"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

G.L.P.S.OTTAPPUNNA (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  GLPS Ottappuna}}
{{prettyurl|  Govt L P School Ottappuna}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേര്‍ത്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|സ്ഥലപ്പേര്=ഒറ്റപ്പുന്ന
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| ഉപ ജില്ല=ചേര്‍ത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34215
|സ്കൂൾ കോഡ്=34215
| സ്ഥാപിതവര്‍ഷം=1961
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കെ.ആര്‍.പുരം. പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=688556
|വിക്കിഡാറ്റ ക്യു ഐഡി=Q87477636
| സ്കൂള്‍ ഫോണ്‍= 9446391862
|യുഡൈസ് കോഡ്=32110401001
| സ്കൂള്‍ ഇമെയില്‍= 34215cherthala@gmail.com
|സ്ഥാപിതദിവസം=07
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
 
|സ്ഥാപിതവർഷം=1961
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ഒറ്റപ്പുന്ന
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|പോസ്റ്റോഫീസ്=കെ.ആർ.പുരം പി.ഒ.
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=688556
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0478 2553562
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
|സ്കൂൾ ഇമെയിൽ=34215cherthala@gmail.com
| പഠന വിഭാഗങ്ങള്‍2= 1 - 4
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=ചേർത്തല
| ആൺകുട്ടികളുടെ എണ്ണം= 64
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 44
|വാർഡ്=08
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 108
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=അരൂർ
| പ്രധാന അദ്ധ്യാപകന്‍= ഷാലിയമ്മ വര്‍ഗ്ഗീസ്     
|താലൂക്ക്=ചേർത്തല
| പി.ടി.. പ്രസിഡണ്ട്= പി.ആര്‍. ഹരിക്കുട്ടന്‍       
|ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= എൽ.കെ.ജി മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=125
|പെൺകുട്ടികളുടെ എണ്ണം 1-10=115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=240
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ= പ്രമോദ് പി.കെ
|പി.ടി.. പ്രസിഡണ്ട്=ഡി.വി.വിമൽദേവ്
|എം.പി.ടി.എ. പ്രസിഡണ്ട്= ദീപ്തി
|സ്കൂൾ ചിത്രം=34215-schoolphotoo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിൽ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വാർഡ് 8 ൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചേർത്തല അരൂക്കുറ്റി റോഡിന്റെ തെക്കുഭാഗവും വടക്കുംകര ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ വടക്കുഭാഗവും ഉൾപ്പെടുന്നതാണ് ഈ വാർഡ് . വേമ്പനാട്ടു കായലാണ് കിഴക്കുഭാഗത്ത്. ഒറ്റപ്പുന്ന കവലയിൽ നിന്നും 50മീറ്റർ തെക്കു മാറി ചേർത്തല അരൂക്കുറ്റി റോഡിനോടു ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.  
== ചരിത്രം ==
== ചരിത്രം ==
1961 ജൂൺ മാസം 7 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുമ്പ് കവലയിൽ എസ്. എൻ. ഡി. പി. യുടെ വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1947 ൽ രൂപീകരിച്ച ചേന്നം പള്ളിപ്പുറം യുവജനസംഘം 817ആം നമ്പർ തീറാധാരം പ്രകാരം എൻ. എസ്. എസ്. കരയോഗത്തിലേക്ക് ലയിപ്പിക്കുകയും കരയോഗം 1000 രൂപ വില വാങ്ങിക്കൊണ്ട് സ്കൂൾ കമ്മറ്റിക്കുവേണ്ടി പ്രസിഡൻറിന്റെ പേർക്ക് തീറാധാരം എഴുതികൊടുക്കുകയും ചെയ്തു. 1961 മുതൽ [[ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
12 വർഷം കൊണ്ടു ധാരാളം നേട്ടങ്ങൾ സ്കൂളിനുണ്ടായി. എം. എൽ. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതിൽ പൂർത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകൾക്ക് അഴികൾ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള [[ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
<gallery>
34215-nettam1.jpg
34215-nettam2.jpg
34215-nettam3.jpg
34215-nettam4.jpg
</gallery>
==പ്രവർത്തനങ്ങൾ==
ഗവ: എൽ.പി.എസ്. ഒറ്റപ്പുന്നയിൽ കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികൾക്ക് ഇംഗീഷ് ഭാഷ ലളിതമാക്കുന്നതിനു വേണ്ടി My little words എന്ന പേരിൽ ചെറിയ വാക്കുകൾ നൽകുകയും അതിൽ നിന്ന് ചെറിയ വാചകങ്ങൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളും [[ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
==സർഗ്ഗസൃഷ്ടികൾ==
<gallery>
34215-111.jpg
34215-22.jpg
34215-3.jpg
34215-4.jpg
34215-6.jpg
34215-7.jpg
34215-8.jpg
34215-9.jpg
34215-10.jpg
34215-5.jpg
</gallery>
==പാഠ്യേതര പ്രവർത്തനങ്ങൾ==
*എസ്. എം. സി.
*എം. പി. റ്റി. എ
*എസ്. ആർ. ജി
*എസ്. എസ്. ജി
*സ്കൂൾ സംരക്ഷണ സമിതി
*ജാഗ്രതാ സമിതി
*ഹരിത ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*വായനാ ക്ലബ്ബ്
*വിദ്യാരംഗം ക്ലബ്ബ്
*ഇംഗീഷ് ക്ലബ്ബ്
*ഐറ്റി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
==മധുരിക്കും ഓർമ്മകൾ==
സ്കൂളിൽ സന്ദർശനം നടത്തിയിട്ടുള്ള പ്രശസ്തരായ വ്യക്തിത്വങ്ങൾ.......
<gallery>
പ്രമാണം:34215-madhurikkum ormakal 1.jpg
34215-madhurikkum ormakal.jpg
</gallery>
==ഡിജിറ്റൽ മാഗസിൻ==
ഡിജിറ്റൽ മാഗസിൻ കാണുന്നതിനായി താഴെയുളള ലിങ്കിൽ ക്ലിക്ക് ചെയ്യുക....
https://online.fliphtml5.com/oiugd/cmzz/#p=5
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ശ്രീ പി. വി. ജോൺ
#ശ്രീ നെൽസൺ
#ശ്രീ ഗോപി
#ശ്രീമതി രാജരാജേശ്വരി
#ശ്രീമതി ഓമന
#ശ്രീ ബാലചന്ദ്രകുറുപ്പ്
#ശ്രീമതി ഏലിക്കുട്ടി
#ശ്രീ ദേവസ്യ
#ശ്രീമതി കോമളകുമാരി
#ശ്രീമതി റാണി ജോർജ്
#ശ്രീമതി ഷാലിയമ്മ വർഗ്ഗീസ്
#ശ്രീമതി ഗിരിജാമണി ജെ
==താലോലം ആക്റ്റിവിറ്റി കോർണർ==


== ഭൗതികസൗകര്യങ്ങള്‍ ==
പ്രീ പ്രൈമറി തലത്തിൽ കുട്ടികളുടെ പഠനം സുഗമമാക്കുന്നതിനും ആകർഷകമാക്കുന്നതിനും വേണ്ടിയുള്ള ഒരു പദ്ധതിയാണിത്. വളരെയധികം കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഈ താലോലം പദ്ധതി ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി.എസ്. സുധീഷ് അവർകൾ ആണ് ഉദ്ഘാടന ചെയ്തത്. ചടങ്ങിൽ സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ശ്രീ പി.ജി. രമണൻ , പി.റ്റി.എ. പ്രസിഡന്റ് ശ്രീ ഡി.വി. വിമൽദേവ് , ഹെഡ്മിസ്ട്രസ്സ്  ശ്രീമതി ഗിരിജാമണി.ജെ എന്നിവർ ആശംസകൾ അർപ്പിച്ചു.
<gallery>
34215-thalolam1.jpg
34215-thalolam4.jpg
34215-thalolam6.jpg
34215-thalolam22.jpg
34215-thalolam33.jpg
34215-thalolam55.jpg
34215-thalolam77.jpg
34215-thalolam88.jpg
34215-thalolam99.jpg
34215-thalolam1010.jpg
</gallery>
== നേട്ടങ്ങൾ ==
*ഭൗതികസൗകര്യങ്ങളിലെ വർദ്ദനവ്
*പ്രീപ്രൈമറി
*വിശാലമായ പാർക്ക്
*അതിനൂതന സാങ്കേതിക വിദ്യകൾ
*ടൈലുകൾ പാകിയ ഫാൻ, ലൈറ്റുകൾ എന്നിവയോടുകൂടിയ മുറികൾ
*നെറ്റുകണക്ഷൻ
*സ്കൂൾ വാഹനം
*മഴവെള്ളസംഭരണി
*അർപ്പണമനോഭാവമുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, എസ്. എം. സി., എം. പി. റ്റി. എ, എച്ച്. എം.
*ജപ്പാൻ കുടിവെള്ളം
*ഫിസിയോതെറാപ്പിറൂം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഗവ. ഓഫീസുകളിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്ന പി.ജി. രവീന്ദ്രൻ പി. ജി. രമണൻ
#തഹസിൽദാറായി വിരമിച്ച പി. എസ്. രാജീവ്
#സാഹിത്യകാരൻ ശ്രീകുമാർ


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== സ്കൂൾ വാർഷികം - ചിത്രങ്ങൾ ==
<gallery>
34215-kalolsavam24.jpg
34215-kalolsavam23.jpg
34215-kalolsavam17.jpg
34215-kalolsavam.jpg
34215-kalolsavam2.jpg
34215-kalolsavam3.jpg
34215-kalolsavam4.jpg
34215-kalolsavam5.jpg
34215-kalolsavam6.jpg
34215-kalolsavam8.jpg
34215-kalolsavam10.jpg
34215-kalolsavam11.jpg
34215-kalolsavam12.jpg
34215-kalolsavam14.jpg
34215-kalolsavam20.jpg
34215-kalolsavam22.jpg
</gallery>


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== സ്കൂൾ ഒരു കൈത്താങ്ങ് ==
സ്കൂളിന്റെ കീഴിൽ നിരവധി സന്നദ്ധസഹായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ മാസവും നിരാലംബരായ വ്യക്തികൾക്ക് ധനസഹായം, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം, ചികിത്സ തേടുന്ന രക്ഷിതാക്കൾക്ക് ധനസഹായം എന്നിവ നൽകി വരുന്നു. കൂടാതെ മായിത്തറ ജുവനൈൽ ഹോം സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു.  


== മുന്‍ സാരഥികള്‍ ==
== ജൈവസമൃദ്ധിയിലേയ്ക്ക്...... ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
കൃഷിവകുപ്പിന്റെ സഹായസഹരണത്തോടു കൂടി സ്കൂളിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. കുട്ടികൾക്ക് അണുവിമുക്തമായ മായം കലരാത്ത ഭക്ഷണം നൽകാൻ സാധിച്ചു. മാതൃഭൂമി സീഡിന്റെ കീഴിൽ ദശപുഷ്പങ്ങൾ പരിപാലിച്ചുപോരുന്നു. അമ്പതോളം ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തുന്നു. കൂടാതെ സ്കൂളിലേയ്ക്ക് ആവശ്യമായ കറിവേപ്പിലയും കൃഷി ചെയ്യുന്നുണ്ട്.
#
<gallery>
#
34215-krishy1.jpg
#
34215-krishy2.jpg
== നേട്ടങ്ങള്‍ ==
34215-krishy3.jpg
34215-krishy4.jpg
34215-krishy5.jpg
34215-krishy6.jpg
34215-krishy7.jpg
34215-krishy8.jpg
34215-krishy9.jpg
34215-krishy10.jpg
34215-krishy11.jpg
34215-krishy12.jpg
34215-krishy13.jpg
34215-krishy14.jpg
34215-gardening.jpg
</gallery>
==അംഗീകാരങ്ങൾ==
ചേന്നം-പള്ളിപ്പുറം പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് വിമുക്ത സ്ഥാപനം എന്ന നിലയിൽ ഹരിത വിദ്യാലയ അവാർഡ് സ്കൂളിന് ലഭിക്കുകയുണ്ടായി. കൂടാതെ കൂടുതൽ [[ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അംഗീകാരങ്ങൾ|അറിയാൻ]]
== ഹരിതാഭം ഈ സ്കൂൾ ==
പ്ലാസ്റ്റിക് വിമുക്ത പശ്ചാത്തലമാണ് നമ്മുടെ കുട്ടികൾക്ക് സ്കൂളിൽ അനുഭവിക്കാൻ സാധിക്കുന്നത്. സ്ററീൽ കുപ്പികളിലാണ് കുട്ടികൾ കുടിവെള്ളം കൊണ്ടുവരുന്നത്. പേപ്പർ ക്യാരിബാഗിന്റെ നിർമ്മാണവും സ്കൂളിൽ പഠിപ്പിക്കുകയുണ്ടായി. മാതൃഭൂമി സീഡിന്റെ കീഴിൽ "ലവ് പ്ലാസ്റ്റിക്" പദ്ധതി വമ്പിച്ച രീതിയിൽ ചെയ്തുവരുന്നു. അതായത് സ്കൂളിൽ ഉള്ളതും കുട്ടികളുടെ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും ആയ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും മാതൃഭൂമി സീഡിനു കൈമാറുകയും ചെയ്യുന്നു.
<gallery>
34215-luv plastic.jpg
</gallery>
 
== സ്കൂൾ 'ഹൈടെക് 'എന്ന നിലയിൽ ==
2017-2018 അദ്ധ്യയന വർ‍ഷത്തിൽ നമ്മുടെ സ്കൂളിനു 6ലാപ് ടോപ്പുകളും 2മൾട്ടിമീഡിയ പ്രൊജക്ടറും ലഭിക്കുകയുണ്ടായി. തുടർന്ന് ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നും 2018-2019 അദ്ധ്യയന വർ‍ഷത്തിൽ നമ്മുടെ സ്കൂളിനു 6 ലാപ് ടോപ്പുകളും 6 മൾട്ടിമീഡിയ പ്രൊജക്ടറും ലഭിക്കുകയുണ്ടായി. ഇപ്പോൾ സ്കൂളിൽ12 ലാപ് ടോപ്പുകളും 8 മൾട്ടിമീഡിയ പ്രൊജക്ടറും ഉണ്ട്.സ്കൂളിലെ ഒരു റൂം സ്മാർട്ട് ആക്കി. സ്കൂളിൽ 6 അദ്ധ്യാപകരാണ് ഉള്ളത്.  എല്ലാവരും സ്കൂളിൽ ലാപ് ടോപ്പുകളും മൾട്ടിമീഡിയ പ്രൊജക്ടറും ഉപയോഗിക്കുന്നുണ്ട്. നൂറു ശതമാനവും എെറ്റി അധിഷ്ഠിത പഠനം നടക്കുന്നുണ്ട്.
<gallery>
34215-hitech1.jpg
34215-hitech2.jpg
34215-hitech3.jpg
34215-hitech4.jpg
34215-hitech5.jpg
34215-hitech6.jpg
34215-hitech7.jpg
34215-hitech8.jpg
</gallery>
 
== അമ്മ വായന ==
നമ്മുടെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു അമ്മ വായനശാല ആരംഭിച്ചു. വായനയിൽ ഉള്ള  താൽപര്യം വർദ്ധിപ്പിക്കുന്നതിനും അറിവിന്റെ പുതുവസന്തം തുറക്കുന്നതിനുമാണ് ഈ പരിപാടി മുഖ്യ പ്രാധാന്യം കൊടുക്കുന്നത്. എല്ലാവരും മികച്ച പിന്തുണയാണ് നൽകിവരുന്നത്.
<gallery>
34215-വായനശാല1.jpg
34215-വായനശാല2.jpg
34215-വായനശാല3.jpg
34215-വായനശാല4.jpg
</gallery>
 
==ലഹരി വിരുദ്ധ ക്യാമ്പയിൻ 2022==
<gallery>
34215.1.jpg
34215.2.jpg
34215.3.jpg
34215.4.jpg
</gallery>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
🚌 ചേർത്തല ബസ്സ് സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം സ്കൂളിലെത്താം.... 6.5. കിലോ മീറ്റർ ദൂരം.
🚈 ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് മാർഗം സ്കൂളിലെത്താം...... 8.4 കിലോമീറ്റർ ദൂരം.
🛺 തവണക്കടവ് ബോട്ട്ജെട്ടിയിൽ നിന്നും ഓട്ടോ മാർഗ്ഗം / ബസ് മാർഗം സ്കൂളിലെത്താം.......1.1 കിലോമീറ്റർ ദൂരം.
<br>
{{Slippymap|lat=9.737735|lon=76.363285|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_ഒറ്റപ്പുന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്