"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSchoolFrame/Header}}{{prettyurl|St.Little Teresas High School, Vazhakulam}} | {{PHSchoolFrame/Header}}{{prettyurl|St.Little Teresas High School, Vazhakulam}}ഇന്ത്യയിലെ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷിചെയ്യുന്ന '''പൈനാപ്പിൾ സിറ്റി''' എന്നറിയപ്പെടുന്ന വാഴക്കുളത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന '''സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ''' [[എറണാകുളം]] ജില്ലയിലെ [[മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല|മൂവാറ്റുപുഴ]] വിദ്യാഭ്യാസ ജില്ലയിൽ [[കല്ലൂർകാട്|കല്ലൂർക്കാട്]] ഉപജില്ലയിൽ ഉൾപ്പെടുന്ന എയ്ഡഡ് സ്കൂൾ ആണ്.{{Infobox School | ||
|സ്ഥലപ്പേര്=വാഴക്കുളം | |സ്ഥലപ്പേര്=വാഴക്കുളം | ||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വരി 17: | വരി 12: | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1926 | |സ്ഥാപിതവർഷം=1926 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= St. Little Teresas High School, Vazhakulam | ||
|പോസ്റ്റോഫീസ്=വാഴക്കുളം | |പോസ്റ്റോഫീസ്=വാഴക്കുളം | ||
|പിൻ കോഡ്=686670 | |പിൻ കോഡ്=686670 | ||
| വരി 39: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=386 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=349 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=735 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മെറിൻ സി.എം.സി. | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ മെറിൻ സി.എം.സി. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിജു സെബാസ്റ്റ്യൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഡിനി മാത്യു | ||
|സ്കൂൾ ചിത്രം=28041 | |സ്കൂൾ ചിത്രം=പ്രമാണം:28041 SLTHS Vazhakulam 1 2025.JPG | ||
|size=350px | |size=350px | ||
|caption= | |caption=സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ, വാഴക്കുളം | ||
|ലോഗോ= | |ലോഗോ=പ്രമാണം:28041 SLTHS VKLM LOGO.jpg | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | |സ്കൂൾ ഫേസ്ബുക്ക്=https://www.facebook.com/slthsvkm/|സ്കൂൾവിക്കി നോഡൽ ഓഫീസർ=ബിബീഷ് ജോൺ}} | ||
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിൻ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ് മെത്രാൻ ശിലാസ്ഥാപനം നടത്തി. സ്ഥാപക പിതാവായ വിശുദ്ധ ചാവറയച്ചന്റെ ധ്യാന ചൈതന്യവും സമന്വയിച്ച ജീവിത ശൈലി സ്വന്തമാക്കാൻ സി. എം. സി തനയർ സദാ ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ സ്ത്രികളുടെയും കുട്ടികളുടെയും രൂപികരണം CMC തനയരുടെ പ്രധാനവും പ്രഥമവുമായ പ്രേഷിത ലക്ഷ്യമായി 18/5/1926 ൽ ഇവിടെ വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ LP സ്കൂൾ ആരംഭിച്ചു. അറിവിനോടൊപ്പം ദൈവാനുഭവും നുകർന്ന് അവർ ഈ വിദ്യാലയത്തിന്റെ പൂരോഗതിക്കായി പ്രവർത്തിക്കുന്നു.ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത് സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. | മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിൻ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ് മെത്രാൻ ശിലാസ്ഥാപനം നടത്തി. സ്ഥാപക പിതാവായ വിശുദ്ധ ചാവറയച്ചന്റെ ധ്യാന ചൈതന്യവും സമന്വയിച്ച ജീവിത ശൈലി സ്വന്തമാക്കാൻ സി. എം. സി തനയർ സദാ ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ സ്ത്രികളുടെയും കുട്ടികളുടെയും രൂപികരണം CMC തനയരുടെ പ്രധാനവും പ്രഥമവുമായ പ്രേഷിത ലക്ഷ്യമായി 18/5/1926 ൽ ഇവിടെ വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ LP സ്കൂൾ ആരംഭിച്ചു. അറിവിനോടൊപ്പം ദൈവാനുഭവും നുകർന്ന് അവർ ഈ വിദ്യാലയത്തിന്റെ പൂരോഗതിക്കായി പ്രവർത്തിക്കുന്നു.ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത് സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. | ||
സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്.{{SSKSchool}} | സി. ട്രീസാ ജോസഫ്, സി. മർസലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേർവിയ, സി. റോബർട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്.2019 June 6 ന് കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയിൽ നിന്ന് പാവനാത്മാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയിലേക്ക് മാറ്റപ്പെട്ടു. അന്നത്തെ മാനേജർ സി.നവ്യ മരിയ സി. മെറിനെ പ്രധാനാദ്ധ്യാപികയായി നിയമിച്ചു. 2019 Feb 13 ന് പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. മാനേജർ സി. ന വ്യമരിയയുടേയും ഹെഡ്മിസ്ട്രസ് സി. മെറിൻ്റെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം വളരെ ഭംഗിയായി പൂർത്തിയാക്കി 2022 Sept 21 ന് വെഞ്ചിരിച്ചു കേരള ത്തിലെ മികച്ച ഭൗതീക സൗകര്യങ്ങൾ ഉള്ള വിദ്യാലയമാണിത്. | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
| വരി 76: | വരി 70: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
17 വർഷമായി എസ്. എസ്. എൽസി. പരീക്ഷയിൽ 100% വിജയം നേടിയെടുക്കുന്നു. ഗണിതം, സോഷ്യൽ സയൻസ്, സയൻസ്, ഐ.ടി, പ്രവർത്തിപരിചയമേളകൾക്കും, ഓവറോൾ ഫസ്റ്റ്, സെക്കൻറ്, മാത് സിന് കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വൻവിജയം നേടി. കലാമേളകൾക്കും ഓവറോൾ സെക്കൻറ്, തേഡ് നേടി, സ്പോർട്സിനു നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. സ്ക്കോളർഷിപ്പുകൾക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികൾ സമ്മാനം നേടിയെടുത്തു... | |||
== | == '''പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം ''' == | ||
* | |||
* | * ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് പ്രത്യേക വർക്ക്ഷീറ്റുകൾ | ||
* | * നിരന്തര വിലയിരുത്തലിനായി ഓപ്പൺ ബുക്ക് ക്വിസുകൾ | ||
* പ്രതിമാസ യൂണി റ്റ് ടെസ്റ്റുകൾ | |||
* എല്ലാ മാസവും ക്ലാസ് പി ടി എ | |||
* കുട്ടിയെകുറിച് ,രക്ഷിതാവ് ,ടീച്ചർ കുട്ടി എന്നി വരുടെ വിലയിരുത്തലുകൾ രേഖപ്പെടുത്തിയ കാർഡ് | |||
* ആഴ്ചയിൽ ഒരു ദിവസം ഇഗ്ലീഷ് അസംബ്ലി | |||
* മലയാളം & ഇഗ്ലീഷ് പത്രം വായന | |||
* കമ്മ്യുണിക്കെറ്റീവ് ഇഗ്ലീഷിൽ പരിശീലനം | |||
* എല്ലാ ആഴ്ചകളിലും ക്ലാസ് ടെസ്റ്റ് | |||
* പുസ്തകാസ്വാദനവും അവതരണവും | |||
* ദിനാചരണങ്ങളും പ്രവർത്തനങ്ങളും | |||
* കൈയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് പകർത്തെഴുത്ത് | |||
* കുട്ടികൾക്ക് പ്രത്യേക വർക്ക് ബുക്ക് | |||
* വായിക്കാനിത്തിരി നേരം -എല്ലാ ക്ലാസ്സിലും വായന കൂട്ടം | |||
* ലൈബ്രറി പുസ്തകങ്ങൾ | |||
* എല്ലാ മാസവും സി പി ടി എ | |||
* രണ്ട് മാസത്തിലൊരിക്കൽ പ്രാദേശിക പി ടി എ | |||
* മൂന്ന് മാസത്തിലൊരിക്കൽ പി ടി എ ജനറൽ ബോഡി | |||
* മേളകളിൽ രക്ഷിതാക്കളുടെ ഇടപെടൽ | |||
* വിദ്യാലയത്തിനു പുറത്ത് ദിനാചരണങ്ങൾ | |||
* ഓണാഘോഷവും ഓണസദ്യയും | |||
* ക്രിസ്മസ്,പെരുന്നാൾ,പുതുവത്സരാഘോഷം | |||
* സ്കൂൾ വാർഷികാഘോഷം | |||
* ശാസ്ത്രം,ആരോഗ്യം,ഗണിതം ,വിദ്യാരംഗം ഇഗ്ലീഷ്, ഐ.ടി ക്ലബുകൾക്ക് എല്ലാ മാസവും തനത് പ്രവർത്തനങ്ങൾ | |||
* എല്ലാ ദിനാചരണ ങ്ങളുടെയും സംഘാടനം ബന്ധപെട്ട ക്ലബുകൾ | |||
* പ്രവർത്തനങ്ങൾ ചിട്ടപെടുത്താൻ ദിനാചരണ കലണ്ടറും ക്ലബ് കലണ്ടറും | |||
* ദിനാചരണങ്ങൾ സാധ്യമായവ വിദ്യാലയത്തിനു പുറത്ത് | |||
* സർഗ വേള | |||
* എല്ലാ മാസവും ക്ലാസ് മാഗസിനുകൾ | |||
* സ്കൂൾ കലാമേള | |||
* എല്ലാ മാസവും ക്വിസുകൾ | |||
* എല്ലാ ക്ലാസുകളിലും ചുവർപത്രിക | |||
* സാഹിത്യ ക്യാമ്പുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ]] | *[[{{PAGENAME}}/ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | *[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി എം.സി യുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1966 മുതൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലേക്ക് മാറി. അക്കാലയളവിലെല്ലാം വാഴക്കുളം പള്ളിയുടെ വികാരിമാരായിരുന്നു സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിരുന്നത്. 2019 മുതൽ സി. എം. സി പാവനാത്മാ വിദ്യാഭ്യാസ എജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. വി. ചാവറാച്ചൻ്റെ ദർശനങ്ങൾ മാർഗ്ഗദീപമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കുട്ടികളുടെ സമഗ്ര വികാസമാണ് ലക്ഷ്യമാക്കുന്നത്. 2019 മുതൽ 2021 വരെ റവ.സി. നവ്യ മരിയയും C.M.Cയും 2022 മുതൽ റവ.സി.മെറിനാ C.M.C യുമാണ് ഈ സ്ഥാപനത്തെ മുന്നിലേക്ക് നയിക്കുന്നു. | സി എം.സി യുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1966 മുതൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലേക്ക് മാറി. അക്കാലയളവിലെല്ലാം വാഴക്കുളം പള്ളിയുടെ വികാരിമാരായിരുന്നു സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിരുന്നത്. 2019 മുതൽ സി. എം. സി പാവനാത്മാ വിദ്യാഭ്യാസ എജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. വി. ചാവറാച്ചൻ്റെ ദർശനങ്ങൾ മാർഗ്ഗദീപമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കുട്ടികളുടെ സമഗ്ര വികാസമാണ് ലക്ഷ്യമാക്കുന്നത്. 2019 മുതൽ 2021 വരെ റവ.സി. നവ്യ മരിയയും C.M.Cയും 2022 മുതൽ റവ.സി.മെറിനാ C.M.C യുമാണ് ഈ സ്ഥാപനത്തെ മുന്നിലേക്ക് നയിക്കുന്നു. | ||
<gallery mode="packed"> | |||
പ്രമാണം:28041 manager.jpeg|Rev.Sr. Merina CMC (manager) | |||
</gallery> | |||
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable sortable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
!ഫോട്ടോ | |||
|- | |||
|1 | |||
|സിസ്റ്റർ ഇവാൻജലിസ്റ്റ് സി എം സി | |||
|1950 | |||
|1954 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Sr.Evangelist 1 2026.jpg | |||
</gallery> | |||
|- | |||
|2 | |||
|സിസ്റ്റർ പാവൂള സി എം സി | |||
|1954 | |||
|1955 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex hm Sr.Paula CMC 2 2026.jpg | |||
</gallery> | |||
|- | |||
|3 | |||
|സിസ്റ്റർ ഇമ്മാക്കുലേറ്റ് സി എം സി | |||
|1956 | |||
|1975 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Sr. Immaculate B.A.B.T CMC 3 2026 .jpg | |||
</gallery> | |||
|- | |||
|4 | |||
|തങ്കമ്മ കെ ജെ | |||
|1976 | |||
|1979 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Thankama 4 2026.jpg | |||
</gallery> | |||
|- | |||
|5 | |||
|സിസ്റ്റർ സേർവിയ സി എം സി | |||
|1980 | |||
|1986 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:20841 EKM Ex HM Sr. Servia CMC 5 2026.jpg | |||
</gallery> | |||
|- | |||
|6 | |||
|സിസ്റ്റർ റോബർട്ട് സി എം സി | |||
|1986 | |||
|1988 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Sr.Robert CMC 6 2026.jpg | |||
</gallery> | |||
|- | |||
|7 | |||
|സിസ്റ്റർ ഗ്രാസിയ സി എം സി | |||
|1988 | |||
|2002 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Sr.Gracia CMC 7 2026.jpg | |||
</gallery> | |||
|- | |||
|8 | |||
|സിസ്റ്റർ കനോസ സി എം സി | |||
|2002 | |||
|2003 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Sr. Canosa CM 8 2026.jpg | |||
</gallery> | |||
|- | |||
|9 | |||
|സിസ്റ്റർ സാൽവി സി എം സി | |||
|2003 | |||
|2008 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Sr. Salvi CMC 9 2026.jpg | |||
</gallery> | |||
|- | |||
|10 | |||
|സിസ്റ്റർ നവീന സി എം സി | |||
|2008 | |||
|2010 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Sr. Naveena CMC 10 2026 .jpg | |||
</gallery> | |||
|- | |||
|11 | |||
|ലിസമ്മ എ ജോസഫ് | |||
|2010 | |||
|2011 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Lissama A Joseph 11 2026.jpg | |||
</gallery> | |||
|- | |||
|12 | |||
|ഗ്രേയ്‌സമ്മ വർഗീസ് | |||
|2011 | |||
|2014 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Gracemma Varghese 12 2026.jpg | |||
</gallery> | |||
|- | |||
|13 | |||
|എലിസബത്ത് കെ വി | |||
|2014 | |||
|2015 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Elizebath K V 13 2026.jpg | |||
</gallery> | |||
|- | |||
|14 | |||
|മോളി ജോസഫ് | |||
|2015 | |||
|2016 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Molly Joseph 14-2026.jpg | |||
</gallery> | |||
|- | |||
|15 | |||
|മേരി കെ ജെ | |||
|2016 | |||
|2018 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Mary .K J 15 2026.jpg | |||
</gallery> | |||
|- | |||
|16 | |||
|സുലേഖ പി ആർ | |||
|2018 | |||
|2019 | |||
| | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Ex HM Sulekha P.R. 16 2026.jpg | |||
</gallery> | |||
|- | |||
|17 | |||
|സിസ്റ്റർ മെറിൻ സി എം സി | |||
|2019 | |||
| | |||
| | |||
|} | |||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ശ്രീമതി സോഫി തോമസ് (ജഡ്ജി) | * ശ്രീമതി സോഫി തോമസ് (ജഡ്ജി) | ||
* | * | ||
==പുറംകണ്ണികൾ== | |||
1. [https://www.facebook.com/slthsvkm സ്കൂളിന്റെ ഫേസ്‌ബുക്ക് ചാനൽ] | |||
2. [https://www.youtube.com/@st.littleteresashsvazhakul2173 സ്കൂളിന്റെ യൂട്യൂബ് ചാനൽ] | |||
3. [https://www.instagram.com/slths_vazhakulam/ സ്കൂളിന്റെ ഇൻസ്റ്റാഗ്രാം ചാനൽ] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||