"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tinu J Karivelil (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Tinu J Karivelil (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=31085
|ബാച്ച്=2025-28
|ബാച്ച്=2024 - 27
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/-31085
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=30
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പാലാ
|ഉപജില്ല=
|ഉപജില്ല=പാലാ
|ലീഡർ=
|ലീഡർ=Kevin Suman
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=Joel Jojo
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Minu V George
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Tinu J Karivelil
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
}}
}}
==അംഗങ്ങൾ==


1.Kiran Babu
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27 ==
{| class="wikitable"
|Sl. No
|Name
|Admn. No.
|Class
|-
|1
|Abhijith Reji
|12849
|8C
|-
|2
|Abhinav Abhilash
|12827
|8C
|-
|3
|Abhishek Pramod
|13467
|8A
|-
|4
|Adithyan  Pradeep
|13333
|8B
|-
|5
|Ajindev P Ranjith
|13339
|8C
|-
|6
|Alfin Manu
|12966
|8D
|-
|7
|Alwin Abraham
|12908
|8B
|-
|8
|Anandu S
|13360
|8B
|-
|9
|Anthonichan Santhosh
|13370
|8C
|-
|10
|Christo James Jose
|13376
|8C
|-
|11
|Edwin Tiby
|13357
|8B
|-
|12
|Hiram Joshwa Joy
|12814
|8D
|-
|13
|Jais Bobby
|12846
|8B
|-
|14
|Jerin Benny
|13511
|8A
|-
|15
|Joel Jojo
|12845
|8C
|-
|16
|Karthik B
|12850
|8C
|-
|17
|Karthik M A
|12971
|8B
|-
|18
|Kevin Suman
|12806
|8B
|-
|19
|Kiran Babu
|13143
|8B
|-
|20
|Lijo Joshy
|13361
|8C
|-
|21
|Lijohn Sebastian
|13362
|8A
|-
|22
|Merwin Boby
|12913
|8A
|-
|23
|Mohit Krishna U
|12819
|8B
|-
|24
|Nebin Mathew
|12813
|8C
|-
|25
|Nelvin Binu
|13386
|8A
|-
|26
|Niranjan Jinu
|12830
|8D
|-
|27
|Niranjay Hari
|13342
|8B
|-
|28
|Riyon Tiji
|12812
|8C
|-
|29
|Thomas Geo
|13368
|8C
|-
|30
|Villiam Charls Thachenkary
|12972
|8D
|}
 
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


.
'''<big><u>സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്</u></big>'''
 
2025 സെപ്റ്റംബർ 25 മുതൽ 29 വരെ തീയതികളിലായി സോഫ്റ്റ്‌വെയർ സ്വതന്ത്ര ആചരണം നടത്തി. ഇതിൻ്റെ ഭാഗമായി കുട്ടികൾക്കായി ഡിജിറ്റൽ പെയിൻ്റിംഗ്, നിർമിത ബുദ്ധി, റോബോട്ടിക്സ് , IoT എന്നീ മൂന്ന് മേഖലകളെ കുറിച്ചുള്ള ലഘു പ്രസൻ്റേഷൻ എന്നിവ നടത്തപ്പെട്ടു.
 
'''<big><u>സ്കൂൾ ക്യാംപ് രണ്ടാം ഘട്ടം</u></big>'''
 
 
സ്കൂൾ ക്യാംപ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 25 ന് നടത്തി. അനിമേഷൻ സോഫ്റ്റ്‌വെയർ ആയ opentooz, വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ kdenlive എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ കിടങ്ങൂർ NSS HSS ലെ കൈറ്റ് മെൻ്റർ ശ്രീമതി ജ്യോതി ജി നായർ നയിച്ചു. പ്രോഗ്രാമിങ് സോഫ്റ്റ്‌വെയർ ആയ സ്ക്രാച്ചിൽ physics engine ഉൾപ്പെടുത്തി ഗെയിമുകൾ നിർമിക്കുന്നതിനെ കുറിച്ച് ഞങ്ങളുടെ സ്കൂൾ കൈറ്റ് മെൻ്റർ ശ്രീമതി ടിനു ജെ കരിവേലിൽ ക്ലാസുകൾ നയിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെ ആയിരുന്നു ക്യാമ്പ് നടന്നതു.
 
'''<big><u>റോബോട്ടിക്‌സ്  ശില്പശാല</u></big>'''
 
 
2025-26 അധ്യായന വർഷത്തെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി റോബോട്ടിക്‌സ് ശില്പശാല നടത്തി. 2024 -27 ബാച്ച് LK അംഗങ്ങളായ കെവിൻ സുമൻ , ജോൽ ജോജോ, മെർവിൻ ബോബി എന്നിവർ കുട്ടി റിസോഴ്സ് പേഴ്സൺസ് ആയി . പ്രസ്തുത ടീം 15 /01 / 2025 ന് സമീപ സ്കൂളായ മഹാത്മാ ഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും റോബോട്ടിക്‌സ് ശില്പശാല റിസോഴ്സ് പേഴ്സൺസ് ആയി.
 
<big>'''<u>സർവ്വം AI മയം</u>'''</big>
 
രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഭിന്നശേഷി വിഭാഗത്തിലുമുള്ള കുട്ടികൾക്കും AI മേഖലയിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി, ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ RP മാരായ കുട്ടികൾക്കും കൈറ്റ് മെൻ്റർമാർക്കും ആയുള്ള പരിശീലനം 11/02/2026 ന് പാലാ മഹാത്മ ഗാന്ധി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത പരിശീലനത്തിൽ കൈറ്റ് മെൻ്റർ റ്റിനു ജെ കരിവേലിൽ ബാച്ച് ലീഡേഴ്സ് കെവിൻ സുമൻ, ജോൽ ജോജോ എന്നിവർ പങ്കെടുത്തു.
 
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}