ടെറസ്സ് കെട്ടിടവും നാല് ഓടുമേഞ്ഞ കെട്ടുടങ്ങളും കമ്പ്യൂട്ടർ ലാബും പൈപ്പ് സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റും ബാത്റൂമും ഉണ്ട്.പാചകപ്പുരയും സ്റ്റോറൂമും നേഴ്സറി ക്ലാസ്സ് റൂമും പ്രത്യേകമായി ഉണ്ട്. വാട്ടർ പ്യൂരിഫയരും മൈക്ക് സൗകര്യങ്ങളും പൂർവ്വവിദ്യാർത്ഥികളും സംഭാവനയായി നൽകിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ചാത്തുക്കുറുപ്പ് മാസ്റ്റർ

                                  ആർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
                                   ഇ ഗോപാലൻ മാസ്റ്റർ
                                   കെ പി ശാന്ത ടീച്ചർ
                                   കെ എം വിജയരാഘവൻ മാസ്റ്റർ
                                    പി രവീന്രൻ മാസ്റ്റർ
                                    കെ സദാനന്ദൻ  മാസ്റ്റർ
      

== നേട്ടങ്ങൾ ==2010-11 ജില്ലയിൽ ഏറ്റവും കൂടുതൽ L S S ലഭിച്ച വിദ്യാലയം - 15 പേർക്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിനീഷ് പാലയാട് (എഴുത്തുകാരൻ)

വഴികാട്ടി=

  • .........kakkattil.. നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ......kakkattil.............. ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം