"ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21048 pkd (സംവാദം | സംഭാവനകൾ)
No edit summary
21048 pkd (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:GUESTS.jpeg|ലഘുചിത്രം]]
[[പ്രമാണം:GUESTS.jpeg|ലഘുചിത്രം]]
[[പ്രമാണം:21048 book distribution.jpeg|ലഘുചിത്രം]]
[[പ്രമാണം:21048 book distribution.jpeg|ലഘുചിത്രം]]
[[പ്രമാണം:3.21048.jpg|ലഘുചിത്രം]]
പ്രവേശനോത്സവം25-26
പ്രവേശനോത്സവം25-26


വരി 7: വരി 8:


==     ജിഎച്ച്എസ് സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റീന ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. എച്ച് എം ചാർജ് മോഹന കൃഷ്ണൻ സാർ അധ്യക്ഷ പ്രസംഗം നടത്തി. വടകര പതി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കുളന്തരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോ മാർട്ടിൻ,SMC ചെയർമാൻ ശ്രീ സുലൈമാൻ എന്നിവർ ആശംസ നേർന്നു. ഫ്രീ ബുക്ക് വിതരണവും മധുരവും നൽകി പരിപാടികൾ അവസാനിപ്പിച്ചു. സ്റ്റാഫ്സെക്രട്ടറി നാസിമുദ്ദീൻ സാർ നന്ദി രേഖപ്പെടുത്തി. ==
==     ജിഎച്ച്എസ് സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റീന ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. എച്ച് എം ചാർജ് മോഹന കൃഷ്ണൻ സാർ അധ്യക്ഷ പ്രസംഗം നടത്തി. വടകര പതി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കുളന്തരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോ മാർട്ടിൻ,SMC ചെയർമാൻ ശ്രീ സുലൈമാൻ എന്നിവർ ആശംസ നേർന്നു. ഫ്രീ ബുക്ക് വിതരണവും മധുരവും നൽകി പരിപാടികൾ അവസാനിപ്പിച്ചു. സ്റ്റാഫ്സെക്രട്ടറി നാസിമുദ്ദീൻ സാർ നന്ദി രേഖപ്പെടുത്തി. ==
ജിഎച്ച്എസ്എസ് കോഴിപാറ സ്കൂളിൽ  പത്താം ക്ലാസിലും പ്ലസ്ടുവിലും  ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് വടകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബേബി ട്രോഫികൾ സമ്മാനിച്ചു പ്രിൻസിപ്പൽ റീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു
[[പ്രമാണം:1.21048.jpg|ലഘുചിത്രം]]
ജിഎച്ച്എസ്എസ് കോഴിപാറ സ്കൂളിൽ  പത്താം ക്ലാസിലും പ്ലസ്ടുവിലും  ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് വടകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബേബി ട്രോഫികൾ സമ്മാനിച്ചു പ്രിൻസിപ്പൽ റീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു.
 
ജിഎച്ച്എസ്എസ് കോഴിപ്പാറയിൽ  സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യ ശീലം ഉണ്ടാക്കാനുമായി ഉള്ള സൂമ്പ ഡാൻസ് നടന്നു
[[പ്രമാണം:21048-3.jpg|ലഘുചിത്രം]]கோழிப்பாறை அரசு உயர்நிலை பள்ளியில் ஜூன் 21ஆம் தேதி சர்வதேச யோகா தினத்தையொட்டி ஜூன் 23ஆம் தேதி திங்கட்கிழமை காலை 10 மணியளவில் சிறப்பு நிகழ்ச்சி நடைபெற்றது. பள்ளி  கலையரங்கில் வைத்து நடைபெற்ற யோகாசன நிகழ்வில் ஸ்மிதா ஆசிரியர் வரவேற்புரை வழங்கினார். யோகாசனத்தின் நன்மைகளை எடுத்துரைத்து  பள்ளியின் தலைமை ஆசிரியர் மோகன கிருஷ்ணன் சார் நிகழ்வை துவங்கி வைத்துப் பேசினார். யோகா பயிற்சியாளர் நிஷா அவர்கள் யோகாசனத்தின் வகைகளையும் நன்மைகளையும் கூறி மாணவர்களுக்கு பத்மாசனம் பாத ஹஸ்தாசனம் , வஜ்ராசனம், திரிகோணாசனம், விருச்சாசனம் ,  தாடாசனம் என பல ஆசனங்களை உயர்நிலை மற்றும் நடுநிலை வகுப்பு மாணவர்களுக்கு கற்பித்துக் கொடுத்தார். அதன் நன்மைகளைப் பற்றியும் அவர்களுக்கு எடுத்துரைத்தார் இறுதியாக அனிதா ஆசிரியை நிகழ்வுக்கு நன்றியுரை வழங்க யோகாசன நிகழ்ச்சி இனிதே நடைபெற்றது                       
 
'''ജൂൺ 26 ല ഹരി വിരുദ്ധ ദിനാചരണം'''
[[പ്രമാണം:21048 5.jpg|ലഘുചിത്രം]]
കോഴിപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 26 ല ഹരി വിരുദ്ധ ദിനാചരണം പ്രത്യേക അസംബ്ലി മറ്റു പരിപാടികൾ എന്നിവ വഴി വിപുലമായ രീതിയിൽ നടത്തി. ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും സ്കിറ്റുകളും കുട്ടികൾ അവതരിപ്പിച്ചു                                                                                                   
 
'''വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനം'''                         
 
[[പ്രമാണം:21048 yoga.jpg|ലഘുചിത്രം]]കോഴിപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനം വിപുലമായ രീതിയിൽനടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ നാസിമുദ്ദീൻ സാർ സ്വാഗതം ആശംസിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവ് അധ്യാപകനുമായ ശ്രീ സോനു പാലിയത്തറ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് H M ചാർജ് ശ്രീമോഹന കൃഷ്ണൻസാർ അധ്യക്ഷത വഹിച്ചു.  ഉദ്ഘാടക പ്രസംഗത്തിനുശേഷം
 
വിവിധ ക്ലബ്ബുകൾ അവതരിപ്പിക്കുന്ന പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. പരിപാടിക്ക് മാറ്റുകൂട്ടാനായി ഉദ്ഘാടക പ്രസംഗകന്റെ കവിതാലാപനവും ഉണ്ടായിരുന്നു. കുട്ടികളിൽ ക്ലബ്ബ് പ്രവർത്തനങ്ങളിൽ താൽപര്യം സൃഷ്ടിക്കാൻ ആയി വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചർ നന്ദി അറിയിച്ചു.
[[പ്രമാണം:21048 club.jpg|ലഘുചിത്രം]]കോഴിപ്പാറ സ്കൂളിൻ്റെ പുരോഗതിയുടെ കാല് വയ്പ്പുകളിൽ ഒന്നായ  സ്കൂൾലോഗോ യുടെ പ്രകാശനം   പിടി എ പ്രസിഡൻ്റും പ്രിൻസിപ്പാളും  HM ചാർജ് മോഹനൻ മാഷും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. ലോഗോ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചത് അധ്യാപകരായ ഷാഹിന Tr  രാജീവ് മാഷ് എന്നിവരാണ്
<gallery>
പ്രമാണം:21048 logo 2025 july.jpg|'''ഫുഡ് ഫെസ്റ്റ്''' 2025 ജിഎച്ച്എസ്എസ് കോഴിപ്പാറയിൽ യുപി വിഭാഗം ആറാം ക്ലാസിലെ മലയാളം ഒന്നാം പാഠമായ അമൃതം നുകരാം ആയി ബന്ധപ്പെട്ട ഒരു ഫുഡ് ഫെസ്റ്റ് നടത്തി ഒരുപാട് കുട്ടികൾ പങ്കെടുത്തു ഓരോ വിഭവങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു കുട്ടികൾക്ക് ആഹാരത്തിന്റെ മൂല്യത്തെക്കുറിച്ചും അതിൽനിന്നും ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും ഒരു ധാരണ ലഭിക്കാൻ ഈ ഫസ്റ്റ് സഹായകമായി 
</gallery>
<gallery>
പ്രമാണം:21048 food1 2025.jpg
പ്രമാണം:21048 food2 2025.jpg
</gallery>