"Svnsshsedanad/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം 2025 == | == പ്രവേശനോത്സവം 2025 == | ||
ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം പി.ടി.എ പ്രസിഡൻറ് ഗോപകുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കരൂർ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അനസ്യ രാമൻ ഉദ്ഘാടനം ചെയ്യ്തു . സ്കൂൾ ഹെഡ്മാസ്റ്റർ ബിനു എസ് നായർ സ്വാഗതം പറഞ്ഞു. കരയോഗം പ്രസിഡന്റ് നാരായണൻ നായർ, എം പി ടി എ പ്രസിഡന്റ് മായാ സലിം ,അധ്യാപകരായ ഗയായത്രി ദേവി ,ദീപ ഡി ,ബിനു ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവചടങ്ങുകൾക്കുശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . നവാഗതർക്ക് സമ്മാനങ്ങൾ നല്കകി സ്വീകരിക്കുകയും എല്ലാവര്ക്കും മധുരം നൽകുകയും ചെയ്തു . ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ പരിപാടികളുടെയും ഫോട്ടോ ,വീഡിയോ എന്നിവ എടുക്കുകയും പ്രവേശനോത്സവഗാനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. | ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം പി.ടി.എ പ്രസിഡൻറ് ഗോപകുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കരൂർ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അനസ്യ രാമൻ ഉദ്ഘാടനം ചെയ്യ്തു . സ്കൂൾ ഹെഡ്മാസ്റ്റർ ബിനു എസ് നായർ സ്വാഗതം പറഞ്ഞു. കരയോഗം പ്രസിഡന്റ് നാരായണൻ നായർ, എം പി ടി എ പ്രസിഡന്റ് മായാ സലിം ,അധ്യാപകരായ ഗയായത്രി ദേവി ,ദീപ ഡി ,ബിനു ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവചടങ്ങുകൾക്കുശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . നവാഗതർക്ക് സമ്മാനങ്ങൾ നല്കകി സ്വീകരിക്കുകയും എല്ലാവര്ക്കും മധുരം നൽകുകയും ചെയ്തു . ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ പരിപാടികളുടെയും ഫോട്ടോ ,വീഡിയോ എന്നിവ എടുക്കുകയും പ്രവേശനോത്സവഗാനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.[[പ്രമാണം:1000503173.resized.jpg|ലഘുചിത്രം|181x181ബിന്ദു]][[പ്രമാണം:1000503111.jpg|പകരം=31063-school reopen|ലഘുചിത്രം]] | ||
[[പ്രമാണം:1000503111.jpg|പകരം=31063-school reopen|ലഘുചിത്രം]] | |||
21:38, 4 ജൂൺ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2025
ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം പി.ടി.എ പ്രസിഡൻറ് ഗോപകുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കരൂർ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അനസ്യ രാമൻ ഉദ്ഘാടനം ചെയ്യ്തു . സ്കൂൾ ഹെഡ്മാസ്റ്റർ ബിനു എസ് നായർ സ്വാഗതം പറഞ്ഞു. കരയോഗം പ്രസിഡന്റ് നാരായണൻ നായർ, എം പി ടി എ പ്രസിഡന്റ് മായാ സലിം ,അധ്യാപകരായ ഗയായത്രി ദേവി ,ദീപ ഡി ,ബിനു ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവചടങ്ങുകൾക്കുശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . നവാഗതർക്ക് സമ്മാനങ്ങൾ നല്കകി സ്വീകരിക്കുകയും എല്ലാവര്ക്കും മധുരം നൽകുകയും ചെയ്തു . ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ പരിപാടികളുടെയും ഫോട്ടോ ,വീഡിയോ എന്നിവ എടുക്കുകയും പ്രവേശനോത്സവഗാനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.