"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
</gallery> | </gallery> | ||
=== '''പരിസ്ഥിതി ദിനാചാരണം''' === | |||
ഉളിക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ NCC, SPC ,NSS യൂണിറ്റുകൾ സംയുക്തമായി ചേർന്ന് പരിസ്ഥിതി ദിനാചാരണം നടത്തി. ഉളിക്കൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. സുനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് ശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവർ അത് ഏറ്റു പറയുകയും ചെയ്തു. ശേഷം സ്കൂൾ കോമ്പൗണ്ടിന് ഉള്ളിൽ വൃക്ഷ തൈ നട്ടു. NCC ,SPC യൂണിറ്റ് അംഗങ്ങൾ പ്രകൃതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന പ്ലാക്കാർഡുകളുമേന്തി ഉളിക്കൽ ടൗണിൽ റാലി നടത്തി. | |||
<gallery> | |||
പ്രമാണം:13071 world environmemt day pledge june5 2025.JPG | |||
പ്രമാണം:13071 world environment day rally june2025.jpg | |||
പ്രമാണം:13071 world environment day celebration planting june5 2025 .jpg | |||
പ്രമാണം:13071 world environment day june2025.jpg | |||
</gallery> | |||
=== '''യോഗാ ദിനാചാരണം''' === | |||
2025 ജൂൺ 21ന് സ്കൂളിൽ യോഗാ ദിനം ആചരിച്ചു. കാര്യപരിപാടിയിൽ ടീച്ചർമാർക്കും കുട്ടികൾക്കും പുറമെ പി.ടി.എ അംഗങ്ങളും പങ്കെടുത്തു. എൻ.സി.സി യൂണിറ്റ് വിദ്യാർഥികൾ നടത്തിയ യോഗ പ്രദർശനം ശ്രദ്ധേയമായി. യോഗയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുവാനായി ക്വിസ് മത്സരവും, പോസ്റ്റർ മത്സരവും നടത്തി. | |||