"16041 പ്രവേശനോത്സവം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
''''<u>ഒന്നിച്ച് ഒന്നായ് ഒന്നാവാം</u>''' ഈ അധ്യയനവർഷത്തെ പ്രവേനോത്സവത്തിന് ജൂൺ 2, രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Divyatakwiki16041 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>ഒന്നിച്ച് ഒന്നായ് ഒന്നാവാം</u>'''


ഈ അധ്യയനവർഷത്തെ പ്രവേനോത്സവത്തിന് ജൂൺ 2, രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അ‍‍ഡ്വ. പി ഗവാസ് പരിപാടി ഉദാഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെംപർ, പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, പി ടി എ പ്രസി‍ഡന്റ്,  ലിനീഷ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം കുട്ടികളുടെയും, അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. എല്ലാകുട്ടികൾക്കും പായസം വിതരണം ചെയ്തു.
"https://schoolwiki.in/16041_പ്രവേശനോത്സവം_2025" എന്ന താളിൽനിന്ന് ശേഖരിച്ചത്