"ജി.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24551 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= ജി യു പി എസ് പെരിഞ്ഞനം
{{prettyurl| G.U. P. S Peringanam  }}
| സ്ഥലപ്പേര്= പെരിഞ്ഞനം
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| റവന്യൂ ജില്ല=  തൃശൂര്‍
| സ്കൂള്‍ കോഡ്= 24551
| സ്ഥാപിതദിവസം= 20
| സ്ഥാപിതമാസം=  06
| സ്ഥാപിതവര്‍ഷം= 1903
| സ്കൂള്‍ വിലാസം=  പെരിഞ്ഞനം, പി. ഒ, തൃശൂര്‍
| പിന്‍ കോഡ്= 680686
| സ്കൂള്‍ ഫോണ്‍= 04802848682
| സ്കൂള്‍ ഇമെയില്‍= gupsperinjanam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം=  സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം=  പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= 1 യു.പി
| പഠന വിഭാഗങ്ങള്‍2=  എല്‍.പി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 256
| പെൺകുട്ടികളുടെ എണ്ണം= 217
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 473
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=  വി.എസ്.ദീപ     
| പി.ടി.ഏ. പ്രസിഡണ്ട്=    സരിതകണ്ണന്‍     
| സ്കൂള്‍ ചിത്രം= 24551-gupspjm.JPG
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=പെരിഞ്ഞനം
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24551
|യുഡൈസ് കോഡ്=32071001405
|സ്ഥാപിതവർഷം=1903
|സ്കൂൾ വിലാസം=പെരിഞ്ഞനം
|പോസ്റ്റോഫീസ്=പെരിഞ്ഞനം
|പിൻ കോഡ്=680686
|സ്കൂൾ ഫോൺ=0480 2848682
|സ്കൂൾ ഇമെയിൽ=gupsperinjanam@gmail.com
|ഉപജില്ല=വല്ലപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിഞ്ഞനം
|വാർഡ്=10
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=394
|പെൺകുട്ടികളുടെ എണ്ണം 1-10=334
|വിദ്യാർത്ഥികളുടെ എണ്ണം 1-10=728
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=728
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=728
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|പ്രധാന അദ്ധ്യാപിക=രാജശ്രീ ടി എ
|പി.ടി.എ. പ്രസിഡണ്ട്=നാസർ ഒ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ
|സ്കൂൾ ചിത്രം=24551-gupspjm.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
   നവോത്ഥാനത്തിന്‍െറ വെളിച്ചം കേരള സമൂഹത്തില്‍ പടനരാനാരംഭിച്ച 20-ാം നൂറ്റാണ്ടിന്‍െറ പ്രാരംഭത്തിലാണ് പെരിഞ്ഞനം ഗവ.യുപി സ്കൂകൂളും പിറവി കൊള്ളുന്നത്.1903ല്‍ ശ്രീ ടി.കെ കുുഞ്ഞാമന്‍ മാസ്റ്റര്‍     ഈ അക്ഷരവെട്ടത്തിരി തെളിയിച്ചു. അദ്ദേഹത്തോടൊപ്പവും തുടര്‍ന്നും ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ച ത്യാഗ നിര്‍ഭരമായ ഒട്ടെറെ പേരെ ഈ അവസരത്തില്‍ സ്മരിക്കേണ്ടതുണ്ട്. സര്‍വ്വ ശ്രീ താഴിശ്ശേരി കൃഷ്ണന്‍ മാസ്റ്റര്‍,അമരിപ്പാടത്ത് നാരായണമേനോന്‍, ശ്രീ വടവട്ടത്തു ഗോപാലമേനോന്‍,എം.രാമമേനോന്‍, അരിപ്പാടത്ത് ശേഖരമേനോന്‍, പള്ളിപ്പുറത്ത് രാമന്‍നായര്‍, ശ്രീ ചെമ്മാലികുഞ്ഞുണ്ണി,തട്ടാഞ്ചരി നാരായണന്‍ നായര്‍,താഴിശ്ശേരി വേലുക്കുട്ടി,പിണ്ടിയത്ത് പുത്തേഴത്ത് അപ്പുക്കുട്ടന്‍മേനോന്‍, ചക്കാലക്കല്‍ ശങ്കരനായര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ സ്മരണീയരാണ്.
   നവോത്ഥാനത്തിൻെറ വെളിച്ചം കേരള സമൂഹത്തിൽ പടനരാനാരംഭിച്ച 20-ാം നൂറ്റാണ്ടിൻെറ പ്രാരംഭത്തിലാണ് പെരിഞ്ഞനം ഗവ.യുപി സ്കൂകൂളും പിറവി കൊള്ളുന്നത്.1903ൽ ശ്രീ ടി.കെ കുുഞ്ഞാമൻ മാസ്റ്റർ     ഈ അക്ഷരവെട്ടത്തിരി തെളിയിച്ചു. അദ്ദേഹത്തോടൊപ്പവും തുടർന്നും ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ച ത്യാഗ നിർഭരമായ ഒട്ടെറെ പേരെ ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. സർവ്വ ശ്രീ താഴിശ്ശേരി കൃഷ്ണൻ മാസ്റ്റർ,അമരിപ്പാടത്ത് നാരായണമേനോൻ, ശ്രീ വടവട്ടത്തു ഗോപാലമേനോൻ,എം.രാമമേനോൻ, അരിപ്പാടത്ത് ശേഖരമേനോൻ, പള്ളിപ്പുറത്ത് രാമൻനായർ, ശ്രീ ചെമ്മാലികുഞ്ഞുണ്ണി,തട്ടാഞ്ചരി നാരായണൻ നായർ,താഴിശ്ശേരി വേലുക്കുട്ടി,പിണ്ടിയത്ത് പുത്തേഴത്ത് അപ്പുക്കുട്ടൻമേനോൻ, ചക്കാലക്കൽ ശങ്കരനായർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ സ്മരണീയരാണ്.
           1914 മുതല്‍ ഈ വിദ്യാലയം ശ്രീ ശങ്കുണ്ണി ഗുരുക്കള്‍ തന്‍റെ സുഹൃത്തായ ശ്രീ കുഞ്ഞാമന്‍ മാസ്റ്ററില്‍ നിന്ന് ഏറ്റെടുത്തു. തുടര്‍ന്ന് 1919 ജൂണ്‍ 19 തീയ്യതി ഈ വിദ്യാലയം മലബാര്‍ താലൂക്ക് ബോര്‍ഡ് ഏറ്റെടുക്കുകയും 4 ക്ലാസ്സ് വരെയായി ഉയര്‍ത്തുകയും ചെയ്യതു. 1925 ല്‍ 5 ക്ലാസ്സും 1929 ല്‍ ഒരു പൂര്‍ണ്ണ എലിമെന്‍െററി വിദ്യാലയമായി ഉയര്‍ത്തപ്പടുകയും ചെയ്യതു. 1956 ല്‍ ഐക്യകേരളം രൂപം കൊള്ളുകയും മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് അപ്രസ്ക്തമാകുുകയും ബോര്‍ഡിന്‍െറ കീഴിലുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യതിന്‍െറ ഭാഗമായി "ബോര്‍ഡ്സ്കൂള്‍ ആയിരുന്ന ഈ വിദ്യാലയം കേരള സര്‍ക്കാര്‍ പള്ളികൂടമായി മാറി.
           1914 മുതൽ ഈ വിദ്യാലയം ശ്രീ ശങ്കുണ്ണി ഗുരുക്കൾ തൻറെ സുഹൃത്തായ ശ്രീ കുഞ്ഞാമൻ മാസ്റ്ററിൽ നിന്ന് ഏറ്റെടുത്തു. തുടർന്ന് 1919 ജൂൺ 19 തീയ്യതി ഈ വിദ്യാലയം മലബാർ താലൂക്ക് ബോർഡ് ഏറ്റെടുക്കുകയും 4 ക്ലാസ്സ് വരെയായി ഉയർത്തുകയും ചെയ്യതു. 1925 5 ക്ലാസ്സും 1929 ഒരു പൂർണ്ണ എലിമെൻെററി വിദ്യാലയമായി ഉയർത്തപ്പടുകയും ചെയ്യതു. 1956 ഐക്യകേരളം രൂപം കൊള്ളുകയും മലബാർ ഡിസ്ട്രിക് ബോർഡ് അപ്രസ്ക്തമാകുുകയും ബോർഡിൻെറ കീഴിലുള്ള വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്യതിൻെറ ഭാഗമായി "ബോർഡ്സ്കൂൾ ആയിരുന്ന ഈ വിദ്യാലയം കേരള സർക്കാർ പള്ളികൂടമായി മാറി.
       സ്വന്തമായി കെട്ടിടമില്ലാത്തടക്കം ഭൗതികസൗകര്യങ്ങളുടെ  ഒട്ടെറെ പ്രാരാബ്ദ്തങ്ങള്‍ ആദ്യകാലങ്ങളില്‍ ഈ വിദ്യാലയത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ സ്കൂളിന്‍െറ അനുമതി തന്നെ നിഷേധിയ്ക്കപ്പെടുമെന്ന അവസ്ഥ ഉണ്ടായി. വിദ്യാര്‍ഥിക്കളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന് ഒാലയും മുളയും കവുങ്ങും എല്ലാം നാട്ടില്‍ നിന്ന് സംഘടിപ്പിച്ച് ഷെഡുകള്‍ പണിത് ക്ലാസ്സ് മുറികള്‍ ഉണ്ടാക്കി. തുടര്‍ന്ന് പ്രധാന അധ്യാപകനായിരുന്ന പി. കുുമാരന്‍മാസ്റ്റര്‍ ബഹുമാനപ്പെട്ട MLA  ആയിരുന്ന ശ്രീ .വി.കെ രാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉയര്‍ത്തികൊണ്ടുവന്ന ബഹുജന സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തു.
       സ്വന്തമായി കെട്ടിടമില്ലാത്തടക്കം ഭൗതികസൗകര്യങ്ങളുടെ  ഒട്ടെറെ പ്രാരാബ്ദ്തങ്ങൾ ആദ്യകാലങ്ങളിൽ ഈ വിദ്യാലയത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ സ്കൂളിൻെറ അനുമതി തന്നെ നിഷേധിയ്ക്കപ്പെടുമെന്ന അവസ്ഥ ഉണ്ടായി. വിദ്യാർഥിക്കളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന് ഒാലയും മുളയും കവുങ്ങും എല്ലാം നാട്ടിൽ നിന്ന് സംഘടിപ്പിച്ച് ഷെഡുകൾ പണിത് ക്ലാസ്സ് മുറികൾ ഉണ്ടാക്കി. തുടർന്ന് പ്രധാന അധ്യാപകനായിരുന്ന പി. കുുമാരൻമാസ്റ്റർ ബഹുമാനപ്പെട്ട MLA  ആയിരുന്ന ശ്രീ .വി.കെ രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉയർത്തികൊണ്ടുവന്ന ബഹുജന സമ്മർദ്ദങ്ങളെ തുടർന്ന് സ്ഥലവും കെട്ടിടവും സർക്കാർ നേരിട്ട് ഏറ്റെടുത്തു.
     ഈ വിദ്യാലയ നടത്തിപ്പിന് തുടര്‍ന്നും ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയത് നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണന്ന കാര്യം കൃതജ്ഞതപൂര്‍വ്വം സ്മരിക്കുകയാണ്. ഇപ്പോള്‍ 1 ഏക്കര്‍ 10 സെന്‍റ് സ്ഥലത്ത് 9 കെട്ടിടങ്ങളൊടെ സ്കുൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.
     ഈ വിദ്യാലയ നടത്തിപ്പിന് തുടർന്നും ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണന്ന കാര്യം കൃതജ്ഞതപൂർവ്വം സ്മരിക്കുകയാണ്. ഇപ്പോൾ 1 ഏക്കർ 10 സെൻറ് സ്ഥലത്ത് 9 കെട്ടിടങ്ങളൊടെ സ്കുൂൾ പ്രവർത്തിച്ചു വരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പൈമറി അടക്കം 20 മുറികളുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കൂടാതെ ഓപ്പൺ സ്റ്റേജും വാഹന സൗകര്യവും ഉണ്ട്.എല്ലാ ക്ലാസ്സുമുറികളിൽ ഫാനും, ചുറ്റുമതിൽ, പച്ചക്കറിത്തോട്ടം, ക൩്യൂട്ടർ റൂം, സ്മാർട്ട് ക്ലാസ്സ് റൂം , ലൈബ്രറി ,ഒാപ്പൺ ലൈബ്രറി, അടുക്കള, ആവശ്യമായ വൃത്തിയുള്ള ടോയിലറ്റ് സൗകര്യങ്ങൾ എന്നിവയും ഉണ്ട്. കുട്ടികൾക്ക് കളിക്കാനാവശ്യമായ സ്ലൈഡർ, ഊഞ്ഞാൽ,സീസോ,കോൺക്രീറ്റ് ഇരിപ്പിടങ്ങൾ എന്നിവയും ഉണ്ട്. മതിലകം ബി.ആർ.സിയും, സി.ആർ.സിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/കാർഷിക ക്ലബ്|കാർഷിക ക്ലബ്]]
 
[[{{PAGENAME}}/ഭാഷാ ക്ലബ്‌‌‌‌‌‍‍‍‌|ഭാഷാ ക്ലബ്‌‌‌‌‌‍‍‍‌]]
 
[[{{PAGENAME}}/സീഡ് ക്ലബ്|സീഡ് ക്ലബ്]]
 
[[{{PAGENAME}}/സയൻസ് ക്ലബ്‌‌|സയൻസ് ക്ലബ്]]
 
[[{{PAGENAME}}/നല്ലപാഠം ക്ലബ്|നല്ലപാഠം‍‍ ക്ലബ്]]


== ഭൗതികസൗകര്യങ്ങള്‍ ==
[[{{PAGENAME}}/ ഗണിത ക്ലബ്|ഗണിത ക്ലബ്]]
പ്രീ പൈമറി അടക്കം 20 മുറികളുള്ള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.കൂടാതെ ഓപ്പണ്‍ സ്റ്റേജും വാഹന സൗകര്യവും ഉണ്ട്.എല്ലാ ക്ലാസ്സുമുറികളില്‍ ഫാനും, ചുറ്റുമതില്‍, പച്ചക്കറിത്തോട്ടം, ക൩്യൂട്ടര്‍ റൂം, സ്മാര്‍ട്ട് ക്ലാസ്സ് റൂം , ലൈബ്രറി ,ഒാപ്പണ്‍ ലൈബ്രറി, അടുക്കള, ആവശ്യമായ വൃത്തിയുള്ള ടോയിലറ്റ് സൗകര്യങ്ങള്‍ എന്നിവയും ഉണ്ട്. കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ സ്ലൈഡര്‍, ഊഞ്ഞാല്‍,സീസോ,കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ എന്നിവയും ഉണ്ട്. മതിലകം ബി.ആര്‍.സിയും, സി.ആര്‍.സിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത്ക്ലബ്]]


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
ഇരൂപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഭൂരിപക്ഷം പേർക്കും അക്ഷരവെളിച്ചം അന്യമായിരുന്ന കാലത്ത് ജാതിരഹിതവും ജനാധ്യപത്യപരവുമായ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോപങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിൽ 1903 ൽ ശ്രീമാൻ ടി.കെ കുഞ്ഞാമൻ മാസ്റ്റുടെ നേതൃത്തിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിനു വേണ്ടി നവീനരീതിയിലുള്ള ഒരി വിദ്യാലയം എന്ന സ്വപ്നം സാക്ഷൽകരിക്കുന്നതിന് സർവ്വ ശ്രീ താഴിശ്ശേരി കൃഷ്ണമാസ്റ്റർ, അമരിപ്പാടത്ത് നാരായണൻ മേനോൻ തുടങ്ങിയവരുടെ ത്യാഗ സ൩ന്നമായ സഹകരണം ലഭിച്ചിരുന്നു. ഇവരെ കൂടാതെ സർവ്വശ്രീ വടവട്ടത്ത് ഗോപാലമേനോൻ, എം രാമൻ മേനോൻ, അമരിപ്പാടത്ത് ശേഖരമേനോൻ പള്ളിപ്പുറത്ത് രാമൻ നായർ, ചെമ്മാലി കുുഞ്ഞുണ്ണി,തട്ടഞ്ചേരി നാരായണൻ നായർ,  താഴശ്ശേരി വേലുക്കുട്ടി, പിണ്ടിയത്ത് പുത്തേഴത്ത് അപ്പുക്കുട്ടമേനോൻ, ചക്കാല്ക്കൽ ശങ്കരനായർ തുടങ്ങിയവർ ഈ വിദ്യാലയത്തിനുവേണ്ടി നിസ്വർത്ഥ സേവനം അനുഷ്ടിച്ചിട്ടുണ്ട്.1914 ൽ നേതൃത്വം ശ്രീ ശങ്കുണ്ണി ഗുരുക്കൾ ഏറ്റെടുത്തു. എെക്യകേരളത്തിൻെറ രൂപീകരണത്തെ തുടർന്ന് വാടക കെട്ടിടത്തിൽ  പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം അന്നത്തെ ഹെ‍ഡ് മാസ്റ്ററായ ശ്രീ പി.കുുമാരൻ മാസ്റ്ററുടെയും എം.എൽ.എ ആയിരുന്ന ശ്രീ പി.കെ രാജൻെറയും .നേതൃത്വത്തിൽ നടന്ന ബഹുജന സമ്മർദ്ദങ്ങളെ തുടർന്ന് സർക്കാരിനെ കൊണ്ട്ഏറ്റെടുപ്പിക്കാൻ സാധിച്ചു. 1986 ൽ ശ്രീ ടി.കെ ഗംഗാധരമാസ്റ്റർ പ്രധാന അധ്യാപകനായിരുന്നപ്പോൾ വലപ്പാട് ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയം ഉയർന്നു. ശ്രീ ടി.എ ഗ്രിഗോറിയസ് മാസ്റ്റർ കായിക അധ്യാപകനായിരുന്ന കാലത്ത് കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പലമേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളി൯െറചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും, എഞ്ചിനീയറിംഗ് മേഖലകളിലും ,ആതുരസേവന രംഗത്തും ,ബാങ്കിംഗ് മേഖലയിലും ,വ്യവസായ മേഖലകളിലും, കലാസാഹിത്യ രംഗങ്ങളിലും ,കായിക മേഖലകളിലും ,കാർഷിക മേഖലകളിലും.നേഴ്സിംങ്ങ് മേഖലകളിലും പ്രശസ്തരായ വ്യക്തികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വലപ്പാട് ഉപജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമാണ് പെരിഞ്ഞനം ഗവണ്മെന്റ് യു പി സ്കൂൾ ശാസ്ത്രമേളകൾ,കലോത്സവങ്ങൾ,സർവ്വശിക്ഷാഅഭിയാൻ നേതൃത്വത്തിൽസങ്കടിപ്പിക്കുന്ന മത്സരങ്ങൾതുടങ്ങിയവയിൽ മികച്ചപ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിയാറുണ്ട്. മലയാളമനോരമയുടെ നല്ലപാഠം പദ്ധതി പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് 2014 -15 അധ്യയന വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2013 -14 ,2015 -16 എന്നീ അധ്യയന വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്‌ നല്ലപാഠം A ഗ്രെഡ് നൽകി വിദ്യാലയത്തെ ആദരിക്കുകയുണ്ടായി.
      2012-2013, 2013-2014 എന്നീ അധ്യായനവർഷത്തിൽ മാതൃഭൂമി സീഡ് പ്രവർത്തനങ്ങളിൽ പങ്കാളിയായതിൻെറ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തിരുന്നു. കൈപ്പമംഗലം നിയോജകമണ്ഡലം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന o.s സത്യൻ അനുസ്മരണ സമിതി 2011-2012 മുതൽ ഏർപ്പെടുത്തിയ മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള അവാർഡിൽ തുടർച്ചയായി രണ്ടാം സ്ഥാനം ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.314730,76.147553|zoom=15}}
{{Slippymap|lat=10.314730|lon=76.147553|zoom=15|width=full|height=400|marker=yes}}
"https://schoolwiki.in/ജി.യു.പി.എസ്_പെരിഞ്ഞനം" എന്ന താളിൽനിന്ന് ശേഖരിച്ചത്