"ജി.എച്ച്.എസ്.എസ്.മാതമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു. | പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 കുട്ടികളെ തിരഞ്ഞെടുത്തു.. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 182: | വരി 182: | ||
|size=250px | |size=250px | ||
}} | }} | ||
== പ്രവർത്തനങ്ങൾ == | |||
=== പ്രിലിമിനറി ക്യാമ്പ് === | |||
2024 ആഗസ്റ് 8 പ്രാഥമികക്യാമ്പ്നടത്തി.ഹെഡ്മിസ്ട്രസ്സ് റീനകുമാരി കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സ്വപ്നലേഖ ഇ.പി സ്വാഗതം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് രാജൻ മാസ്റ്റർ, ജയദേവൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ സരിത ടീച്ചർ ക്യാമ്പ് നയിച്ചു. ക്യാമ്പിൻ്റെ അവസാനം രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ് നടത്തി. | |||
[[പ്രമാണം:13094 LK priliminary camp.jpg|നടുവിൽ|ലഘുചിത്രം|2024-27 batch]] | |||
=== സമ്മർ ക്യാമ്പ് === | |||
31/05/2025 ന് ഏകദിന ക്യാമ്പ് നടത്തി.ഹെഡ്മിസ്ട്രസ്സ് റീനാകുമാരി കെ കെ ഉദ്ഘാടനം ചെയ്തു. ടി വി എച്ച് എസ് വെള്ളോറിലെ എൽ കെ മിസ്ട്രസ് വീണാ കൃഷ്ണൻ സി ക്യാമ്പ് നയിച്ചു. എൽ കെ മിസ്ട്രസ് സ്വപ്നലേഖ ഇ പി സ്വാഗതം പറഞ്ഞു. ലിറ്റിൽ കൈറ്റ് ലീഡർ ഗായത്രി കെ യു നന്ദി അറിയിച്ചു. ഷോർട്ട് വീഡിയോ നിർമാണം, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി | |||
<gallery> | |||
പ്രമാണം:13094 summer camp 1.jpg|alt= | |||
പ്രമാണം:Summer camp 2024-27.jpeg|alt= | |||
</gallery> | |||