"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
<blockquote>{{Yearframe/Pages}}
[[പ്രമാണം:24034 4.jpg|ലഘുചിത്രം]]
[[പ്രമാണം:24034 4.jpg|ലഘുചിത്രം]]

വരി 8: വരി 8:
2024-2025 അധ്യയന വർഷത്തിലാണ് ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം തുടങ്ങിയത് യൂണിറ്റ് നമ്പർ '''<u>JRC/TS/24034</u> .''' ഈ വർഷംജൂൺ 5 ന്  ഹരിതാങ്കണം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു ഉദ്ഘാടനം നിർവഹിച്ചത്  പ്രിയപ്പെട്ട എച്ച് എം സുമ ടീച്ചർ ആണ് . കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുകയും കൃഷിയിൽ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

JUNE 3 ന്  ലഹരി വിരുദ്ധ ക്ലാസോടുകൂടി സന്മാർഗ ബോധവൽക്കരണ ക്ലാസുകൾ ആരംഭിച്ചു. ഇംഗ്ലീഷ് അധ്യാപകരായ തോബിയസ് സാർ, അനുപമ ടീച്ചർ എന്നിവർ ക്ലാസ്സ്‌ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.
JUNE 3 ന്  ലഹരി വിരുദ്ധ ക്ലാസോടുകൂടി സന്മാർഗ്ഗ ബോധവൽക്കരണ ക്ലാസ്സുകൾ  ആരംഭിച്ചു. ഇംഗ്ലീഷ് അധ്യാപകരായ തോബിയസ് സാർ, അനുപമ ടീച്ചർ എന്നിവർ ക്ലാസ്സ്‌ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.

ജൂൺ 4 ന് റെജി ടീച്ചർ, റഹീന, ജ്യോതി എന്നിവർ ട്രാഫിക് നിയമങ്ങൾ എന്ന ഭാഗം അവതരിപ്പിച്ചു. ജൂൺ 5 ന് വ്യ ക്തിശുചിത്വം, പരിസരശുചിത്വം എന്ന വിഷയം സജയൻ സാർ, ശ്രീജ ടീച്ചർ എന്നിവർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ജൂൺ 9 ന് ആരോഗ്യം, കായികം വ്യായാമം എന്നതിനെ കുറിച്ചുള്ള ക്ലാസ്സ്‌ കായിക അധ്യാപകനായ മജീദ് സാർ അവതരിപ്പിച്ചു.

ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ പറ്റിയുള്ള ക്ലാസ്സുകൾ നയിച്ചത്
കണക്ക് അധ്യാപകരായ ഷിബു കെ ആർ, ദീപ എ എം എന്നിവർ ആണ്.<gallery>
പ്രമാണം:24034 6.jpg|alt=
</gallery></blockquote>
[[പ്രമാണം:24034 apt.jpg|ലഘുചിത്രം]]
== '''<small>ഇന്ന് 25-06-2025ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു .  46 കുട്ടികൾ പങ്കെടുത്തു .കൈറ്റ് മെൻറർമാർ  ആണ് പരീക്ഷ നടത്തിയത്  നല്ല രീതിയിൽ പരീക്ഷ നടത്തുവാൻ സാധിച്ചു</small>''' ==
<blockquote>[[പ്രമാണം:Parent 24034.jpg|ലഘുചിത്രം]]'''<big>ജൂൺ 30</big> <small>ന് കനൽ ഇന്നോവേഷനും ,വനിതാ ശിശു ക്ഷേമ വകുപ്പും ചേർന്ന് ഒരു ക്ലാസ് സംഘടിപ്പിച്ചു.</small> ''<big>പേരെൻറ്</big>''  <small>എന്ന പേരിലാണ് ക്ലാസ് നടന്നത്  . 10 th  ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പങ്കെടുത്തത് .100 പേർ  പങ്കെടുത്തു .ക്ലാസ് നയിച്ചത് അഡ്വകേറ്റ്  ഉബൈദുല്ല ,ആരതി,ആതിര എന്നിവരായിരുന്നു . സ്വാഗതം ആശംസിച്ചത് എച്ച് എം  സുമ ടീച്ചറും ആശംസകൾ  അറിയിച്ചു സംസാരിച്ചത് പി ടി എ  പ്രസിഡൻറ് കെ എം ഹസ്സൻ അവർകളും  നന്ദി രേഖപ്പെടുത്തിയത് സീനിയർ അസിസ്റ്റൻറ് ജയശ്രീ ടീച്ചറും ആയിരുന്നു</small>''' 
</blockquote>
'''VIJAYOLSAVAM 2025-2026'''
ഒരു നൂറ്റാണ്ടിലേറെ കാലമായി പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അറിവിന്റെ അക്ഷര വെളിച്ചമേകി കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് അഭിമാനത്തിന്റെ നെറുകയിലാണ്‌ .ഈ വർഷംSSLC പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും 100 ശതമാനം വിജയത്തിന് പുറമെ 21  ഫുൾ എ+ ഉം 11 പേർക്ക് 9 A + ഉം നേടാനായി എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു .
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പാങ്ങോട് കിട്ടുണ്ണി കൈമൾ സ്മാരക എൻഡോവ്മെന്റ് വിതരണത്തിന്റെയും GGHS വടക്കാഞ്ചേരി OSA യുടെ CASH അവാർഡ് വിതരണത്തിന്റെയും ഉദ്‌ഘാടനം ബഹുഃ വടക്കാഞ്ചേരി MLA ശ്രീ .സേവ്യർ ചിറ്റിലപ്പിള്ളി 2025 ജൂലൈ 04 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നിർവഹിച്ചു .ബഹുഃ നഗരസഭ ചെയർ മാൻ ശ്രീ .പി .എൻ .സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . HM ശ്രീമതി സുമ കെ .കെ സ്വാഗതം ആശംസിച്ചു .
[[പ്രമാണം:24034- vijayolsavam.jpg|ലഘുചിത്രം]]
മുഖ്യാതിഥി പഥം അലങ്കരിച്ചത്  വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ബാല കൃഷ്ണൻ പി എം (തൃശൂർ )  സർ ആയിരുന്നു .
'''<big>ഹിരോഷിമ ദിനം</big>'''
ഓഗസ്റ്റ് 6  ഹിരോഷിമ ദിനം ആചരിച്ചു , പോസ്റ്റർ നിർമാണം ,ക്വിസ്,സഡാക്കോ കൊക്കുകളുടെ നിർമാണം എന്നിവ നടത്തി
ഓഗസ്റ്റ് 6  പ്രഖ്യാപിത അവധി ആയതിനാൽ ഓഗസ്റ്റ് 7  നാണ്  നടത്താൻ കഴിഞ്ഞത്
[[പ്രമാണം:24034 hiroshima2.jpg|ലഘുചിത്രം]]
അസംബ്ലിയിൽ  യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു 
'''<big>2025 _ 26 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ്  തിരഞ്ഞെടുപ്പ് .</big>'''
[[പ്രമാണം:24034-ELECTION.jpg|ലഘുചിത്രം]]
[[പ്രമാണം:24034 hirishima1.jpg|ലഘുചിത്രം]]ഓഗസ്റ്റ് 14  ന് സ്കൂ ൾ പാർലമെന്റ് നടന്നു .. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത് 23 ബൂത്തുകൾ ഉണ്ടായിരുന്നു .കുട്ടികൾക്ക് ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത് . തെരഞ്ഞെടുപ്പിന്റെ ഒരു ചെറു മാതൃകയാണ് സ്കൂൾ പാർലമെന്റ് .നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മുതൽ സ്ഥാനാർഥി തെരെഞ്ഞെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയാണ് സ്കൂൾ പാർലമെന്റ് നടത്തിയത് സാമൂഹ്യ ശാസ്ത്ര ഡിപ്പാർട്ട്മെന്റ് ആണ് സ്കൂൾ പാർലമെന്റിന് നേതൃത്വം നൽകിയത് .സജയൻമാസ്റ്റർ ആയിരുന്നു റിട്ടേണിംഗ്‌ ഓഫീസർ .ഏറ്റവും നല്ല രീതിയിൽ  ഈ തെരെഞ്ഞെടുപ്പ് നടത്താൻ മാസ്റ്റർക്ക് കഴിഞ്ഞു 
'''<big>ഓഗസ്ററ് 15</big>'''
ഓഗസ്റ്റ് 15  വളരെ വിപുലമായ രീതിയിൽ ആചരിച്ചു .ഹെഡ് മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് ,സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി എല്ലാ അധ്യാപകരും
സന്നിഹിതരായിരുന്നു . ദേശീയ പതാക ഉയർത്തിയതിന് ശേഷം , ഹിന്ദിയിലും,ഇംഗ്ലീഷിലും,മലയാളത്തിലും പ്രസംഗവും ദേശഭക്തിഗാനാലാപനവും  ഉണ്ടായിരുന്നു അതിനുശേഷം ഫ്ലാഷ് മോബും അവതരിപ്പിച്ചു.സജയൻ മാസ്റ്റർ ആയിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്ത് .പരിപാടികളെല്ലാം ഭംഗിയായി  
നടന്നു
<u><big>'''ഓഗസ്റ്റ് 29'''</big></u>
ഓണാഘോഷം വളരെ വിപുലമായി നടന്നു
== <big>'''സ്കൂൾതല ശാസ്ത്രോത്സവം 2025'''</big> ==
സ്കൂൾതല ശാസ്ത്രോത്സവം 16 / 09 2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .പി ടി എ പ്രസിഡന്റ് കെ എം ഹസ്സൻ  ഉദ്‌ഘാടനം നിർവഹിച്ചു .HM സുമടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു ശാസ്ത്രോത്സവം കോ ഓർഡിനേറ്റർ ശാന്ത ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദീപ ടീച്ചർ നന്ദി പറഞ്ഞു
== '''<big>സ്കൂൾ കലോത്സവം 2025</big>''' ==
ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം 23 / 09 2025 നു ചൊവ്വാഴ്ച നടന്നു . ഉദ്‌ഘാടനം പി എൻ സുരേന്ദ്രൻ  (വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ) നിർവഹിച്ചു , അധ്യക്ഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഹമ്മദ് ബഷീർ ആയിരുന്നു , മുഖ്യാഥിതി ദുർഗ  സി വിനോദ് എന്ന ബാലതാരമായിരുന്നു (ലോക ഫെയിം )ഈ പരിപാടിയിൽ പി ടി എ ,എം പി ടി എ അംഗങ്ങൾ സന്നിഹിതരായിരുന്നു  എല്ലാവരുടെയും സഹകരണം മൂലം ഈ പരിപാടി വൻ വിജയമായി തീർന്നു .മൂന്നു വേദികളിലായാണ് പരിപാടി അരങ്ങേറിയത്  പരിപാടി വർണാഭമായിരുന്നു .
[[പ്രമാണം:24034-SS1.jpg|ലഘുചിത്രം|[[പ്രമാണം:24034 kalolsavam.jpg|ലഘുചിത്രം]]]]
'''<big>ലോക ഭക്ഷ്യദിനം</big>'''
[[പ്രമാണം:24034-OCT 16.jpg|ലഘുചിത്രം]]
ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഭക്ഷ്യമേള നടത്തി . ഹെഡ്മിസ്ട്രസ് സുമ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. UP  അദ്ധ്യാപകരാണ് ഭക്ഷ്യമേളക്ക് നേതൃത്വം നൽകിയത്  58 വിഭവങ്ങൾ കുട്ടികൾ കൊണ്ടുവന്നു .ഏറെയും ചെറുധാന്യങ്ങൾ കൊണ്ടുള്ളവയായിരുന്നു .വളരെ നല്ല രീതിയിൽ ഈ പരിപാടി നടത്താൻ കഴിഞ്ഞു  .
== '''വനിതാ ലോകകപ്പ് ക്രിക്കറ്റ്''' ==
[[പ്രമാണം:24034 women criket 1.jpg|ലഘുചിത്രം]]
==== ICC വനിതാ  ക്രിക്കറ്റ് ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിന് കായികാധ്യാപകൻ  മജീദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഗവ . ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ അഭിനന്ദനം അറിയിക്കുന്നു ...... ====
'''<u><big>ലോക എയിഡ് സ്  ദിനം</big></u>'''
<small>'''എല്ലാ വർഷവും ഡിസംബർ 1 നാണ് ലോക എയിഡ് സ്  ദിനം ആചരിക്കുന്നത്.'''</small>
[[പ്രമാണം:24034 aids day.jpg|ലഘുചിത്രം]]
<small>'''എയിഡ് സ് സംബന്ധിച്ച് ബോധവൽക്കരണം നല്കുക എന്നതാണ് ലക്ഷ്യം. ഡിസംബർ 1 ന്  ജി എച്ച് എസ്  വടക്കഞ്ചേരിയിൽ JRC യൂണിറ്റിൻെറ നേതൃത്വത്തിൽ  എയഡ് സ് ദിനം ആചരിച്ചു .  കോ -ഓർഡിനേറ്റർ റഹീന ടീച്ചറുടെ  നേതൃത്തിലാണ് പരിപാടി നടന്നത് .'''</small>

19:33, 2 ഡിസംബർ 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

June 5 പരിസ്ഥിതിദിനം

Headmistress SUMA KK ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ HM SPC കേഡറ്റുകൾക്ക് കൈമാറി.പരിസ്ഥിതിയെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഉപേക്ഷിക്കണമെന്ന് HM പറയുകയുണ്ടായി. കുട്ടികൾ പരിസ്ഥിതി ഗാനം വളരെ മനോഹരമായി പാടി. പരിസ്ഥിതിയെ നമ്മൾ ഓരോരുത്തരും സംരക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞ എടുത്ത് പരിപാടി അവസാനിപ്പിച്ചു.

2024-2025 അധ്യയന വർഷത്തിലാണ് ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം തുടങ്ങിയത് യൂണിറ്റ് നമ്പർ JRC/TS/24034 . ഈ വർഷംജൂൺ 5 ന് ഹരിതാങ്കണം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു ഉദ്ഘാടനം നിർവഹിച്ചത് പ്രിയപ്പെട്ട എച്ച് എം സുമ ടീച്ചർ ആണ് . കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുകയും കൃഷിയിൽ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

JUNE 3 ന് ലഹരി വിരുദ്ധ ക്ലാസോടുകൂടി സന്മാർഗ്ഗ ബോധവൽക്കരണ ക്ലാസ്സുകൾ ആരംഭിച്ചു. ഇംഗ്ലീഷ് അധ്യാപകരായ തോബിയസ് സാർ, അനുപമ ടീച്ചർ എന്നിവർ ക്ലാസ്സ്‌ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.

ജൂൺ 4 ന് റെജി ടീച്ചർ, റഹീന, ജ്യോതി എന്നിവർ ട്രാഫിക് നിയമങ്ങൾ എന്ന ഭാഗം അവതരിപ്പിച്ചു. ജൂൺ 5 ന് വ്യ ക്തിശുചിത്വം, പരിസരശുചിത്വം എന്ന വിഷയം സജയൻ സാർ, ശ്രീജ ടീച്ചർ എന്നിവർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ജൂൺ 9 ന് ആരോഗ്യം, കായികം വ്യായാമം എന്നതിനെ കുറിച്ചുള്ള ക്ലാസ്സ്‌ കായിക അധ്യാപകനായ മജീദ് സാർ അവതരിപ്പിച്ചു.

ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ പറ്റിയുള്ള ക്ലാസ്സുകൾ നയിച്ചത്

കണക്ക് അധ്യാപകരായ ഷിബു കെ ആർ, ദീപ എ എം എന്നിവർ ആണ്.

ഇന്ന് 25-06-2025ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടന്നു .  46 കുട്ടികൾ പങ്കെടുത്തു .കൈറ്റ് മെൻറർമാർ ആണ് പരീക്ഷ നടത്തിയത്  നല്ല രീതിയിൽ പരീക്ഷ നടത്തുവാൻ സാധിച്ചു

ജൂൺ 30 ന് കനൽ ഇന്നോവേഷനും ,വനിതാ ശിശു ക്ഷേമ വകുപ്പും ചേർന്ന് ഒരു ക്ലാസ് സംഘടിപ്പിച്ചു. പേരെൻറ് എന്ന പേരിലാണ് ക്ലാസ് നടന്നത് . 10 th ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളാണ് പങ്കെടുത്തത് .100 പേർ പങ്കെടുത്തു .ക്ലാസ് നയിച്ചത് അഡ്വകേറ്റ് ഉബൈദുല്ല ,ആരതി,ആതിര എന്നിവരായിരുന്നു . സ്വാഗതം ആശംസിച്ചത് എച്ച് എം സുമ ടീച്ചറും ആശംസകൾ അറിയിച്ചു സംസാരിച്ചത് പി ടി എ പ്രസിഡൻറ് കെ എം ഹസ്സൻ അവർകളും നന്ദി രേഖപ്പെടുത്തിയത് സീനിയർ അസിസ്റ്റൻറ് ജയശ്രീ ടീച്ചറും ആയിരുന്നു

VIJAYOLSAVAM 2025-2026

ഒരു നൂറ്റാണ്ടിലേറെ കാലമായി പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അറിവിന്റെ അക്ഷര വെളിച്ചമേകി കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് അഭിമാനത്തിന്റെ നെറുകയിലാണ്‌ .ഈ വർഷംSSLC പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും 100 ശതമാനം വിജയത്തിന് പുറമെ 21  ഫുൾ എ+ ഉം 11 പേർക്ക് 9 A + ഉം നേടാനായി എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു .

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പാങ്ങോട് കിട്ടുണ്ണി കൈമൾ സ്മാരക എൻഡോവ്മെന്റ് വിതരണത്തിന്റെയും GGHS വടക്കാഞ്ചേരി OSA യുടെ CASH അവാർഡ് വിതരണത്തിന്റെയും ഉദ്‌ഘാടനം ബഹുഃ വടക്കാഞ്ചേരി MLA ശ്രീ .സേവ്യർ ചിറ്റിലപ്പിള്ളി 2025 ജൂലൈ 04 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നിർവഹിച്ചു .ബഹുഃ നഗരസഭ ചെയർ മാൻ ശ്രീ .പി .എൻ .സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . HM ശ്രീമതി സുമ കെ .കെ സ്വാഗതം ആശംസിച്ചു .

മുഖ്യാതിഥി പഥം അലങ്കരിച്ചത്  വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ബാല കൃഷ്ണൻ പി എം (തൃശൂർ )  സർ ആയിരുന്നു .

ഹിരോഷിമ ദിനം

ഓഗസ്റ്റ് 6  ഹിരോഷിമ ദിനം ആചരിച്ചു , പോസ്റ്റർ നിർമാണം ,ക്വിസ്,സഡാക്കോ കൊക്കുകളുടെ നിർമാണം എന്നിവ നടത്തി

ഓഗസ്റ്റ് 6  പ്രഖ്യാപിത അവധി ആയതിനാൽ ഓഗസ്റ്റ് 7  നാണ്  നടത്താൻ കഴിഞ്ഞത്

അസംബ്ലിയിൽ  യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു 

2025 _ 26 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ്  തിരഞ്ഞെടുപ്പ് .

ഓഗസ്റ്റ് 14  ന് സ്കൂ ൾ പാർലമെന്റ് നടന്നു .. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത് 23 ബൂത്തുകൾ ഉണ്ടായിരുന്നു .കുട്ടികൾക്ക് ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത് . തെരഞ്ഞെടുപ്പിന്റെ ഒരു ചെറു മാതൃകയാണ് സ്കൂൾ പാർലമെന്റ് .നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മുതൽ സ്ഥാനാർഥി തെരെഞ്ഞെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയാണ് സ്കൂൾ പാർലമെന്റ് നടത്തിയത് സാമൂഹ്യ ശാസ്ത്ര ഡിപ്പാർട്ട്മെന്റ് ആണ് സ്കൂൾ പാർലമെന്റിന് നേതൃത്വം നൽകിയത് .സജയൻമാസ്റ്റർ ആയിരുന്നു റിട്ടേണിംഗ്‌ ഓഫീസർ .ഏറ്റവും നല്ല രീതിയിൽ  ഈ തെരെഞ്ഞെടുപ്പ് നടത്താൻ മാസ്റ്റർക്ക് കഴിഞ്ഞു 

ഓഗസ്ററ് 15

ഓഗസ്റ്റ് 15  വളരെ വിപുലമായ രീതിയിൽ ആചരിച്ചു .ഹെഡ് മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് ,സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി എല്ലാ അധ്യാപകരും

സന്നിഹിതരായിരുന്നു . ദേശീയ പതാക ഉയർത്തിയതിന് ശേഷം , ഹിന്ദിയിലും,ഇംഗ്ലീഷിലും,മലയാളത്തിലും പ്രസംഗവും ദേശഭക്തിഗാനാലാപനവും  ഉണ്ടായിരുന്നു അതിനുശേഷം ഫ്ലാഷ് മോബും അവതരിപ്പിച്ചു.സജയൻ മാസ്റ്റർ ആയിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്ത് .പരിപാടികളെല്ലാം ഭംഗിയായി  

നടന്നു

ഓഗസ്റ്റ് 29

ഓണാഘോഷം വളരെ വിപുലമായി നടന്നു

സ്കൂൾതല ശാസ്ത്രോത്സവം 2025

സ്കൂൾതല ശാസ്ത്രോത്സവം 16 / 09 2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .പി ടി എ പ്രസിഡന്റ് കെ എം ഹസ്സൻ  ഉദ്‌ഘാടനം നിർവഹിച്ചു .HM സുമടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു ശാസ്ത്രോത്സവം കോ ഓർഡിനേറ്റർ ശാന്ത ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദീപ ടീച്ചർ നന്ദി പറഞ്ഞു

സ്കൂൾ കലോത്സവം 2025

ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം 23 / 09 2025 നു ചൊവ്വാഴ്ച നടന്നു . ഉദ്‌ഘാടനം പി എൻ സുരേന്ദ്രൻ  (വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ) നിർവഹിച്ചു , അധ്യക്ഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഹമ്മദ് ബഷീർ ആയിരുന്നു , മുഖ്യാഥിതി ദുർഗ  സി വിനോദ് എന്ന ബാലതാരമായിരുന്നു (ലോക ഫെയിം )ഈ പരിപാടിയിൽ പി ടി എ ,എം പി ടി എ അംഗങ്ങൾ സന്നിഹിതരായിരുന്നു  എല്ലാവരുടെയും സഹകരണം മൂലം ഈ പരിപാടി വൻ വിജയമായി തീർന്നു .മൂന്നു വേദികളിലായാണ് പരിപാടി അരങ്ങേറിയത്  പരിപാടി വർണാഭമായിരുന്നു .

ലോക ഭക്ഷ്യദിനം

ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഭക്ഷ്യമേള നടത്തി . ഹെഡ്മിസ്ട്രസ് സുമ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. UP  അദ്ധ്യാപകരാണ് ഭക്ഷ്യമേളക്ക് നേതൃത്വം നൽകിയത്  58 വിഭവങ്ങൾ കുട്ടികൾ കൊണ്ടുവന്നു .ഏറെയും ചെറുധാന്യങ്ങൾ കൊണ്ടുള്ളവയായിരുന്നു .വളരെ നല്ല രീതിയിൽ ഈ പരിപാടി നടത്താൻ കഴിഞ്ഞു .

വനിതാ ലോകകപ്പ് ക്രിക്കറ്റ്

ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിന് കായികാധ്യാപകൻ മജീദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഗവ . ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ അഭിനന്ദനം അറിയിക്കുന്നു ......

ലോക എയിഡ് സ് ദിനം

എല്ലാ വർഷവും ഡിസംബർ 1 നാണ് ലോക എയിഡ് സ് ദിനം ആചരിക്കുന്നത്.

എയിഡ് സ് സംബന്ധിച്ച് ബോധവൽക്കരണം നല്കുക എന്നതാണ് ലക്ഷ്യം. ഡിസംബർ 1 ന് ജി എച്ച് എസ് വടക്കഞ്ചേരിയിൽ JRC യൂണിറ്റിൻെറ നേതൃത്വത്തിൽ എയഡ് സ് ദിനം ആചരിച്ചു . കോ -ഓർഡിനേറ്റർ റഹീന ടീച്ചറുടെ നേതൃത്തിലാണ് പരിപാടി നടന്നത് .