ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എൽ പി എസ് വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nslps23530 (സംവാദം | സംഭാവനകൾ)
No edit summary
Nslps23530 (സംവാദം | സംഭാവനകൾ)
 
വരി 71: വരി 71:
|1
|1
|എം.ജയശ്രീ
|എം.ജയശ്രീ
|2004 -  
|2004 - 2025
|-
|-
|2
|2

13:42, 16 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എൽ പി എസ് വാളൂർ
സ്കൂൾ ചിത്രം
വിലാസം
വാളൂർ

ചെറുവാളൂർ പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽnslpsvaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23530 (സമേതം)
യുഡൈസ് കോഡ്32070200902
വിക്കിഡാറ്റQ64088677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി എ ൻ
പി.ടി.എ. പ്രസിഡണ്ട്ദിവ്യ ദിലീപ്
എം.പി.ടി.എ. പ്രസിഡണ്ട്ലിനു ശിവപ്രസാദ്
അവസാനം തിരുത്തിയത്
16-06-2025Nslps23530


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർവടക്കുമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽ നിന്നും രണ്ടു കിലോമീറ്റർ കിഴക്കുമാറി കൊരട്ടി റൂട്ടിലായാണ് വാളൂർ നായർസമാജം എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

മഹാനായ മന്നത്തുപത്മനാഭന്റെ കാഴ്ചപ്പാടിനനുസരിച്ച് വാളൂർ പ്രദേശത്തെ നായർ സമുദായത്തിൽപ്പെട്ട ഏതാനും ദീർഘദർശികളായ ഉത്പതിഷ്ണുക്കൾചേർന്നു രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതിക്കുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്റെ വെളിച്ചമെത്തിക്കുവാൻ നടത്തിയ യത്നത്തിന്റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം. വാളൂർ പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്മായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത്.

കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

വിസ്തൃതമായ കളിസ്ഥലമുൾപ്പെടെ വിശാലമായ ഭൂമികയിൽ വാളൂർ എൻ.എസ്. എച്ച്.എസ് ഹൈസ്കൂളിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് മുറിയും സ്റ്റാഫ് റൂമും കൂടാതെ എട്ടു ക്ലാസുമുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ ഐ.ടി ലാബ് ,വായനാമുറി , ഗണിതലാബ് എന്നിവയും സജ്ജമാണ്. വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യത്തിനായി സ്കൂൾ ബസ്സും പ്രത്യേകപരിഗണനയർഹിക്കുന്ന കുട്ടികൾക്കായി റാമ്പും ഒരുക്കിയിട്ടുണ്ട്. പാരിസ്ഥിതികസൗഹൃദബോധം വളർത്തുന്ന രീതിയിൽ വൃക്ഷനിബഡമായ വിദ്യാലയാങ്കണം ഈ വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി

മുൻ സാരഥികൾ

Sl. No Name Period
1 എം.ജയശ്രീ 2004 - 2025
2 ലക്ഷ്മിക്കുട്ടി 1999 - 2004
3 കെ. സുമതി 1998 - 1999
4 എൻ.പി സരസ്വതി 1994 - 1998
5 സി.എം കരുണ 1993 - 1994
6 വി. സരസ്വതി 1989 - 1993
7 കുമുദം പി. 1978 - 1989
8 ശ്രീധരപടനായർ 1975 - 1978
9 പി.ഗോവിന്ദമേനോൻ 1967 - 1975
10 ചാക്കപ്പൻ മാസ്റ്റർ
11 മാരാർ മാസ്റ്റർ
12

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2022-23

പാർവ്വതി c u എൽ.എസ്സ്.എസ്സ് ലഭിച്ചു.

2019 -2020

നിയ കെ.ജെ സാൻവി സന്ദീപ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു.

2018-2019

ധ്വനി വി.എസ്, ശ്രാവണ കെ.എസ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു.

ചിത്രശാല

നവംബർ 2021

വഴികാട്ടി

ചാലക്കുടി റെയിൽവേസ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം ( പന്ത്രണ്ട് കിലോമീറ്റർ)

കൊരട്ടി ദേശീയപാതയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (നാലു കിലോമീറ്റർ)

അന്നമനട ബസ്സ് സ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (രണ്ട് കിലോമീറ്റർ)

Map
"https://schoolwiki.in/index.php?title=എൻ_എസ്_എൽ_പി_എസ്_വാളൂർ&oldid=2706578" എന്ന താളിൽനിന്ന് ശേഖരിച്ചത്