ഉള്ളടക്കത്തിലേക്ക് പോവുക

"കൂടുതൽ വായിക്കാൻ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

'''തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ''' ഗവ. ഗേൾസ് എച്ച് എസ് എസ് കോട്ടൺ ഹിൽ സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് ഏകദിന ശില്പശാല, പങ്കെടുത്ത എല്ലാവർക്കും ഒരുപാട് ഉത്സാഹ സമ്പന്നമായ അനുഭവമായി.  
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഗവ. ഗേൾസ് എച്ച് എസ് എസ് കോട്ടൺ ഹിൽ സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് ഏകദിന ശില്പശാല, പങ്കെടുത്ത എല്ലാവർക്കും ഒരുപാട് ഉത്സാഹ സമ്പന്നമായ അനുഭവമായി.  
[[പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല കോട്ടൺഹിൽ 6.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല തിരുവനന്തപുരം വിദ്യാഭ്യാസജില്ല]]
[[പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല കോട്ടൺഹിൽ 6.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല തിരുവനന്തപുരം വിദ്യാഭ്യാസജില്ല.jpg]]

മുൻകൂട്ടി നൽകിയ അറിയിപ്പ് പ്രകാരമുള്ള ഡ്രസ്‌കോഡ് ഉൾപ്പെടെ പരിപാടിക്ക് ഒന്നിച്ചുള്ള പ്രതീക്ഷ ഉയർത്തി. പുതുതായി ചുമതല ഏറ്റെടുത്ത അധ്യാപകർക്ക് വലിയ സഹായമായ ഈ ശില്പശാലയിൽ, വാർഷിക കലണ്ടറിനൊപ്പം യൂണിറ്റ് കലണ്ടർ തയാറാക്കൽ, സ്കൂൾവിക്കി അപ്‌ഡേറ്റ്, പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. വിവിധ യൂണിറ്റുകളിൽ നടന്ന പ്രവർത്തനങ്ങളും, ബോധവത്കരണ പരിപാടികളും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളും പങ്കുവെച്ചപ്പോൾ അതിനുള്ള പ്രചോദനം എല്ലാവർക്കും ലഭിച്ചു. ചായ, സ്നാക്ക്, ഉച്ചഭക്ഷണം എന്നിവയുള്ള സൗഹൃദമണ്ഡലത്തിൽ നടന്ന പരിപാടിയിൽ സി.ഇ.ഒ. ശ്രീ. അൻവർ സാറിന്റെയും, മറ്റു ജില്ലകളിലെ നിർദേശങ്ങളുടെയും പങ്കാളിത്തം അനുഭവം സമ്പന്നമാക്കി.

നെയ്യാന്റിൽകര വിദ്യാഭ്യാസ ജില്ലയിൽ അകാലത്തിൽ നമ്മെവിട്ട് പിരിഞ്ഞുപോയ വിനോദിനി ടീച്ചറെ അനുസ്മരിച്ചുകൊണ്ടാണ് ശില്പശാല ആരംഭിച്ചത്. ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്ത എല്ലാപേരും തങ്ങൾക്കുള്ള വിഷയങ്ങൾ ആഴത്തിൽ അവതരിപ്പിച്ചു.  
'''നെയ്യാന്റിൽകര വിദ്യാഭ്യാസ ജില്ലയിൽ''' അകാലത്തിൽ നമ്മെവിട്ട് പിരിഞ്ഞുപോയ വിനോദിനി ടീച്ചറെ അനുസ്മരിച്ചുകൊണ്ടാണ് ശില്പശാല ആരംഭിച്ചത്. ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്ത എല്ലാപേരും തങ്ങൾക്കുള്ള വിഷയങ്ങൾ ആഴത്തിൽ അവതരിപ്പിച്ചു.  
[[പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല നെയ്യാറ്റിൻകര 1.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ല.jpg]]
[[പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല നെയ്യാറ്റിൻകര 1.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ല]]

മുൻ മാസ്റ്റർ ട്രയിനർകോഡിനേറ്റർ ശ്രീ. ഷീലുകുമാർ സാറിന്റെ നേതൃത്വം  ചർച്ചകൾക്ക് ജൈവികത നൽകി. യൂണിറ്റുകൾക്ക് നിലവിൽ വഹിക്കാവുന്ന പ്രവർത്തനങ്ങളും സ്വയം മൂല്യനിർണ്ണയ സംവിധാനവുമെല്ലാം പങ്കുവെച്ചതോടെ കൂടുതൽ ഗുണനിലവാരമുള്ള പ്രവർത്തനങ്ങൾക്കായി വഴിതെളിഞ്ഞു. തൽസമയത്തിൽ മറ്റ് യൂണിറ്റുകളുടെ മികച്ച പ്രവർത്തനങ്ങൾ കണ്ടു പഠിക്കാൻ ലഭിച്ച അവസരങ്ങൾ പുതിയ പ്രചോദനമായി. ഇത്തരം ശില്പശാലകൾ തുടർച്ചയായി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത എല്ലാർക്കും വ്യക്തമായി. കൂടാതെ, വിവിധ ജില്ലകളിലെ മാസ്റ്റർ മിസ്ട്രസുമാരെ ബന്ധിപ്പിക്കുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലൂടെ പ്രവർത്തനമികവിൽ കൂടുതൽ പുരോഗതിയാകും.

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ് ഏകദിന ശില്പശാല ഗവ.ഗേൾസ് എച്ച്.എസ്.എസ് നെടുമങ്ങാട് വച്ച് നടന്നു.ഇത് കൈറ്റ് മാസ്റ്റേഴ്സിന് വേറിട്ടൊരു അനുഭവമായിരുന്നു.  
'''ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ''' ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ് ഏകദിന ശില്പശാല ഗവ.ഗേൾസ് എച്ച്.എസ്.എസ് നെടുമങ്ങാട് വച്ച് നടന്നു.ഇത് കൈറ്റ് മാസ്റ്റേഴ്സിന് വേറിട്ടൊരു അനുഭവമായിരുന്നു.  
[[പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല ആറ്റിങ്ങൽ 2.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല ആറ്റിങ്ങൽ വിദ്യാഭ്യാസജില്ല]]

നമ്മെ വിട്ടുപിരിഞ്ഞ ശ്രീമതി.വിനോദിനി ടീച്ചറിന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രമണി മുരളി ഉദ്ഘാടനം  ചെയ്തു.ഓരോ യൂണിറ്റിലെയും മികവുകൾ, പുത്തൻ ആശയങ്ങൾ എന്നിവ വളരെ ഉത്സാഹത്തോടെ അവതരിപ്പിക്കപ്പെട്ടു.  മറ്റു യൂണിറ്റുകൾ എങ്ങനെ LKയെ സമീപിക്കുന്നു എന്നുള്ളത് ഓരോ യൂണിറ്റിനും ചിന്തോദ്ദീപകമായി.ഗ്രേഡിങിനെക്കുറിച്ചുള്ള അവതരണം ഇനി കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു നീങ്ങണമെന്ന് ബോധ്യപ്പെടുത്തി.ഈ അധ്യയന വർഷം A ഗ്രേഡ് യൂണിറ്റുകൾക്ക് സ്വപ്നത്തിലേക്കുള്ള യാത്രയാണ്.സ്കൂൾവിക്കിയിലൂടെ മികവുകൾ അറിയിക്കാനും, കൃത്യതയോടെ LKMS കൈകാര്യം ചെയ്യാനും തുടർന്നുള്ള സെഷനുകൾ ഓർമപ്പെടുത്തി. ഉച്ചയ്ക്ക് അടപ്രഥമൻ ഉൾപ്പടെ ഗംഭീരസദ്യ നാവിൽ രുചി പടർത്തി.പല യൂണിറ്റുകളിൽ നിന്നായിഒത്തിരി കൈറ്റ്മാസ്റ്റേഴ്സ് ചങ്ങാതിമാരെ ഒപ്പം കൂട്ടിയുള്ള യാത്രയാണ് ഇനി മുന്നോട്ട്. LK പ്രവർത്തനങ്ങൾക്ക് അവ ഊർജമാകും.ഇനിയും ഇതുപോലെ LK ശില്പശാലകൾ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്ന പ്രതീക്ഷയോടെയാണ് മാസ്റ്റേഴ്സ് മടങ്ങിയത്.

21:18, 22 ജൂൺ 2025-നു നിലവിലുള്ള രൂപം

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഗവ. ഗേൾസ് എച്ച് എസ് എസ് കോട്ടൺ ഹിൽ സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് ഏകദിന ശില്പശാല, പങ്കെടുത്ത എല്ലാവർക്കും ഒരുപാട് ഉത്സാഹ സമ്പന്നമായ അനുഭവമായി.

പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല തിരുവനന്തപുരം വിദ്യാഭ്യാസജില്ല

മുൻകൂട്ടി നൽകിയ അറിയിപ്പ് പ്രകാരമുള്ള ഡ്രസ്‌കോഡ് ഉൾപ്പെടെ പരിപാടിക്ക് ഒന്നിച്ചുള്ള പ്രതീക്ഷ ഉയർത്തി. പുതുതായി ചുമതല ഏറ്റെടുത്ത അധ്യാപകർക്ക് വലിയ സഹായമായ ഈ ശില്പശാലയിൽ, വാർഷിക കലണ്ടറിനൊപ്പം യൂണിറ്റ് കലണ്ടർ തയാറാക്കൽ, സ്കൂൾവിക്കി അപ്‌ഡേറ്റ്, പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. വിവിധ യൂണിറ്റുകളിൽ നടന്ന പ്രവർത്തനങ്ങളും, ബോധവത്കരണ പരിപാടികളും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളും പങ്കുവെച്ചപ്പോൾ അതിനുള്ള പ്രചോദനം എല്ലാവർക്കും ലഭിച്ചു. ചായ, സ്നാക്ക്, ഉച്ചഭക്ഷണം എന്നിവയുള്ള സൗഹൃദമണ്ഡലത്തിൽ നടന്ന പരിപാടിയിൽ സി.ഇ.ഒ. ശ്രീ. അൻവർ സാറിന്റെയും, മറ്റു ജില്ലകളിലെ നിർദേശങ്ങളുടെയും പങ്കാളിത്തം അനുഭവം സമ്പന്നമാക്കി.

നെയ്യാന്റിൽകര വിദ്യാഭ്യാസ ജില്ലയിൽ അകാലത്തിൽ നമ്മെവിട്ട് പിരിഞ്ഞുപോയ വിനോദിനി ടീച്ചറെ അനുസ്മരിച്ചുകൊണ്ടാണ് ശില്പശാല ആരംഭിച്ചത്. ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്ത എല്ലാപേരും തങ്ങൾക്കുള്ള വിഷയങ്ങൾ ആഴത്തിൽ അവതരിപ്പിച്ചു.

പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ല

മുൻ മാസ്റ്റർ ട്രയിനർകോഡിനേറ്റർ ശ്രീ. ഷീലുകുമാർ സാറിന്റെ നേതൃത്വം  ചർച്ചകൾക്ക് ജൈവികത നൽകി. യൂണിറ്റുകൾക്ക് നിലവിൽ വഹിക്കാവുന്ന പ്രവർത്തനങ്ങളും സ്വയം മൂല്യനിർണ്ണയ സംവിധാനവുമെല്ലാം പങ്കുവെച്ചതോടെ കൂടുതൽ ഗുണനിലവാരമുള്ള പ്രവർത്തനങ്ങൾക്കായി വഴിതെളിഞ്ഞു. തൽസമയത്തിൽ മറ്റ് യൂണിറ്റുകളുടെ മികച്ച പ്രവർത്തനങ്ങൾ കണ്ടു പഠിക്കാൻ ലഭിച്ച അവസരങ്ങൾ പുതിയ പ്രചോദനമായി. ഇത്തരം ശില്പശാലകൾ തുടർച്ചയായി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത എല്ലാർക്കും വ്യക്തമായി. കൂടാതെ, വിവിധ ജില്ലകളിലെ മാസ്റ്റർ മിസ്ട്രസുമാരെ ബന്ധിപ്പിക്കുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലൂടെ പ്രവർത്തനമികവിൽ കൂടുതൽ പുരോഗതിയാകും.

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ് ഏകദിന ശില്പശാല ഗവ.ഗേൾസ് എച്ച്.എസ്.എസ് നെടുമങ്ങാട് വച്ച് നടന്നു.ഇത് കൈറ്റ് മാസ്റ്റേഴ്സിന് വേറിട്ടൊരു അനുഭവമായിരുന്നു.

പ്രമാണം:ലിറ്റിൽ കെെറ്റ്സ് ഏകദിനശില്പശാല ആറ്റിങ്ങൽ വിദ്യാഭ്യാസജില്ല

നമ്മെ വിട്ടുപിരിഞ്ഞ ശ്രീമതി.വിനോദിനി ടീച്ചറിന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രമണി മുരളി ഉദ്ഘാടനം  ചെയ്തു.ഓരോ യൂണിറ്റിലെയും മികവുകൾ, പുത്തൻ ആശയങ്ങൾ എന്നിവ വളരെ ഉത്സാഹത്തോടെ അവതരിപ്പിക്കപ്പെട്ടു.  മറ്റു യൂണിറ്റുകൾ എങ്ങനെ LKയെ സമീപിക്കുന്നു എന്നുള്ളത് ഓരോ യൂണിറ്റിനും ചിന്തോദ്ദീപകമായി.ഗ്രേഡിങിനെക്കുറിച്ചുള്ള അവതരണം ഇനി കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു നീങ്ങണമെന്ന് ബോധ്യപ്പെടുത്തി.ഈ അധ്യയന വർഷം A ഗ്രേഡ് യൂണിറ്റുകൾക്ക് സ്വപ്നത്തിലേക്കുള്ള യാത്രയാണ്.സ്കൂൾവിക്കിയിലൂടെ മികവുകൾ അറിയിക്കാനും, കൃത്യതയോടെ LKMS കൈകാര്യം ചെയ്യാനും തുടർന്നുള്ള സെഷനുകൾ ഓർമപ്പെടുത്തി. ഉച്ചയ്ക്ക് അടപ്രഥമൻ ഉൾപ്പടെ ഗംഭീരസദ്യ നാവിൽ രുചി പടർത്തി.പല യൂണിറ്റുകളിൽ നിന്നായിഒത്തിരി കൈറ്റ്മാസ്റ്റേഴ്സ് ചങ്ങാതിമാരെ ഒപ്പം കൂട്ടിയുള്ള യാത്രയാണ് ഇനി മുന്നോട്ട്. LK പ്രവർത്തനങ്ങൾക്ക് അവ ഊർജമാകും.ഇനിയും ഇതുപോലെ LK ശില്പശാലകൾ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്ന പ്രതീക്ഷയോടെയാണ് മാസ്റ്റേഴ്സ് മടങ്ങിയത്.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കാൻ...&oldid=2719058" എന്ന താളിൽനിന്ന് ശേഖരിച്ചത്