ഉള്ളടക്കത്തിലേക്ക് പോവുക

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|യുഡൈസ് കോഡ്=32051500601
|യുഡൈസ് കോഡ്=32051500601
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ജൂൺ  
|സ്ഥാപിതമാസം=ജൂൺ.
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം= വടക്കാങ്ങര , മക്കരപ്പറമ്പ്, മലപ്പുറo
|സ്കൂൾ വിലാസം= വടക്കാങ്ങര , മക്കരപ്പറമ്പ്, മലപ്പുറo
വരി 29: വരി 29:
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം= ഗവൺമെൻറ്
|സ്കൂൾ വിഭാഗം= ഗവൺമെൻറ്
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= റഷീദ് വേങ്ങശ്ശേരി
|പി.ടി.എ. പ്രസിഡണ്ട്= റഷീദ് വേങ്ങശ്ശേരി
|എം.പി.ടി.എ. പ്രസിഡണ്ട്= nisha  
|എം.പി.ടി.എ. പ്രസിഡണ്ട്= nisha.
|സ്കൂൾ ചിത്രം=MPGUPS VADAKKANGARA.jpeg
|സ്കൂൾ ചിത്രം=MPGUPS VADAKKANGARA.jpeg
|size=350px
|size=350px
വരി 74: വരി 74:
പഞ്ചായത്തിന്റെ സ്കൂൾ ആയതിനാൽ പഞ്ചായത്തിന്റെ എല്ലാ പരിഗണനകളും എക്കാലവും കിട്ടിപ്പോന്നിരുന്നതിനാൽ സാമാന്യം നല്ല ചുറ്റുപാടിലാണ് സ്കൂൾ നടക്കുന്നത് 15  ക്ലാസ് (രണ്ട് മുറികൾ ഈ വർഷം ഉപയോഗയോഗ്യമല്ല )മുറികളും ഹാളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ഓപ്പൺ ഓഡിറ്റോറിയം അടുക്കള സ്റ്റേജ് കളിസ്ഥലം  
പഞ്ചായത്തിന്റെ സ്കൂൾ ആയതിനാൽ പഞ്ചായത്തിന്റെ എല്ലാ പരിഗണനകളും എക്കാലവും കിട്ടിപ്പോന്നിരുന്നതിനാൽ സാമാന്യം നല്ല ചുറ്റുപാടിലാണ് സ്കൂൾ നടക്കുന്നത് 15  ക്ലാസ് (രണ്ട് മുറികൾ ഈ വർഷം ഉപയോഗയോഗ്യമല്ല )മുറികളും ഹാളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ഓപ്പൺ ഓഡിറ്റോറിയം അടുക്കള സ്റ്റേജ് കളിസ്ഥലം  
എന്നിവയുണ്ട് .എന്നാൽ കാലപ്പഴക്കം ചില കെട്ടിടങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു .അവ മുഴുവനായി  മാറ്റിപ്പണിയാൻ ഒരുമിച്ചൊരു ഫണ്ട് കിട്ടിയാൽ ചൈൽഡ്  
എന്നിവയുണ്ട് .എന്നാൽ കാലപ്പഴക്കം ചില കെട്ടിടങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു .അവ മുഴുവനായി  മാറ്റിപ്പണിയാൻ ഒരുമിച്ചൊരു ഫണ്ട് കിട്ടിയാൽ ചൈൽഡ്  
ഫ്രണ്ട്‌ലി ആയി നിർമ്മിക്കാൻ സാധിക്കുമായിരുന്നു .അതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു .
ഫ്രണ്ട്‌ലി ആയി നിർമ്മിക്കാൻ സാധിക്കുമായിരുന്നു .അതിനുള്ള നടപടികൾ സ്വീകരിച്ചു
 
വരുന്നു .
  .
  .


വരി 81: വരി 83:
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
*  പ്രൊജക്റ്റ്‌
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാ
*  വിദ്യാ

15:00, 25 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര
വിലാസം
വടക്കാങ്ങര

വടക്കാങ്ങര പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതംജൂൺ. - 1968
വിവരങ്ങൾ
ഫോൺ04933 285462
ഇമെയിൽmpgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18677 (സമേതം)
യുഡൈസ് കോഡ്32051500601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമക്കരപ്പറമ്പ് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംയു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ270
പെൺകുട്ടികൾ262
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികseema
പി.ടി.എ. പ്രസിഡണ്ട്റഷീദ് വേങ്ങശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്nisha.
അവസാനം തിരുത്തിയത്
25-06-202518677


പ്രോജക്ടുകൾ




മലപ്പുറം ജില്ലയുടെ രൂപീകരണത്തിന് മുൻപ് തന്നെ 1968 ജൂണിലാണ് ഈ വിദ്യാലയം ഒരു കടമുറിയിൽ ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു വിദ്യാലയത്തിലെ ഒരേഒരു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു

ചരിത്രം

സ്കൂൾ ചരിത്രം 
വടക്കാങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും വെളിച്ചമായ ഇ സ്ഥാപനം പതിനായിരക്കണക്കിന് കുട്ടികളെ വിദ്യ അഭ്യസിച്ച കൊണ്ട് മുന്നേറികൊണ്ടിരിക്കുകയാണ്. മർഹൂം കെ കെ സ് തങ്ങളുടെ ശ്രമഫലമായി സ്ഥാപിതമായതാണ് ഇ സ്കൂൾ.

 1968 ജൂണിൽ  ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു 2010 ലെ ഉത്തരവനുസരിച്ച് പഞ്ചായത്ത് സ്കൂളുകൾ ഗവണ്മെന്റ് സ്കൂൾ ആയി മാറ്റിയതിന്റെ ഭാഗമായി എം പി ജി യു പി സ്കൂൾ ആക്കിമാറ്റി ഇപ്പോൾ 25 അധ്യാപകരുമായി (1 പ്രധാനാധ്യപിക ,17 യു പി എസ്എ , 3 അറബിക് ,2 ഹിന്ദി , 1 പി.ടി, 1 ഉറുദുവും 1 ഓഫീസ് അറ്റന്ഡനന്റും ആയി 589 കുട്ടികളുമായി  മുന്നോട്ടു കുതിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പഞ്ചായത്തിന്റെ സ്കൂൾ ആയതിനാൽ പഞ്ചായത്തിന്റെ എല്ലാ പരിഗണനകളും എക്കാലവും കിട്ടിപ്പോന്നിരുന്നതിനാൽ സാമാന്യം നല്ല ചുറ്റുപാടിലാണ് സ്കൂൾ നടക്കുന്നത് 15 ക്ലാസ് (രണ്ട് മുറികൾ ഈ വർഷം ഉപയോഗയോഗ്യമല്ല )മുറികളും ഹാളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ഓപ്പൺ ഓഡിറ്റോറിയം അടുക്കള സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട് .എന്നാൽ കാലപ്പഴക്കം ചില കെട്ടിടങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു .അവ മുഴുവനായി മാറ്റിപ്പണിയാൻ ഒരുമിച്ചൊരു ഫണ്ട് കിട്ടിയാൽ ചൈൽഡ് ഫ്രണ്ട്‌ലി ആയി നിർമ്മിക്കാൻ സാധിക്കുമായിരുന്നു .അതിനുള്ള നടപടികൾ സ്വീകരിച്ചു

വരുന്നു .

.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ഗൈഡ് ജെ. ആർ.സി.

വഴികാട്ടി

Map