"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
'''2024-2025 വട്ടേനാട് സ്കൂളിന്റെ പ്രവർത്തനങ്ങുടെ ഡോക്യുമെന്റേഷൻ കാണാൻ''' | |||
'''https://drive.google.com/file/d/11QzAYrJpYgulaupt3QCp05XIIhsQk2L2/view?usp=drive_link''' | |||
==വിജയോത്സവം 2025== | ==വിജയോത്സവം 2025== | ||
2024-25 എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് മോഡൽ സ്കൂൾ 100 % വിജയമെന്ന സ്വപ്നനേട്ടം ആവർത്തിച്ചു. പരീക്ഷയെഴുതിയ 669 കുട്ടികളും വിജയിയ്ക്കുകയും 62 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. സ്കൂളിൻറെ മനോഹരമായ ഈ നേട്ടം 12.05.2025 ന് തിങ്കളാഴ്ച വിജയോത്സവമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയായ ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പി. പി. ശിവകുമാർ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. എം. ബി. രാജേഷ് കുട്ടികൾക്ക് മെഡൽ നൽകിക്കൊണ്ട് വിജയോത്സവം ഉദ്ഘാടനം ചെയ്തു. 669 കുട്ടികൾക്കും മെഡൽ നൽകി അനുമോദിച്ചു. അഭിമാന നേട്ടത്തിൽ പങ്കാളികളായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷാനിബ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എം. പ്രിയ, വാർഡ് മെമ്പർ ശ്രീമതി സി.സിനി, എസ് എം സി ചെയർമാൻ ശ്രീ. എം. പ്രദീപ്, എംപിടിഎ പ്രസിഡൻറ് ശ്രീമതി സ്മിത, സ്റ്റാഫ് സെക്രട്ടറി ശ്രീ. എൻ.വി. പ്രകാശൻ, പിടിഎ പ്രസിഡന്റ് ശ്രീ സിദ്ദിഖ് അക്ബർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിജയശ്രീ കോഡിനേറ്ററും ഇംഗ്ലീഷ് അധ്യാപികയുമായ ശ്രീമതി ഉഷ എസ്. ചടങ്ങിന് നന്ദി അറിയിച്ചു.<gallery widths="250" heights="250"> | 2024-25 എസ് എസ് എൽ സി പരീക്ഷയിൽ വട്ടേനാട് മോഡൽ സ്കൂൾ 100 % വിജയമെന്ന സ്വപ്നനേട്ടം ആവർത്തിച്ചു. പരീക്ഷയെഴുതിയ 669 കുട്ടികളും വിജയിയ്ക്കുകയും 62 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. സ്കൂളിൻറെ മനോഹരമായ ഈ നേട്ടം 12.05.2025 ന് തിങ്കളാഴ്ച വിജയോത്സവമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയായ ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പി. പി. ശിവകുമാർ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. എം. ബി. രാജേഷ് കുട്ടികൾക്ക് മെഡൽ നൽകിക്കൊണ്ട് വിജയോത്സവം ഉദ്ഘാടനം ചെയ്തു. 669 കുട്ടികൾക്കും മെഡൽ നൽകി അനുമോദിച്ചു. അഭിമാന നേട്ടത്തിൽ പങ്കാളികളായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷാനിബ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എം. പ്രിയ, വാർഡ് മെമ്പർ ശ്രീമതി സി.സിനി, എസ് എം സി ചെയർമാൻ ശ്രീ. എം. പ്രദീപ്, എംപിടിഎ പ്രസിഡൻറ് ശ്രീമതി സ്മിത, സ്റ്റാഫ് സെക്രട്ടറി ശ്രീ. എൻ.വി. പ്രകാശൻ, പിടിഎ പ്രസിഡന്റ് ശ്രീ സിദ്ദിഖ് അക്ബർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിജയശ്രീ കോഡിനേറ്ററും ഇംഗ്ലീഷ് അധ്യാപികയുമായ ശ്രീമതി ഉഷ എസ്. ചടങ്ങിന് നന്ദി അറിയിച്ചു.<gallery widths="250" heights="250"> | ||
| വരി 9: | വരി 11: | ||
</gallery> | </gallery> | ||
==പഠനോത്സവം 2025== | ==പഠനോത്സവം 2025== | ||
<gallery widths="250" heights="250"> | 2024 -25 അധ്യയന വർഷത്തിലെ പഠനോത്സവം വട്ടേനാട് മോഡൽ സ്കൂളിൽ മാർച്ച് 28 വെള്ളിയാഴ്ച വിപുലമായി നടത്തി. ത്രിത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റെജീന ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സിദ്ധിഖ് അധ്യക്ഷത വഹിച്ചു.വിരമിക്കുന്ന പ്രിൻസിപ്പൽ റാണി അരവിന്ദൻ,അധ്യാപകരായ എം ശ്യാമ,പി.ആർ.പ്രദീപ് , സി എസ് വത്സല ,എം ഗീത എന്നിവർക്ക് ജില്ലാപഞ്ചായത്തംഗം ഷാനിബ ഉപഹാരം നല്കി. ഹെഡ്മാസ്റ്റർ പി പിശിവകുമാർ, എം.രഘുനാഥൻ,പഞ്ചായത്ത് -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,എസ് എം സി ചെയർമാൻ,എ ഇ ഓ കെ. പ്രസാദ് തുടങ്ങിയ നിരവധി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു. തുടർന്ന് 2024 25 അധ്യയനവർഷത്തിൽ കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകളും പഠന മികവുകളും പ്രദർശിപ്പിച്ചു.ഭാഷ ഭാഷേതര വിഷയങ്ങളിലെ കുട്ടികളുടെ സൃഷ്ടികൾ നിരവധി സ്റ്റാളുകളിലായി ക്രമീകരിച്ചു.<gallery widths="250" heights="250"> | ||
പ്രമാണം:20002-padanolsavam2025-10.jpg|alt= | പ്രമാണം:20002-padanolsavam2025-10.jpg|alt= | ||
പ്രമാണം:20002-padanolsavam2025-2.jpg|alt= | പ്രമാണം:20002-padanolsavam2025-2.jpg|alt= | ||