"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →സർവ്വം AI മയം പരിശീലനം |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 185: | വരി 185: | ||
|VISHNUJA P | |VISHNUJA P | ||
|} | |} | ||
== സ്കൂൾതല സമ്മർ ക്യാമ്പ് == | |||
2025 ജൂൺ 5 ന് ലിറ്റിൽ കെെറ്റ്സ് സ്കൂൾ ക്യാമ്പ് phase 1നടന്നു.ഇടമറ്റം കെ.റ്റി.ജെ.എം എച്ച്.എസ്. അധ്യാപിക ശ്രീമതി ജോളി ചെറിയാൻ ക്യാമ്പ് നയിച്ചു.രാവിലെ 9.30 മുതൽ 3.30 വരെ നടന്ന ക്യാമ്പ് കുട്ടികൾക്ക് വളരെ വിജ്‍ഞാനപ്രദവും രസകരവുമായിരുന്നു.കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് റീൽസ് നിർമ്മാണം Kdenlive ൽ വീഡിയോ എഡിറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകി. 3.30 ന് ക്യാമ്പ് സമാപിച്ചു.<gallery> | |||
പ്രമാണം:31076 school camp.jpg|alt= | |||
</gallery> | |||
==2025 ജൂൺ 19== | |||
2025 ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ഭരണങ്ങാനം എസ്.എൽ .റ്റി എൽ പി.സ്കൂൾ കുട്ടികൾക്ക് 9,10 ക്ലാസ്സുകളിലെ കുട്ടികൾ ചേർന്ന് വായനയുടെ പ്രാധാന്യത്തെക്കുറിച്ചുളള സ്ലെെഡുകൾ കാണിച്ച് ക്ലാസ്സെടുത്തു.ക്വിസ് മത്സരം നടത്തി .ഓന്ന് ,രണ്ട്,മൂന്ന് സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനവും നൽകി. | |||
<gallery> | |||
പ്രമാണം:31076vayana_2.jpg| | |||
</gallery> | |||
==ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് Phase 2 2025 ഓക്ടോബർ 31 == | |||
2024 - 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിൻ്റെ രണ്ടാം സെക്ഷൻ 31-10-2025ൽ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തപ്പെട്ടു .40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ എല്ലാം ഉൾപ്പെടുത്തി വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികൾ നന്നായി ക്യാമ്പിൽ പങ്കുകൊണ്ടു .ആദ്യന്തം ക്യാമ്പ് സജീവമായി നിലനിർത്തുവാൻ ക്യാമ്പ് നയിച്ച റിസോഴ്സ് പേഴ്സൺ ശ്രീമതി തെരേസ് ജോസിന് സാധിച്ചു. ഏകദേശം 3.45 pm ന് ക്യാമ്പ് അവസാനിച്ചു.<gallery> | |||
പ്രമാണം:31076Lk phase 2.jpg|alt | |||
പ്രമാണം:31076Lk camp 25.jpg|alt= | |||
</gallery> | |||
==ഭിന്നശേഷികുട്ടികൾക്ക് കെെത്താങ്ങ് == | |||
ഭരണങ്ങാനം എസ് എച്ച് ജിഎച്ച്എസ്സിലെ കുട്ടികൾ 14 - 11-25 ൽ തീക്കോയി DCMR സ്കൂളിൽ സന്ദർശനം നടത്തി. ഏകദേശം 130 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികളെ കാണുവാനും വിവിധ ഗെയിമുകളിലൂടെയും കളികളിലൂടെയും അവരെ സന്തോഷഭരിതരാക്കുവാനും ഏറെ ശ്രദ്ധിച്ചു.കുട്ടികളോട് സംസാരിക്കുവാനും വീഡിയോ കാണിച്ചു കുട്ടികളെ സന്തോഷിപ്പിക്കുവാനും ശ്രദ്ധിച്ചു.ആ ദിവസം അവരുടെ ജീവിതത്തിലെ അവിസ്മരണീയ ദിവസമാക്കി ജീവിതത്തിൽ പകർത്താനായി കഴിഞ്ഞു.മിസ്ട്രസുമാരായ സി. ഷിൻ്റു ജോൺ ശ്രീമതി ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകി.<gallery> | |||
പ്രമാണം:31076 DCMR 1.resized.jpg|alt= | |||
പ്രമാണം:31076DCMR2.resized.jpg|alt= | |||
പ്രമാണം:31076DCMR3.resized.jpg|alt= | |||
പ്രമാണം:31076 DCMR4.resized.jpg|alt= | |||
പ്രമാണം:31076 DCMR5.resized.jpg|alt= | |||
പ്രമാണം:31076 DCMR6.resized.jpg|alt= | |||
</gallery> | |||
== സർവ്വം A1 മയം == | |||
== പാലാ മഹാത്മഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് രാവിലെ 10 മുതൽ 12.30 വരെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഭിന്നശേഷി വിഭാഗക്കാർക്കും Al ട്രയിനിംഗ് നൽകുന്നതിനായി പരിശീലന നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മെൻ്റർ സി. ഷിൻ്റു ജോണും 2024- 2027 ബാച്ചിലെ ദേവനന്ദ ഗോപി , സേറ ബോബൻ , അൽഫോൻസ് മരിയ ജിയോ, ജുവാന എന്നിവർ RP മാരായി പങ്കെടുത്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ മാരായ ശ്രീ. സെബിൻ സെബാസ്റ്റ്യൻ , ശ്രീ . അനൂപ് എന്നിവർ ക്ലാസ്സ് നയിച്ചു. == | |||
== സർവ്വം AI മയം പരിശീലനം == | |||
== ഭരണങ്ങാനം എസ്. എച്ച്. ജി. എച്ച്. എസിൽ 20-02- 2026 2.30 pm മുതൽ സർവ്വംAl മയം രക്ഷകർത്തൃ പരിശീലനപരിപാടി നടത്തപ്പെട്ടു. ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മാതാപിതാക്കൾക്കുമായാണ് പരിശീലനം നടത്തിയത്. ദേവനന്ദ ഗോപി, അൽഫോൻസ് മരിയ ജിയോ, ജുവാന , സേറ ബോബൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. 22 മാതാപിതാക്കൾ പരിശീലനത്തിൽ പങ്കെടുത്തു. 3 30 pm ന് പരിശീലനം അവസാനിച്ചു == <gallery> | |||
പ്രമാണം:31076 Sarvam AI Mayam3.jpg|alt= | |||
പ്രമാണം:31076Sarvam AI mayam5.jpg|alt= | |||
പ്രമാണം:31076Sarvam AI mayam4.jpg|alt= | |||
</gallery> | |||
==ഭരണങ്ങാനം എസ്. എച്ച്. ജി. എച്ച്. എസിൽ 23-02- 2026 2.30 pm മുതൽ സർവ്വംAl മയം രക്ഷകർത്തൃ പരിശീലനപരിപാടി നടത്തപ്പെട്ടു. എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മാതാപിതാക്കൾക്കുമായാണ് പരിശീലനം നടത്തിയത്. ദേവനന്ദ ഗോപി, ആർഷ പി, ജുവാന , സേറ ബോബൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. 22 മാതാപിതാക്കൾ പരിശീലനത്തിൽ പങ്കെടുത്തു. 3 30 pm ന് പരിശീലനം അവസാനിച്ചു ==<gallery> | |||
പ്രമാണം:31076Sarvam AI mayam9.jpg|alt= | |||
പ്രമാണം:31076SarvamAI mayam7.jpg|alt= | |||
</gallery> | |||