"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 205: | വരി 205: | ||
== രക്ഷാകർതൃ സമ്മേളനം == | == രക്ഷാകർതൃ സമ്മേളനം == | ||
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് 2024 ജനുവരി 10 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 .15 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ക്ലാസ് കൈറ്റ് മിസ്ട്രസ് ആയ മിനി വർഗീസ് ടീച്ചർ രക്ഷിതാക്കൾക്കായി നൽകി.സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളും മറ്റും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ മീറ്റിങ്ങിൽ പങ്കുവെച്ചു. നാലുമണിക്ക് യോഗം അവസാനിച്ചു.<gallery | ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് 2024 ജനുവരി 10 ബുധനാഴ്ച്ച ഉച്ചയ്ക്ക് 3 .15 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങൾ എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ക്ലാസ് കൈറ്റ് മിസ്ട്രസ് ആയ മിനി വർഗീസ് ടീച്ചർ രക്ഷിതാക്കൾക്കായി നൽകി.സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനങ്ങളും മറ്റും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ മീറ്റിങ്ങിൽ പങ്കുവെച്ചു. നാലുമണിക്ക് യോഗം അവസാനിച്ചു.<gallery mode="packed-hover"> | ||
പ്രമാണം:34046 LK PTA3.jpg | പ്രമാണം:34046 LK PTA3.jpg | ||
പ്രമാണം:34046 LK PTA4.jpg | പ്രമാണം:34046 LK PTA4.jpg | ||
| വരി 218: | വരി 218: | ||
== '''സൈബർ സുരക്ഷ പരിശീലനം''' == | == '''സൈബർ സുരക്ഷ പരിശീലനം''' == | ||
'''2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റു കുട്ടികൾക്കും അമ്മമാർക്കും ഉള്ള സൈബർ സുരക്ഷ പരിശീലന ക്ലാസുകൾ നടത്തി. 2024 November 15 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി''' '''മുതൽ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് നടത്തുകയുണ്ടായി. ഗ്രൂപ്പ് ലീഡർ ആയിരുന്ന ആദിത്ത് ചന്ദ്രൻവിഷയം അവതരിപ്പിച്ചു. ഇന്റർനെറ്റിന്റെ അനന്തസാധ്യതകളെ ജാഗ്രതയോടെ പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തി.തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്നതിനുള്ള ചില മാർഗങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ ഓരോരുത്തരും അവതരിപ്പിച്ചു. കൂടാതെ സോഷ്യൽ മീഡിയയിൽ എന്തൊക്കെ പങ്കുവയ്ക്കാം ,പങ്കുവയ്ക്കരുത് എന്ന ധാരണ നൽകി.രക്ഷിതാക്കളുടെ പണമിടപാട് നടത്തുന്ന പിൻനമ്പരുകൾ ,മറ്റ് ബാങ്കിംഗ് , പാസ്സ്‌വേർഡുകൾ എന്നിവയുടെ സുരക്ഷിത ഉപയോഗവും കുട്ടികൾ തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.പ്രസന്റേഷൻ സഹായത്തോടെ ഓരോരുത്തരും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. ഈ ബോധവൽക്കരണ ക്ലാസിന്റെ അവസാനം സ്കൂൾ ഐടി കോഡിനേറ്റർ മിനി വർഗീസ് ക്ലാസിന്റെ പ്രധാന ആശയങ്ങൾ ക്രോഡീകരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധി എല്ലാകുട്ടികളെയം അഭിനന്ദിക്കുകയും എല്ലാവർക്കുംനന്ദി പറയുകയും ചെയ്തു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു.'''<gallery> | '''2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റു കുട്ടികൾക്കും അമ്മമാർക്കും ഉള്ള സൈബർ സുരക്ഷ പരിശീലന ക്ലാസുകൾ നടത്തി. 2024 November 15 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി''' '''മുതൽ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് നടത്തുകയുണ്ടായി. ഗ്രൂപ്പ് ലീഡർ ആയിരുന്ന ആദിത്ത് ചന്ദ്രൻവിഷയം അവതരിപ്പിച്ചു. ഇന്റർനെറ്റിന്റെ അനന്തസാധ്യതകളെ ജാഗ്രതയോടെ പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തി.തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്നതിനുള്ള ചില മാർഗങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ ഓരോരുത്തരും അവതരിപ്പിച്ചു. കൂടാതെ സോഷ്യൽ മീഡിയയിൽ എന്തൊക്കെ പങ്കുവയ്ക്കാം ,പങ്കുവയ്ക്കരുത് എന്ന ധാരണ നൽകി.രക്ഷിതാക്കളുടെ പണമിടപാട് നടത്തുന്ന പിൻനമ്പരുകൾ ,മറ്റ് ബാങ്കിംഗ് , പാസ്സ്‌വേർഡുകൾ എന്നിവയുടെ സുരക്ഷിത ഉപയോഗവും കുട്ടികൾ തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.പ്രസന്റേഷൻ സഹായത്തോടെ ഓരോരുത്തരും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. ഈ ബോധവൽക്കരണ ക്ലാസിന്റെ അവസാനം സ്കൂൾ ഐടി കോഡിനേറ്റർ മിനി വർഗീസ് ക്ലാസിന്റെ പ്രധാന ആശയങ്ങൾ ക്രോഡീകരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധി എല്ലാകുട്ടികളെയം അഭിനന്ദിക്കുകയും എല്ലാവർക്കുംനന്ദി പറയുകയും ചെയ്തു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു.'''<gallery mode="packed-hover"> | ||
പ്രമാണം:34046 cy1.jpg|alt= | പ്രമാണം:34046 cy1.jpg|alt= | ||
പ്രമാണം:34046 cy2.jpg|alt= | പ്രമാണം:34046 cy2.jpg|alt= | ||