"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ടീൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stgeorgehss (സംവാദം | സംഭാവനകൾ)
Stgeorgehss (സംവാദം | സംഭാവനകൾ)
(ചെ.) added Category:47026 using HotCat
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സെന്റ് ജോർജസ് വേളങ്കോട് ഹൈസ്കൂളിലെ 2024 -'25 അധ്യയന വർഷത്തെ  ടീൻസ് ക്ലബ്ബിന്റെ  റിപ്പോർട്ട്‌. ==
== 2024 -'25 അധ്യയന വർഷത്തെ  ടീൻസ് ക്ലബ്ബിന്റെ  റിപ്പോർട്ട്‌. ==

സെന്റ് ജോർജസ് വേളങ്കോട് ഹൈസ്കൂളിലെ 2024 -'25 അധ്യയന വർഷത്തെ  ടീൻസ് ക്ലബ്ബ് സ്കൂൾതല സമിതി 01/07/2024 തിങ്കളാഴ്ച നിലവിൽ വന്നു. താഴെപ്പറയുന്ന വ്യക്തികൾ സ്കൂൾതല സമിതിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു.
സെന്റ് ജോർജസ് വേളങ്കോട് ഹൈസ്കൂളിലെ 2024 -'25 അധ്യയന വർഷത്തെ  ടീൻസ് ക്ലബ്ബ് സ്കൂൾതല സമിതി 01/07/2024 തിങ്കളാഴ്ച നിലവിൽ വന്നു. താഴെപ്പറയുന്ന വ്യക്തികൾ സ്കൂൾതല സമിതിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു.
'''സ്കൂൾതല സമിതി അംഗങ്ങൾ:-'''
സിസ്റ്റർ മേഴ്സി കുട്ടി കെ ജോയ്  - അധ്യക്ഷൻ (ഹെഡ്മിസ്ട്രെസ്)

സ്കൂൾതല സമിതി അംഗങ്ങൾ:-  
അനിഷ കെ ജോർജ്  - നോഡൽ ടീച്ചർ
 
സിസ്റ്റർ സെലിൻ  ഇ വി - സ്റ്റാഫ് സെക്രട്ടറി
 
ബെനില ജേക്കബ് - എസ് ആർ ജി കൺവീനർ
 
ഷിജി ആന്റണി  - പിടിഎ പ്രസിഡണ്ട്

സിസ്റ്റർ മേഴ്സി കുട്ടി കെ ജോയ്  - അധ്യക്ഷൻ (ഹെഡ്മിസ്ട്രെസ്)
അനിഷ കെ ജോർജ്  - നോഡൽ ടീച്ചർ
സിസ്റ്റർ സെലിൻ  ഇ വി - സ്റ്റാഫ് സെക്രട്ടറി
ബെനില ജേക്കബ് - എസ് ആർ ജി കൺവീനർ
ഷിജി ആന്റണി  - പിടിഎ പ്രസിഡണ്ട്
ഷംന - എം പി ടി എ പ്രസിഡണ്ട്  
ഷംന - എം പി ടി എ പ്രസിഡണ്ട്  

വരി 19: വരി 22:

വായനാവാരത്തോടെ ആരംഭം കുറിച്ച 'വായന കളരി ' വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. എല്ലാ വ്യാഴാഴ്ചയും അവസാന പിരീഡ് പുസ്തക അവലോകനം, കലാവേദി എന്നിവയ്ക്ക്  മാറ്റിവയ്ക്കുന്നത് വഴി എല്ലാ കുട്ടികൾക്കും വിവിധ വേദികൾ ലഭിക്കുന്നു. കുട്ടികളുടെ സർഗാത്മകത വളർത്തുവാനും സഭാകമ്പം മാറ്റുവാനും ഉള്ള മികച്ച വേദിയാണ് ദിനംപ്രതിയുള്ള സ്കൂൾ റേഡിയോ.

{| class="wikitable"
|+ മൂന്നുമാസത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം
|-
! ഇനം !! പരിപാടികളുടെ എണ്ണം
|-
| കുട്ടികൾക്കുള്ള പിന്തുണ പരിപാടി || 3
|-
| രക്ഷിതാക്കൾക്കുള്ള പിന്തുണ പരിപാടി || 1
|-
|സാമൂഹ്യനീതി അവബോധന ക്ലാസ്സ്
|1
|}
നാളിതുവരെ നടത്തി വന്ന പ്രവർത്തനങ്ങളിൽ ടീൻസ് ക്ലബ്ബിനുവേണ്ടി അനുവദിച്ച തുക ആവശ്യമായി വന്നില്ല. അത് തുടർന്നു വരുന്ന മറ്റ് ക്രിയാത്മക പ്രവർത്തങ്ങൾക്ക് ഉപയോഗിക്കാം എന്ന് സ്കൂൾതല സമിതിയിൽ തീരുമാനിച്ചിരുന്നു.

മൂന്നുമാസത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം
[[വർഗ്ഗം:47026]]
ഇനം
പരിപാടികളുടെ എണ്ണം
കുട്ടികൾക്കുള്ള പിന്തുണ പരിപാടി
3
രക്ഷിതാക്കൾക്കുള്ള പിന്തുണ പരിപാടി
1
സാമൂഹ്യനീതി അവബോധന ക്ലാസ്സ്