"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
= '''ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്''' = | |||
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റിൽ 2025-28 ബാച്ചിൽ 39 അംഗങ്ങളാണുള്ളത്. കൈറ്റ് നിർദ്ദേശപ്രകാരം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മുഹമ്മദ് നസീഫ് ടി.യും എൻ.കെ. റംഷീദ ടീച്ചറുമാണ് ലിറ്റിൽ കൈറ്റ് മെൻററുമാർ. 9-ാമത്തെ ബാച്ചിൽ 25 ആൺ കുട്ടികളും 14 പെൺ കുട്ടികളും ആണ് ഉള്ളത്.{{Infobox littlekites | |||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
|ബാച്ച്=2025-28 | |ബാച്ച്=2025-28 | ||
| വരി 24: | വരി 26: | ||
[[പ്രമാണം:Camp(1).jpg|ഇടത്ത്|ലഘുചിത്രം|422x422ബിന്ദു]] | [[പ്രമാണം:Camp(1).jpg|ഇടത്ത്|ലഘുചിത്രം|422x422ബിന്ദു]] | ||
[[പ്രമാണം:Camp photo.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Camp photo.jpg|നടുവിൽ|ലഘുചിത്രം]] | ||
== ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട്ട് പരീക്ഷ നടത്തി. == | |||
[[പ്രമാണം:WhatsApp Image 2025-07-23 at 8.31.23 PM.jpg|ലഘുചിത്രം]] | |||
2025-28വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കൈറ്റ് നിർദ്ദേശിച്ച ആറ്റിറ്റ്യൂഡ് ടെസ്റ്റ് 8ാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. 25 6 2025 ന് നടന്ന പരീഷയിൽ262 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു . 248 കുട്ടികൾ പങ്കെടുത്തു.എസ് ഐ ടി സി മുസഫർ സാർ കൈറ്റ് മാസ്റ്റർ മാരായ നസീഫ് സാർ റംഷിദ ടീച്ചർ | |||
ഇസ്ഹാക്സ് എന്നിവർ പരീക്ഷയ്ക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.മാസ്റ്റർ ട്രെയിനർ ശിഹാബ് സാർ സ്കൂളിൽ സന്ദർശനം നടത്തി.ഒമ്പതാം ക്ലാസിലെ ലിറ്റിൽ അംഗങ്ങൾ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് സഹായിച്ചു | |||
== '''ലിറ്റിൽ കൈറ്റ് സ്കൂൾ ഭരണ നിർവ്വഹണ സമിതി. 2025-28- ബാച്ചിലെഅംഗങ്ങൾ.''' == | |||
== '''ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ:''' == | |||
2025 ജൂൺ 25-ന് ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ നടത്തി. സ്കൂളിലെ 564 കുട്ടികളിൽ 234 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ക്വാളിഫൈ ചെയ്തു. ആദ്യത്തെ 40 കുട്ടികളടങ്ങുന്ന റാങ്ക് ലിസ്റ്റ് ജൂണ് 30-ന് പ്രസിദ്ധീകരിച്ചു. | |||
ജൂലായ് 10-ന് 40 മെമ്പർമാരെയും കൺഫേം ചെയ്തു. 20-ൽ 17 മാർക്ക് നേടിയ 5 കുട്ടികളാണ് ഉള്ളത്. ആദ്യ മൂന്ന് സ്ഥാനക്കാർ: | |||
1. ബസാം ബദറുമദ്ദീൻ സി. (8G): 17.64 | |||
2. ഷഹസിൻ സമാൻ എം.ടി. (8F) :17.63 | |||
3. ഖാനിത്ത് ബിൻ റഫീഖ് പി. (8I) :17.63 | |||
== '''2025-28 ലിറ്റിൽ കൈറ്റ് ബാച്ചിലെ ആദ്യ മീറ്റിംഗ്:''' == | |||
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ആദ്യ മീറ്റിംഗ് 1-8-25-ന് സ്കൂൾ ഐ.ടി. ലാബിൽ വെച്ച് നടന്നു. ഈ മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്, ക്ലബ്ബ് പ്രവർത്തനങ്ങൾ, ക്ലാസ്സുകൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് ഒരു ലീഡറെയും ഡെപ്യൂട്ടി ലീഡറെയും തിരഞ്ഞെടുത്തു. | |||
== '''2025-28 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ ആദ്യ പി.ടി.എ. മീറ്റിംഗ്''' == | |||
16.9.25-ന് ആദ്യ പി.ടി.എ. മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ സി.പി. അബ്ദുൽ കരീം സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് ക്ലാസിനെപ്പറ്റിയും ക്ലബ്ബിന്റെ പ്രവർത്തന രീതിയും പ്രവർത്തനങ്ങളും രക്ഷിതാക്കൾക്ക് അവബോധം നൽകാൻ മീറ്റിംഗ് സഹായകമായി. | |||
== '''ലിറ്റിൽ കൈറ്റ് 2025-28 ബാച്ച് യൂണിഫോം വിതരണം:''' == | |||
2025-28 ലെ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള യൂണിഫോം വിതരണം ഹെഡ് മാസ്റ്റർ സി.പി. അബ്ദുൽ കരീം സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മെന്റർമാർ ആയ എൻ.കെ. റംഷീദ ടീച്ചർ, നസീഫ് ടി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു. | |||
== '''ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്''' == | |||
2025-26 വർഷത്തെ പ്രിലിമിനറി ക്യാമ്പ് 12.9.25-ന് IT Lab-ൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശിഹാബുദ്ദീൻ സാർ ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഹെഡ് മാസ്റ്റർ സി.പി. അബ്ദുൽ കരീം സാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ S.I.T.C മുസ്ഫർ സാർ, അസ്‌ലം സാർ, കൈറ്റ് മാസ്റ്റർ നസീഫ് സാർ, കൈറ്റ് മിസ്ട്രസ് എൻ. കെ. റംഷീദ ടീച്ചർ, ലൈലാബീഗം ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളെ AI, Robotics, GPS, VR, E-commerce എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ചു. ആദ്യ സെഷനിൽ ലിറ്റിൽ കൈറ്റ് എന്ത് എന്തിന് എന്ന വിഷയവുമായി ബന്ധപ്പെട്ട ക്വിസ് നടത്തി. Open toonz, Robotics, Scratch എന്നീ സോഫ്റ്റ്‌വെയറുകൾ ക്യാമ്പിൽ പരിശീലനം നൽകി. 3:30-നുള്ള അവസാന സെഷനിൽ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു. ക്യാമ്പ് അലോകനം, 8G യിലെ രിഫ, 8F ലെ ലിദാൻ എന്നിവർ നിർവ്വഹിച്ചു. | |||
== '''സ്വതന്ത്ര Software ദിനാഘോഷം പ്രവർത്തനങ്ങൾ''' == | |||
[[പ്രമാണം:Pledge(5).jpg|ലഘുചിത്രം|330x330ബിന്ദു]] | |||
Software സ്വതന്ത്ര ദിനാഘോഷ പരിപാടി സെപ്റ്റംബർ 22-ന് വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് special assembly, software സ്വതന്ത്രദിന പ്രതിജ്ഞ, Robotics പ്രദർശനം, free software installation, poster making എന്നിവ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു. | |||
== '''ലിറ്റിൽ കൈറ്റ് special assembly''' == | |||
Software സ്വതന്ത്ര ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് 22.9.25-ന് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ special assembly സംഘടിപ്പിക്കുകയുണ്ടായി. Assembly-യിൽ ഹെഡ് മാസ്റ്റർ സി.പി. അബ്ദുൽ കരീം സാർ സന്ദേശം നൽകി. 9H-ലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥിനിയായ നിഹ് ല പി.ടി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രതിജ്ഞ ഏറ്റുചൊല്ലി. | |||
== '''സബ്ജില്ലാ/ജില്ലാ ക്യാമ്പിലെ പങ്കാളിത്തം.''' == | |||
സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര മേളയിൽ IT Fair-ൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. 10 J യിലെ റാസിൽ കെ. പി. IT Quiz-ലും, 9H-ലെ സി.എ. ഫാത്തിമ വെബ്പേജ് നിർമ്മാണത്തിലും, മലയാളം ടൈപ്പിംഗിൽ 8I-ലെ ആയിശ നസ്റിനും ജില്ലാ മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു. ജില്ലാ IT മേളയിൽ മലയാളം ടൈപ്പിംഗിൽ ആയിശ നസ്റിൻ B ഗ്രേഡ് നേടി. | |||
= അംഗീകാരം: = | |||
'''<u>"എന്റെ സ്കൂൾ, എന്റെ അഭിമാനം" റീൽസ് നിർമ്മാണ മത്സരം.</u>''' | |||
[[പ്രമാണം:Reels(2).jpg|ലഘുചിത്രം|325x325ബിന്ദു]] | |||
കൈറ്റ് സംഘടിപ്പിച്ച "എന്റെ സ്കൂൾ എന്റെ അഭിമാനം" റീൽസ് മത്സരത്തിൽ കേരളത്തിലെ 1555 സ്കൂളുകളിൽ നിന്ന് മികച്ച 100 സ്കൂളുകളെ തിരഞ്ഞെടുത്തതിൽ ഒന്നാമതാകാൻ സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു. KITE മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ സർട്ടിഫിക്കറ്റും 5000 രൂപ ക്യാഷ് അവാർഡും ഹെഡ്മാസ്റ്റർ സി.പി. അബ്ദുൽ കരീം സാർ, കൈറ്റ് മെന്റർമാരായ N.K റംഷീദ ടീച്ചർ, ടി. മുഹമ്മദ് നസീഫ് സാർ, നവാസ് ചീമാടൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||