"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34041SCSHSS (സംവാദം | സംഭാവനകൾ)
34041SCSHSS (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 127: വരി 127:


== '''സ്ക്കൂൾ കലോത്സവം -അരങ്ങ്''' ==
== '''സ്ക്കൂൾ കലോത്സവം -അരങ്ങ്''' ==
<gallery>
2024 - 25അധ്യയന വർഷത്തെ സ്കൂൾ കലോത്സവം അരങ്ങ് 2024 ഒക്ടോബർ 17,18 തീയതികളിൽ നടന്നു. ആദ്യ ദിനം രാവിലെ 10 മണിക്ക് പ്രമുഖ സിനിമ നടൻ, മിമിക്രി കലാകാരൻ ശ്രീ മധു പുന്നപ്ര കലോത്സവ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽശ്രീ എസ് ആർ ശരത് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി  സുജ യൂ നായർ ആശംസ നടത്തിയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശ്രീ. സുനിമോൻ നന്ദി പറഞ്ഞു.ആദ്യ ദിവസം രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.ലളിതഗാനം , ശാസ്ത്രീയ സംഗീതം , ദേശഭക്തിഗാനം , സംഘഗാനം , പദ്യം ചൊല്ലൽ , വഞ്ചിപ്പാട്ട് , എന്നിവയായിരുന്നു . .ഭരതനാട്യം ,  സംഘനൃത്തം , തിരുവാതിര എന്നിവയാണ് രണ്ടാം ദിവസം നടന്നത് .മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സ്കൂളിലെ വിവിധ ക്ലബ്ബുകൾ ആയ , എൻ സി സി , ജെ ആർ സി , സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
പ്രമാണം:34041 kalol1.jpg|alt=
പ്രമാണം:34041 kalol31.jpg|alt=
</gallery>2024 - 25അധ്യയന വർഷത്തെ സ്കൂൾ കലോത്സവം അരങ്ങ് 2024 ഒക്ടോബർ 17,18 തീയതികളിൽ നടന്നു. ആദ്യ ദിനം രാവിലെ 10 മണിക്ക് പ്രമുഖ സിനിമ നടൻ, മിമിക്രി കലാകാരൻ ശ്രീ മധു പുന്നപ്ര കലോത്സവ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽശ്രീ എസ് ആർ ശരത് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി  സുജ യൂ നായർ ആശംസ നടത്തിയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശ്രീ. സുനിമോൻ നന്ദി പറഞ്ഞു.ആദ്യ ദിവസം രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.ലളിതഗാനം , ശാസ്ത്രീയ സംഗീതം , ദേശഭക്തിഗാനം , സംഘഗാനം , പദ്യം ചൊല്ലൽ , വഞ്ചിപ്പാട്ട് , എന്നിവയായിരുന്നു . .ഭരതനാട്യം ,  സംഘനൃത്തം , തിരുവാതിര എന്നിവയാണ് രണ്ടാം ദിവസം നടന്നത് .മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സ്കൂളിലെ വിവിധ ക്ലബ്ബുകൾ ആയ എസ്പിസി , എൻ സി സി , ജെ ആർ സി , സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.


== '''ശിശുദിനാഘോഷം''' ==
== '''ശിശുദിനാഘോഷം''' ==
വരി 142: വരി 139:
== '''ഹെൽത്തി കിഡ്''' ==
== '''ഹെൽത്തി കിഡ്''' ==
<gallery>
<gallery>
പ്രമാണം:34041 hk1.jpg|alt=
പ്രമാണം:34041 hk3.jpg|alt=
പ്രമാണം:34041 hk3.jpg|alt=
</gallery>
</gallery>
വരി 153: വരി 149:
പ്രമാണം:34041 re4.jpg|alt=
പ്രമാണം:34041 re4.jpg|alt=
</gallery>ഇന്ത്യയുടെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ എസ് സി എസ് എച്ച് എസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുകയുണ്ടായി . രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , JRC, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ എസ് ആർ ശരത് ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി.ഹെഡ്‍മിസ്‍ട്രസ് ഇൻ ചാർജ്ജ് ശ്രീമതി . സജിദാസ്, മാനേജർ കെ എസ് സുരേഷ്‌കുമാർ , പിടിഎ പ്രസിഡണ്ട് ശ്രീ ആർ സജീവ് , എന്നിവർ ആശംസകൾ അർപ്പിച്ചു.
</gallery>ഇന്ത്യയുടെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ എസ് സി എസ് എച്ച് എസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുകയുണ്ടായി . രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , JRC, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ എസ് ആർ ശരത് ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി.ഹെഡ്‍മിസ്‍ട്രസ് ഇൻ ചാർജ്ജ് ശ്രീമതി . സജിദാസ്, മാനേജർ കെ എസ് സുരേഷ്‌കുമാർ , പിടിഎ പ്രസിഡണ്ട് ശ്രീ ആർ സജീവ് , എന്നിവർ ആശംസകൾ അർപ്പിച്ചു.
== '''പപ്പറ്റ് ഷോ''' ==
<gallery>
പ്രമാണം:34041 puppet2.jpg|alt=
പ്രമാണം:34041 puppet1.jpg|alt=
</gallery>
കുഷ്ഠ രോഗ നിർണയം ഭവന സന്ദർശനം പ്രോഗ്രാമിന്റെ ഭാഗമായി തുറവൂർ ഹെൽത്ത് ഡിപ്പാർട്മെന്റ് പപ്പറ്റ് ഷോ നടത്തി. ഡോക്ടർ അനുപമയാണ് പ്രോഗ്രാം സ്പോൺസർ ചെയ്തത് .
== '''പഠനോത്സവം''' ==
== '''പഠനോത്സവം''' ==
<gallery>
<gallery>
വരി 165: വരി 169:
== '''ആദരം''' ==
== '''ആദരം''' ==
<gallery>
<gallery>
പ്രമാണം:34041 adaram1.jpg|alt=
പ്രമാണം:34041 adaram2.jpg|alt=
പ്രമാണം:34041 adaram2.jpg|alt=
പ്രമാണം:34041 adarm4.jpg|alt=
പ്രമാണം:34041 adarm4.jpg|alt=
വരി 178: വരി 181:
പ്രമാണം:34041 sslc3.jpg|alt=
പ്രമാണം:34041 sslc3.jpg|alt=
പ്രമാണം:34041 sslc4.jpg|alt=
പ്രമാണം:34041 sslc4.jpg|alt=
</gallery>എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കായി ഹാപ്പി പേരെന്റ്റിംഗ് ക്ലാസ്സ്‌ കോപറേറ്റ് ട്രൈനെർ സുധീർ സാറിന്റെ നേതൃത്വത്തിൽ നടത്തി . പ്രസ്തുത പരിപാടി സ്കൂൾ മാനേജർ സുരേഷ്കുമാർ ഉൽഘാടനം ചെയ്തു. ഹെഡ്മിട്രസ്  ശ്രീമതി സുജ യൂ നായർ സ്വാഗതം ആശംസിച്ചു .  
</gallery>എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കായി ഹാപ്പി പേരെന്റ്റിംഗ് ക്ലാസ്സ്‌ കോപറേറ്റ് ട്രൈനെർ സുധീർ സാറിന്റെ നേതൃത്വത്തിൽ നടത്തി . പ്രസ്തുത പരിപാടി സ്കൂൾ മാനേജർ സുരേഷ്കുമാർ ഉൽഘാടനം ചെയ്തു. ഹെഡ്മിട്രസ്  ശ്രീമതി സുജ യൂ നായർ സ്വാഗതം ആശംസിച്ചു .
<gallery>
 
പ്രമാണം:34041 sslc1.jpg|alt=
</gallery>
== '''ബഡിങ് റൈറ്റേഴ്‌സ്''' ==
== '''ബഡിങ് റൈറ്റേഴ്‌സ്''' ==
<gallery>
<gallery>
പ്രമാണം:34041 ecube2.jpg|alt=
പ്രമാണം:34041 ecube2.jpg|alt=
</gallery>
</gallery>
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക എന്ന  ലക്ഷ്യത്തോടെ നടപ്പിലാക്കിയ ബഡിങ് റൈറ്റേഴ്സ് ഏകദിന ശില്പ ശാല 18/02/25 ന് സ്കൂളിൽ നടത്തി. അഭിലാഷ് സർ, ജയശ്രീ ടീച്ചർ, മാലിനി ടീച്ചർ എന്നിവർ സംസാരിച്ചു.
വായന പരിപോഷണ പ്രവർത്തനങ്ങൾ സജീവമാക്കാനും കുട്ടികളുടെ രചനാ ശേഷികളെ വികസിപ്പിക്കാനും വിലയിരുത്തലിലൂടെ മികച്ച സൃഷ്ടികൾ ആക്കി മാറ്റാനും ആണ് ശില്പശാല...
== '''ഇ ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്''' ==
ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും  എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിക്കുവാനായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ്. പദ്ധതിയുടെ മികവുത്സവം 20/02/25 വ്യാഴാഴ്ച സ്കൂളിൽ നടന്നു.ഹെഡ്മിസ്ട്രെസ് ഉൽഘാടനം നടത്തി. ദിവ്യ ടീച്ചർ സ്വാഗതം ആശംസിച്ചു. മഞ്ജുഷ ടീച്ചർ, ജയശ്രീ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. സാജി ടീച്ചർ നന്ദിപ്രകാശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടന്നു.


== '''അവധിക്കാല കായിക പരിശീലനം''' ==
== '''അവധിക്കാല കായിക പരിശീലനം''' ==
<gallery>
<gallery>
പ്രമാണം:34041 vacation1.jpg|alt=
പ്രമാണം:34041 vacation2.jpg|alt=
പ്രമാണം:34041 vacation2.jpg|alt=
പ്രമാണം:34041 vacation3.jpg|alt=
പ്രമാണം:34041 vacation3.jpg|alt=
പ്രമാണം:34041 vacation5.jpg|alt=
പ്രമാണം:34041 vacation5.jpg|alt=
</gallery>
</gallery>