"സി കെ സി ജി എച്ച് എസ് പാവർട്ടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hh റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=24041|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=LK/2019/24041|അംഗങ്ങളുടെ എണ്ണം=40|റവന്യൂ ജില്ല=Thrissur |വിദ്യാഭ്യാസ ജില്ല=Chavakkad|ഉപജില്ല=Mullassery|ലീഡർ=Parvathi P J|ഡെപ്യൂട്ടി ലീഡർ=Ayana Rose K B|കൈറ്റ് മെന്റർ 1=Raisy P R|കൈറ്റ് മെന്റർ 2=Jismy P A|ചിത്രം= <!-- = 24041_groupphoto.jpg -->|size=250px}}{{Infobox littlekites | ||
|സ്കൂൾ കോഡ്= | |||
|ബാച്ച്= | |||
|യൂണിറ്റ് നമ്പർ= | |||
|അംഗങ്ങളുടെ എണ്ണം= | |||
|റവന്യൂ ജില്ല= | |||
|വിദ്യാഭ്യാസ ജില്ല= | |||
|ഉപജില്ല= | |||
|ലീഡർ= | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |||
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |||
|size=250px | |||
}} | |||
== '''പ്രിലിമിനറി ക്യാമ്പ്' 2024-2027''' == | == '''പ്രിലിമിനറി ക്യാമ്പ്' 2024-2027''' == | ||
| വരി 15: | വരി 29: | ||
== അവധിക്കാല ക്യാമ്പ് == | == അവധിക്കാല ക്യാമ്പ് == | ||
2025 മെയ് | '''2025 മെയ് 28ന്അവധിക്കാല ക്യാമ്പ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ് ഉദ്ഘാടനം എക്സ്റ്റേണൽ ആർ പി സോണിയ ടീച്ചറും ഇന്റേണൽ ആർ പി''' [[പ്രമാണം:24041 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
=== ജിസ്മി ടീച്ചറും ക്ലാസ് നയിച്ചു. 38 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. റീൽ , പ്രൊമോ വീഡിയോ ക്രിയേഷൻ എന്നിവ കുട്ടികൾ നടത്തി === | |||
[[പ്രമാണം:24041 | |||
[[പ്രമാണം:24041 2.jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു]] | |||
== '''സ്കൂൾ ക്യാമ്പ് -രണ്ടാംഘട്ടം''' == | |||
[[പ്രമാണം:24041.c.jpeg|ലഘുചിത്രം]] | |||
ഒക്ടോബർ 30 ന് വിദ്യാലയത്തിൽ സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം നടന്നു. ശ്രീമതി ലിജി P J ടീച്ചർ ക്ലാസ് നയിച്ചു. ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു. Kdenlive എഡിറ്റിംഗ്, scratch തുടങ്ങിയവയിൽ പരിശീലനം നേടി. മാസ്റ്റർ ട്രെയിനർ റോബിൻ KK ക്യാമ്പ് സന്ദർശിച്ചു. കുട്ടികളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിലേക്ക് വിദ്യാർത്ഥിതെരഞ്ഞെടുക്കാൻ തീരുമാനിച്ചു. | |||
== '''AI അവബോധ ക്ലാസ് 2026''' == | |||
[[പ്രമാണം:24041.g.jpeg|ലഘുചിത്രം]] | |||
ഫെബ്രുവരി 20, 27 തീയതികളിൽ ആയി രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് എ ഐ യെ കുറിച്ചുള്ള വിവരണവും മൊബൈൽ ഫോണിൽ AI ഉപയോഗിച്ചുള്ള ആപ്പുകളെ കുറിച്ചും എഐ സാധ്യതകളെ കുറിച്ചും തട്ടിപ്പുകളെ കുറിച്ചും രക്ഷിതാക്കളെ അവബോധം ഉള്ളവരാക്കി. നിത്യജീവിതത്തിൽ എ ഐ ജോലികൾ കൃത്യതയുള്ളതും എളുപ്പമുള്ളതാക്കി മാറ്റുന്നു. അമ്പതോളം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു | |||
== '''ROBO FEST 2026''' == | |||
[[പ്രമാണം:24041.x.jpg|ലഘുചിത്രം|542x542ബിന്ദു]] | |||
[[പ്രമാണം:24041,k.jpg|ലഘുചിത്രം]] | |||
മാർച്ച് രണ്ടാം തീയതി റോബോ ഫെസ്റ്റ് സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഒമ്പതാം ക്ലാസിലെ 40 വിദ്യാർഥികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും രണ്ട് ലീഡേഴ്സിനെ തിരഞ്ഞെടുത്തു. അല്ല പഠിപ്പിക്കുന്നത്Dancing LED, Automatic Street light, Automatic door,Games,Smart dust bin, Automatic gate എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | |||
== ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2024-2027 == | == ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2024-2027 == | ||