"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
[[പ്രമാണം:15055.25p26.2.jpg|ലഘുചിത്രം]] | [[പ്രമാണം:15055.25p26.2.jpg|ലഘുചിത്രം]] | ||
'''സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 വിവിധ പരിപാടികളോടെ നടത്തി.''' | '''സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 വിവിധ പരിപാടികളോടെ നടത്തി.''' | ||
പ്രവേശനോത്സവം | |||
[[പ്രമാണം:15055.25.26.p19.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം|നടുവിൽ]] | |||
[[പ്രമാണം:15055.25.26.p.20.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം|നടുവിൽ]] | |||
സ്കൂൾ പ്രവേശന കവാടത്തിൽ വച്ചു തന്നെ നവാഗതരെ സ്വീകരിച്ച് ഓഡിറ്റോറിയത്തിൽ മുൻനിരയിലിരുത്തി അവരെ പരിഗണിച്ചു കൊണ്ട് വിവിധ പരിപാടികൾ നടത്തി. ഒന്നാം ക്ലാസിൽ ചേർന്നവരെക്കൊണ്ട് അക്ഷരദീപം തെളിയിച്ചു. LP വിഭാഗത്തിൽ പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനം വിതരണം ചെയ്തു. അന്നേ ദിവസം എല്ലാ വിദ്യാർത്ഥികൾക്കും പായസം നൽകി. ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി റഷീദ ബാനു സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ വിനോദ് കുമാർ അധ്യക്ഷതവഹിച്ചു. SMC ചെയർമാൻ ശ്രീ നജീബ് കരണി ഉദ്ഘാടനം ചെയ്തു. എം.പി ടി എ പ്രസിഡണ്ട് സൗദാമിനി ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ ശ്രീ. കെ. പി ഷൗക്കുമാൻ നന്ദിയർപ്പിച്ചു. | |||
| വരി 19: | വരി 28: | ||
മാജിക് ബസ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സഹകരണത്തിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തപ്പെട്ടു | മാജിക് ബസ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സഹകരണത്തിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തപ്പെട്ടു | ||
[[പ്രമാണം:15055.25.26.p.6.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ജൂൺ 5|നടുവിൽ]] | |||
[[പ്രമാണം:15055.25.26.p8.png.jpg|ലഘുചിത്രം|പരിസ്ഥിതിദിനം|നടുവിൽ]] | |||
[[പ്രമാണം:15055.25.26.p.7.jpg|ലഘുചിത്രം|പരിസ്ഥിതിദിനം|ഇടത്ത്]] | |||
എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൻ പ്ലക്കാർഡുകൾ തയ്യാറാക്കി നടത്തിയ സൈക്കിൾ റാലി ആകർഷണീയമായിരുന്നു. | |||
== വായനാദിനം ജൂൺ 19 == | |||
[[പ്രമാണം:15055.25v26.4.jpg|ലഘുചിത്രം|നടുവിൽ]] | |||
വായന ദിനം ആചരിച്ചു | |||
ജിഎച്ച്എസ്എസ് panamkandi ൽ വായനവാരാചരണത്തിന് തുടക്കം കുറിച്ചു. വായനദിനത്തോടനുബന്ധിച്ചു മധുരം മലയാളം പരിപാടിയുടെ ഭാഗമായി പത്രം കുട്ടികൾക്ക് നൽകി സ്കൂളിലെ പൂർവധ്യാപിക ശ്രീമതി രുഗ്മിണി ടീച്ചർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും എഴുത്തുകാരനുമായ ശ്രീ സിജു സി മീന വായനദിനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടി കൾ ചടങ്ങിൽ അവതരിപ്പിച്ചു. ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ ഷൌക്ക്മാൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി മിനി ഫിലിപ്പ്, ശ്രീമതി അസ്യ പി വിദ്യാരംഗം കൺവീനർ ശ്രീമതി സന്ധ്യ തോമസ് എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:15055.25v26.3.jpg|ലഘുചിത്രം|വായനാദിനം|നടുവിൽ]] | |||
== വിജയോത്സവം == | |||
പ്രതിഭകളെ ആദരിച്ചു. | |||
പനങ്കണ്ടി:- | |||
പനങ്കണ്ടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 2024-25എസ് എസ് എൽ സി , പ്ലസ് ടു , എൻ എം എം എസ് എൽ എസ് എസ്, യു എസ്എസ്, , പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭ ൾക്കുള്ള അനുമോദനവുംഎൻഡോവ്മെന്റ് വിതരണവും | |||
"സ്നേഹാദരം 2k25" | |||
ജൂൺ 12 വ്യാഴം 10 മണിക്ക് ബഹുമാന്യനായ വയനാട് ജില്ലാ പൊലീസ് മേധാവി ശ്രീ തപോഷ് ബസുമതാരി ഐ പി എസ് ഉദ്ഘാടന വും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു കൊണ്ട് സംഘടിപ്പിച്ചു. വയനാട് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പിടി എ പ്രസിഡന്റ് വിനോദ് കുമാർ, മെമ്പർ വിജയലക്ഷ്മി, എസ് എം സി ചെയർമാൻ നജീബ്, എസ് പി സി എ ഡി എൻ ഒ മോഹൻദാസ് , പ്രധാനധ്യാപകൻ കെ പി ഷൗക്കമാൻ എന്നിവർ സംസാരിച്ചു. കലാകായിക മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരവും ചടങ്ങിൽ വച്ച് നൽകി. | |||
[[പ്രമാണം:15055.25v26.9.jpg|ലഘുചിത്രം|വിജയോത്സവം]] | |||
[[പ്രമാണം:15055.25v26.12.jpg|നടുവിൽ|ലഘുചിത്രം|വിജയോത്സവം]] | |||
[[പ്രമാണം:15055.25v26.13.jpg|നടുവിൽ|ലഘുചിത്രം|വിജയോത്സവം]] | |||
വ്യക്തിത്വവികസനം, സമൂഹജീവിതം, അഭിരുചിക്കനുയോജ്യമായ വിദ്യാഭ്യാസം, തൊഴിൽ, ലഹരിവിരുദ്ധത,സൈബർ സെക്യുരിറ്റി,വായന,സഹജീവി സ്നേഹം, കാരുണ്യം എന്നിങ്ങനെ മാറുന്ന കാലഘട്ടത്തിനനുസരിച്ച് കുട്ടികൾ വളർത്തിയെടുക്കേണ്ട സാംസ്കാരിക മുന്നേറ്റത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. | |||
== യോഗാദിനം == | |||
യോഗാ പരിശീലനം സംഘടിപ്പിച്ചു | |||
[[പ്രമാണം:15055.15.jpg|നടുവിൽ|ലഘുചിത്രം|യോഗാദിനം]] | |||
ജി എച്ച് എസ് എസ് പനങ്കണ്ടിയിൽ എസ് പി സി യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നടത്തി. കായികാധ്യാപകനായ മുഹമ്മദ് അർഷക് ക്ലാസുകൾ നയിച്ചു. ഹെഡ് മാസ്റ്റർ ഷൌക്കമാൻ,സി പി ഒ സുമിത്ര പി ബി, എ സി പി ഒ ജിഷ എ ജി എന്നിവർ നേതൃത്വം നൽകി. | |||
== പഠനപിന്തുണപദ്ധതി:- == | |||
ജൂൺ30 തിങ്കൾ[[പ്രമാണം:15055.25.26.p22.jpg|നടുവിൽ|ലഘുചിത്രം]] | |||
പനങ്കണ്ടി ഗവ ഹയർസെക്കണ്ടറി സ്കൂളിൽ"താങ്ങും തണലും " എന്ന പേരിൽ പഠന പിന്തുണ പ്രവർത്തന പദ്ധതിക്ക് തുടക്കമായി. പ്രധാനധ്യാപകൻ കെ പി ഷൗക്കുമാൻ മാസ്റ്റർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിനു ശേഷവും വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷവും അര മണിക്കൂർ വീതം പഠനപിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. | |||
[[പ്രമാണം:15055.25.26.p.23.jpg|പകരം=പഠന പിന്തുണ|നടുവിൽ|ലഘുചിത്രം|329x329ബിന്ദു|പഠന പിന്തുണ]] | |||