"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox littlekites|സ്കൂൾ കോഡ്=15051|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=lk/2018/15051|അംഗങ്ങളുടെ എണ്ണം=39|വിദ്യാഭ്യാസ ജില്ല=വയനാട്|റവന്യൂ ജില്ല=വയനാട്|ഉപജില്ല=സുൽത്താൻ ബത്തേരി|ലീഡർ=കാർത്തിക് ജെ ഭട്ട്|ഡെപ്യൂട്ടി ലീഡർ=അന്ന ഷിജു|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=വി.എം.ജോയ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജെസ്ന കെ ജോസ്|ചിത്രം=15051 CERTIFICATE-LK.png|ഗ്രേഡ്=}} | |||
== റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. == | |||
എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു.റോബോട്ടിക് കിറ്റുകളുടെ സഹായത്തോടെ ഡിവിഷൻ ക്രമത്തിൽ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗിച്ചുള്ള പരിഹനമാണ് നൽകി.ഈ വർഷം ആദ്യമായി നടക്കുന്ന റോബോട്ടിക് അധിഷ്ടിത ഐടി പരീക്ഷയിൽ വിദ്യാർത്ഥികളെ ആക്കുക എന്നതാണ് പരിശീലന പരിപാടിയുടെ 'പരിശീലനത്തിന് അധ്യാപകരോടൊപ്പം ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികളെയും പങ്കെടുപ്പിച്ചു.പരിശീലന പരിപാടിക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കിയിരുന്നു.നേരത്തെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ വിദ്യാർഥികളെ ഈ മുടിയുടെ പരിചയപ്പെടുത്തുകയും പരിശീല പരിപാടിക്ക് അവർ നേതൃത്വം നൽകുകയും 'പത്താം ക്ലാസിലെ തുടർന്ന് മറ്റു ക്ലാസിലെ വിദ്യാർത്ഥികൾക്കും ഇതിൻറെ പരിശീലനം നൽകുകയുണ്ടായി.ഇക്കുറി പത്താം ക്ലാസിന് പ്രാക്ടിക്കൽ ഒപ്പം തിയറി പരീക്ഷയ്ക്കും റോബോട്ടിക് അധിഷ്ഠിത ചോദ്യം തയ്യാറാക്കിയിട്ടുണ്ട്.റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കൊണ്ടുള്ള ചെറിയതരം പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾക്ക് ചോദ്യരൂപങ്ങളായി നൽകുന്നത് എൽഇഡി ബൾബ് ബസാർ സർവ്വ മോട്ടർ ഐആർ സെൻസർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകി. | |||
[[പ്രമാണം:15051_robtic_trainin_SSLC.jpg|ഇടത്ത്|ലഘുചിത്രം|480x480ബിന്ദു]] | |||
.... | |||
== ഒക്ടോബർ 27 ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | |||
[[പ്രമാണം:15051_school_camp_phase_2-2025.jpg|ഇടത്ത്|ലഘുചിത്രം|471x471px|ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്]] | |||
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസുകാർക്കുള്ള സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.ഒന്നാം ഘട്ട പരിശീലനത്തിന് തുടർന്നുള്ള രണ്ടാം ഭാഗമാണ് ഇപ്പോൾ നടക്കുന്നത്.ഒന്നാംഘട്ട പരിശീലനത്തിൽ വീഡിയോ ,നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നു.തുടർന്ന് നടന്ന പരിശീലനത്തിൽ ഓപ്പൺ ടൂൺസ് ആനിമേഷൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി.നേരത്തെ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു . സ്കൂൾ തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഒരു ദിവസ ക്ലാസ്സാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. സ്കൂൾ ഐടി ലാബിൽ വച്ച് തന്നെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത് .ഗെയിമുകൾ നിർമ്മിക്കൽ, ആനിമേഷൻ വീഡിയോ നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു .ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു.കൈമാസ്റ്റർ ശ്രീ വി എം ജോയ് സ്വാഗതവും ശ്രീമതി ജസ്‌ന ജോസ് നന്ദിയും അറിയിച്ചു. | |||
== സബ്ജില്ലാ ശാസ്ത്രോത്സവം ഐടി മേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് . == | |||
9,10 തീയതികളിൽ നടന്ന ബത്തേരി സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ചഐടിമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് '.ഒരു ഒന്നാം സ്ഥാനം മൂന്ന് മൂന്നാംസ്ഥാനം ഒരു സീഗ്രേഡ് ഉൾപ്പെടെ മൊത്തം 27 പോയിൻറ് സ്കൂൾ കരസ്ഥമാക്കി.മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ സാം എൽദോ എ ഗ്രേഡ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഡിജിറ്റൽ പെയിൻറിംഗ് അലൻ ഫിലിപ്പ്,പ്രസന്റേഷൻ നിവേദ് സുധി ,വെബ് ഡിസൈനിങ് അലൈകൃഷ്ണ,ആനിമേഷൻ അൽഫാസ് എന്നിവർ മത്സരത്തിൽ മികവ് പുലർത്തി .നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.തുടർന്ന് ജില്ലാതല മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കും.ജില്ലാതല മത്സരത്തിൽ മലയാളം ടൈപ്പിംഗ് വിഭാഗത്തിൽഅലൻഡ് സാം എൽദോ സ്കൂളിലെ പ്രതിനിധീകരിക്കും. | |||
== സെപ്റ്റംബർ 25.സോഫ്റ്റ് വെയർ ഫ്രീഡം ഡേ. == | |||
[[പ്രമാണം:15051_software_freedom_day.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|സോഫ്റ്റ് വെയർ ഫ്രീഡം ഡേ.]] | |||
സെപ്റ്റബർ 20 ഫ്രീ സോഫ്റ്റ് വെയർ ഡേയോട് അനുബന്ധിച്ച് ലറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവധ ങ്ങളായ പ്രവർത്തനങ്ങൾ.അസംപ്ഷൻ ഹൈസ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് .രാവിലെ 10.30 ന് പ്രധാനാധ്യാപകൻ ശ്രീ ബിനു തോമസ് സാർ സോഫ്റ്റ്‌വെയർ ദിനാചരണം ഉദ്ഘാടനം ചെയ്തു.അന്നേദിവസം സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലി.പ്രവർത്തനങ്ങൾക്ക് കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.ഐടി ലാബിൽ പ്രദർശനങ്ങൾ ഒരുക്കി.വിവിധ സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്രവർത്തനങ്ങൾ ,സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, വിദ്യാർഥികൾക്ക് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ ,ഉബുണ്ടു സോഫ്റ്റ്‌വെയർ പ്രസന്റേഷൻ ,സോഫ്റ്റ്‌വെയർ അധിഷ്ഠിത ഗെയിമുകൾ ,ആർഡിനോ റോബോട്ടിക്സ് പ്രവർത്തനങ്ങൾ അധിഷ്ഠിത പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.വിദ്യാർഥികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി .ക്ലാസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ പ്രദർശനം വീക്ഷിച്ചു.നേരത്തെ വിദ്യാർത്ഥികൾ നേതൃത്വത്തിൽ ഐടി ലാബിൽ വ്യത്യസ്തങ്ങളായ സ്റ്റാളുകൾ തയ്യാറാക്കിയിരുന്നു .റഡാർ ,ചിക്കൻ ഫീഡിങ് ,ട്രാഫിക് ,റോബോട്ട് ,സൗണ്ട് സെൻസർ ,വ്യത്യസ്തങ്ങളായ സെൻസറുകൾ തുടങ്ങിയവ പ്രദർശനങ്ങളിൽ അവതരിപ്പിച്ചു. | |||
വീഡിയോ കാണാം താഴെ link ൽ click. | |||
https://www.facebook.com/100057222319096/videos/1091874909763656 | |||
https://www.facebook.com/100057222319096/videos/2875276449530158 | |||
== ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് സംവദിച്ച് അസംപ്ഷൻ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും . == | |||
=== അഗ്രജ് എം എസ് ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥി. === | |||
[[പ്രമാണം:15051_talk_with_astraunut.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|അഗ്രജ് എം എസ് ,അഞ്ജന ഷിനോജ് ,അലന്യ അജി , എന്നിവർ അധ്യാപകരോടൊപ്പം]] | |||
ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിച്ചേർന്ന ഇന്ത്യക്കാരനായ ശ്രീ ശുഭാംശുക്കളെയുമായി സംസാരിച്ച് അസംപ്ഷൻ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും. അഗ്രജ് എം എസ് ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥിയാണ്. അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള മൂന്നു വിദ്യാർത്ഥികൾക്കാണ് ബഹിരാകാശ യാത്രികനായ ശ്രീ ശുഭാംശു ശുക്ലയുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചത്.ഇസ്രായുടെ പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രമായ വിക്രം സാരാഭായി സ്പേസ് സെൻററിൽ വച്ച് സംഘടിപ്പിക്കപ്പെട്ട ആക്സിയോൺ 4 സ്റ്റുഡൻ്റ്സ് ഔട്ട് റീച്ച് പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള ''സുവർണ'' അവസരമാണ് സ്കൂളിലെ 3 വിദ്യാർഥികളെ തേടയെത്തിയത്. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മുവരും.അഞ്ജന ഷിനോജ് ( 9B),അലന്യ അജി (9B),അഗ്രജ് എം എസ്-9D ( ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ച് ) എന്നിവർക്കാണ് ഈ അപൂർവ്വ അവസരം ലഭ്യമായത്. നേരത്തെ വിവിധ സ്കൂൾ മത്സരപരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളായിരുന്നു ഇവർ .ഈ അവസരം ലഭിച്ച വിദ്യാർത്ഥികളെ പിടിഎയും മാനേജ്മെന്റും അഭിനന്ദിച്ചു ......''വിദ്യാർത്ഥികൾക് ലഭിച്ചത് സുവർണാവസരം'' .....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26/ലഭിച്ചത് സുവർണാവസരംകൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] . | |||
== ജൂലൈ 5.രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. == | |||
[[പ്രമാണം:15051_lk_ubuntu_for_parents.jpg|ലഘുചിത്രം|360x360ബിന്ദു|രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു]] | |||
ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ഐടി ലാബിൽ വച്ച് രക്ഷിതാക്കൾക്ക് ഉബുണ്ടു പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ തന്നെയാണ് രക്ഷിതാക്കൾക്ക് ഉബണ്ടുവിനെക്കുറിച്ച് പരിചയപ്പെടുത്തിയത്. രക്ഷിതാക്കൾ സോഫ്റ്റ്‌വെയറുകൾ പരിശോധിക്കുകയും പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.പലർക്കും ഉബുണ്ടു സോഫ്റ്റ്‌വെയർ പരിചയമില്ലെങ്കിലും പഠിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചു.രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നതിന് കൂടുതൽ അവസരം ഉണ്ടാക്കി നൽകാമെന്ന് കൈറ്റ് അധ്യാപകർ അറിയിച്ചു.അതിനായി പ്രത്യേക പരിശീലന ദിവസം കണ്ടെത്തും.ജൂലൈ അഞ്ചിന് നടന്ന പിടിഎ ജനറൽ ബോഡിയോടനുബന്ധിച്ചാണ് രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തിയത്.രക്ഷിതാക്കളെ ഐടി ലാബിലേക്ക് ക്ഷണിക്കുകയും അവിടെവച്ച് അവർക്ക് പ്രൊജക്ടർ സ്ക്രീനിന്റെ സഹായത്തോടെ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി. | |||
== ജൂൺ 9.ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | == ജൂൺ 9.ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051 24-27 SCHOOL CAMP ,1.jpg|ലഘുചിത്രം|360x360ബിന്ദു|സ്കൂൾക്യാമ്പ് ശ്രീ ബിനു തോമസ് സാർ ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:15051 24-27 SCHOOL CAMP ,1.jpg|ലഘുചിത്രം|360x360ബിന്ദു|സ്കൂൾക്യാമ്പ് ശ്രീ ബിനു തോമസ് സാർ ഉദ്ഘാടനം ചെയ്യുന്നു|ഇടത്ത്]] | ||
ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ചീരാലിലെ മലയാള അധ്യാപികയായ ശ്രീമതി സിന്ധു കെ സി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.രാവിലെ 9 30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4 30ന് സമാപിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കാണ് സ്കൂൾക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂൾ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികൾക്കായി അവതരിപ്പിച്ചത്.രാവിലെ 9 30ന് ഉദ്ഘാടനത്തോടുകൂടിയായിരുന്നു സ്കൂൾക്യാമ്പ് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടന കർമ്മം അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസ് കെ സ്വാഗതവും ശ്രീ വി എം ജോയ് നന്ദിയും അറിയിച്ചു.ഈ വർഷത്തെ സ്കൂൾ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു പ്രമോഷൻ വീഡിയോ നിർമാണവും അവർ നന്നായി ആസ്വദിച്ചു.രാവിലെ വിദ്യാർഥികളെ രസകരമായ ഗെയിമുകളിലൂടെ 5 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് ആരംഭിച്ചത്.രാവിലെ 11.30വരെ റീൽ നിർമ്മാണമായിരുന്നു.തുടർന്നുള്ള സമയം പ്രമോ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.വിദ്യാർഥികൾക്ക് ഔട്ട്ഡോർ ഷൂട്ടിങ്ങിനുള്ള അവസരം നൽകുകയും പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ബൈ്റ്റുകളും വീഡിയോ ക്ലിപ്പുകളും എടുക്കുന്നതിനുള്ള അവസരവും നൽകി.രാവിലെ വീഡിയോ നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി ചെറു വീഡിയോ ക്ലിപ്പുകൾ റീൽ രൂപത്തിൽ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു.അത് പിന്നീട് പൊതുവിൽ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും | ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ചീരാലിലെ മലയാള അധ്യാപികയായ ശ്രീമതി സിന്ധു കെ സി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.രാവിലെ 9 30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4.30ന് സമാപിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കാണ് സ്കൂൾക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂൾ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികൾക്കായി അവതരിപ്പിച്ചത്.രാവിലെ 9 30ന് ഉദ്ഘാടനത്തോടുകൂടിയായിരുന്നു സ്കൂൾക്യാമ്പ് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടന കർമ്മം അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസ് കെ സ്വാഗതവും ശ്രീ വി എം ജോയ് നന്ദിയും അറിയിച്ചു.ഈ വർഷത്തെ സ്കൂൾ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു പ്രമോഷൻ വീഡിയോ നിർമാണവും അവർ നന്നായി ആസ്വദിച്ചു.രാവിലെ വിദ്യാർഥികളെ രസകരമായ ഗെയിമുകളിലൂടെ 5 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് ആരംഭിച്ചത്.രാവിലെ 11.30വരെ റീൽ നിർമ്മാണമായിരുന്നു.തുടർന്നുള്ള സമയം പ്രമോ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.വിദ്യാർഥികൾക്ക് ഔട്ട്ഡോർ ഷൂട്ടിങ്ങിനുള്ള അവസരം നൽകുകയും പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ബൈ്റ്റുകളും വീഡിയോ ക്ലിപ്പുകളും എടുക്കുന്നതിനുള്ള അവസരവും നൽകി.രാവിലെ വീഡിയോ നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി ചെറു വീഡിയോ ക്ലിപ്പുകൾ റീൽ രൂപത്തിൽ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു.അത് പിന്നീട് പൊതുവിൽ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ഷൂട്ട്ചെയ്ത വ്യത്യസ്ത വീഡിയോ ക്ലിപ്പുകളും ആർ പി ഷെയർ ചെയ്ത വീഡിയോ ക്ലിപ്പുകളും ചേർത്ത് ചെറു പ്രമോഷൻ വീഡിയോ വിദ്യാർഥികൾ തയ്യാറാക്കി അവതരിപ്പിച്ചു.വീഡിയോ ഷൂട്ടിങ്ങിനുള്ള മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾ കൊണ്ടുവരികയും വീഡിയോകൾ ചിത്രീകരിക്കുകയും ആയിരുന്നു. | ||
[[പ്രമാണം:15051 SCHOOL CAMP 24-27 ,3.jpg|ലഘുചിത്രം|549x549px|സ്കൂൾക്യാമ്പ് ]] | [[പ്രമാണം:15051 SCHOOL CAMP 24-27 ,3.jpg|ലഘുചിത്രം|549x549px|സ്കൂൾക്യാമ്പ് ]] | ||
[[പ്രമാണം:15051 LK-27 CAMP.jpg|ലഘുചിത്രം|ഇടത്ത്|543x543ബിന്ദു|ശ്രീമതി സിന്ധു കെ സി ടീച്ചർ ക്ലാസ്സെടുക്കുന്നു.]] | [[പ്രമാണം:15051 LK-27 CAMP.jpg|ലഘുചിത്രം|ഇടത്ത്|543x543ബിന്ദു|ശ്രീമതി സിന്ധു കെ സി ടീച്ചർ ക്ലാസ്സെടുക്കുന്നു.]] | ||
| വരി 10: | വരി 53: | ||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. == | == ലിറ്റിൽ കൈറ്റ്സ് സ്കൂൾ == | ||
... | |||
== മാഗസിൻ പ്രകാശനം ചെയ്തു. == | |||
[[പ്രമാണം:15051_lk_mag_25.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൂൾ മാഗസിൻ പ്രകാശനം]] | [[പ്രമാണം:15051_lk_mag_25.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൂൾ മാഗസിൻ പ്രകാശനം]] | ||
ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ "ചിത്രപതംഗം "പ്രകാശനം ചെയ്തു..വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കൂൾ മാഗസിൻ ഐടി ലാബിൽ നടന്ന പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാഗസിൻ തയ്യാറാക്കൽ.സ്ക്രൈബസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നത്. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉബണ്ടുവിൽ ലഭ്യമായിട്ടുള്ള ഒരു ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ ആണ് .ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുഗമമായ രീതിയിൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് വിദ്യാർഥികൾക്ക് സഹായകരമാകുന്നു.ടെക്സ്റ്റ്,ഇമേജ് എഡിറ്റിംഗ് ടൂളുകൾ ധാരാളമായി ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്.കൈറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തത് .വിദ്യാർത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ചിത്രങ്ങളും മറ്റുരചനകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മാഗസിന്റെ flip എച്ച് എംഎൽ ഫൈവ് വേർഷനിലും പേജുകൾ മറിച്ച് വായിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തയ്യാറാക്കിയ മാഗസിൻ ക്ലാസ് ഗ്രൂപ്പുകളിലും ലിറ്റിൽ കൈറ്റ്സ് 8 ,9, 10 ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് അധ്യാപകർ ചടങ്ങിൽ സ്വാഗതവും,നന്ദിയും അറിയിച്ചു. | ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ "ചിത്രപതംഗം "പ്രകാശനം ചെയ്തു..വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കൂൾ മാഗസിൻ ഐടി ലാബിൽ നടന്ന പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാഗസിൻ തയ്യാറാക്കൽ.സ്ക്രൈബസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നത്. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉബണ്ടുവിൽ ലഭ്യമായിട്ടുള്ള ഒരു ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ ആണ് .ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുഗമമായ രീതിയിൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് വിദ്യാർഥികൾക്ക് സഹായകരമാകുന്നു.ടെക്സ്റ്റ്,ഇമേജ് എഡിറ്റിംഗ് ടൂളുകൾ ധാരാളമായി ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്.കൈറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തത് .വിദ്യാർത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ചിത്രങ്ങളും മറ്റുരചനകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മാഗസിന്റെ flip എച്ച് എംഎൽ ഫൈവ് വേർഷനിലും പേജുകൾ മറിച്ച് വായിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തയ്യാറാക്കിയ മാഗസിൻ ക്ലാസ് ഗ്രൂപ്പുകളിലും ലിറ്റിൽ കൈറ്റ്സ് 8 ,9, 10 ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് അധ്യാപകർ ചടങ്ങിൽ സ്വാഗതവും,നന്ദിയും അറിയിച്ചു. | ||