"ജി യു പി എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16469 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|UPS CHERAPURAM}}
'''"അറിവിന്റെ ചെറുകുന്ന്"'''
[[പ്രമാണം:16469-photo.png|ഇടത്ത്‌|ലഘുചിത്രം]]
{{prettyurl|GUPS CHERUKUNNU}}
{{PVHSSchoolFrame/Header}}
കോഴിക്കോട് ജില്ലയിലെ  വടകര വിദ്യാഭ്യാസജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ വേളം പഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയമാണ്
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ചെറൂകുന്ന്
| സ്ഥലപ്പേര്=ചെറുകുന്ന്
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16469
| സ്കൂൾ കോഡ്=16469
| സ്ഥാപിതവര്‍ഷം= 1920
| സ്ഥാപിതവർഷം= 1920
| സ്കൂള്‍ വിലാസം= വേളം പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം= വേളം പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 507
| പിൻ കോഡ്= 673 508
| സ്കൂള്‍ ഫോണ്‍=  04962771097
| സ്കൂൾ ഫോൺ=  04962771097
| സ്കൂള്‍ ഇമെയില്‍=  gupcherukunnu@gmail.com
| സ്കൂൾ ഇമെയിൽ=  gupcherukunnu@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 243
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 228
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 471
| അദ്ധ്യാപകരുടെ എണ്ണം=    20  
| അദ്ധ്യാപകരുടെ എണ്ണം=    20  
| പ്രധാന അദ്ധ്യാപകന്‍കെ.കെ.ബാ‍ലകൃഷ്ണന്‍          
| പ്രധാന അദ്ധ്യാപകൻസുഹറ വി വി          
| പി.ടി.ഏ. പ്രസിഡണ്ട്=    ഒ.ടി.ശോഭനന്‍      
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രവീൺ കുമാ൪      
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂൾ ചിത്രം= GUPS_CHERUKUNNU.jpg
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==


ഗവ .യു .പി. സ്കൂള്‍ ചെറുകുന്ന്
ഗവ .യു .പി. സ്കൂൾ ചെറുകുുന്ന്
 
          കോഴിക്കോട് ജില്ലയിൽപ്പെട്ട വടകരതാലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ്  പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു.
മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത്  1920 കളിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത്  സമാരംഭം കുറിച്ച ഈ വിദ്യാലയം  ആദ്യം രയരോത്ത് പറമ്പത്ത് 
എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും  എത്തിപ്പെടുകയാണുണ്ടായത്.    ..... [[ജി യു പി എസ് ചെറുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ ....]]
== ഭൗതികസൗകര്യങ്ങൾ ==
                    വേളം  പഞ്ചായത്തിൽ  5ാം വാർ‍ഡിൽ ചെറുകുന്നിൽ ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി  16ക്ലാസ് മുറികളും  ഒരു ഓ‍ഡിറ്റോറിയവും  സ്മാർട്ട്റൂമും ഇവിടെയുണ്ട്.  സ്മാർട്ട്റൂമിൽ  10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും  എ ൽ സി ‍‍ഡിയും ഇവിടെയുണ്ട്.200ഓളം  പുസ്തകങ്ങളുള്ള ലൈബ്രറിയും, സയൻസ്, സാമൂഹ്യ,  ഗണിതലാബുകളും  പ്രവർത്തിക്കുന്നു.


          കോഴിക്കോട് ജില്ലയില്‍പെട്ട വടകര താലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ്  പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത്  1920 കളിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത്  സമാരംഭം കുറിച്ച ഈ വിദ്യാലയം  ആദ്യം രയരോത്ത് പറമ്പത്ത് 
എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാല്‍ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പില്‍ എന്ന സ്ഥലത്തും  എത്തിപ്പെടുകയാണുണ്ടായത്. പുല്ലാക്കൊടി, നരിതൂക്കുംചാല്‍,കേളംകണ്ടി,മൂശാരിക്കണ്ടി  എന്നിവയാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ച മറ്റ് സ്ഥലങ്ങള്‍.പില്‍ക്കാലത്ത് ഈ വിദ്യാലയം പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്തേക്കുമാറുവാന്‍ ആലോചന നടന്നുവെങ്കിലും അന്ന് നല്ലവരായ നാട്ടുകാരുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് സ്കൂളിനെ ഈ പ്രദേശത്തുതന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞു. പരേതനായ ശ്രീ ഒതയോത്ത് ചിക്കിണി എന്ന മഹാനുഭവാന്‍  സൗജന്യമായി നല്‍കിയ72 സെന്റെ്  സ്ഥലത്ത്
ഒരു ഓലഷെ‍‍ഡ്ഡില്‍ ഇന്നത്തെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ആരംഭകാലത്ത് ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന സ്ഥലത്തെ
പഴമക്കരായ മഹദ് വ്യക്തികള്‍ അവരുടെ ഗദകാലസ്മരണകളില്‍ നിന്നും നല്‍കിയതാണ് മേല്‍പറഞ്ഞ വിവരങ്ങള്‍. ഈ വ്യക്തികള്‍ തന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യശശരീരനായ ശ്രീ പവ്വലത്ത് രാമന്‍ ഗുരിക്കള്‍ ,ബ്രിട്ടീഷ് ഭരണകാലത്ത്  ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.
അധ്യാപകര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍ ,അ‍ഡ്വക്കറ്റുകള്‍ തുടങ്ങി സമൂഹത്തില്‍ ഉന്നതപദവിയിലിരിക്കുന്ന അനേകം വിദ്യാലയം സംഭാവന
നല്‍കിയിറ്റുണ്ട്
ഈ വിദ്യായത്തിലെ ഇന്നത്തെ പ്രധാനകെട്ടിടം 1988ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി  ശ്രീ കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അതുവരെ ഷിഫ്റ്റ്  സമ്പ്രദായത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഷിഫ്റ്റ്സമ്പ്രദായം മാറ്റാന്‍ കഴിഞ്ഞെങ്കിലും,വിദ്യാര്‍ത്ഥികളുടെ ബാഹുല്യംകാരണം ഓലമേഞ്ഞ ഷെഡുകള്‍
അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടി വന്നു.
അരിഷ്ടതകുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കെ,  1999    ഒക്ടോബര്‍ 4 ന് നാടിനെ നടുക്കിയ ഇടി മിന്നല്‍ ദുരന്തം  ഈ സ്കൂളിലുണ്ടായി.
ഒരു ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും 5
അധ്യാപകരും  ഈ ദുരന്തത്തിന് ഇരയായി.അതില്‍ അഞ്ച് വിദ്യാര്‍ത്ഥികളും
ഒരു അധ്യാപികയും മൃതിയടക്കുകയും ചെയ്തു.ശ്രീമതി കാര്‍ത്തിയാനി ടിച്ചര്‍
മുത്തു,രജിത്ത്,മുഹമ്മദ് അസ്ലം,മുഹമ്മദ് നസീര്‍, ജസീ എന്നിവരാണ് മൃതിയടഞ്ഞ
ഹതഭാഗ്യര്‍. ഈ ദുരന്തത്തിന്റെ കെടുതിയില്‍ നിന്ന് ഈ നാടും വിദ്യാലയും
ഇനിയും മോചിതരായിട്ടില്ല. വേര്‍പിരിഞ്ഞുപേയവരുടെ പാവനസ്മരണയ്ക്കുമുന്നില്‍
ഞങ്ങള്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
ഇടിമിന്നല്‍ ദുരന്തത്തെ തുടര്‍ന്ന് അധികൃതരുടെ സത്വരശ്രദ്ധ
ഈ വിദ്യാലയത്തിന്‍മേല്‍ പതിക്കുകയും,അന്നത്തെ റവന്യുമന്ത്രിയായിരുന്ന
ശ്രി കെ ഇ  ഇസ്മായില്‍, ജില്ലാപഞ്ചായത്ത് എന്നിവര്‍ ഫണ്ടുകള്‍ അനുവദിക്കുകയും ആ ഫണ്ടുപയോഗിച്ച് കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍ പണിയുകയും
ചെയ്തു. അന്ന് സ്ഥലം എം .എല്‍ .എ ആയിരുന്ന പരേതനായ  ശ്രി എ കണാരന്‍,
ജില്ലാപഞ്ചായത്ത് പ്രസി‍ഡന്റൊയിരുന്ന ശ്രി പി മോഹനന്‍ മാസ്റ്റര്‍ എന്നിവരും
സ്കൂളിന്റെ വികസനപ്രവര്‍ത്തനത്തിന് കാര്യമായ സംഭാവനനല്‍കിയവരാണ്.
വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് വക ലഭിച്ച കെട്ടിടം,രണ്ട്ക്ലാസ്മുറികളോട് കൂടിയത്,ഉദ്ഘാടനം ചെയ്തത് മന്ത്രി ശ്രി എം. കെ മുനീര്‍ ആണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാകലക്ടറുടെ ഉത്തരവിന്‍ പ്രകാരം മിന്നല്‍
രക്ഷാചാലകവും സ്ഥാപിച്ചിറ്റുണ്ട്.
വേളം ഗ്രാമപഞ്ചായത്തും,കുന്നുമ്മല്‍ ബ്ലോക്ക് പ‍്ഞ്യത്തും കൂടി 2002-03ലെ കാഘട്ടത്തില്‍ കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി, വൈദ്യുതികരണത്തിന് ഫണ്ട് അനുവദിച്ചതിന്റെ പേരില്‍ കെ. എസ്. ഇ .ബി യുടെ പ്രത്യേക താല്‍പര്യപ്രകാരം വിദ്യാലയത്തിന് വൈദ്യുത കണക്ഷന്‍ ലഭിച്ചിട്ടുണ്ട്.
ഇന്ന് ഈ വിദ്യാലയത്തില്‍ 500ല്‍ പരം വിദ്യാര്‍ത്ഥികളും 29 അധ്യാപകരും ഉണ്ട് .എസ്.എസ്.എ പദ്ധതി പ്രകാരം വേളം പഞ്ചായത്തിലെ ലീ‍ഡിംഗ് സ്കൂള്‍ ചെറുകുന്ന് ഗവണ്‍മെന്റെ് യുപി സ്കൂളാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]'''''''''ചെറുകുന്ന് ഗവ.യു.പി.സ്കൂളില്‍ ജൈവ ചേനക്കൃഷി വിളവെടുപ്പുത്സവം.  
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
*  [[{{PAGENAME}}/ Other Acivities.]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
#
== മുൻ സാരഥികൾ ==
#
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#കെ സി കുഞ്ഞമ്മദ്
#
#ടി സുലോചന
#
#എൻ പി  രാമചന്ദ്രൻ
#കുെ സി ചന്ദ്രൻ
#കെ കെ മധുസൂധനൻ
#ഹംസ
# വാസുദേവൻ
#ഗോപി
#തങ്കമ്മ
#മഹ്മൂദ്
#ബാലകൃഷ്ണകുറുപ്പ്
#കെ ടി രാജൻമാസ്റ്റർ
#ചന്ദ്രൻ
 
== നേട്ടങ്ങൾ ==
സബ്ജില്ലാപ്രവർത്തിപരിചയമേള
#ത്ര‍ഡ്പാറ്റേൺ- രണ്ടാംസ്ഥാനം
#കയർഉൽപ്പന്നം-രണ്ടാംസ്ഥാനം
#പനയോലഉൽപ്പന്നം-മൂന്നാംസ്ഥാനം
#പേപ്പർക്രോഫ്റ്റ്-മൂന്നാംസ്ഥാനം
 
എൽ പി വിഭാഗം
#ചിത്രതുന്നൽ-മൂന്നാംസ്ഥാനം
#കയർഉൽപ്പന്നം-മൂന്നാംസ്ഥാനം
 
'''
#'''ജില്ലാതലപ്രവർതത്തിപരിചയമേള'
 
#ത്രഡ്പാറ്റേൺ  - എ ഗ്രേഡ്
#കയർഉൽപ്പന്നം  -എ ഗ്രേഡ്


== നേട്ടങ്ങള്‍ ==
#സ്വാതന്ത്ര്യദിനക്വിസിൽ  പഞ്ചായത്ത് ,സബ്ജില്ലാതലത്തിൽ മികച്ചനേട്ടം കൈരിച്ചു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#‍‍ഡോ. ശാഹിദ് ,
#
#പറമ്പത്ത് അബൂബക്കർ
#
#
#
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം ............. സ്ഥിതിചെയ്യുന്നു.       
*കുറ്റ്യാടിയിൽ നിന്ന് തെക്ക് പടിഞ്ഞാറായി കുളിക്കുന്ന് റൂട്ടിൽ ഏകദേശം  6കി.മി.  അകലത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.  
|----
*പേരാമ്പ്ര  കുറ്റ്യാടി റൂട്ടിൽ കടിയങ്ങാട് പാലത്തി്‍ൽനിന്നും തെക്കേടത്ത് കടവ് പാലം കടന്ന് വലകെട്ട് റൂട്ടിൽ ഏകദേശം 7 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.
*വടകരയിൽനിന്ന് കോട്ടപ്പള്ളി ,ആയഞ്ചേരി,തീക്കുനി വഴി  വലകെട്ട് വന്ന് കാപ്പുമലവഴി 16 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.
*പേരാമ്പ്ര,എടവരാട്,പള്ളിയത്ത്, മണിമല വഴി  15 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.  
 
{{Slippymap|lat=11.6256027|lon= 75.7386027 |zoom=16|width=800|height=400|marker=yes}}


|}
==Nerkazhcha 2020==
|}
[[പ്രമാണം:Nerkazhcha 2020-01.jpg|thumb|ഇടത്ത്‌|Muhammad hani 6 B]]
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
[[പ്രമാണം:Nerkazhcha 2020-02.jpg|thumb|വലത്ത്‌|Fida fathima 6B]]
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
[[പ്രമാണം:Nerkazhcha 2020-03.jpg|thumb|വലത്ത്‌|Ayisha samar 6C]]
[[പ്രമാണം:Nerkazhcha 2020-04.jpg|thumb|ഇടത്ത്‌|Athmika KV: AnilKumar K V]]
"https://schoolwiki.in/ജി_യു_പി_എസ്_ചെറുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്