"ജി എൽ പി എസ് മരക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Prettyurl|G L P S Marakkadavu}} | {{Prettyurl|G L P S Marakkadavu}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=മരക്കടവ് | |സ്ഥലപ്പേര്=മരക്കടവ് | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15321 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64522300 | ||
| | |യുഡൈസ് കോഡ്=32030200312 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം=ജി എൽ പി എസ് മരക്കടവ്,കബനിഗിരി പി .ഓ.673579 | |||
| | |പോസ്റ്റോഫീസ്=കബനിഗിരി | ||
|പിൻ കോഡ്=673579 | |||
| | |സ്കൂൾ ഫോൺ=04936 234852 | ||
| പഠന | |സ്കൂൾ ഇമെയിൽ=glpsmarakkadavu@gmai.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി | ||
| പ്രധാന | |താലൂക്ക്=സുൽത്താൻ ബത്തേരി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പനമരം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=27 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷബീന .ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= സുമയ്യത്ത് | |||
|സ്കൂൾ ചിത്രം=15321.JPG | |||
|size=350px | |||
|caption=സ്ഥിതിവിവരക്കണക്ക് | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു മരക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മരക്കടവ്'''. ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ് എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്. | |||
ഭൗതികസൗകര്യങ്ങൾ | |||
സ്‌കൂളിന് ഒരേക്കർ പത്തു സെന്റ് സ്ഥലം ഉണ്ട് .ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,ഹൈടെക്ക് ക്ലാസ് മുറി ,സിസ്റ്റമാറ്റിക് പ്രീ പ്രൈമറി ഇവയൊക്കെ സ്കൂളിന് സജ്ജമാണ് . | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}} / | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വായനാക്കളരി]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |.കംപ്യുട്ടർ പരിശീലനം]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/Nerkazhcha|Nerkazhcha.]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രീ എൻ. ജെ. ജോൺ | # ശ്രീ എൻ. ജെ. ജോൺ | ||
# ശ്രീ ജോസ് | # ശ്രീ ജോസ് | ||
വരി 57: | വരി 85: | ||
# ശ്രീ നാരായണൻ നായർ | # ശ്രീ നാരായണൻ നായർ | ||
# ശ്രീമതി സുലൈഖ | # ശ്രീമതി സുലൈഖ | ||
# ശ്രീ മോഹന പൈ | # ശ്രീ മോഹന പൈ | ||
# ശ്രീ ബി രവി | # ശ്രീ ബി രവി | ||
# ശ്രീമതി ശ്യാമള | # ശ്രീമതി ശ്യാമള | ||
# ശ്രീമതി കസ്തൂരി ഭായ് | # ശ്രീമതി കസ്തൂരി ഭായ് | ||
# ശ്രീമതി ഫിലോമിന | # '''ശ്രീമതി ഫിലോമിന''' | ||
# ശ്രീ ഭാസി കൈക്കുത്തനാൽ | # ശ്രീ ഭാസി കൈക്കുത്തനാൽ | ||
# മാത്യു എം ടി | |||
# ലൂസീ അബ്രഹമ് | |||
# അൽഫൊൻസ പി ജെ | |||
# <sub><u>'''<big>ഇപ്പോളുള്ള അധ്യാപകർ</big>'''</u></sub><br /> | |||
##ഷബീന ആർ 2.ശ്രീജ രാജു 3.ബിന്ദു സേവ്യർ 4.ചിഞ്ചു എം കെ | |||
== | == നേട്ടങ്ങൾ == | ||
മുള്ളൻ കൊല്ലി പഞ്ചായത്തിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെറിൻ കെ മാത്യു, അഖിൽ പ്രഹ്ലാദ്, മനു ജോസ് മാത്യു, മിഥില മൈക്കിൾ എന്നിവർ മുൻ കലാതിലകങ്ങളും കല പ്രതിഭകളുമാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആണ് മരക്കടവ് ജി. എൽ. പി. സ്‌കൂൾ . | |||
'''ലക്‌ഷ്യം''' | |||
ഗോത്ര ,ഗൗഡ വിഭാഗങ്ങളിലുള്ള കുട്ടികളെ ആത്മവിശ്വാസത്തോടെമറ്റു ള്ളവരുമായി ഇടപഴകാനും ,അവരിലെ സർഗാത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ എഴുത്തിലേക്കും ,വായനയിലേയ്ക്കും കൊണ്ടുവരാനും അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്‌ഷ്യം . | |||
'''പൂർവ വിദ്യാർത്ഥികൾ''' | |||
# കായികതാരം ശ്രീമതി ബോബി അലോഷ്യസ് | |||
# ഗായിക ശ്രീമതി മിഥില മൈക്കിൾ | |||
# കായികതാരം നിത്യ ഐ പി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കബനിഗിരി ടൗണിൽ നിന്നും 1 കി.മി അകലം. | *കബനിഗിരി ടൗണിൽ നിന്നും 1 കി.മി അകലം. | ||
* കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു. | * കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.86858|lon=76.18317 |zoom=16|width=full|height=400|marker=yes}} | |||
{{ |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു മരക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മരക്കടവ്. ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് മരക്കടവ് | |
---|---|
വിലാസം | |
മരക്കടവ് ജി എൽ പി എസ് മരക്കടവ്,കബനിഗിരി പി .ഓ.673579 , കബനിഗിരി പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04936 234852 |
ഇമെയിൽ | glpsmarakkadavu@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15321 (സമേതം) |
യുഡൈസ് കോഡ് | 32030200312 |
വിക്കിഡാറ്റ | Q64522300 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷബീന .ആർ |
പി.ടി.എ. പ്രസിഡണ്ട് | സുമയ്യത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ് എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന് ഒരേക്കർ പത്തു സെന്റ് സ്ഥലം ഉണ്ട് .ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,ഹൈടെക്ക് ക്ലാസ് മുറി ,സിസ്റ്റമാറ്റിക് പ്രീ പ്രൈമറി ഇവയൊക്കെ സ്കൂളിന് സജ്ജമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
*Nerkazhcha.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ എൻ. ജെ. ജോൺ
- ശ്രീ ജോസ്
- ശ്രീ ചന്ദ്രശേഖരൻ നായർ
- ശ്രീ ടി പി മൊയ്തീൻ കോയ
- ശ്രീ പി ശ്രീധരൻ
- ശ്രീ നാരായണൻ നായർ
- ശ്രീമതി സുലൈഖ
- ശ്രീ മോഹന പൈ
- ശ്രീ ബി രവി
- ശ്രീമതി ശ്യാമള
- ശ്രീമതി കസ്തൂരി ഭായ്
- ശ്രീമതി ഫിലോമിന
- ശ്രീ ഭാസി കൈക്കുത്തനാൽ
- മാത്യു എം ടി
- ലൂസീ അബ്രഹമ്
- അൽഫൊൻസ പി ജെ
- ഇപ്പോളുള്ള അധ്യാപകർ
- ഷബീന ആർ 2.ശ്രീജ രാജു 3.ബിന്ദു സേവ്യർ 4.ചിഞ്ചു എം കെ
നേട്ടങ്ങൾ
മുള്ളൻ കൊല്ലി പഞ്ചായത്തിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെറിൻ കെ മാത്യു, അഖിൽ പ്രഹ്ലാദ്, മനു ജോസ് മാത്യു, മിഥില മൈക്കിൾ എന്നിവർ മുൻ കലാതിലകങ്ങളും കല പ്രതിഭകളുമാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആണ് മരക്കടവ് ജി. എൽ. പി. സ്‌കൂൾ .
ലക്‌ഷ്യം
ഗോത്ര ,ഗൗഡ വിഭാഗങ്ങളിലുള്ള കുട്ടികളെ ആത്മവിശ്വാസത്തോടെമറ്റു ള്ളവരുമായി ഇടപഴകാനും ,അവരിലെ സർഗാത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ എഴുത്തിലേക്കും ,വായനയിലേയ്ക്കും കൊണ്ടുവരാനും അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്‌ഷ്യം .
പൂർവ വിദ്യാർത്ഥികൾ
- കായികതാരം ശ്രീമതി ബോബി അലോഷ്യസ്
- ഗായിക ശ്രീമതി മിഥില മൈക്കിൾ
- കായികതാരം നിത്യ ഐ പി
വഴികാട്ടി
- കബനിഗിരി ടൗണിൽ നിന്നും 1 കി.മി അകലം.
- കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.