"ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18139 (സംവാദം | സംഭാവനകൾ)
No edit summary
18139 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'{{Lkframe/Pages}}<nowiki>{{Infobox littlekites|സ്കൂൾ കോഡ്=18139|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=39|റവന്യൂ ജില്ല=മലപ്പൂറം|വിദ്യാഭ്യാസ ജില്ല=മലപ്പൂറം|ഉപജില്ല=കിഴിശ്ശേരി|ലീഡർ=|ഫാത്തിമ നജ് വ പി|ഡെപ്യൂട്ടി ലീഡർ=അഭിനവ് പി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു</nowiki>{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=18139|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=39|റവന്യൂ ജില്ല=മലപ്പുറം|വിദ്യാഭ്യാസ ജില്ല=മലപ്പുറം|ഉപജില്ല=കിഴിശ്ശേരി|ലീഡർ=ഫാത്തിമ നജ്‌വ പി|ഡെപ്യൂട്ടി ലീഡർ=അഭിനവ് പി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുമിത കെ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിനിൽകുമാർ പി|ചിത്രം=18139 group photo.jpeg|size=250px}}
 
== അംഗങ്ങൾ ==
== അംഗങ്ങൾ ==
{| class="wikitable"
{| class="wikitable"
വരി 325: വരി 324:

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
==  '''പ്രിലിമിനറി ക്യാമ്പ്''' ==
2024 -2027  വർഷത്തെ ക്യാമ്പ് 2024  ജൂലൈ 24 നു നടത്തി .സ്കൂൾ ഹെഡ്മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു .ക്യാമ്പിൽ കൈറ്റിൽ മാസ്റ്റർ  ട്രെയിനർ മഹേഷ് സർ ക്ലാസ് നയിച്ച് .ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെ പാട്ടി ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി .ലിറ്റൽ കിറ്റിലൂടെ അനിമേഷൻ ,പ്രൊഗ്രാമിംഗ് ,AI ,മലയാളം കമ്പ്യൂട്ടിങ് ,ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾ ഉണ്ടെന്നും അതിലൂടെ നല്ല ജോലി  ,ആധുനിക ജീവിതത്തിൽ അത്  വലിയ ഉപകാരപ്പെടും ഏന്നും കട്ടികൾക്കും ബോധ്യമായി 
== '''രക്ഷാകർതൃയോഗം''' ==
[[പ്രമാണം:18139 awarness.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ് |ഇടത്ത്‌]]
'''2024 -27 ബാച്ചിന്റെ രക്ഷിതാക്കൾക്കുള്ള    ബോധവത്ക്കരണ പരിപാടി 26 / 9 / 2024 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു .ഹെഡ്മാസ്റ്റർ സുമേഷ് സാറാണ് ഉദ് ഘാടനം നിർവഹിച്ചു സംസാരിച്ചു .ക്ലാസ് നിയന്ത്രിച്ചത് കിഴിശ്ശേരി സബ്‌ജില്ലയിലെ മാസ്‌റ്റർ ട്രൈനെർ ആയ മഹേഷ് സാറാണ് .ക്ലാസ്സിൽ 90 %രക്ഷിതാക്കളും പങ്കെടുത്തിരുന്നു .'''
== '''യൂണിഫോം പ്രകാശനം''' ==
[[പ്രമാണം:18139 uniform.jpg|ലഘുചിത്രം|യൂണിഫോം പ്രകാശനം ]]
'''2025 -2026 വർഷത്തെ ജില്ലാ പ്രവേശനോത്സവം ജൂൺ 2 ന് മുതുവല്ലൂർ ഗവ :ഹയർ സെക്കന്ററി സ്കൂളിൽനടന്നു .ആ ധന്യ മുഹൂർത്തത്തിൽ ഉദ്ഘാടകനായ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പിവി റഫീഖ് 2024 -2027 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ യൂണിഫോം യൂണിറ്റ് ലീഡർ ആയ ഫാത്തിമ നജ്‌വ നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു .'''
== '''ക്യാമറ പരിശീലനം''' ==
'''ലിറ്റിൽ കൈറ്റ്സ് ക്യാമറ  പരിശീലനത്തിന്റെ ഭാഗമായി DSLR ക്യാമറയുടെ പരിശീലനം 3 / 6 /2025 ന് നടത്തി .ക്ലാസ് നയിച്ചത് ഓമാനൂർ സ്കൂളിലെ മഞ്ജു ടീച്ചറാണ് .ക്യാമറയെ കുറിച്ചും അതിലൂടെ ഫോട്ടോസ് ,വീഡിയോ എന്നിവ എടുക്കുന്ന വിധവും പഠിപ്പിച്ചു .എടുത്ത ഫോട്ടോ ഉപയോഗപ്പെടുത്തി എഡിറ്റിങ്ങും ഡോക്യൂമെന്റ് ചെയ്യുന്ന വിധവും പരിചയപ്പെടുത്തി .'''
[[പ്രമാണം:18139 dslr.jpg|ലഘുചിത്രം|ക്യാമറ പരിശീലനം ]]

പ്രിലിമിനറി ക്യാമ്പ്

2024 -2027  വർഷത്തെ ക്യാമ്പ് 2024  ജൂലൈ 24 നു നടത്തി .സ്കൂൾ ഹെഡ്മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു .ക്യാമ്പിൽ കൈറ്റിൽ മാസ്റ്റർ  ട്രെയിനർ മഹേഷ് സർ ക്ലാസ് നയിച്ച് .ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെ പാട്ടി ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി .ലിറ്റൽ കിറ്റിലൂടെ അനിമേഷൻ ,പ്രൊഗ്രാമിംഗ് ,AI ,മലയാളം കമ്പ്യൂട്ടിങ് ,ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾ ഉണ്ടെന്നും അതിലൂടെ നല്ല ജോലി  ,ആധുനിക ജീവിതത്തിൽ അത്  വലിയ ഉപകാരപ്പെടും ഏന്നും കട്ടികൾക്കും ബോധ്യമായി 

== രക്ഷാകർതൃയോഗം ==
 
'''2024 -27 ബാച്ചിന്റെ രക്ഷിതാക്കൾക്കുള്ള    ബോധവത്ക്കരണ പരിപാടി 26 / 9 / 2024 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു .ഹെഡ്മാസ്റ്റർ സുമേഷ് സാറാണ് ഉദ് ഘാടനം നിർവഹിച്ചു സംസാരിച്ചു .ക്ലാസ് നിയന്ത്രിച്ചത് കിഴിശ്ശേരി സബ്‌ജില്ലയിലെ മാസ്‌റ്റർ ട്രൈനെർ ആയ മഹേഷ് സാറാണ് .ക്ലാസ്സിൽ 90 %രക്ഷിതാക്കളും പങ്കെടുത്തിരുന്നു .'''
== '''സ്കൂൾ ക്യാമ്പ്''' ==
[[പ്രമാണം:18139 programming.resized.jpg|ലഘുചിത്രം|153x153ബിന്ദു|സ്കൂൾ ക്യാമ്പ് ]]
 
'''25 / 10 / 2025 ന് സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്ന''' '''സ്കൂൾ ക്യാമ്പ് കൈറ്റ് മെന്റർ ആയ മഞ്ജു ടീച്ചർ''' '''ക്ലാസ്സിന് നേതൃത്വം നൽകി .അനിമേഷൻ ,പ്രോഗ്രാമിങ്''' '''തുടങ്ങിയവയിൽ വിവിധ പരിപാടികൾ നടന്നു .'''
 
== '''രക്ഷിതാക്കൾക്കുള്ള A I പരിശീലനം''' ==
'''2/3/2026 തിങ്കൾ രാവിലെ 10 മണിക്ക് സർവ്വം A I മയം എന്ന വിഷയത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടക്കുകയുണ്ടായി .നിർമിത ബുദ്ധിയെ കുറിച്ച് കൂടുതൽ അറിയാനും അതിന്റെ ഗുണവശങ്ങളും ദോഷവശങ്ങളെ പറ്റി ചാച്ചചെയ്യുന്നതിനു വേണ്ടി നടന്ന ഒരു ക്ലാസ് ആയിരുന്നു .കൈറ്റ്സ് മെൻഡേഴ്‌സും ഫാത്തിമ നജ്‌വാ ,പർവണ എന്നിവരായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ക്ലാസ്സിൽ രക്ഷിതാക്കളുടെ പങ്കാളിത്തം മികച്ചതായിരുന്നു .'''
[[പ്രമാണം:18139 AI.jpg|ലഘുചിത്രം|381x381ബിന്ദു|AI Training]]
{| class="wikitable"
|+
|[[പ്രമാണം:18139 AI training1.jpg|ലഘുചിത്രം|238x238ബിന്ദു|AI Training]]
| colspan="2" |[[പ്രമാണം:18139 AItraining2.jpg|ലഘുചിത്രം|247x247ബിന്ദു|AI Training]]
|}
__സംശോധിക്കേണ്ട__