"Govt. LPS Puthukulangara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര]]
{{Infobox AEOSchool
| സ്ഥലപ്പേര്=പുതുക്കുളങ്ങര 
| വിദ്യാഭ്യാസ ജില്ല=  ആറ്റിങ്ങല്‍
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42523
| സ്ഥാപിതവര്‍ഷം=1924
| സ്കൂള്‍ വിലാസം= പുതുക്കുളങ്ങര  പി.ഒ
| പിന്‍ കോഡ്= 695541
| സ്കൂള്‍ ഫോണ്‍=  0472 2898099
| സ്കൂള്‍ ഇമെയില്‍=  lpsputhukkulangara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=  നെടുമങ്ങാട്
| ഭരണ വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം=  പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം=  മലയാളം
| ആൺകുട്ടികളുടെ എണ്ണം= 88
| പെൺകുട്ടികളുടെ എണ്ണം= 88
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 176
| അദ്ധ്യാപകരുടെ എണ്ണം= 7   
| പ്രധാന അദ്ധ്യാപകന്‍= റംല ബി.         
| പി.ടി.ഏ. പ്രസിഡണ്ട്=          ബിജു ബി
|
[[
[[പ്രമാണം:Lps.jpg|ലഘുചിത്രം|GLPS PUTHUKULANGARA]]
 
}}
സ്കൂള്‍ ചരിത്രം :
 
== തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്‍മെന്‍റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ്
ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്‍സണ്‍ സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്‍കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.
    ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്‍സണ്‍ സാറും  ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്‍സണ്‍,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും ഔന്നത്യത്തിന്‍െറ പടവുകള്‍ ചവിട്ടിക്കയറിയ പൂര്‍വ വിദ്യാര്‍ഥി ശ്രേഷ്ഠന്മാര്‍ നിരവധിയാണ്. ഒരു ഓല കെട്ടിടത്തില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂമോടുകൂടി പ്രവര്‍ത്തിച്ചു വരുന്നു. 2000-ല്‍ ഒരു പ്രീ പ്രൈമറി ആരംഭിച്ചു. 2005 ല്‍ ഇംഗ്ലീഷ് മീ‍‌ഡിയം ക്ലാസുകള്‍ ആരംഭിച്ചു. എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനും സ്കൂള്‍ ബസ് വാങ്ങുവാനും സാധിച്ചു.തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രസിദ്ധമായ സ്കൂളുകളിലൊന്നാണ് നമ്മുടെ സ്കൂള്‍. ==
 
ഭൗതിക സാഹചര്യം :
== * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം
* ഗേറ്റോടു കൂടിയ ചുറ്റു മതില്‍
* വിശാലമായ കളി സ്ഥലവും കൃഷിയിടവും
* ഇരുന്നൂറ്റി അമ്പതു പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയം
* സ്മാര്‍ട്ടു ക്ലാസ്, കംപ്യൂട്ടര്‍ ലാബ്
* ലൈബ്രറി റൂം, സയന്‍സ് ലാബ് കോര്‍ണര്‍
* മേല്‍ക്കൂരയോടുകൂടിയതും തറയോടു പാകിയതുമായ അ‍ഞ്ച് ശുചി മുറി.
* സ്റ്റോര്‍ റൂമോടുകൂടിയ ഗ്യാസിന്‍െറതും വിറകിന്‍െറതുമായ രണ്ട് പാചക മുറി.
* എട്ട് റൈഡുകളുള്ള പാര്‍ക്ക്.
* സുലഭമായ കുടിവെള്ളം.
* എല്ലാ റൂട്ടിലും വാഹന സൗകര്യം.==
 
== '''''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''''
*പ്രവര്‍ത്തി പരിചയ പരിശീലനം.
*കലാകായിക പരിശീലനം.
*ദിനാചരണങ്ങള്‍.
*ബോധവത്കരണ ക്ലാസുകള്‍
*ആഴ്ചതോറും നടത്തുന്ന പൊതു വി‍ജ്ഞാന സമ്മാനപ്പെട്ടി.
*വിവിധ ക്വിസ് മത്സരങ്ങള്‍.
*വി‍ജ്ഞാനപ്പരീക്ഷകള്‍.
*സ്കോളര്‍ഷിപ്പ് പരിശീലനം.
*ബാല സഭ.
*പഠനയാത്ര.
*ഗാന്ധി ദര്‍ശന്‍.
*ഹെല്‍ത്ത് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹരിത ക്ലബ്ബ്.
*എല്‍.എസ്.എസ് പരിശീലനം. ==
 
== മികവുകള്‍ ==
 
 
 
== മുന്‍ സാരഥികള്‍ ==
 
 
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
|}

13:15, 29 ഡിസംബർ 2021-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Govt._LPS_Puthukulangara&oldid=1146838" എന്ന താളിൽനിന്ന് ശേഖരിച്ചത്