"ഗവ. എച്ച് എസ് എസ് ബുധനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36023 (സംവാദം | സംഭാവനകൾ)
36023 (സംവാദം | സംഭാവനകൾ)
 
വരി 95: വരി 95:

യൂണിറ്റ് ക്ലാമ്പ് 20/05/2025 (ചൊവ്വാഴ്ച) എക്‌സ്‌റ്റേണൽ ആർ പി സ്മിതടീച്ചറിൻ്റേയും (SVHS, Pandanad), ഇൻ്റെണൽ ആർ പി ദീപ ടീച്ചറിൻ്റെയും നേതൃത്വത്തിൽ നടന്നു. രജിസ്ട്രേഷനുശേഷം 10 മണിയോടു കൂടി ക്ലാസ് ആരംഭിച്ചു. കോഴ്സ് ബ്രീഫിങിനുശേഷം കുട്ടികളെ ഗ്രൂപ്പായി തിരിച്ച് മഞ്ഞുരുക്കൽ പ്രവർത്തനം നടത്തി. റീൽസിൻ്റെ ഉദ്ദേശ്യവും പ്രയോജനങ്ങളും വീഡിയോവഴി മനസിലാക്കിക്കൊടുത്ത് ഓരോ ഗ്രൂപ്പിനോടും അതനുസരിച്ച് റീൽസ് തയ്യാറാക്കാൻ പറഞ്ഞു. കുട്ടികൾ തയ്യാറാക്കിയ റീൽസ് പ്രദർശിപ്പിച്ചതിന് ശേഷം കൂടുതൽ മികവാർന്ന് വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്ന് വിശദീകരിച്ച് കൊടുത്തു. പ്രൊമോഷണൽ വീഡിയോ നിർമ്മിക്കുന്നതിനായി കുറച്ച് വിഷ്യൽസ് റിസോഴ്സിൽ നൽകിയിട്ടുണ്ടെന്നും ബാക്കി ഭാഗങ്ങളാണ് കുട്ടികൾ ഷൂട്ട് ചെയ്ത് ചേർക്കേണ്ടതെന്നും പിന്നീട് എഡിറ്റ് ചെയ്ത് ഒന്നിച്ച് ചേർക്കാമെന്നും പറയുന്നു. തുടർന്ന് കുട്ടികൾക്ക് എഡിറ്റിംഗ് KDEN Live സോഫ്‌റ്റ്‌വെയറിൻ്റെ സഹായത്താൽ എങ്ങനെ ചെയ്യാമെന്ന് വിശദീകരിച്ച് കൊടുക്കുന്നു. ഷൂട്ട് ചെയ്ത് കൊണ്ടുവരുന്ന ഭാഗങ്ങൾ ചേർത്ത് കുട്ടികൾ പ്രൊമോ വീഡിയോ തയ്യാറാകുന്നു. പ്രൊമോ വീഡിയോ പ്രദർശിപ്പിച്ച് വിലയിരുത്തി. മികച്ച ഗ്രൂപ്പിനെ അഭിനന്ദിച്ചതിനോടൊപ്പം ഓരോ ഗ്രൂപ്പിലേയും പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശവും കൊടുത്തു. ഏകദേശം 4 മണിയോടു കൂടി ക്യാമ്പ് അവസാനിച്ചു.

'''<u>ക്യാമ്പ്‌ റിപ്പോർട്ട്</u>'''
1 / 1 1 / 2025 ന് സാജിദ് സാറിന്റെ  നേതൃത്യത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്ക് ക്യാമ്പ് സജ്ജീകരിച്ചു . രാവിലെ ഒൻപതരയ്ക്ക് തുടങ്ങി വൈകിട്ട് നാലു മണിയോടെ  ക്യാമ്പ് തീർന്നു . ക്യാമ്പിനെ തുടർന്നുള്ള  assignment  ന്റെ അടിസ്ഥാനത്തിൽ നാലു കുട്ടികളെ  animation and programming വിഭാഗത്തിലേക്ക് സബ്  ജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തു .