"ഗവ. എച്ച്.എസ്. പനയപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gopikrishnan M (സംവാദം | സംഭാവനകൾ)
No edit summary
Gopikrishnan M (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് ==
 
പനയപ്പിള്ളി ഗവണ്മെന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024  - 2027 ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 2025  മെയ് 31 ശനിയാഴ്ച നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. MMOV സ്കൂളിലെ LK മിസ്ട്രസ് ആയ സിഫാന ടീച്ചർ ക്ലാസ്സുകൾ നയിച്ചു. LK മിസ്ട്രസ് സ്മിത ടീച്ചർ , LK മാസ്റ്റർ ഗോപീകൃഷ്ണൻ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. 16  കുട്ടികൾ പങ്കെടുത്ത ക്യാമ്പ് വളരെ മികച്ചതായിരുന്നു. കുട്ടികൾക്ക് താല്പര്യം ഉണർത്തുന്ന വീഡിയോ നിർമാണം , എഡിറ്റിംഗ് തുടങ്ങിയവയായിരുന്നു ഇത്തവണത്തെ ക്യാമ്പിൽ ഉണ്ടായിരുന്നത്. കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടുകൂടി ക്യാമ്പിൽ പങ്കെടുത്തു. മട്ടാഞ്ചേരി ഉപജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ ദീപ ടീച്ചർ ക്യാമ്പ് സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രാവിലെ 9 30 ന്ആരംഭിച്ച ക്ലാസ്സുകൾ വൈകിട്ട് 4 30 ന് അവസാനിച്ചു. LK മാസ്റ്റർ ഗോപീകൃഷ്ണൻ നന്ദി പറഞ്ഞു. <gallery>
{{Infobox littlekites
പ്രമാണം:26091 EKM LK UnitCamp Imauguration 31May2025.jpg|സ്കൂൾ ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ നിർവഹിക്കുന്നു
|സ്കൂൾ കോഡ്=
പ്രമാണം:26091 EKM LK UnitCamp students.jpg|ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ
|ബാച്ച്=
പ്രമാണം:26091 EKM LK UnitCamp reelshooting.jpg|ക്യാമ്പിന്റെ ഭാഗമായുള്ള റീൽനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ
|യൂണിറ്റ് നമ്പർ=
പ്രമാണം:26091 EKM LK UnitCamp Class.jpg|External RP സിഫാന ടീച്ചർ ക്ലാസ് നയിക്കുന്നു
|അംഗങ്ങളുടെ എണ്ണം=
പ്രമാണം:26091 EKM LK UnitCamp Class2.jpg|കുട്ടികൾ റെക്കോർഡ് ചെയ്ത വീഡിയോ എഡിറ്റ് ചെയ്യാൻ പഠിക്കുന്നു
|വിദ്യാഭ്യാസ ജില്ല=
</gallery>
|റവന്യൂ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ഗ്രേഡ്=
}}