"സഹായം:താൾ മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സഹായം:മാതൃകാപേജ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[Image:Mhsmoonniyur.jpg | 250px|right|thumb|300px|'''Our  Pupils''']]
#തിരിച്ചുവിടുക [[സഹായം:മാതൃകാപേജ്]]
==''' ആമുഖം'''==

ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് സഞ്ചരിച്ചാല്‍  എം.എം.ഇ.ടി കോംപ്ലക്സില്‍ എത്തിച്ചേരാം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.മലബാര്‍ കലാപമെന്ന സ്വാതന്ത്ര്യസ‌മരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും
പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാരന്‍ സ്ഥാപിച്ചത്.
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും.
വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. 2004 ലെ ജൂണ്‍ മാസത്തില്‍ ആ സ്വപ്നം    പൂവണിഞ്ഞു. അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ    മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.മേല്‍മുറി മുസ്ലിം എഡുക്കേഷണല്‍ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്‍. മേല്‍മുറിക്കാരുടെ ഹൈസ്കൂള്‍.

== സ്ഥലപുരാണം (എന്റെ നാട്) ==
പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.
1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.

==നേട്ടങ്ങള്‍==

{| class="wikitable" width = 50%

! SSLC 2007 1
! SSLC 2008
! SSLC2009

| '''96.38 % '''
| '''99.37 %.'''
| '''99.58 %.'''

== വിനിമയോപാധികള്‍ ==
:'''HM:- LIZHAMMAKURIYAN
Moonniyur high school, Moonniyur P.O,
Alinchuvadu PIN 676311,
Phone 2462408'''
mhsmailbox@gmail.com

Malappuram 676311

Phone 04942462408

==ഔദ്യോഗികവിവരങ്ങള്‍==
വിഭാഗം                :    എയ്ഡഡ് ഹൈസ്കൂള്‍.

‌സ്കൂള്‍ കോഡ്          :  18133

അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി  നാല്‍പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും
അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<nowiki>............താഴെ മാത്രം മാറ്റങ്ങള്‍ വരുത്തുക............</nowiki>

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

<nowiki>ഇതു വരെ</nowiki>

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

=='''    ഭൗതികസൗകര്യങ്ങള്‍.'''==
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
*  ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
*  സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
*  സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
* ഓഡിറ്റോറിയം.
* ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
* വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
* വിശാലമായ ഐ.ടി ലാബ്.
* സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
* സ്കൂള്‍ ബസ് സൗകര്യം.

== സ്കൂള്‍ വെബ് പേജ് ==
http://mmeths.org.in

== സ്കൂള്‍ ബ്ലോഗ്ഗുകള്‍ ==
http://mmetitlokam.blogepost

==പ്രാദേശിക പത്രം==
( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി അന്വേഷണാത്മക ഭാഷാ പ്രൊജക്ട് പ്രവര്‍ത്തനങ്ങള്‍ ഓരോ  സ്കൂളിലും പ്രാവര്‍ത്തികമാക്കുകയും ഇവയുടെ റിപ്പോര്‍ട്ട് പ്രത്യേക താളിലായി ഉള്‍പ്പെടുത്തുകയും ചെയ്യണം  ഈ താളുകളുടെ കണ്ണി ഇവിടെ ഉള്‍പ്പെടുത്തുക.
റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന താളിന്റെ അവസാനമായി <nowiki> [[വര്‍ഗ്ഗം:പ്രാദേശിക പത്രം]] </nowiki>എന്ന്  ഉള്‍പ്പെടുത്തുക)

== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍==

*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഇവയുടെ റിപ്പോര്‍ട്ട് പ്രത്യേക താളിലായി ഉള്‍പ്പെടുത്തുകയും  ഈ താളുകളുടെ കണ്ണി ഇവിടെ ഉള്‍പ്പെടുത്തുകയും ചെയ്യുക.
(അവതരിപ്പിക്കുന്ന താളിന്റെ അവസാനമായി <nowiki> [[വര്‍ഗ്ഗം:എന്‍.സി.സി. / സ്കൗട്ട്  / ക്ലബ്ബ് ]] </nowiki>എന്ന്  ഉള്‍പ്പെടുത്തുക)

==നാടോടി വിജ്ഞാന കോശം==
( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി അന്വേഷണാത്മക ഭാഷാ പ്രൊജക്ട് പ്രവര്‍ത്തനങ്ങള്‍ ഓരോ  സ്കൂളിലും പ്രാവര്‍ത്തികമാക്കുകയും ഇവയുടെ റിപ്പോര്‍ട്ട് പ്രത്യേക താളിലായി ഉള്‍പ്പെടുത്തുകയും ചെയ്യണം  ഈ താളുകളുടെ കണ്ണി ഇവിടെ ഉള്‍പ്പെടുത്തുക.
റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന താളിന്റെ അവസാനമായി <nowiki> [[വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം]] </nowiki>എന്ന്  ഉള്‍പ്പെടുത്തുക)

[[വര്‍ഗ്ഗം: ഹൈസ്കൂള്‍]]  [[വര്‍ഗ്ഗം: വിദ്യാലയം]], [[വര്‍ഗ്ഗം: മലപ്പുറം]], [[വര്‍ഗ്ഗം: ഗവണ്‍മെന്റ് ]] [[വര്‍ഗ്ഗം: വി.എച്ച്.എസ്.എസ്]], [[വര്‍ഗ്ഗം: ആണ്‍കുട്ടി]][[വര്‍ഗ്ഗം: എയ്ഡഡ് ]] [[വര്‍ഗ്ഗം:എച്ച്.എസ്.എസ്]] [[വര്‍ഗ്ഗം:എച്ച്.എസ്.]]

09:36, 28 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=സഹായം:താൾ_മാതൃക&oldid=1842611" എന്ന താളിൽനിന്ന് ശേഖരിച്ചത്