"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

599274 (സംവാദം | സംഭാവനകൾ)
599274 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 100 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:23029praveshanolsavam .jpeg|ലഘുചിത്രം]]
[[പ്രമാണം:23029praveshanolsavam .jpeg|ലഘുചിത്രം]]


== '''പ്രവേശനോത്സവം 2025''' ==
== പ്രവേശനോത്സവം 2025==


=== പ്രവേശനോത്സവം അതിവിപുലമായി ബി വി എം എച്ച്എസ്എസ് കൽപ്പറമ്പിൽ നടന്നു ===
=== പ്രവേശനോത്സവം അതിവിപുലമായി ബി വി എം എച്ച്എസ്എസ് കൽപ്പറമ്പിൽ നടന്നു ===
വരി 12: വരി 12:


== '''ബോധവൽക്കരണക്ലാസുകൾ''' ==
== '''ബോധവൽക്കരണക്ലാസുകൾ''' ==
'''2025 ജൂൺ 3, 4, 5 തിയ്യതികളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ലഹരിയുടെ ഉപയോഗം ദൂഷ്യഫലങ്ങൾ , റോഡ് സുരക്ഷ , ശുചിത്വം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു'''
'''03/06/2025 മുതൽ 13/06/2025 വരെ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന  സ്കൂളുകളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ്
 
ഒന്നാം ദിനം
വിഷയം - ലഹരി
ക്ലാസ്സുകൾ കൈകാര്യം ചെയ്തത്  - ശ്രീ ഗോകുലകൃഷ്ണൻ , Sr.ധന്യ തോമാസ്
'''
<gallery mode="packed">
lahariclass1.jpg
lahariclass2.jpg
lahariclass3.jpg
lahariclass4.jpg
</gallery>
'''രണ്ടാം ദിനം
വിഷയം - ട്രാഫിക് നിയമങ്ങൾ
ക്ലാസ്സുകൾ കൈകാര്യം ചെയ്തത്  - Smt. Maple Paul''''''
<gallery mode="packed">
<gallery mode="packed">
പ്രമാണം:23029Lahari.jpg
23029trafic1.jpg
23029trafic2.jpg
പ്രമാണം:23029SUREKSHA.jpg
പ്രമാണം:23029SUREKSHA.jpg
പ്രമാണം:23029SUCHITHAM.jpg
23029trafic4.jpg
23029trafic5.jpg
</gallery>
</gallery>


വരി 47: വരി 63:


== '''ബോധവൽക്കരണക്ലാസുകൾ''' ==
== '''ബോധവൽക്കരണക്ലാസുകൾ''' ==
'''2025 ജൂൺ 9,10തിയ്യതികളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യം, കായികക്ഷമത, ഡിജിറ്റൽസുരക്ഷ എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു'''
'''03/06/2025 മുതൽ 13/06/2025 വരെ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന  സ്കൂളുകളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ്
 
നാലാം ദിനം
വിഷയം - ആരോഗ്യം
ക്ലാസ്സുകൾ കൈകാര്യം ചെയ്തത്  - Smt. Bindu C U
'''
<gallery mode="packed">
Health11.jpg
Health2.jpg
Health3.jpg
</gallery>
'''03/06/2025 മുതൽ 13/06/2025 വരെ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന  സ്കൂളുകളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ്
 
അഞ്ചാം ദിനം
വിഷയം - ഡിജിറ്റൽ അച്ചടക്കം
ക്ലാസ്സുകൾ കൈകാര്യം ചെയ്തത്  - Jos Master'''
<gallery mode="packed">
<gallery mode="packed">
പ്രമാണം:23029health.jpg
23029digitel discipline1.jpg
പ്രമാണം:23029digitalsafty.jpg
23029digitel discipline2.jpg
23029digitel discipline4.jpg
23029digitel discipline5.jpg
</gallery>
</gallery>


== '''ബോധവൽക്കരണക്ലാസുകൾ''' ==
== '''ബോധവൽക്കരണക്ലാസുകൾ''' ==
'''രണ്ടാഴ്ച നീണ്ടു നിന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ സമാപന ദിനത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്യ വികസനത്തിൻ്റെ വിവിധ ഘടകങ്ങളെ കുറിച്ച് Dr. Johns Pinto വിദ്യാർത്ഥികളുമായി സംവദിച്ചു'''
'''രണ്ടാഴ്ച നീണ്ടു നിന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ സമാപന ദിനത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്യ വികസനത്തിൻ്റെ വിവിധ ഘടകങ്ങളെ കുറിച്ച് Dr. Johns Pinto വിദ്യാർത്ഥികളുമായി സംവദിച്ചു'''
<gallery mode="packed">
പ്രമാണം:23029lastday1.jpg
പ്രമാണം:23029lastday2.jpg
പ്രമാണം:23029lastday3.jpg
പ്രമാണം:23029lastday4.jpg
പ്രമാണം:23029lastday5.jpg
</gallery>
== '''വായനദിനം''' ==
'''വയനദിനത്തിന്റെ  ഭാഗമായി  ബി.വി. എം എച്ച്. എസ്.എസ്, കൽപ്പറമ്പ് അതിവിപുലമായ  പരിപാടികൾ  സംഘടിപ്പിച്ചു. 19/06/2025  ഉച്ചയ്ക്ക്  1:30 ബഹുമാന്യയായ  വിദ്യാലയ  പ്രധാനാധ്യാപിക ശ്രീമതി.ജെൻസി  ടീച്ചറുടേയും  P.T.A പ്രസിഡന്റ് ശ്രീമതി.ഷൈലജ  മാഡത്തിന്റെയും  സാന്നിധ്യത്തിൽ വായനദിനം ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. ഈശ്വരപ്രാർഥനയോടെ  ആരംഭിച്ച  ചടങ്ങിൽ  വായനദിന സന്ദേശം പ്രധാനാധ്യാപിക നൽകി. സ്കൂൾ ലീഡർ  കുമാരി നസ്രിയ വായനാപ്രതിജ്ഞ  ചൊല്ലി.കുമാരി  ജെനിയ വായനയുടെ പ്രാധാന്യത്തെക്കുറിച്ച്  പ്രസംഗിച്ചു. പി.ടി.എ  പ്രസിഡന്റ്  ആശംസ പറയുന്നതിനോടൊപ്പം  വിദ്യാലയത്തിനായി  പുസ്തകങ്ങൾ  സംഭാവനയായി നൽകി. പൂതപ്പാട്ടിന്റെ  ദൃശ്യവിരുന്ന്  വിദ്യാർഥികൾ  അവതരിപ്പിച്ചു.അറിവിന്റെ  ജാലകം എന്ന ലഘുനാടകം  അരങ്ങേറി.വൈകുന്നേരം  3.00  മണിയോടെ  മീറ്റിംഗ്  അവസാനിച്ചു.
'''
<gallery mode="packed">
പ്രമാണം:23029vayanadhinam1.jpg
പ്രമാണം:23029vayanadhinam2.jpg
പ്രമാണം:23029vayanadhinam3.jpg
പ്രമാണം:23029vayanadhinam4.jpg
പ്രമാണം:23029vayanadhinam5.jpg
</gallery>
== '''ലഹരി വിരുദ്ധ ദിനം''' ==
BVMHS KALPARAMBA സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ ഉദ്ഘാടനം തൃശ്ശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും, ടി സ്‌കൂളിൻ്റെ ചുമതലയുള്ള എക്സൈസ് ഉദ്യോഗസ്ഥനും, ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ ജദീർ പി എം, നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് നല്ല ശീലങ്ങളും -ലഹരിയും നിയമങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഐസിമോൾ ടീച്ചർ അധ്യക്ഷത വഹിച്ചു.  ലഹരി വിരുദ്ധ ക്ലബ് കൺവീനറായ ശ്രീമതി ജെൻസി വിൻസെന്റ് പരിപാടിക്ക് നേതൃത്വം നൽകി. 150 കുട്ടികൾ  പങ്കെടുത്തു.
<gallery mode="packed">
പ്രമാണം:23029lahari1.jpg
പ്രമാണം:23029lahari2.jpg
പ്രമാണം:23029lahari3.jpg
പ്രമാണം:23029lahari4.jpg
</gallery>
ലഹരി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി SPC , വിമുക്തി ക്ലബുകളുടെ അഭിമുഖ്യത്തിൽ നടത്തിയ ഫ്ലാഷ് മോബ്
<gallery mode="packed">
പ്രമാണം:23029Lahari1.jpg
പ്രമാണം:23029Lahari2.jpg
പ്രമാണം:23029Lahari3.jpg
പ്രമാണം:23029Lahari4.jpg
പ്രമാണം:23029Lahari5.jpg
</gallery>
== '''യോഗാ ദിനം''' ==


<nowiki><gallery></nowiki>
SPC യുടെയും വിമുക്തി ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ  യോഗാ ദിനം ഹെഡ്മിസ്ട്രസ് ജെൻസി ടീച്ചർ ഉദ്ഘാടനം ചെയ്തു.
<gallery mode="packed">
പ്രമാണം:23029toga1.jpg
പ്രമാണം:23029toga2.jpg
പ്രമാണം:23029toga3.jpg
പ്രമാണം:23029toga4.jpg
പ്രമാണം:23029toga5.jpg
</gallery>
== '''കായിക നേട്ടം''' ==
എച്ച് സി എൽ ഫൗണ്ടേഷൻ നടത്തിയ സ്പോർട്സ് ഫോർ ചേഞ്ച് കൊക്കോ മത്സരത്തിൽ കേരള ടീമിലേക്ക് സെലക്ഷൻ കിട്ടിയ ബി വി എം എച്ച് എസ് കൽപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥിനികളായ അമേയ മുകുന്ദൻ, അദ്വൈത കെ എസ് മീനാക്ഷി വിആർ എന്നിവർക്കും ആൺകുട്ടികളുടെ വിഭാഗത്തിൽ സെലക്ഷൻ കിട്ടിയ അമ്പാടിക്കും സ്കൂൾ അഭിനന്ദനങ്ങൾ അർപ്പിച്ചു
<gallery mode="packed">
പ്രമാണം:23029sports1.jpg
പ്രമാണം:23029sports2.jpg
പ്രമാണം:23029sports3.jpg
</gallery>
=='''ചാന്ദ്രദിനം'''==
<gallery mode="packed">
പ്രമാണം:23029CHANDRADHINAM1.jpg
</gallery>
=='''സ്കൂൾ കലോത്സവം'''==
സൗരഭം 2025 വർണ ശഭളമായി ജൂലൈ 30,31 തീയതികളിലായി Bvmhs ൽ കൊണ്ടാടി. പ്രശസ്ത കലാകാരൻ സലിലൻ വെള്ളാനി ഉദ്ഘാടനം നിർവഹിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾക്കൊത്തു ചുവടു വച്ച വിദ്യാർത്ഥികളുടെ ആവേശാരാവങ്ങളോടെ ഉത്സവം കോടിയേറി. വിവിധ മത്സരങ്ങളിലായി നാനൂറിൽപ്പരം വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ചപ്പോൾ ഏറ്റവും അധികം പോയിന്റ് നേടി ബ്ലൂ ഹൗസ് ഒന്നാം സ്ഥാനത്തെത്തി. സമ്മാനം നേടുക എന്നതിലുപരി തങ്ങളുടെ സർഗ്ഗത്മാഗതയെ പ്രദർശിപ്പിക്കാനുള്ള അവസരമായി വിദ്യാർത്ഥികൾ ഇതിനെ കണ്ടു എന്നത്  വിദ്യാലയത്തിനു തികച്ചും അഭിമാനപൂരിതമായ കാര്യമാണ്
<gallery mode="packed">
പ്രമാണം:23029sourabham16.jpg
പ്രമാണം:23029sourabham1.jpg
പ്രമാണം:23029sourabham2.jpg
പ്രമാണം:23029sourabham3.jpg
പ്രമാണം:23029sourabham4.jpg
പ്രമാണം:23029sourabham5.jpg
പ്രമാണം:23029sourabham6.jpg
പ്രമാണം:23029sourabham7.jpg
പ്രമാണം:23029sourabham8.jpg
പ്രമാണം:23029sourabham9.jpg
പ്രമാണം:23029sourabham10.jpg
പ്രമാണം:23029sourabham11.jpg
പ്രമാണം:23029sourabham12.jpg
പ്രമാണം:23029sourabham13.jpg
പ്രമാണം:23029sourabham14.jpg
പ്രമാണം:23029sourabham15.jpg
</gallery>
=='''സ്കൂൾ ശാസ്ത്രമേള'''==
<gallery mode="packed">
പ്രമാണം:23029SCHOOLSASTHRAMELA1.jpg
പ്രമാണം:23029SCHOOLSASTHRAMELA2.jpg
പ്രമാണം:23029SCHOOLSASTHRAMELA3.jpg
</gallery>


<nowiki></gallery></nowiki>
=='''ഹിരോഷിമാ ദിനം'''==
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു അസ്സമ്പ്ളിയിൽ ഓർമയാചാരണം നടത്തി. വിളക്കുകൾ തെളിയിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് H M ജെൻസി ടീച്ചർ സന്ദേശം നൽകി.ഈ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
<gallery mode="packed">
പ്രമാണം:23029HIROSHIMA1.jpg
പ്രമാണം:23029HIROSHIMA2.jpg
പ്രമാണം:23029HIROSHIMA3.jpg
</gallery>
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025''' ==
S S ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 14ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഓരോ ക്ലാസിൽ നിന്നും ക്ലാസ് ലീഡേഴ്സിനെ തെരഞ്ഞെടുത്തു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇലക്ഷൻ നടത്തിയത്. തുടർന്ന് കൗൺസിൽ ചേർന്ന് സ്കൂൾ ലീഡറെയും അസിസ്റ്റന്റ് ലീഡറെയും തെരഞ്ഞെടുത്തു.
<gallery mode="packed">
പ്രമാണം:23029ELECTION1.jpg
പ്രമാണം:23029ELECTION2.jpg
പ്രമാണം:23029ELECTION3.jpg
പ്രമാണം:23029ELECTION4.jpg
പ്രമാണം:23029ELECTION5.jpg
</gallery>
 
=='''സ്വാതന്ത്ര്യദിനാഘോഷം'''==
<gallery mode="packed">
പ്രമാണം:23029INDPEND1.jpg
പ്രമാണം:23029INDPEND2.jpg
പ്രമാണം:23029INDPEND3.jpg
പ്രമാണം:23029INDPEND4.jpg
പ്രമാണം:23029INDPEND5.jpg
</gallery>
 
== '''ഓണാഘോഷം''' ==
<gallery mode="packed">
പ്രമാണം:23029ONAM1.jpg
പ്രമാണം:23029ONAM2.jpg
പ്രമാണം:23029ONAM3.jpg
പ്രമാണം:23029ONAM4.jpg
പ്രമാണം:23029ONAM6.jpg
പ്രമാണം:23029ONAM7.jpg
പ്രമാണം:23029ONAM8.jpg
പ്രമാണം:23029ONAM9.jpg
</gallery>
== '''കേരളപ്പിറവി ദിനാഘോഷം2025''' ==
'''BVMHS കൽപ്പറമ്പിൽ കേരളപ്പിറവി ദിനാഘോഷം നവംബർ മൂന്നാം തീയതി നടന്നു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ജെൻസി ടീച്ചർ സന്ദേശം നൽകി'''
<gallery mode="packed">
പ്രമാണം:23029KERALAPIRAVI1.jpg
പ്രമാണം:23029KERAKAPIRAVI2.jpg
പ്രമാണം:23029KERAKAPIRAVI3.jpg
പ്രമാണം:23029KERAKAPIRAVI4.jpg
പ്രമാണം:23029KERAKAPIRAVI5.jpg
</gallery>
 
== '''MERIT DAY''' ==
'''BVMHS കൽപ്പറമ്പിൽ MERIT DAY നവംബർ 27 ന് നടന്നു.ബഹുമാനപ്പെട്ട മാനേജർ ഫാദർ പോളി കണ്ണുകാടൻ സമ്മാനദാനം നിർവഹിച്ചു'''
<gallery mode="packed">
പ്രമാണം:23029MERIT1.jpg
പ്രമാണം:23029MERIT2.jpg
</gallery>
 
== '''കായിക ദിനം 2025''' ==
'''BVMHS കൽപ്പറമ്പിൽ കായിക ദിനം നവംബർ 28,29തീയതികളിൽ നടന്നു നടന്നു.ബഹുമാനപ്പെട്ട മാനേജർ ഫാദർ പോളി കണ്ണുക്കാടൻ  ഉദ്ഘാടനം നിർവഹിച്ചു.RED,BLUE,GREEN,YELLOW എന്നിങ്ങനെ നാല് ഹൗസുകളിലായി വാശിയേറിയ മത്സരം നടന്നു.'''
<gallery mode="packed">
പ്രമാണം:23029SPORTS1.jpg
പ്രമാണം:23029SPORTS2.jpg
പ്രമാണം:23029SPORTS3.jpg
പ്രമാണം:23029SPORTS4.jpg
പ്രമാണം:23029SPORTS5.jpg
</gallery>
== '''LITTLE KITE PARENT AWARNESS CLASS1''' ==
'''LITTLE KITE ൻ്റെ നേതൃത്വത്തിലുള്ള PARENTS AWARNESS CLASSES ൻ്റെ ഒന്നാം BATCH CLASS 2026 ഫെബ്രുവരി 24-ാം തിയതി ഉച്ചക്ക് 1.45 ന് നടന്നു. 10 PARENTS പങ്കെടുത്തു.LITTLE KITE MEMBERS ക്ലാസ്സിന് നേതൃത്വം നൽകി'''
<gallery mode="packed">
23029AIawarnessclass11.jpeg
23029AIawarnessclass12.jpeg
23029AIawarnessclass13.jpeg
</gallery>
 
== '''LITTLE KITE PARENT AWARNESS CLASS2''' ==
'''LITTLE KITE ൻ്റെ നേതൃത്വത്തിലുള്ള PARENTS AWARNESS CLASSES ൻ്റെ SECOND BATCH CLASS 2026 ഫെബ്രുവരി 24-ാം തിയതി ഉച്ചക്ക് 2.45 ന് നടന്നു. 17 PARENTS പങ്കെടുത്തു.LITTLE KITE MEMBERS ക്ലാസ്സിന് നേതൃത്വം നൽകി'''
<gallery mode="packed">
23029AIawarnessclass21.jpeg
23029AWARNESS.jpeg
</gallery>
 
== '''LITTLE KITE ANIMATION CLASS FOR OTHER STUDENTS''' ==
'''LITTLE KITE ൻ്റെ നേതൃത്വത്തിലുള്ള ANIMATION CLASS 2026 MARCH 31-ാം തിയതി ഉച്ചക്ക് 12.45 ന് നടന്നു.LITTLE KITE MEMBERS(2024-27) ക്ലാസ്സിന് നേതൃത്വം നൽകി'''
<gallery mode="packed">
23029 ANI1.jpg
23029 ANI2.jpg
</gallery>
== '''SLITTLE KITE PARENT AWARNESS CLASS 3''' ==
'''LITTLE KITE ൻ്റെ നേതൃത്വത്തിലുള്ള PARENTS AWARNESS CLASSES ൻ്റെ THIRD BATCH CLASS 2026 APRIL 20-ാം തിയതി ഉച്ചക്ക് 9.30am ന് നടന്നു. 47 PARENTS പങ്കെടുത്തു.LITTLE KITE MEMBERS(2024-27)ക്ലാസ്സിന് നേതൃത്വം നൽകി'''
<gallery mode="packed">
23029AIAW1.jpeg
23029AIAW2.jpeg
23029AIAW3.jpeg
23029AIAW4.jpeg
23029AIAW5.jpeg
23029AIAW6.jpeg
23029AIAW7.jpeg
23029AIAW8.jpeg
</gallery>