"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 813: | വരി 813: | ||
ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ നമുക്ക് കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കും. | ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ നമുക്ക് കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കും. | ||
== നമുക്ക് നൽകാം ഒരു | == നമുക്ക് നൽകാം ഒരു തുള്ളി ദാഹജലം == | ||
| വരി 823: | വരി 823: | ||
[[പ്രമാണം:38098-birds.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:38098-birds.jpg|നടുവിൽ|ലഘുചിത്രം]] | ||
== പഠന പിന്തുണ നൽകൽ == | |||
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിൽ 2024-25 അധ്യയന വർഷത്തിൽ അർദ്ധ വാർഷിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി പഠന പിന്തുണ പ്രവർത്തനങ്ങൾ നടത്തി, അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞതിനുശേഷം പരീക്ഷ പേപ്പറുകൾ കുട്ടികൾക്ക് വിതരണം നൽകിയയും പിടിഎ മീറ്റിങ്ങുകൾ നടത്തുകയും ചെയ്തു, മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ വിശകലനയോഗം എസ് ആർ ജിയിൽ നടത്തി, | |||
ഈ ഗ്രേഡ് നേടിയ കുട്ടികൾക്കാണ് പഠന പിന്തുണ സംവിധാനം ഒരുക്കിയത് അവരെ ഡിഗ്രേഡിലോട്ട് അതിനു മുകളിലേക്കും ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം വിശകലനം നടത്തുകയും കുട്ടികളുടെ പഠനശേഷി വിലയിരുത്തി വ്യക്തികതമായി പഠന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു മലയാളം കണക്ക് ശാസ്ത്രം സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് കൂടുതൽ മുൻഗണന നൽകി രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനം ഇതിൽ ഉണ്ടായിരുന്നു പഠന പുരോഗതി ഇടയ്ക്കിടെ വിലയിരുത്തുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി അവർക്ക് അനുയോജ്യമായ രീതിയിലുള്ള പഠന പിന്തുണയാണ് നൽകിയത് അധ്യാപകർ വിവിധ പരിപാടികൾ ഇതിനായി തയ്യാറാക്കിയിരുന്നു ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയും അവർക്ക് ആവശ്യമുള്ള പഠന പിന്തുണ നൽകുകയും ചെയ്തു രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുകയും കുട്ടികളുടെ പഠനനിലവാരം അവരെ അറിയിക്കുകയും ചെയ്തു | |||
വിവിധ പരീക്ഷയിലൂടെ പഠന പിന്തുണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുകയും കൂടുതൽ ആത്മവിശ്വാസം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സാധിച്ചു | |||
== പരീക്ഷയെ പേടി വേണ്ട ,Mitivation Class and Carrer Guidance == | |||
[[പ്രമാണം:38098-motivation.jpeg|ലഘുചിത്രം]] | |||
പത്താം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷ വരുന്നതിന്റെ അടിസ്ഥാനത്തിൽ ആത്മവിശ്വാസവും ധൈര്യവും വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു എങ്ങനെ പരീക്ഷയെ നേരിടണമെന്നും ആത്മവിശ്വാസത്തോടെ എങ്ങനെ പരീക്ഷ എഴുതണമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയിട്ടാണ് ഇങ്ങനെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത് പത്താം ക്ലാസിനു ശേഷം അവർ ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നുള്ള ക്ലാസുകളും സംഘടിപ്പിച്ചു | |||