"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
uploaded a new photo Adding/improving reference(s) |
Adding/improving reference(s) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 57: | വരി 57: | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:2025enviornmentday 24071 7.JPG|alt= | പ്രമാണം:2025enviornmentday 24071 7.JPG|alt= | ||
</gallery><gallery> | </gallery> | ||
====== ഹെൽത്ത് ഡേ '''ക്യാമ്പ്''' ====== | |||
2025 ജൂൺ 9-ന് ചോവന്നൂരിലുള്ള സെന്റ് മേരീസ് സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടത്തി. പ്രാരംഭത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വ്യക്തിശുചിത്വത്തെ കുറിച്ച് സംസാരിച്ചു.പി ടി എ പ്രതിനിധിയായ സുനിൽ സർ കുട്ടികളോട് സംവദിച്ചു.അധ്യാപകനായ ഷിഖിൽ സർ ആരോഗ്യത്തെ പറ്റിയും വ്യക്തിശുചിത്വത്തെ പറ്റിയും കുട്ടികളെ ബോധവൽക്കരരാക്കി.നിശാന്ത് ടീച്ചറുടെ നേതൃത്വത്തിൽ സൂംബാ ക്ലാസ് നടത്തി.<gallery> | |||
പ്രമാണം:2025HEALTH DAY 24071 3.JPG|alt= | പ്രമാണം:2025HEALTH DAY 24071 3.JPG|alt= | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:2025HEALTH DAY 24071 5.JPG|alt= | പ്രമാണം:2025HEALTH DAY 24071 5.JPG|alt= | ||
</gallery><gallery> | |||
പ്രമാണം:2025HEALTH DAY 24071 4.JPG|alt= | |||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:2025HEALTH DAY 24071 6.JPG|alt= | പ്രമാണം:2025HEALTH DAY 24071 6.JPG|alt= | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:2025HEALTH DAY 24071 7.JPG|alt= | പ്രമാണം:2025HEALTH DAY 24071 7.JPG|alt= | ||
</gallery> | |||
===== '''ഡിജിറ്റൽ അവബോധ ക്യാമ്പ്''' ===== | |||
2025 ജൂൺ 10-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ഡിജിറ്റൽ അവബോധ ക്യാമ്പ് നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി പരിപാടിയെക്കുറിച്ച് സംസാരിച്ചു.ഡിജിറ്റൽ ലോകത്തെ കുറിച്ചും ഡിജിറ്റൽ ലോകത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും സിസ്റ്റർ ഷെറിൻ മരിയ അതിനെ കുറിച് സംസാരിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി പരിപാടി ഉദ്ഗാടനം ചെയ്തു.<gallery> | |||
പ്രമാണം:24071digitalwarenes1.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071digitalwarenes2.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071digitalwarenes3.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071digitalwarenes4.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071digitalwarenes5.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071digitalwarenes6.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071digitalwarenes7.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071digitalwarenes8.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071digitalwarenes9.JPG|alt= | |||
</gallery>'''റോഡ് സേഫ്റ്റി പ്രോഗ്രാം''' | |||
2025 ജൂൺ 11-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ റോഡ് സുരക്ഷാ ക്യാമ്പ് നടത്തി.റോഡ് സുരക്ഷയെ പറ്റിയും യാത്ര ചെയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്ത് കൊടുത്തു.റോഡ് സുരക്ഷയെ ബന്ധപ്പെട്ട് കുട്ടികൾ മൈമ് നടത്തി.<gallery> | |||
പ്രമാണം:24071roadsafety1.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071roadsafety2.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071roadsafety3.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071roadsafety4.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071roadsafety5.JPG|alt= | |||
</gallery>'''ഇംഗ്ലീഷ് ക്ലബ് പ്രോഗ്രാം''' | |||
2025 ജൂൺ 12 -ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കിറ്റും പദ്യങ്ങളും ആലപിച്ചു.ഇംഗ്ലീഷ് ക്ലബ്ബ് ഭാരവാഹികൾ ആയ ലിജി ടീച്ചർ,സ്‌കാനിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടത്തിയത്.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി പരിപാടി ഉദ്ഗാടനം ചെയ്തു.<gallery | |||
'''ഇംഗ്ലീഷ് ക്ലബ് പ്രോഗ്രാം''' | |||
2025 ജൂൺ 12-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കിറ്റും ഇംഗ്ലീഷ് പദ്യങ്ങളും കുട്ടികൾ ആലപിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി പരിപാടി ഉദ്ഗാടനം ചെയ്തു.ഇംഗ്ലീഷ് ക്ലബ് ഭാരവാഹികൾ ആയ ലിജി ടീച്ചർ സ്‌കാനിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടത്തിയത്.<gallery> | |||
പ്രമാണം:24071englishclubprogramme1.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071englishclubprogramme2.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071englishclubprogramme4.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071englishclubprogramme5.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071englishclubprogramme6.JPG|alt= | |||
</gallery>'''റേഡിയോ ചെറി ഇനോഗ്രേഷൻ''' | |||
2025 ജൂൺ 13 -ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ റേഡിയോ ചെറി ഉദ്ഗാടനം അപർണ ജനാർദനൻ,സൈമൺ,ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി എന്നിവർ നിർവഹിച്ചു. FM നെ പറ്റിയും റേഡിയോ ഉപയോഗങ്ങളെ പറ്റിയും ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി സംസാരിച്ചു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.<gallery> | |||
പ്രമാണം:24071FMcherry1.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071englishclubprogramme6.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071FMcherry3.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071FMcherry4.JPG|alt= | |||
</gallery>'''വായനാ ദിനം''' | |||
2025 ജൂൺ 19 -ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു.വായനയുടെ പ്രാധാന്യത്തെ പറ്റി ശ്രീ എം വി നാരായണൻ മാഷ് കുട്ടികൾക്ക് ക്ലാസ്സെടുത്തകൊടുത്തു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി,എം വി നാരായണൻ മാഷ്,ശ്രീമാൻ ഷെറി എന്നിവർ പരിപാടി ഉദ്ഗാടനം ചെയ്തു.വിദ്യാർത്ഥികൾ പോസ്റ്റർ,ചുമ്മർപത്രിക എന്നിവ പ്രദർശനം നടത്തി.<gallery> | |||
പ്രമാണം:24071readingday1.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071readingday2.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071readingday3.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071readingday4.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071readingday5.JPG|alt= | |||
</gallery>'''മെറിറ്റ് ഡേ''' | |||
2025 ജൂൺ 28-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ മെറിറ്റ് ഡേ നടത്തി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു.<gallery> | |||
പ്രമാണം:24071meritday1.jpg|alt= | |||
</gallery><gallery> | |||
പ്രമാണം:24071meritday2.jpg|alt= | |||
</gallery><gallery> | |||
പ്രമാണം:24071meritday3.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071meritday4.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071meritday5.JPG|alt= | |||
</gallery>'''ലഹരി വിരുദ്ധ ദിനം''' | |||
2025 ജൂൺ 30-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ലഹരി വിരുദ്ധ ദിന പരിപാടി നടത്തി.കുട്ടികൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു കൊടുത്തു.സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ വിവിധതരം പരിപാടികൾക്ക് ജിസ്‌പ്രിയ സിസ്റ്റർ നേതൃത്വം നൽകി.<gallery> | |||
പ്രമാണം:24071antidrugdayprogramme1.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071antidrugdayprogramme3.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071antidrug day2.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071antidrug day1.JPG|alt= | |||
</gallery>'''ചങ്ങാതിക്കൊരു തൈ''' | |||
2025 ഓഗസ്റ്റ് 8-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ചങ്ങാതിക്കൊരു തൈ എന്ന പരിപാടി നടന്നു.ഹെഡ്മിസ്ട്രസ് വിന്നി കുട്ടികൾക്ക് വൃക്ഷങ്ങളുടെ മഹത്വവും ഉപയോഗവും പറഞ്ഞു മനസ്സിലാക്കികൊടുത്തു.കുട്ടികളുടെ വിവിധതരം പരിപാടികൾക്ക് ജിൻസി ടീച്ചറും നിഷ ടീച്ചറും നേതൃത്വം നൽകി.കുട്ടികൾ സുഹൃത്തുക്കൾക്ക് തൈകൾ കൈമാറി.<gallery> പ്രമാണം:24071changathikkoru thai1.JPG|alt= </gallery><gallery> പ്രമാണം:24071changathikkoru thai2.JPG|alt= </gallery><gallery> പ്രമാണം:24071changathikkoru thai3.JPG|alt= </gallery><gallery> പ്രമാണം:24071changathikkoru thai4.JPG|alt= </gallery> | |||
'''കളർ ഇന്ത്യ കോംപെറ്റീഷൻ''' | |||
2025 ഓഗസ്റ്റ് 8-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ കളർ ഇന്ത്യ മത്സരം നടത്തി.300ൽ ഏറെ കുട്ടികൾ പങ്കെടുത്തു.സിസ്റ്റർ വിന്നി കുട്ടികളെ അഭിനന്ദിച്ച.കുട്ടികൾ നിറങ്ങൾകൊണ്ട് ചിത്രങ്ങൾ മനോഹരമാക്കി.<gallery> | |||
പ്രമാണം:24071colourindia3.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071colourindia2.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071colourindia1.JPG|alt= | |||
</gallery>'''ഓണാഘോഷം''' | |||
2025 ഓഗസ്റ്റ് 29-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ നടന്നു.ഓണപ്പാട്ട്, ഓണക്കളി,വഞ്ചിപ്പാട്ട്,തിരുവാതിരക്കളി,പൂക്കളമത്സരം,മലയാളിമങ്ക മാവേലി മത്സരം എന്നിവ നടത്തി.ഓണസദ്യ,പായസം എന്നിവ ഉണ്ടായിരുന്നു.വിജയികൾക്ക് സമ്മാനദാനം നടത്തി.<gallery> | |||
പ്രമാണം:24071onam1.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071onam2.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071onam3.JPG|alt= | |||
</gallery> | |||
'''യൂത്ത് ഫെസ്റ്റിവൽ''' | |||
2025 സെപ്തംബർ 11-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടത്തി.11 ന് നാടകം,ഗാനാലാപനം,ലളിതഗാനം,രചനാമത്സരങ്ങൾ എന്നിവ നടത്തി.12 ന് നാടോടിനൃത്തം,മോഹിനിയാട്ടം,ഭാരതനാട്ട്യം എന്നിവ നടത്തി.വിജയികളെ പ്രഖ്യാപിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വിജയികൾക്ക് ആശംസ നൽകി.<gallery> | |||
പ്രമാണം:24071youthfestival1.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071youthfestival2.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071youthfestival3.JPG|alt= | |||
</gallery><gallery> | |||
പ്രമാണം:24071youthfestival4.JPG|alt= | |||
</gallery>'''ഫ്രീ സോഫ്റ്റ്‌വെയർ ഡേ''' | |||
2025 ലെ സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനത്തിന്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾ റോബോട്ടിക് കിറ്റിനെ അടിസ്ഥാനമാക്കി ഒരു സെമിനാർ നടത്തി.ലിറ്റിൽ കൈറ്റ്‌സ് സ്റ്റുഡൻ്റ്‌സ് പോസ്റ്റർ പ്രദർശനം നടത്തി.ലിറ്റിൽ കൈറ്റ്‌സ് മെൻ്റേഴ്‌സ് സിസ്റ്റർ മാഗി,സിസ്റ്റർ മിനി എന്നിവർ വിദ്യാർത്ഥികളുമയി സൗജന്യ സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് സംവദിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അഭിനന്ദിച്ചു.<gallery> | |||
പ്രമാണം:Freesoftwareday240717.jpg|alt= | |||
</gallery><gallery> | |||
പ്രമാണം:Freesoftwareday2407111.jpg|alt= | |||
</gallery><gallery> | |||
പ്രമാണം:24071freessoftwareday1.jpg|alt= | |||
</gallery>'''കേരള പിറവി ദിനം''' | |||
2025 നവംബർ മൂന്നാം തീയതി സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു.കേരളപ്പിറവി ദിനത്തെ കുറിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി സംസാരിച്ചു.വിദ്യാർത്ഥികൾ കേരളപ്പിറവിയോടനുബന്ധിച്ചു വിവിധ കലാപരിപാടികളിൽ ഏർപ്പെട്ടു.<gallery> | |||
പ്രമാണം:Keralapiravi 24071 1.JPG | |||
</gallery><gallery> | |||
പ്രമാണം:Keralapiravi 24071 2.JPG | |||
</gallery><gallery> | |||
പ്രമാണം:Keralapiravi 24071 3.JPG | |||
</gallery><gallery> | |||
പ്രമാണം:Keralapiravi 24071 4.JPG | |||
</gallery>'''സ്കൂൾ ഡേ''' | |||
2025 ഡിസംബർ 8 സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ സ്കൂൾ ഡേ ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നിയും മറ്റു അധ്യാപകരും ആശംസകൾ അർപ്പിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിൽ ഏർപ്പെട്ടു.ഓരോ ക്ലാസ്സുകളിൽ നിന്നും വിദ്യാർത്ഥികൾ നേർച്ചക്കായി വിവിധ വസ്തുക്കൾ കൊണ്ടുവന്നു.<gallery> | |||
പ്രമാണം:School day 24071 1.JPG | |||
</gallery><gallery> | |||
പ്രമാണം:School day 24071 2.JPG | |||
</gallery><gallery> | |||
പ്രമാണം:School day 24071 3.JPG | |||
</gallery><gallery> | |||
പ്രമാണം:School day 24071 4.JPG | |||
</gallery>'''ക്രിസ്തുമസ് ആഘോഷം''' | |||
2025 ഡിസംബർ 8 ന് സെൻ മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു.വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകളും ഗാനങ്ങളും കൃസ്തുമസിന് നിറമേകി.ക്രിസ്തുമസ് ആഘോഷത്തിനിടയിൽ വിദ്യാർത്ഥികൾ ക്രിസ്തുമസ് സുഹൃത്തിന് സമ്മാനങ്ങൾ കൈമാറി.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നിയും മറ്റു അധ്യാപകരും കുട്ടികളെ ആശംസിച്ചു.<gallery> | |||
പ്രമാണം:Christmas 24071 2.JPG | |||
</gallery><gallery> | </gallery><gallery> | ||
പ്രമാണം: | പ്രമാണം:Christmas 24071 3.JPG | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം: | പ്രമാണം:Christmas 24071 4.JPG | ||
</gallery> | </gallery> | ||