"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34041SCSHSS (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 127: വരി 127:


== '''സ്ക്കൂൾ കലോത്സവം -അരങ്ങ്''' ==
== '''സ്ക്കൂൾ കലോത്സവം -അരങ്ങ്''' ==
2024 - 25അധ്യയന വർഷത്തെ സ്കൂൾ കലോത്സവം അരങ്ങ് 2024 ഒക്ടോബർ 17,18 തീയതികളിൽ നടന്നു. ആദ്യ ദിനം രാവിലെ 10 മണിക്ക് പ്രമുഖ സിനിമ നടൻ, മിമിക്രി കലാകാരൻ ശ്രീ മധു പുന്നപ്ര കലോത്സവ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽശ്രീ എസ് ആർ ശരത് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി  സുജ യൂ നായർ ആശംസ നടത്തിയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശ്രീ. സുനിമോൻ നന്ദി പറഞ്ഞു.ആദ്യ ദിവസം രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.ലളിതഗാനം , ശാസ്ത്രീയ സംഗീതം , ദേശഭക്തിഗാനം , സംഘഗാനം , പദ്യം ചൊല്ലൽ , വഞ്ചിപ്പാട്ട് , എന്നിവയായിരുന്നു . .ഭരതനാട്യം ,  സംഘനൃത്തം , തിരുവാതിര എന്നിവയാണ് രണ്ടാം ദിവസം നടന്നത് .മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സ്കൂളിലെ വിവിധ ക്ലബ്ബുകൾ ആയ എസ്പിസി , എൻ സി സി , ജെ ആർ സി , സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
2024 - 25അധ്യയന വർഷത്തെ സ്കൂൾ കലോത്സവം അരങ്ങ് 2024 ഒക്ടോബർ 17,18 തീയതികളിൽ നടന്നു. ആദ്യ ദിനം രാവിലെ 10 മണിക്ക് പ്രമുഖ സിനിമ നടൻ, മിമിക്രി കലാകാരൻ ശ്രീ മധു പുന്നപ്ര കലോത്സവ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽശ്രീ എസ് ആർ ശരത് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി  സുജ യൂ നായർ ആശംസ നടത്തിയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശ്രീ. സുനിമോൻ നന്ദി പറഞ്ഞു.ആദ്യ ദിവസം രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.ലളിതഗാനം , ശാസ്ത്രീയ സംഗീതം , ദേശഭക്തിഗാനം , സംഘഗാനം , പദ്യം ചൊല്ലൽ , വഞ്ചിപ്പാട്ട് , എന്നിവയായിരുന്നു . .ഭരതനാട്യം ,  സംഘനൃത്തം , തിരുവാതിര എന്നിവയാണ് രണ്ടാം ദിവസം നടന്നത് .മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സ്കൂളിലെ വിവിധ ക്ലബ്ബുകൾ ആയ , എൻ സി സി , ജെ ആർ സി , സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.


== '''ശിശുദിനാഘോഷം''' ==
== '''ശിശുദിനാഘോഷം''' ==