"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


== [തിരുത്തുക | മൂലരൂപം തിരുത്തുക ==
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂൺ|ജൂൺ (2025-2026)]]


== 2025-2026 പ്രവേശനോത്സവം ==
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂലൈ|ജൂലൈ (2025-2026)]] 
[[പ്രമാണം:22053 FIRST DAY.jpg|ലഘുചിത്രം|22053 FIRST DAY]]
ഹോളി ഫാമിലി  കൺവെൻറ് ഗേൾസ് ഹൈസ്കൂളിലെ പുതിയ അധ്യയന വർഷാരംഭം വർണ പ്രഭമായി. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രധാന അധ്യാപിക സിസ്റ്റർ ഗ്ലോറി സ്വാഗതം ആശംസിച്ചു. ഹോളി ഫാമിലി വിദ്യാലയത്തിന്റെ ലോക്കൽ മാനേജരും ഹോളി ഫാമിലി കോൺവെന്റ് മദർ സുപ്പീരിയറുമായ റവ. സിസ്റ്റർ ജെയ്സി ജോൺ സി എച്ച് എഫ് അധ്യക്ഷ പ്രസംഗം നടത്തിയ വേദിയിൽ തൃശൂർ ഫാമിലി അപ്പസ്തോലറ്റ് ഡയറക്ടറായ റവ. ഫാദർ ഡോക്ടർ ഫ്രാൻസിസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ രാജൻ അറക്കൽ, എം പി ടി എ പ്രസിഡന്റ് ഡോക്ടർ വിനീജ.എൻ.എസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.മാലിന്യ വിമുക്ത കേരളത്തിനായി പ്രതിജ്ഞ എടുത്തു.  സ്കൂൾ ക്വയറിന്റെ  നേതൃത്വത്തിൽ പ്രവേശനോത്സവ ഗാനം ആലപിച്ചു. സ്റ്റാഫ് പ്രതിനിധി ലിൻഡ പോൾ കോളേങ്ങാടൻ എല്ലാവർക്കും നന്ദി അറിയിച്ചു സംസാരിച്ചു. ദേശീയ ഗാനം  ആലപിച്ച്  പ്രവേശനോത്സവ പരിപാടികൾക്ക്  അവസാനമായി. പല വർണ്ണത്തിലുള്ള ബലൂണുകളും തൊപ്പികളും നൽകിയതും സെൽഫി കോണറുകൾ സജ്ജീകരിച്ചതും  കുട്ടികൾക്ക്  ആകർഷകമായി മാറി. ഉച്ചഭക്ഷണ പദ്ധതിക്ക്  ഇന്ന് ആരംഭം കുറിച്ചു.


[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂൺ (2025-2026)|ജൂൺ (2025-2026)]]
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ഓഗസ്റ്റ്|ഓഗസ്റ്റ് (2025-2026)]]
 
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/സെപ്റ്റംബർ|സെപ്റ്റംബർ (2025-2026]])
 
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ഒക്ടോബർ|ഒക്ടോബർ (2025-2026)]]
 
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/നവംബർ|നവംബർ (2025-2026)]]
 
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ഡിസംബർ|ഡിസംബർ (2025-2026)]]
 
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജനുവരി|ജനുവരി (2025-2026)]]
 
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ഫെബ്രുവരി|ഫെബ്രുവരി (2025-2026)]]
 
[[എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/മാർച്ച്|മാർച്ച് (2025-2026)]]

11:17, 18 ഡിസംബർ 2025-നു നിലവിലുള്ള രൂപം