"സൗത്ത് കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14670 (സംവാദം | സംഭാവനകൾ)
14670 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പാറാൽ
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=കൂത്തുപറമ്പ
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14670
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1912
|സ്കൂൾ കോഡ്=14670
| സ്കൂള്‍ വിലാസം= പാറാൽ പി.ഒ കുത്തുപറമ്പ കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670643
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0490-2364260
|വിക്കിഡാറ്റ ക്യു ഐഡി=Q64460275
| സ്കൂള്‍ ഇമെയില്‍= skupparal@gmail.com  
|യുഡൈസ് കോഡ്=32020700611
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1912
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കൂത്തുപറമ്പ
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670643
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0490 2364260
| ആൺകുട്ടികളുടെ എണ്ണം= 86
|സ്കൂൾ ഇമെയിൽ=subhinarajan@gmail.com
| പെൺകുട്ടികളുടെ എണ്ണം= 62
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 148
|ഉപജില്ല=കൂത്തുപറമ്പ
| അദ്ധ്യാപകരുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍= എം.എൻ.ഗീത         
|വാർഡ്=20
| പി.ടി.. പ്രസിഡണ്ട്= കെ.വിനോദ്         
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുബിനാ രാജൻ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുകേഷ് കെ സി
|എം.പി.ടി.. പ്രസിഡണ്ട്=ഷിബിന കെ
|സ്കൂൾ ചിത്രം=14670sk.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുൂത്തുപറമ്പ്] ഉപജില്ലയിലെ പാറാൽ എന്ന സ്ഥലത്തുളള ഒരു  എയ്ഡഡ്  വിദ്യാലയമാണ്''
== ചരിത്രം ==
== ചരിത്രം ==
കൂത്തുപറമ്പിന്റെ തെക്കൻ മേഖലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക വളർച്ചയിൽ ഒരു വഴികാട്ടിയായി മുൻപേ നടന്ന പാറാൽ സ്കൂളിന് ലഭ്യമായ രേഖകൾ പ്രകാരം നൂറു വയസെന്ന് പറയുമ്പോഴും വാമൊഴിയായി കൂത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനത്തെ കണക്കാക്കപ്പെടുന്നു. 1912-ൽ വിദ്യാലയം പ്രവൃത്തിച്ചു തുടങ്ങിയെന്നാണ്‌ ഔദ്യോഗികരേഖ
കൂത്തുപറമ്പിന്റെ തെക്കൻ മേഖലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക വളർച്ചയിൽ ഒരു വഴികാട്ടിയായി മുൻപേ നടന്ന പാറാൽ സ്കൂളിന് ലഭ്യമായ രേഖകൾ പ്രകാരം നൂറു വയസെന്ന് പറയുമ്പോഴും വാമൊഴിയായി കൂത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനത്തെ കണക്കാക്കപ്പെടുന്നു. 1912-ൽ വിദ്യാലയം പ്രവൃത്തിച്ചു തുടങ്ങിയെന്നാണ്‌ ഔദ്യോഗികരേഖ.
[[സൗത്ത് കൂത്തുപറമ്പ യു പി എസ്/ചരിത്രം|കൂടുതൽ വായനയ്കക്ക്...]]
 
== ഭൗതികസൗകര്യങ്ങൾ ==
 
* അത്യാവശ്യം വേണ്ട ക്ലാസ് മുറികൾ,
* കുട്ടികൾക്കുള്ള വാഹന സൗകര്യം,
* സ്കൂളിൽ ഐ.ടി.ലാബ്,
* ലൈബ്രറി,
* ചുറ്റുമതിൽ,
* സയൻസ് ലാബ്
* , ഗണിത ലാബ് 
* , സ്മാർട്ട് ക്ലാസ് റും മുതലായവ.
* ശുചിമുറി
* ഭക്ഷണപ്പുര
* ഉദ്യാനം
* പ്ലേ ഗ്രൗണ്ട്


പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ മതപ്രചാരണത്തിന് എത്തിയ ക്രിസ്ത്യൻ ഉപദേശിമാർ കുടിൽകെട്ടി ആരംഭിച്ച കുടിപ്പള്ളിക്കൂടത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന് വടക്ക്-കിഴക്കായുള്ള പറമ്പിലെ ഷെഡ്‌ഡിലായിരുന്നു ആദ്യം ഈ സ്കൂൾ പ്രവൃത്തിച്ചിരുന്നത്. ഓല ഷെഡ്ഡായ കെട്ടിടം പിന്നെ ഈ നിലയിലേക്ക് മാറുകയായിരുന്നു. ഒന്നാം തരത്തിൽ പൂഴിയിലെഴുതിയായിരുന്നു അക്ഷര പഠനം തുടങ്ങിയിരുന്നത്. അന്ന് പാഠപുസ്തകങ്ങൾ സ്കൂളിൽനിന്ന് ലഭിക്കുന്ന സമ്പ്രദായം ഇല്ലായിരുന്നു. സ്വകാര്യ വിപണിയെയായിരുന്നു പുസ്തകത്തിനായി ആശ്രയിച്ചിരുന്നത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സയൻസ് ക്ലബ്
*ഐ.ടി.ക്ലബ്
*ഗണിത ക്ലബ്
*സാമൂഹ്യശാസ്ത്ര ക്ലബ്
*പരിസ്ഥിതി ക്ലബ്
*പ്രകൃതിപഠന ക്യാമ്പ്
*സ്കൗട്ട് &ഗൈഡ്
*വിദ്യാരംഗം
*
*ഭാഷ ക്ലബ്ബുകൾ


1929 മുതലുള്ള രേഖകൾ പ്രകാരം ഹിന്ദു ഗേൾസ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഈ വര്ഷം തന്നെ പെൺകുട്ടികളും ആൺകുട്ടികളും ഉൾച്ചേർന്ന വിദ്യാലയമായിരുന്നു ഇത്. സമൂഹത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഇവിടെ പഠനം നടത്തിയിരുന്നത്. 1943 മുതൽ  ഗേൾസ് എലിമെന്ററി സ്കൂൾ എന്ന് വിദ്യാലയത്തെ പുനർ നാമകരണം ചെയ്തതായി കാണാം. ഈ കാലഘട്ടത്തിൽ ഹിന്ദു മതവിഭാഗത്തിലെ മുന്നോക്ക സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം തന്നെ പിന്നോക്കം നിൽക്കുന്നവരും പഠനം നടത്തിയിരുന്നതായി കാണുന്നു. 1946 മുതൽ വിദ്യാലയം സൗത്ത് കൂത്തുപറമ്പ് ഹയർ എലിമെന്ററി സ്കൂൾ (എസ്.കെ.എച്ച്.ഇ.എസ്) എന്ന് അറിയപ്പെടാൻ തുടങ്ങി. എട്ടാം ക്ലാസ്സുവരെ ഇ.എസ്.എസ്.എൽ.സി പഠനം നടന്നിരുന്ന വിദ്യാലയമായിരുന്നു ഇത്.1958-ലാണ് അവസാന ഇ.എസ്.എസ്.എൽ.സി ബാച്ച്  പഠനം പൂർത്തിയാക്കിയത്. 1957-മുതൽ ഇന്നത്തെ പേരായ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി
== മാനേജ്‌മെന്റ് ==
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത്‌ നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു. എം.സുശീല ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.


== ഭൗതികസൗകര്യങ്ങള്‍ ==
== മുൻസാരഥികൾ ==
*
{| class="wikitable"
|+
!പേര്
!വർഷം
|-
|എം.എൻ.ഗീത
|
|-
|എം.വി. രമേശ് ബാബു
|
|-
|എം.സുകുമാരൻ
|
|-
|കെ.ഗംഗാധരൻ
|
|}
*


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==അധ്യാപകർ==
{| class=wikitable width=100% style="background:#ffffff"
|-
! width=50px|ക്രമസംഖ്യ|| width=250px|അധ്യാപകന്റെ/അധ്യാപികയുടെ പേര്||width=400px|പദനാമം||വിഷയങ്ങൾ
|-
|-
|1||എം.സുബിനരാജൻ ||പ്രധാന അധ്യാപിക||ഇംഗ്ലീഷ്
|-
|2||സി.കെ.നിബിതദാസ് ||സംസ്കൃതം ടീച്ചർ||സംസ്കൃതം
|-
|3||പി.സുജിഷ||യു.പി.എസ്.എ||സാമൂഹിക ശാസ്ത്രം
|-
|4||കെ.കെ.ഷിജിന||എൽ.പി.എസ്.എ||ശാസ്ത്രം
|-
|5||കെ.പ്രസീത||ഹിന്ദി ടീച്ചർ||ഹിന്ദി
|-
|6||സി.ജിതിൻ||എൽ.പി.എസ്.എ||മലയാളം
|-
|7||സി.കെ.ശ്രുതിൻ||എൽ.പി.എസ്.എ||മലയാളം
|-
|8||കെ.ദീപ്തി||യു.പി.എസ്.എ||ഗണിതം
|-
|9||പി.രസ്ന||എൽ.പി.എസ്.എ||സയൻസ്
|-
|10||ആരിഫ പി എം||അറബിക് ടീച്ചർ||അറബിക്
|-
|11||വി.പി.ജിനിഷ ||യു.പി.എസ്.എ||മലയാളം
|-
|12||എം.എ.മയൂഖ് ||യു.പി.എസ്.എ||ഇംഗ്ലീഷ്
|-
|13||സി.ജഗദീഷ് ||ഓഫീസ് അസിസ്റ്റന്റ്||സ്കൗട്ട് മാസ്റ്റർ


== മാനേജ്‌മെന്റ് ==
|}
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത്‌ നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു.


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അഡ്വക്കേറ്റ് എ.വി ഉണ്ണികൃഷ്ണൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*സജിത്ത്.പി (സയന്റിസ്റ്റ്)
*പത്മനാഭൻ കർത്ത


==വഴികാട്ടി==
==വഴികാട്ടി==
വരി 46: വരി 159:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂര് ജില്ലയില് കൂത്തുപറമ്പ് തലശ്ശേരി റോഡില് കൂത്തുപറമ്പിൽ നിന്നും 1.5 കി.മി. അകലത്തായി പാറാലിൽ സ്ഥിതി ചെയ്യുന്നു.
*കണ്ണൂര് ജില്ലയില് കൂത്തുപറമ്പ് തലശ്ശേരി റോഡില് കൂത്തുപറമ്പിൽ നിന്നും 1.5 കി.മി. അകലത്തായി പാറാലിൽ സ്ഥിതി ചെയ്യുന്നു.
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 14  കി.മി അകലം  
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 14  കി.മി അകലം  
*കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും 75 കി.മി. അകലം
*കണ്ണൂർ എയർപോർട്ടിൽ നിന്നും 16 കി.മി. അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #61a6b5 solid; font-size: small "
 
 


|}
|}
|}
|}
{{#multimaps: 11.820204,75.560296 | zoom=12 }}
{{Slippymap|lat= 11.820204|lon=75.560296 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സൗത്ത്_കൂത്തുപറമ്പ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്