"നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==== '''പരിസ്ഥിതി ദിനാചരണം''' ==== നാടിനെ അറിയാനും വയലിനെ അറിയാനും കബനിയുടെ തീരത്ത് കൂടി സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിസ്ഥിതി ദിനത്തിൽ കബനിയുടെ തീരത്തുള്ള വയലില...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==== '''പരിസ്ഥിതി ദിനാചരണം''' ==== | ==== '''പരിസ്ഥിതി ദിനാചരണം''' ==== | ||
നാടിനെ അറിയാനും വയലിനെ അറിയാനും കബനിയുടെ തീരത്ത് കൂടി സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിസ്ഥിതി ദിനത്തിൽ കബനിയുടെ തീരത്തുള്ള വയലിലേക്ക് കൊണ്ടുപോയി.വിവിധ ക്ലാസുകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. | നാടിനെ അറിയാനും വയലിനെ അറിയാനും കബനിയുടെ തീരത്ത് കൂടി സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിസ്ഥിതി ദിനത്തിൽ കബനിയുടെ തീരത്തുള്ള വയലിലേക്ക് കൊണ്ടുപോയി.വിവിധ ക്ലാസുകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. കൂടുതലറിയാം https://youtu.be/TBzcMbEu6Rc | ||
=== '''ഉജ്ജ്വലം 2025''' === | |||
[[പ്രമാണം:15044 UJJWALAM.jpg|ലഘുചിത്രം|401x401ബിന്ദു]] | |||
2024 25 വർഷത്തിലെ എസ്എസ്എൽസി വിജയാഘോഷംഉജ്ജ്വലം 2025 പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.ബഹുമാനപ്പെട്ട ഫാദർ ജോണി കല്ലുപുരപരിപാടി ഉദ്ഘാടനം ചെയ്തു ശ്രീ സെബാസ്റ്റ്യൻ അരശ്ശേരി യോഗത്തിന് അധ്യക്ഷത വഹിച്ചു.SSLC 100% വിജയം നേടിയ കുട്ടികളെ എല്ലാവരേയും മെഡൽനൽകി ആദരിച്ചു. വിവിധ എൻഡോവ്മെൻ്റ് വിതരണവും നടത്തി. | |||
== ജൂൺ 19 വായനാദിനം == | |||
==== ജൂൺ 19 വായനാദിനമായി ആചരിച്ചു ==== | |||
[[പ്രമാണം:15044 vayanadinam.jpg|ലഘുചിത്രം|വായനാദിനം|നടുവിൽ|436x436px|അതിർവര]] | |||
ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. [https://www.youtube.com/shorts/MKkLxgQDpg8?feature=share കൂടുതൽ.]സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും യുവ കവിയുമായ ശ്രീ ഷിമോദ് ഇരുളം ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ ഫോണും ഇൻ്റർനെറ്റും വ്യാപകമായി എങ്കിലും വായനയുടെ പ്രസക്തി ഇന്നും നിലനില്ക്കുന്നു വെന്ന് അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവെച്ചു. | |||
==== ജൂൺ 19. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==== | |||
വായനാ ദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംൻ ഹെഡ്മാസ്റ്ററും റിട്ടയേർഡ് അധ്യാപകനും ആയ ശ്രീ എൻ യു ടോമി നിർവ്വഹിച്ചു. പുസ്തകാസ്വാദനം, ഹിന്ദി പ്രസംഗം ,മലയാളം പദ്യം ചൊല്ലൽ എന്നിവ നടത്തി ചടങ്ങുകൾ കൂടുതൽ മനോഹരമാക്കി. | |||
== '''100 % വിജയം നേടിയ സ്കൂളുകൾക്ക് പഞ്ചായത്തുതല അംഗീകാരം''' == | |||
[[പ്രമാണം:15044 award.jpg|ലഘുചിത്രം|AWARD|405x405ബിന്ദു]] | |||
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ മുള്ളൻ കൊല്ലി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല അനുമോദനയോഗം സ്കൂളിൽ വച്ച് നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി കെ വിജയൻ അവർകൾ അവാർഡ് വിതരണം ചെയ്തു. | |||
== '''Ball of HOT''' == | |||
[[പ്രമാണം:15044 Ball of hot.jpg|ലഘുചിത്രം|അതിർവര|320x320ബിന്ദു]] | |||
8, 9, 10 ക്ലാസുകളിലെ കുട്ടികളെ കാറ്റഗറി തിരിച്ച് ഫുട്ബോൾ പരിശീലനാ Ball of HOT ആരംഭിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഷാജി എ.ടി ഉദ്ഘാടനം നിർവ്വഹിച്ചു . കായികാധ്യാപകൻ ശ്രീ ജോമറ്റ് മാത്യുവിൻ്റെ നേതൃത്വത്തിലാണ് പരിശീലനം.[https://www.youtube.com/shorts/YNBoBPrftMc?feature=share കൂടുതൽ] | |||
[[പ്രമാണം:15044 anti drug.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ|377x377ബിന്ദു]] | |||
== '''ലഹരി വിരുദ്ധ വാരാചരണം''' == | |||
==== 1.ലഹരി വിരുദ്ധ പ്രതിജ്ഞ ==== | |||
സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | |||
[[പ്രമാണം:15044 Chithrarachana.jpg|ലഘുചിത്രം|'''തെരുവോര''' '''ചിത്രരചന'''|329x329ബിന്ദു]] | |||
==== 2.തെരുവോര ചിത്രരചന ==== | |||
ലഹരി വിരുദ്ധ സന്ദേശവുമായി പാടിച്ചിറ ടൗണിൽ തെരുവോര ചിത്രരചന നടത്തി | |||
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ വിജയൻ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി എം. റ്റി സ്വാഗതം ആശംസിച്ചു .കലാധ്യാപകൻ ശ്രീ ബിനു എം ടിയുടെ നേതൃത്വത്തിൽ ആയിരുന്നു ലഹരി വിരുദ്ധ തെരുവോര ചിത്രരചന സംഘടിപ്പിച്ചത്.[https://www.youtube.com/shorts/Bb_ObhbpcYc?feature=share കൂടുതൽ] | |||
[[പ്രമാണം:15044 motivation sslc.jpg|ലഘുചിത്രം|മോട്ടിവേഷൻ|394x394ബിന്ദു]] | |||
==== '''3.മോട്ടിവേഷൻ ക്ലാസ്സ്''' ==== | |||
എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സ് ഇന്ന് ബഹുമാനപ്പെട്ട സാജൻ സാറിൻറെ നേതൃത്വത്തിൽ നൽകപ്പെട്ടു. | |||
==== 4.ലഹരി വിരുദ്ധമാരത്തൺ ==== | |||
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പാടിച്ചിറ ടൗണിൽ നിന്നും കബനിഗിരിയിലേക്ക് ലഹരി വിരുദ്ധമാരത്തൺ നടത്തി .മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സ്ത്രീ ഷിനു കച്ചറയിൽ മാരത്ത ഉദ്ഘാടനം ചെയ്തു .പ്രഥമ അധ്യാപകൻ ജോൺസൺ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
[[പ്രമാണം:15044 marathan 2.jpg|ഇടത്ത്|ലഘുചിത്രം|മാരത്തൺ|428x428ബിന്ദു]] | |||