"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ''' | == '''പ്രവേശനോത്സവവും മികവുത്സവവും''' == | ||
[[പ്രമാണം:WhatsApp Image 2025-06-05 at 11.22.14 AM.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2025-06-05 at 11.22.14 AM(1).jpg|ലഘുചിത്രം]]]] | [[പ്രമാണം:WhatsApp Image 2025-06-05 at 11.22.14 AM.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2025-06-05 at 11.22.14 AM(1).jpg|ലഘുചിത്രം]]]] | ||
[[പ്രമാണം:14007 | [[പ്രമാണം:WhatsApp Image 2025-06-05 at 11.22.14 AM(1).jpg|ലഘുചിത്രം|praveshanolsavam]] | ||
ജി വി എച് എസ് എസ് കൊടുവള്ളി 2025 -26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവവും മികവുത്സവവും 2025 ജൂൺ 02 ന് നടന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ പി ശ്രീനിവാസൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ ഡോ നദീം അബൂട്ടി വിശിഷ്ടാതിഥി ആയി.ചടങ്ങിൽ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ,LS S ,U S S വിജയികളെയും അനുമോദിച്ചു | |||
== '''ലോക പരിസ്ഥിതി ദിനാചരണം (ജൂൺ 05 )''' == | |||
=== '''2025 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു .മരം നടീൽ ,സിഗ്നേചർ ട്രീ,ചിത്ര രചന ,പരിസ്ഥിതി ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.''' === | |||
[[പ്രമാണം:14007-June 05-1.jpg|ലഘുചിത്രം|ജൂൺ 5 ലോകപരിസ്ഥിതി ദിനം ]] | |||
=== '''ദിനാചരണം വാർഡ് മെമ്പർ ശ്രീ ജ്യോതിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു .''' === | |||
== ജൂൺ 19 വായന ദിനാചരണം == | |||
2025 ജൂൺ 19 നു വായന ദിനാചരണം ആചരിച്ചു . | |||
[[പ്രമാണം:14007-june19.jpg|ലഘുചിത്രം|ജൂൺ 19 വായന ദിനാചരണം]] | |||
പ്രശസ്ത സാഹിത്യകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ ശ്രീമതി വി കെ റീന വായന ദിനാചരണവും ,ക്ലബ്ബ്കളുടെ ഉദ്ഘാടനവും നിർവഹിച്ചു .ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സാംസ്മിത ടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീ ഫിൽഷാദ് ,വാർഡ് മെമ്പർ ശ്രീ ജ്യോതിഷ് കുമാർ ,സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രസീന എന്നിവർ സംബന്ധിച്ചു | |||
== യോഗ ക്ലാസ് == | |||
==== 2025 ജൂൺ 23 ന് അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് യോഗ ക്ലാസും,യോഗ ഡെമോൺസ്‌ട്രേഷനും സംഘടിപ്പിച്ചു . ==== | |||
==== ചടങ്ങിൽ യോഗ ട്രെയ്നർ ശ്രീ വിജേഷ് കെ കെ ക്ലാസുകൾ കൈകാര്യം ചെയ്തു . ==== | |||
12:31, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവവും മികവുത്സവവും
ജി വി എച് എസ് എസ് കൊടുവള്ളി 2025 -26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവവും മികവുത്സവവും 2025 ജൂൺ 02 ന് നടന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ പി ശ്രീനിവാസൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ ഡോ നദീം അബൂട്ടി വിശിഷ്ടാതിഥി ആയി.ചടങ്ങിൽ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ,LS S ,U S S വിജയികളെയും അനുമോദിച്ചു
ലോക പരിസ്ഥിതി ദിനാചരണം (ജൂൺ 05 )
2025 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു .മരം നടീൽ ,സിഗ്നേചർ ട്രീ,ചിത്ര രചന ,പരിസ്ഥിതി ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ദിനാചരണം വാർഡ് മെമ്പർ ശ്രീ ജ്യോതിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു .
ജൂൺ 19 വായന ദിനാചരണം
2025 ജൂൺ 19 നു വായന ദിനാചരണം ആചരിച്ചു .
പ്രശസ്ത സാഹിത്യകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ ശ്രീമതി വി കെ റീന വായന ദിനാചരണവും ,ക്ലബ്ബ്കളുടെ ഉദ്ഘാടനവും നിർവഹിച്ചു .ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സാംസ്മിത ടീച്ചർ ,പി ടി എ പ്രസിഡന്റ് ശ്രീ ഫിൽഷാദ് ,വാർഡ് മെമ്പർ ശ്രീ ജ്യോതിഷ് കുമാർ ,സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രസീന എന്നിവർ സംബന്ധിച്ചു