"ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt. L.P.S. Central Calvathy}} | {{prettyurl| Govt. L.P.S. Central Calvathy}}{{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൽവത്തി | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=26330 | ||
| | |എച്ച് എസ് എസ് കോഡ്=26087 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99509868 | ||
| | |യുഡൈസ് കോഡ്=32080802106 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1913 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=ഫോർട്ട്കൊച്ചി | ||
|പിൻ കോഡ്=682001 | |||
| | |സ്കൂൾ ഫോൺ=0484 2215856 | ||
| പഠന | |സ്കൂൾ ഇമെയിൽ=glpscentralcalvathy@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=മട്ടാഞ്ചേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| | |ലോകസഭാമണ്ഡലം=എറണാകുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊച്ചി | ||
| | |താലൂക്ക്=കൊച്ചി | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=57 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബാർബര സെബാസ്റ്റ്യൻ TS | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഫൗസ്യ മുഹമ്മദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ | |||
|സ്കൂൾ ചിത്രം=26330-school building.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കൽവത്തിഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി | |||
== ചരിത്രം == | == ചരിത്രം == | ||
ഫോർട്ടുകൊച്ചി കൽവത്തി പ്രദേശത്ത് 1912 ൽ ആരംഭിച്ച ഗവൺമെൻററ് എൽ പി സ്കൂൾ ആണ് ഇത്. | |||
മൂസ്ലീം | മൂസ്ലീം കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ആയതിനാൽ മാപ്പിള സ്കൂൾ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. | ||
ആരംഭകാലത്ത് നിരവധി | ആരംഭകാലത്ത് നിരവധി ഡിവിഷനുകൾ ഈ സ്കൂളിൽ | ||
ഉണ്ടായിരുന്നു. | ഉണ്ടായിരുന്നു.കേരളത്തിൽ ചുരുക്കം എലമെന്ററി സ്കൂളിൽ മാത്രമേ അഞ്ചാം ക്ലാസ് പ്രവർത്തിരുന്നുളളൂ. | ||
അതിൽ ഒന്നായിരുന്നു ഈ സ്കുൾ. സ്ഥാപിതമായി 36 | |||
വ൪ഷത്തിനുശേഷം 1954 | വ൪ഷത്തിനുശേഷം 1954 ൽ ആണ് ഇപ്പോൾ കാണുന്ന | ||
കെട്ടിടത്തിനു അടിത്തറ പാകിയത്.തിരുക്കൊച്ചി | കെട്ടിടത്തിനു അടിത്തറ പാകിയത്.തിരുക്കൊച്ചി മുൻസിപ്പൽ ചെയർമാനായിരുന്ന ശ്രീ കെ എൽ തോമസ് ആണ് ശിലാസ്ഥാപനം നടത്തിയത്.മുസ്ലീം എഡ്യൂകേഷൻ ട്രസ്റ്റിൻറ കീഴിലാണ് ഈ സ്കുൾ പ്രവർത്തിച്ചിരുന്നത്.1957 -ൽ കേരള സർക്കാർ ഏറ്റെടുക്കുകയും ഗവ. എൽ.പി .എസ് സെൻട്രൽ കൽവത്തി എന്നറിയപ്പെടാൻ തുടങ്ങി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
104- വാർഷികം ആഘോഷിച്ച കൽവത്തി ഗവ.സ്ക്കൂൾ പഴയകാല നാലുകെട്ടിൻ മാതൃകയിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നു.മേൽക്കുര ഓട് മാറ്റി ഷീറ്റാക്കി തീർത്തു. സ്ക്കൂൾ ഹാൾ സ്ക്രീൻ ഉപയോഗിച്ച് ക്ലാസ് റൂമാക്കിയിരിക്കുന്നു.കുടിവെളളത്തിന് വാട്ടർ പ്യൂരിഫെയർ ഉപയോഗിക്കുന്നു.ആവശ്യത്തിന് ബാത്ത്റൂമുകൾ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
==പാഠ്യേതര | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | {| class="wikitable sortable mw-collapsible" | ||
|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' : | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലം | |||
|- | |||
|1 | |||
|നദീറ പി.യു | |||
|2004 | |||
| | |||
|- | |||
|2 | |||
|ജുഡിറ്റ് സെക്വാറ | |||
|2005 | |||
| | |||
|- | |||
|3 | |||
|വിശ്വനാഥൻ നായർ | |||
|2008 | |||
| | |||
|- | |||
|4 | |||
|ബീനാമോൾ | |||
|2010 | |||
| | |||
|- | |||
|5 | |||
|ഐഷ എൻ.സി | |||
|2011 | |||
| | |||
|- | |||
|6 | |||
|ഓമന .സി.എസ് | |||
|2016 | |||
| | |||
|- | |||
| | |||
| | |||
|} | |||
# | # | ||
== നേട്ടങ്ങൾ == | |||
2005 കാലഘട്ടങ്ങളിൽ അടച്ചുപുട്ടലിൻറ് വക്കത്തെത്തിയ ഈ സ൪ക്കാ൪ സ്കു്ൾ ഇന്ന് പ്രീപ്രൈമറി മുതൽ അഞ്ചാംക്ലാസ്സ് വരെ 166 കുട്ടികളുമായി മുന്നേറി കൊണ്ടിരിക്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ഫൈസൽ കെ കെ | |||
1991- പത്താം ക്ലാസ്സ് പാസ്സായി. ഇപ്പോൾ അസ്സിസ്ററൻറ് സെക്ഷൻ ഓഫീസർ & ലീഗൽഓഫീസർ ആയി ഫീഷറീസ് യൂണിവേഴ്സിറ്റി പനങ്ങാട് ജോലി ചെയ്യുന്നു. | |||
#ഖാലിദ് റഹ്മാൻ -സംവിധായകൻ | |||
#സലിം -പത്രപ്രവർത്തകൻ | |||
#കിഷോ൪ അബു -ഗായകൻ | |||
#അസീസ് -ഗായകൻ | |||
#ഉബ്ബായി -ഗസൽ പാട്ടുകാരൻ | |||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ബസ് | * എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | ||
* ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* | ---- | ||
* ഫോർട്ടുകൊച്ചി സെൻട്രൽ കൽവത്തിയിൽ സ്ഥിതിചെയ്യുന്നു. | |||
---- | |||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.967185|lon= 76.248943 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:15, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി | |
---|---|
വിലാസം | |
കൽവത്തി ഫോർട്ട്കൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1913 |
വിവരങ്ങൾ | |
ഫോൺ | 0484 2215856 |
ഇമെയിൽ | glpscentralcalvathy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26330 (സമേതം) |
എച്ച് എസ് എസ് കോഡ് | 26087 |
യുഡൈസ് കോഡ് | 32080802106 |
വിക്കിഡാറ്റ | Q99509868 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബാർബര സെബാസ്റ്റ്യൻ TS |
പി.ടി.എ. പ്രസിഡണ്ട് | ഫൗസ്യ മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ |
അവസാനം തിരുത്തിയത് | |
15-10-2024 | Neethusebastian |
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കൽവത്തിഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി
ചരിത്രം
ഫോർട്ടുകൊച്ചി കൽവത്തി പ്രദേശത്ത് 1912 ൽ ആരംഭിച്ച ഗവൺമെൻററ് എൽ പി സ്കൂൾ ആണ് ഇത്. മൂസ്ലീം കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ആയതിനാൽ മാപ്പിള സ്കൂൾ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ആരംഭകാലത്ത് നിരവധി ഡിവിഷനുകൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു.കേരളത്തിൽ ചുരുക്കം എലമെന്ററി സ്കൂളിൽ മാത്രമേ അഞ്ചാം ക്ലാസ് പ്രവർത്തിരുന്നുളളൂ. അതിൽ ഒന്നായിരുന്നു ഈ സ്കുൾ. സ്ഥാപിതമായി 36 വ൪ഷത്തിനുശേഷം 1954 ൽ ആണ് ഇപ്പോൾ കാണുന്ന കെട്ടിടത്തിനു അടിത്തറ പാകിയത്.തിരുക്കൊച്ചി മുൻസിപ്പൽ ചെയർമാനായിരുന്ന ശ്രീ കെ എൽ തോമസ് ആണ് ശിലാസ്ഥാപനം നടത്തിയത്.മുസ്ലീം എഡ്യൂകേഷൻ ട്രസ്റ്റിൻറ കീഴിലാണ് ഈ സ്കുൾ പ്രവർത്തിച്ചിരുന്നത്.1957 -ൽ കേരള സർക്കാർ ഏറ്റെടുക്കുകയും ഗവ. എൽ.പി .എസ് സെൻട്രൽ കൽവത്തി എന്നറിയപ്പെടാൻ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
104- വാർഷികം ആഘോഷിച്ച കൽവത്തി ഗവ.സ്ക്കൂൾ പഴയകാല നാലുകെട്ടിൻ മാതൃകയിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നു.മേൽക്കുര ഓട് മാറ്റി ഷീറ്റാക്കി തീർത്തു. സ്ക്കൂൾ ഹാൾ സ്ക്രീൻ ഉപയോഗിച്ച് ക്ലാസ് റൂമാക്കിയിരിക്കുന്നു.കുടിവെളളത്തിന് വാട്ടർ പ്യൂരിഫെയർ ഉപയോഗിക്കുന്നു.ആവശ്യത്തിന് ബാത്ത്റൂമുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലം | |
---|---|---|---|
1 | നദീറ പി.യു | 2004 | |
2 | ജുഡിറ്റ് സെക്വാറ | 2005 | |
3 | വിശ്വനാഥൻ നായർ | 2008 | |
4 | ബീനാമോൾ | 2010 | |
5 | ഐഷ എൻ.സി | 2011 | |
6 | ഓമന .സി.എസ് | 2016 | |
നേട്ടങ്ങൾ
2005 കാലഘട്ടങ്ങളിൽ അടച്ചുപുട്ടലിൻറ് വക്കത്തെത്തിയ ഈ സ൪ക്കാ൪ സ്കു്ൾ ഇന്ന് പ്രീപ്രൈമറി മുതൽ അഞ്ചാംക്ലാസ്സ് വരെ 166 കുട്ടികളുമായി മുന്നേറി കൊണ്ടിരിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫൈസൽ കെ കെ
1991- പത്താം ക്ലാസ്സ് പാസ്സായി. ഇപ്പോൾ അസ്സിസ്ററൻറ് സെക്ഷൻ ഓഫീസർ & ലീഗൽഓഫീസർ ആയി ഫീഷറീസ് യൂണിവേഴ്സിറ്റി പനങ്ങാട് ജോലി ചെയ്യുന്നു.
- ഖാലിദ് റഹ്മാൻ -സംവിധായകൻ
- സലിം -പത്രപ്രവർത്തകൻ
- കിഷോ൪ അബു -ഗായകൻ
- അസീസ് -ഗായകൻ
- ഉബ്ബായി -ഗസൽ പാട്ടുകാരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
- ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ഫോർട്ടുകൊച്ചി സെൻട്രൽ കൽവത്തിയിൽ സ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26330
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ