"ഗണപത് എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17221 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Ganapath LP School }}
{{PSchoolFrame/Header}}{{prettyurl|Ganapath LP School }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=ചാലപ്പുറം, കോഴിക്കോട്  
|സ്ഥലപ്പേര്=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17221
|സ്കൂൾ കോഡ്=17221
| സ്ഥാപിതദിവസം= 23
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1886
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ചാലപ്പുറം, പി.ഒ, കോഴിക്കോട് 02
|യുഡൈസ് കോഡ്=
| പിന്‍ കോഡ്= 673002
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 9895007173
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=chalappuramganapathlps@gmail.com
|സ്ഥാപിതവർഷം=1886
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ഗണപത് എൽ. പി. എസ്. ചാലപ്പുറം
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|പോസ്റ്റോഫീസ്=ചാലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673002
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9895007173
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=chalappuramganapathlps@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കോഴിക്കോട് സിറ്റി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
| ആൺകുട്ടികളുടെ എണ്ണം= 115
|വാർഡ്=62
| പെൺകുട്ടികളുടെ എണ്ണം= 64
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 179
|നിയമസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം=9
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍= മനോജ് വി പി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ജിനേഷ് കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 17228.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എല്‍ പി, ചാലപ്പുറം .
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=179
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് വി പി
|പി.ടി.. പ്രസിഡണ്ട്=ജിനേഷ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം= 17221-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി, സ്കൂൾ ചാലപ്പുറം . സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ.ഗണപത് റാവു 1886-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.


==ചരിത്രം==
==ചരിത്രം==
നൂറ്റാണ്ടുമുമ്പുണ്ടാ‌യ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂൾ. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂൾ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ൽ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യർക്കും വിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിർപ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി  ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി. ഐഹിക ജീവിതത്തോട് വിരക്തി തോന്നിയ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സ്വാമി സുവിചരാനന്ദ ആയപ്പോൾ നേറ്റീവ് സ്കൂളിന്റെ  ചുമതല 1955-ൽ മകനായ ശ്രീ. സർവ്വോത്തം റാവുവിൽ നിക്ഷിപ്തമായി. ശ്രീ.സർവ്വോത്തം റാവു പിതാവിന്റെ സ്മരണ നിലനിർത്താനായി സ്കൂളിന്റെ പേര് 1928-ൽ ഗണപത് സ്കൂൾ എന്നാക്കി മാറ്റി.


സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ ഗണപത് റാവു 1886-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
സ്കൂളിന്റെ പ്രവർത്തനങ്ങൾ നോക്കിനടത്താനായി ശ്രീ.സർവ്വോത്തം റാവുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മലബാർ എഡ്യുക്കേഷൻ സൊസൈറ്റി കല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് ഹൈസ്കൂളകൾ ആരംഭിച്ചു. 1932-ൽ പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കപ്പെട്ടു. 15-7-1957-ൽ എല്ലാ  ഗണപത് ഹൈസ്കൂളകളും അതിന്റെ കെട്ടിടങ്ങളും സ്ഫലത്തിന്റെ കൈവശാവകാശവും മാനേജ്മെന്റ് സൊസൈറ്റി ഗവൺമെന്റിനു കൈമാറി. അതിനു ശേഷം അവ ഗവൺമെന്റ് ഗണപത് ഹൈസ്കൂൾ എന്ന പേരിൽ തുടർന്നു വന്നു. ശ്രീ.സർവ്വോത്തം റാവു ആയിരുന്നു അന്നത്തെ സെക്രട്ടറി. ക്രമേണ മറ്റ് ഗണപത് എൽ.പി, യു.പി. സ്കൂളുകൾ ഓരോന്നായി സർക്കാറിലേക്കും വ്യക്തികളിലേക്കും കൈമാറാൻ ഇടവരികയും ചെയ്തു. 1968-ൽ ശ്രീ.സർവ്വോത്തം റാവു പ്രായാധിക്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 1973-ൽ അദ്ദേഹം മരണപ്പെട്ടു. 1968 മുതൽ 1973 വരെ ശ്രീ.ദയാനന്ദമല്ലർ സെക്രട്ടറി സ്ഥാനത്ത് തുടർന്നു. 1973 കഴിയുമ്പോൾ  സൊസൈറ്റി നടത്തി വന്നിരുന്ന ഏക സ്കൂൾ ഗണപത് എൽ. പി സ്കൂൾ ചാലപ്പുറം മാത്രമായി. 1982 മുതൽ അഡ്വ.കെ.ഇ. ഗോപിനാഥ് സെക്രട്ടറിയായി തുടർന്നു വരുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
കെ ഇ ആര്‍ പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഒാഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്.
കെ. . ആർ. പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്. 2006-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.വി.എസ്. അച്യുതാനന്ദൻ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / ബുൾ ബുൾ|ബുൾ ബുൾ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഇംഗ്ളീഷ് ക്ലബ്ബ്‌|ഇംഗ്ളീഷ് ക്ലബ്ബ്‌]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# ഗണപത് റാവു
#സുബ്രമണ്യ അയ്യങ്കാർ
# നാരായണ പിഷാരടി
# നീലകണ്ഠൻ നമ്പീശൻ
# നാരായണൻ നായർ
# ബാലകൃഷ്ണൻ നായർ
# ദാമോദരക്കുറുപ്പ്
# സരോജിനി
# കെ എം ഉണ്ണികൃഷ്ണൻ
# എം കെ ജയകുമാർ വർമ്മരാജ
== അധ്യാപകർ==
# വി പി മനോജ് (പ്രധാനാധ്യാപകൻ)
# മായ പി
# ഷീജ എസ് വി
#പ്രമോദ് പി
#മീര പി
# ആതിര വി പി
# സംഗീത ജി
# ഫാഹിമ ബി സി
# ലിയോ. ബി ർ
 
== നേട്ടങ്ങൾ ==
നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്ന്. പഠന-പഠനേതര വിഷയങ്ങളിൽ ഏറെ മുന്നിൽ. സ്കൂൾ കലോൽസവങ്ങളിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയം. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പി ടി എ., എം പി ടി എ കമ്മറ്റി, ദിനാഘോഷങ്ങൾ, സ്കൂൾ ബസ്, മറ്റു ഭാഷാ പഠനങ്ങൾ.


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=11.24448|lon= 75.78606 |zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
 
|-
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലത്തിൽ എം സി സി ബാങ്കിനു സമീപം ഗണപത് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 3 കി.മി അകലത്തില്‍ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡന്‍്സ് ഹൈസ്കൂളിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
|----
*
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.2454869,75.7839314 |zoom=13}}
"https://schoolwiki.in/ഗണപത്_എൽ._പി._എസ്._ചാലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്