"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
pic |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=='''2025-26 പ്രവേശനോത്സവം ആഘോഷമാക്കി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ'''== | =='''2025-26 പ്രവേശനോത്സവം ആഘോഷമാക്കി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ'''== | ||
2.6.2025 തിങ്കളാഴ്ച ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവാഘോഷ ചടങ്ങിന് ആമുഖം അവതരിപ്പിച്ചത് സീനിയർ അധ്യാപകനായ പ്രകാശൻ മാഷാണ്. അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ജയ്സി ടീച്ചറാണ്. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത് സ്കൂൾ MTA പ്രസിഡണ്ടായ ശ്രീമതി നിഖിലയാണ്. ചടങ്ങിന് ബി.ആർസി സ്പെഷ്യൽ എഡ്യൂക്കേറ്ററായ ജയ ടീച്ചർ, ഉസ്മാൻ മാഷ്, സുമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ദിവ്യ ടീച്ചർ നന്ദി പറഞ്ഞു. | 2.6.2025 തിങ്കളാഴ്ച ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവാഘോഷ ചടങ്ങിന് ആമുഖം അവതരിപ്പിച്ചത് സീനിയർ അധ്യാപകനായ പ്രകാശൻ മാഷാണ്. അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ജയ്സി ടീച്ചറാണ്. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത് സ്കൂൾ MTA പ്രസിഡണ്ടായ ശ്രീമതി നിഖിലയാണ്. ചടങ്ങിന് ബി.ആർസി സ്പെഷ്യൽ എഡ്യൂക്കേറ്ററായ ജയ ടീച്ചർ, ഉസ്മാൻ മാഷ്, സുമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ദിവ്യ ടീച്ചർ നന്ദി പറഞ്ഞു. | ||
ഔപചാരികമായ ചടങ്ങിനു ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ശ്രീജ ടീച്ചറും അധ്യാപികാ സംഘവും ചേർന്ന് സൂംബ ഡാൻസ് അവതരിപ്പിച്ചു. | ഔപചാരികമായ ചടങ്ങിനു ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ശ്രീജ ടീച്ചറും അധ്യാപികാ സംഘവും ചേർന്ന് സൂംബ ഡാൻസ് അവതരിപ്പിച്ചു. | ||
{|class=wikitable | |||
|+ | |||
|[[പ്രമാണം:2025-26 പ്രവേശനോത്സവം .jpg|thumb|പ്രവേശനോത്സവം|നടുവിൽ|303x303ബിന്ദു]] | |||
|[[പ്രമാണം:18073 zumba.jpg|thumb|പ്രവേശനോത്സവം|നടുവിൽ|356x356ബിന്ദു]] | |||
|[[പ്രമാണം:പ്രവേശനോത്സവം nhs 2025-26.jpg|thumb|പ്രവേശനോത്സവം|നടുവിൽ|444x444ബിന്ദു]] | |||
|} | |||
=='''June 5 പരിസ്ഥിതി ദിനം ആചരിച്ചു'''== | |||
<big>'''പരിസ്ഥിതി ദിനാചരണവും എക്കോ- സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനവും'''</big> | |||
കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് ഹരിത കർമ്മ സേനയിലെ അംഗങ്ങളായ ശ്രീമതി ഷീജ ശ്രീമതി ശ്രീദേവി എന്നിവരെ ആദരിക്കൽ, കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം, പച്ചക്കറിത്തോട്ടനിർമ്മാണം, പൂന്തോട്ടനിർമ്മാണം, എക്കോ- സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നീ പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് കെ ടി എ മജീദ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അശ്വിൻ പരിസ്ഥിതി ദിനസന്ദേശവും ദിയാ നാരായണൻ,അഞ്ജലി എന്നീ ടീമുകൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനങ്ങളും ഉണ്ടായി. നവമി പ്രതിജ്ഞത ചൊല്ലി കൊടുത്തു. സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷത്തിന്റെ ശാഖകൾക്ക് കയ്യൊപ്പിന്റെ ഇലകൾ നൽകി കൊണ്ട് നിർവഹിച്ചു. കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ ഹാഷിം, അമോഖ് എന്നിവർക്ക് പച്ചക്കറി തൈ നൽകി കൊണ്ടാണ് എക്കോ ക്ലബ് ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്സി ടീച്ചർ ആശംസകൾ അർപ്പിച്ച ചടങ്ങിന് ദിവ്യ ടീച്ചർ സ്വാഗതവും വാണി ടീച്ചർ നന്ദിയും പറഞ്ഞു. | |||
=='''NEWS READIND COMPATITON'''== | |||
വായനാദിനത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമഖ്യത്തിൽ ഇംഗ്ലീഷ് ന്യൂസ് പേപ്പർ റീഡിംഗ് മത്സരം സംഘടിപ്പിച്ചു.മുപ്പതോളം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ 9 C ക്ലാസിലെ മുഹ്‌മീന V എന്ന കുട്ടി ഒന്നാംസ്ഥാനവും 9 C ലേ ദിയ നാരായണൻ രണ്ടാം സ്ഥാനവും 10 സി ക്ലാസിലെ ഫാത്തിമ ഹന്നത്ത് 9 ഡി ക്ലാസിലെ ലിയാന ഫാത്തിമ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
=='''പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിവിധ ക്ലബ്ബുകൾ നടത്തിയ പ്രവർത്തനങ്ങൾ'''== | |||
ART'S CLUB | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:18073 arts club activity.jpg|thumb|പരിസ്ഥിതി ദിനം|നടുവിൽ|400x400ബിന്ദു]] | |||
|} | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5/06/2025പോസ്റ്റർ രചന, അടിക്കുറിപ്പ് രചന മത്സരം എന്നിവ സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് റിൻഷാ ഫാത്തിമ 8D, 2ാം സ്ഥാനം അഞ്ജന 8A,3ാം സ്ഥാനം ഗൗരി.എസ് 9B അടിക്കുറിപ്പ് രചന മത്സരത്തിൽ ഒന്നാം സ്ഥാനം ഗൗരി എസ് 9 B, രണ്ടാം സ്ഥാനം എമിൻ മുഹമ്മദ് | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:18073 hindiclub -2025 activity.jpg|thumb|ഹിന്ദി ക്ലബ്ബ്|നടുവിൽ|350x350ബിന്ദു]] | |||
|} | |||
=='''മൈലാഞ്ചി മൊഞ്ച്'''== | |||
പെരുന്നാൾ ദിനത്തോടനുബന്ധിച്ചു അറബിക് & ഉർദു ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ 05/06/2025 വ്യാഴം ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഫാത്തിമ ഹിബ, ഷെഹ്മ (10 A) ഒന്നാം സ്ഥാനവും ദിയ ഫാത്തിമ, സഫ (10 D) രണ്ടാം സ്ഥാനവും അസ്ലഹ, മിഥില (10A) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഹുമാനപ്പെട്ട HM ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ഡെപ്യൂട്ടി എച് എം ജൈസി ടീച്ചർ ആശംസ നേർന്നു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:18073 mehandi fest..jpg|thumb|മെഹന്തി ഫെസ്റ്റ്|നടുവിൽ|350x350ബിന്ദു]] | |||
|} | |||
==വിജയോത്സവം == | |||
കൊളത്തൂർ നാഷണൽ ഹൈസ്കൂളിൽ എസ്എസ്എൽസിയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറ് ശതമാനം വിജയം നേടിയതിൽ വിദ്യാർത്ഥികൾക്കുള്ള ആദരം "വിജയോത്സവം 2025" സംഘടിപ്പിച്ചു. | |||
കെ രമേശ് കുമാർ സ്വാഗതം പറഞ്ഞു. എച്ച് .എം .സി ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻറ് കെ ടി എ മജീദ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സി വി മുരളി,എം ടി എ പ്രസിഡൻറ് നിഖില,മാനേജർ പ്രതിനിധി ജൂൺവേണുഗോപാൽ,എസ് എം സി ചെയർമാൻ മൊയ്തീൻകുട്ടി,പി.ടിഎ വൈസ് പ്രസിഡൻറ് റസിയ എം കെ,ഗഫൂർ,മണികണ്ഠൻ കൊളത്തൂർ തുടങ്ങിയവർ പങ്കെടുത്തു. വി എൽ ജയ്സി നന്ദി പറഞ്ഞു. | |||
കൊളത്തൂർ നാഷണൽ ഹൈസ്കൂളിൽ നടന്ന വിജയോത്സവത്തിൽ നിന്നും | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Vijaya 18073.jpg.jpg|ലഘുചിത്രം|356x356px|വിജയോത്സവം|നടുവിൽ]] | |||
|[[പ്രമാണം:Vijayaulsavam 18073.jpg.jpg|ലഘുചിത്രം|വിജയോത്സവം|നടുവിൽ|356x356ബിന്ദു]] | |||
|[[പ്രമാണം:Vijayaulsavam2 18073.jpg.jpg|ലഘുചിത്രം|വിജയോത്സവം|നടുവിൽ|356x356ബിന്ദു]] | |||
|} | |||
==യോഗാദിനം== | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Yoga1 18073.jpg.jpg|ലഘുചിത്രം|Yoga|നടുവിൽ|444x444ബിന്ദു]] | |||
[[പ്രമാണം:Yoga2 18073.jpg.jpg|ലഘുചിത്രം|21 യോഗാദിനം|നടുവിൽ|444x444ബിന്ദു]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Yoga3 18073.jpg.jpg|ലഘുചിത്രം|ജൂൺ 21 യോഗാദിനം|നടുവിൽ|444x444ബിന്ദു]] | |||
==അഭിരുചി പരീക്ഷ== | |||
എട്ടാം ക്ലാസിലേക്ക് little kites അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/06/2025 ന് നടന്നു. അപേക്ഷിച്ച 145 കുട്ടികളിൽ 134 കുട്ടികളും പരീക്ഷ എഴുതി. രാവിലെ10 മണിക്ക് തുടങ്ങിയ പരീക്ഷ 3 മണിയ്ക്ക് അവസാനിച്ചു. 4 മണിയോട് കൂടി result upload ചെയ്തു. | |||
software installation, Registration,coordination എന്നീ മേഖലകൾ 9 ക്ലാസിലെ തിരഞ്ഞെടുത്ത little kites അംഗങ്ങൾ പൂർത്തിയാക്കി | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:18073-lkexam-1.jpg|thumb|നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ|നടുവിൽ|400x400ബിന്ദു]] | |||
|[[പ്രമാണം:18073-lkexam-2.jpg|thumb|നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ|നടുവിൽ|400x400ബിന്ദു]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:18073-lkexam-3.jpg|thumb|നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ|നടുവിൽ|444x444ബിന്ദു]] | |||
|} | |||
=='''വിദ്യാർത്ഥികൾക്ക് ടി ഡി വാക്സിൻ കുത്തിവെപ്പ് നൽകി'''== | |||
[[പ്രമാണം:18073 TD vaccine.jpg|ലഘുചിത്രം|TD VACCINATION]] | |||
സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, | |||
PHC മൂർക്കനാട് നിന്നും വന്ന ഡോക്ടർ, സിസ്റ്റേഴ്സ്, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ 5/8/25(ചൊവ്വാഴ്ച ), TD vaccine കുത്തിവെപ്പ് നടന്നു. | |||
15 വയസ്സ് തികഞ്ഞ 72 കുട്ടികൾ കുത്തിവെപ്പ് എടുത്തു. | |||
രാവിലെ 10 മണിക്ക് ആരംഭിച്ച കുത്തിവെപ്പ് യത്നം ഉച്ചക്ക് 1 മണിയോടെ അവസാനിച്ചു. | |||
=='''അധ്യാപകരെ ആദരിച്ചു'''== | |||
കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് - ഹിമാലയ വുഡ് ബാഡ്ജ് കോഴ്സ് പൂർത്തിയാക്കിയ അധ്യാപകരായ പ്രജിഷ ടീച്ചറെയും രമ്യ ടീച്ചറെയും പിടിഎ, സ്റ്റാഫ്, മാനേജ്മെൻറ് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു. ഹൈസ്കൂളിലെ എല്ലാ വിഷയത്തിന്റെയും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ജെയ്സി ടീച്ചറാണ്. സ്കൂൾ ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ.ടി. എ. അബ്ദുൽ മജീദ് ഉദ്ഘാടകനായിരുന്നു. എം ടി എ പ്രസിഡൻറ് നിഖില, സീനിയർ അധ്യാപകൻ പ്രകാശൻ സാർ, സ്കൗട്ട് അധ്യാപിക ദിവ്യ ടീച്ചർ, എസ്. ആർ. ജി. കൺവീനർ വിജിത് സാർ എന്നിവർ ആശംസകൾ നേർന്നു. പ്രജിഷ ടീച്ചറും രമ്യ ടീച്ചറും കോഴ്സിലെ അനുഭവങ്ങൾ എല്ലാവരുമായി , മറുപടി പ്രസംഗത്തിൽ പങ്കുവച്ചു. സ്കൂളിലെ മുഴുവൻ സ്കൗട്ട് ഗൈഡ് അധ്യാപകരും, വിവിധ വിഷയങ്ങളുടെ സെക്രട്ടറിമാരും സ്കൂളിലെ മുഴുവൻ സ്കൗട്ട് ഗൈഡ് യൂണിറ്റ് വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മങ്കട സബ്ജില്ല സോഷ്യൽ സയൻസ് കൺവീനർ റിയാസ് സാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:18073 AWARDS.jpg|thumb|AWARD CEREMONY|നടുവിൽ|303x303ബിന്ദു]] | |||
|[[പ്രമാണം:18073 AWARD -SCOUT.jpg|thumb|AWARD FOR SCOUT TEACHERS|നടുവിൽ|303x303ബിന്ദു]] | |||
|} | |||
=='''രക്ഷാപ്രവർത്തന പരിശീലനം'''== | |||
ദിനേനയെന്നോണം ജീവിതത്തിൽ നാംഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും അടിയന്തിരഘട്ടങ്ങളിൽ നാം ശ്രദ്ധിക്കേണ്ടതുമായരക്ഷാപ്രവർത്തന പരിശീലനം കൊളത്തൂർ നാഷണൽ ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. നമ്മുടെപ്രിയപ്പെട്ടവർക്ക്കൺമുന്നിൽ അവർക്കെന്തെങ്കിലും അപകടം സംഭവിച്ച് കഴിഞ്ഞാൽ വിലപ്പെട്ട ജീവൻരക്ഷപ്പെടുത്താൻ അവരെ മരണത്തിൽ നിന്നുംജീവിതത്തിലേക്ക്തിരിച്ചുകൊണ്ടുവരുന്നത് എങ്ങനെയെന്ന ശീർഷകത്തിലാണ് പരിശീലന ക്ലാസ് നടന്നത് ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് ക്ലാസ്നൽകിയത്.തൊണ്ടയിൽ | |||
ഭക്ഷണമോ മറ്റു വസ്തുക്കളോ കുടുങ്ങിയാൽ ജീവൻ രക്ഷിക്കേണ്ടത് എങ്ങിനെഅപസ്മാരം ഉണ്ടായ ഒരാൾക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷ എന്താണ്, | |||
കൈകാലുകൾക്ക് ഒടിവോ ചതവോ കൊഴ തെറ്റലോ സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെന്ത് | |||
വീട് ,വാഹനം, സ്ഥാപനം തുടങ്ങിയവ തിപിടുത്തത്തിൽ നിന്ന് എങ്ങിനെ രക്ഷപ്പെടുത്താം.ഗ്യാസ് സിലിണ്ടർ ലീക്കേജ് സംഭവിച്ചാൽ എന്താണ് ചെയ്യേണ്ടത്,ഫയർ എക്സ്റ്റിഗ്യുഷർ ഉപയോഗിക്കേണ്ടതെങ്ങിനെ,വെള്ളത്തിൽ മുങ്ങിയ ആളെ രക്ഷപ്പെടുത്തി ഉടനെ നൽകേണ്ട രക്ഷാപ്രവർത്തനം എന്താണ് തുടങ്ങി ജീവിതത്തിൽ പകച്ചുപോകുന്ന ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ മനോധൈര്യത്തോടെ ചെയ്യേണ്ട പ്രഥമ ജീവൻ രക്ഷ പരിചരണ മുറകൾ ശാസ്ത്രീയമായി പഠിക്കാൻ ലഭിച്ച ഒരവസരം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായിയെന്ന് പങ്കെടുത്ത വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.എച്ച്. എം. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡെപ്യൂട്ടി എച്ച്. എം .വി എൽ ജേയ്സി അധ്യക്ഷത വഹിച്ചു. കെ. ടി റിയാസ് സ്വാഗതം പറഞ്ഞു. കേരള സിവിൽ ഡിഫൻസ് അംഗം അൻവർ ശാന്തപുരം ക്ലാസെടുത്തു | |||
=='''Digital Parlament Election'''==- | |||
4 ലാപ്ടോപ്പുകളും 4 മൊബൈൽ ഫോണും ഉപയോഗിച്ച് ലാപ്ടോപ്പിനെ കൺട്രോളിംഗ് യൂണിറ്റ് ആക്കി മൊബൈൽ ഫോണിനെ വോട്ടിംഗ് മെഷീൻ ആക്കിയുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. *School Poll* എന്ന ആപ്ലിക്കേഷൻ വഴിയാണ് ഇലക്ഷൻ നടത്തിയത്. | |||
സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തത്തിൽ നടത്തിയ സ്കൂൾ പാർലമെൻ്റ് ഇലക്ഷന് വേണ്ട സാങ്കേതിക സഹായങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജമാക്കി . | |||
എച്ച് .എം സി ഉണ്ണികൃഷ്ണൻ മാസ്റ്റർ ,മുരളി മാസ്റ്റർ, വി എൽ ജെയ്സി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. | |||
=='''മങ്കട ഉപജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ് എൻഎച്ച്എസ്എസ് കൊളത്തൂർ ഓവറോൾ ചാമ്പ്യന്മാർ'''== | |||
മക്കരപ്പറമ്പ് ഇമ്പാക്ട് ബോക്സിങ് ക്ലബ്ബിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ എൻഎച്ച്എസ്എസ് കൊളത്തൂർ ചാമ്പ്യന്മാരായി.പതിനഞ്ചുസ്വർണവും ആറു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് എൻഎസ്എസ് കൊളത്തൂർ ഓവറോ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. | |||
=='''*കരുണയുടെ കൈകൾ കൈകോർത്തപ്പോൾ...*'''== | |||
_നാഷണൽ ഹയർസെക്കൻഡറി *സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്* ,2025-26 ആതുരം ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ കൂട്ടുകാരനു അപകടം മൂലം സങ്കീർണമായ ചികിത്സ ആവശ്യമായി വന്നപ്പോൾ , സ്കൂളിലെ കൂട്ടുകാരിൽ നിന്നും മാത്രം ശേഖരിച്ചത് അരലക്ഷം രൂപയാണ്. കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും വെറും മൂന്നു ദിവസങ്ങൾ കൊണ്ടാണ് ഈ തുക സമാഹരിച്ചത്. മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻകൈയെടുത്ത് നടത്തിയിട്ടുണ്ട്. തങ്ങളുടെ സഹപാഠിക്ക് വേണ്ടി നന്മയുടെ കരങ്ങൾ ചേർത്തുപിടിച്ചതിലൂടെ ഈ വിദ്യാർത്ഥികൾ നാളെയുടെ നല്ല പ്രതീക്ഷകൾ നൽകുന്നു....._ | |||
*NHSS SCOUTS AND GUIDES* | |||
(HS & UP) | |||
=='''ADOLESCENT COUNSELLING'''== | |||
[[പ്രമാണം:20250927-WA0013(1).jpg|ലഘുചിത്രം|ADOLESCENT COUNSELLING| | |||
303x303ബിന്ദു]] | |||
NHSS കൊളത്തൂരിൽ 24/9/25 ബുധനാഴ്‌ച, ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ, ആത്മഹത്യാ പ്രവണത, പെൺകുട്ടികളിലെ ആർത്തവ കാല പ്രശ്‌നങ്ങൾ, ആർത്തവ വിരാമം, അനുബന്ധ പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ച്, മങ്കട BRC യിലെ ADOLESCENT COUNCILLOR, ആയ ശ്രീമതി നജ്‌മ, 9TH STD ലെ ഹെൽത്ത് ക്ലബ് അംഗങ്ങൾക്ക് CLASS എടുത്തു. രാവിലെ 11.30 മുതൽ 12.45 വരെ നീണ്ടു നിന്ന ക്ലാസ്സിന്, ക്ലബ് കൺവീനർ സ്വാഗതവും, രശ്‌മി ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു | |||
=='''അറിവാണ് ലഹരി'''== | |||
[[പ്രമാണം:20250927-WA0015(5).jpg|ലഘുചിത്രം|ASWIN and SREENANDAN|303x303ബിന്ദു]] | |||
പെരിന്തൽമണ്ണ, മങ്കട, മേലാറ്റൂർ ഉപജില്ലകളിലെ എല്ലാ ഹൈസ്കൂളുകളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പെരിന്തൽമണ്ണ എക്സൈസ് ഡിപ്പാർട്ട്മെന്റ് നടത്തിയ *പെരിന്തൽമണ്ണ, മങ്കട, മേലാറ്റൂർ ഉപജില്ലകളിലെ എല്ലാ ഹൈസ്കൂളുകളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പെരിന്തൽമണ്ണ എക്സൈസ് ഡിപ്പാർട്ട്മെന്റ് നടത്തിയ *അറിവാണ് ലഹരി* എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ അശ്വിൻ സി 9C, ശ്രീനന്ദൻ 9C എന്നിവർ പങ്കെടുത്തു.എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ അശ്വിൻ സി 9C, ശ്രീനന്ദൻ 9C എന്നിവർ പങ്കെടുത്തു. | |||
==ഞങ്ങടെ കുരുന്നു കർഷകർ== | |||
<gallery> | <gallery> | ||
18023pachakkari20250927-WA0057.jpg | |||
</gallery> | </gallery> | ||
പച്ചക്കറി വിളവെടുപ്പ് | |||
ECO SEED CLUB കളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സെപ്റ്റംബർ 15ന് ക്ലബ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി വിളവെടുത്ത പച്ചക്കറികൾ സ്കൂളിൽ ഉച്ചഭ ക്ഷണത്തിലേക്ക് നൽകി | |||
==കൗമാര കലയുടെ തിരശ്ശീല താഴ്ന്നു== | |||
രണ്ട് ദിവസത്തെ വർണ്ണാഭമായ കലാവിരുന്നുകളോടെ സ്കൂൾ കലാമേള *ഖയാൽ* *2k25* ന് സമാപനം കുറിച്ചു. NHSS പ്രഥമ അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. PTA പ്രസിഡന്റ് ശ്രീ മജീദ് അവർഗൾ കൗമാര കലയുടെ വസന്തത്തിന് തിരി തെളിയിച്ചു. പ്രസ്തുത പരിപാടിയിൽ PTA ഭാരവാഹികൾ മറ്റു അധ്യാപകർ School leader റിയ ഫാത്തിമ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ നന്ദി അറിയിച്ചു.രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിൽ അരങ്ങേരിയ പരിപാടികളിൽ നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരച്ചു. കലയുടെ ഈറ്റില്ലമായ കുളത്തൂരിലെ കലാപ്രേമികൾ വേദികളിൽ തടിച്ചുകൂടി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | |||
[[പ്രമാണം:18073arts20250927-WA0053.jpg|ലഘുചിത്രം|ARTS]] | |||