"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 181: | വരി 181: | ||
== "എൻ്റെ കേരളം 2025" മെഗാ എക്സിബിഷൻ == | == "എൻ്റെ കേരളം 2025" മെഗാ എക്സിബിഷൻ == | ||
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് 7 മുതൽ മെയ് 13 വരെ നടന്ന "എൻ്റെ കേരളം 2025" മെഗാ എക്സിബിഷനിൽ റോബോട്ടിക്സ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന അബ്ദുൽ അഹദ് , യദു കൃഷ്ണ എന്നിവർ | സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് 7 മുതൽ മെയ് 13 വരെ നടന്ന "എൻ്റെ കേരളം 2025" മെഗാ എക്സിബിഷനിൽ റോബോട്ടിക്സ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന അബ്ദുൽ അഹദ് , യദു കൃഷ്ണ എന്നിവർ | ||
[[പ്രമാണം:19026-ente keralam.jpeg|ലഘുചിത്രം|എന്റെ കേരളം ]] | [[പ്രമാണം:19026-ente keralam.jpeg|ലഘുചിത്രം|എന്റെ കേരളം |നടുവിൽ]] | ||
== ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025) == | |||
ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
ദേവധാർ സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു. | |||
അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു. | |||
സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.<gallery widths="450" heights="250" mode="packed"> | |||
പ്രമാണം:19026_shortfilm4.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് | |||
പ്രമാണം:19026_shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് | |||
</gallery> | |||
== സ്കൂൾ പത്രം പ്രകാശനം ചെയ്തു == | |||
സ്കൂളിലെ പ്രവർത്തനങ്ങൾ, മുഴുവൻ വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദേവധാറിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ദേവധാർ ന്യൂസ് " എന്ന പേരിൽ പത്രം പുറത്തിറക്കി . കായികം വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്‌ദു റഹ്മാൻ പത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു . ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതാത് മാസത്തിൻറെ അവസാനത്തിൽ പാത്രമായി പുറത്തിറങ്ങും , വിദ്യാർത്ഥികളുടെ നേട്ടങ്ങൾ , ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയും പത്രത്തിലുണ്ടാവും . എച്ച് എം ബിന്ദു ടീച്ചർ, പി ടി എ പ്രസിഡന്റ് കാദർകുട്ടി വിശാരത് , എസ് എം സി ചെയർമാൻ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19026 lk news paper11.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
![[പ്രമാണം:19026lk news paper12.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
![[പ്രമാണം:19026 lk news paper4.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
|- | |||
![[പ്രമാണം:19026 lk news paper3.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
![[പ്രമാണം:19026 lk news paper2.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
![[പ്രമാണം:19026 lk news paper1.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
|} | |||
<gallery widths="245" heights="200"> | |||
</gallery> | |||
10:17, 11 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| {{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
|---|---|
| യൂണിറ്റ് നമ്പർ | 1 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ലീഡർ | അബ്ദുൽ അഹദ് |
| ഡെപ്യൂട്ടി ലീഡർ | വേദ ലക്ഷ്‌മി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബുഷ്‌റ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സനു കൃഷ്‌ണ |
| അവസാനം തിരുത്തിയത് | |
| 11-07-2025 | 19026lk |
| 1 | അബ്ദുൽ അഹദ് എം എം | 46648 |
| 2 | അബ്ദുൽ ഹാദി | 46711 |
|---|---|---|
| 3 | അബ്ദുൽ നാസർ | 46663 |
| 4 | അഭിരാമി | 44695 |
| 5 | അബൂബക്കർ റിഷാദ് വി | 44861 |
| 6 | അഫീഫ എം | 44518 |
| 7 | അഹ്‌സാനുൽ ബെന്ന | 46420 |
| 8 | ഐഷ നിധ നൗഷാദ് | 47565 |
| 9 | അക്ഷയ് ഒ | 44668 |
| 10 | അലീഷാ നിയ എൻ | 43720 |
| 11 | അമർ നാഥ് കെ വി | 44707 |
| 12 | അനന്യ കെ പി | 47516 |
| 13 | അവന്തിക എം | 45983 |
| 14 | അയിഷാഹ് കെ എം | 44251 |
| 15 | ദേവനന്ദ എം എസ് | 44682 |
| 16 | ധീരജ് കെ | 46671 |
| 17 | ഈർഷ്യ ജലവ എം | 46381 |
| 18 | ഫാത്തിമ ജുമാന എം കെ | 46348 |
| 19 | ഫാത്തിമ സജ്‌ല | 44681 |
| 20 | ഫാത്തിമ സൻഹ | 44712 |
| 21 | ജുമാൻ റസൽ | 44616 |
| 22 | കിരൺ നാഥ് എം വി | 43713 |
| 23 | മിന്ഹ സി | 46664 |
| 24 | മുഹമ്മദ് നബീൽ എൻ | 43591 |
| 25 | മുഹമ്മദ് സിനാൻ കെ | 46446 |
| 26 | മുഹമ്മദ് അഫ്സൽ | 44689 |
| 27 | മുഹമ്മദ് ഫലാൽ | 44515 |
| 28 | മുഹമ്മദ് നാജിൽ | 43595 |
| 29 | മുഹമ്മദ് ഷാദിന് എൻ കെ | 46467 |
| 30 | മുഹമ്മദ് ഷാഹിദ് | 45797 |
| 31 | മുഹമ്മദ് സിനാൻ എം | 43558 |
| 32 | നവനീത് ഇ | 46518 |
| 33 | നിധ ഷെറിൻ | 46417 |
| 34 | റഹ്മത് ബാരി | 46022 |
| 35 | രഞ്ജിത് എം കെ | 46089 |
| 36 | റോഷൻ ദേവ് പി | 43669 |
| 37 | ഷാബാസ് അമാൻ പി | 46618 |
| 38 | സാജൽ എ പി | 46918 |
| 39 | ശ്രീശരൻ സി പി | 43683 |
| 40 | വേദ ലക്ഷ്‌മി കെ | 44978 |
| 41 | യദു കൃഷ്ണ എം | 46623 |
രക്ഷിതാക്കളുടെ മീറ്റിംഗ്
ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ രക്ഷിതാക്കളുടെ മീറ്റിംഗ് സ്കൂളിൽ വെച്ച നടത്തി . ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങളെ പറ്റിയും , കുട്ടികളുടെ യൂണിഫോമിനെ പറ്റിയും ചർച്ച ചെയ്തു. അറ്റന്റൻസിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തി.
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ 'സ്മാർട്ട് ക്ലാസ് റൂം' എന്ന വിഷയത്തിൽ അബ്ദുൽ അഹദ് എം എം പ്രൊജക്റ്റ് അവതരിപ്പിച്ചു
"എൻ്റെ കേരളം 2025" മെഗാ എക്സിബിഷൻ
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് 7 മുതൽ മെയ് 13 വരെ നടന്ന "എൻ്റെ കേരളം 2025" മെഗാ എക്സിബിഷനിൽ റോബോട്ടിക്സ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന അബ്ദുൽ അഹദ് , യദു കൃഷ്ണ എന്നിവർ
ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025)
ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.
ദേവധാർ സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു.
അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു.
സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.
-
ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
-
ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
സ്കൂൾ പത്രം പ്രകാശനം ചെയ്തു
സ്കൂളിലെ പ്രവർത്തനങ്ങൾ, മുഴുവൻ വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദേവധാറിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ദേവധാർ ന്യൂസ് " എന്ന പേരിൽ പത്രം പുറത്തിറക്കി . കായികം വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്‌ദു റഹ്മാൻ പത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു . ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതാത് മാസത്തിൻറെ അവസാനത്തിൽ പാത്രമായി പുറത്തിറങ്ങും , വിദ്യാർത്ഥികളുടെ നേട്ടങ്ങൾ , ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയും പത്രത്തിലുണ്ടാവും . എച്ച് എം ബിന്ദു ടീച്ചർ, പി ടി എ പ്രസിഡന്റ് കാദർകുട്ടി വിശാരത് , എസ് എം സി ചെയർമാൻ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു