"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 179: | വരി 179: | ||
== '''വിജയോത്സവം(20-11-24)''' == | == '''വിജയോത്സവം(20-11-24)''' == | ||
[[പ്രമാണം:12244-402.jpg|ലഘുചിത്രം|189x189ബിന്ദു]] | |||
2024 നവംബർ ഇരുപതാം തീയതി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്. ശ്രീ.കുഞ്ഞമ്പു മാസ്റ്ററുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സ്മാർട്ട് ക്ലാസ് റൂം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അരവിന്ദാക്ഷൻ സ്കൂളിന് സമർപ്പിച്ചു. കലാകായിക ശാസ്ത്രമേളകളിൽ സബ്ജില്ലാതലത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിച്ചു. അതോടൊപ്പം സ്കൂൾ തലത്തിൽ നടത്തിയ കലാകായികശാസ്ത്രമേളകളിൽ വിജയം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് | 2024 നവംബർ ഇരുപതാം തീയതി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്. ശ്രീ.കുഞ്ഞമ്പു മാസ്റ്ററുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സ്മാർട്ട് ക്ലാസ് റൂം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അരവിന്ദാക്ഷൻ സ്കൂളിന് സമർപ്പിച്ചു. കലാകായിക ശാസ്ത്രമേളകളിൽ സബ്ജില്ലാതലത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിച്ചു. അതോടൊപ്പം സ്കൂൾ തലത്തിൽ നടത്തിയ കലാകായികശാസ്ത്രമേളകളിൽ വിജയം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത് | ||
== '''കഥകളി സോദാഹരണ ശില്പശാല (31.1.2025)''' == | == '''കഥകളി സോദാഹരണ ശില്പശാല (31.1.2025)''' == | ||
[[പ്രമാണം:12244-419.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12244-419.jpg|ഇടത്ത്|ലഘുചിത്രം|194x194ബിന്ദു]] | ||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി ഭാഗമായി കഥകളി സോദാഹരണ ശില്പശാല സംഘടിപ്പിച്ചു. കലാമണ്ഡലത്തിന്റെ വേഷത്തിനുള്ള കഥകളി പുരസ്കാരം ലഭിച്ച കോട്ടക്കൽ കേശവ കുണ്ടലായരെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ ടിവി കരിയൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സീത, എം. വി.നാരായണൻ ദിവാകരൻ വിഷ്ണുമംഗലം, രാജേന്ദ്രൻ പുല്ലൂർ, പ്രഥമ അധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം വി രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 24 കഥകളി മുദ്രകളെയും കഥകളി വേഷങ്ങളെ കുറിച്ചും കുട്ടികൾക്ക് ലളിതമായ ഭാഷയിലൂടെയും പകർനാട്ടത്തിലൂടെയും അദ്ദേഹം വിവരിച്ചു. കഥകളിപ്പദങ്ങൾക്ക് കുചേലനായും കൃഷ്ണനായും പകർന്നാടി. | പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി ഭാഗമായി കഥകളി സോദാഹരണ ശില്പശാല സംഘടിപ്പിച്ചു. കലാമണ്ഡലത്തിന്റെ വേഷത്തിനുള്ള കഥകളി പുരസ്കാരം ലഭിച്ച കോട്ടക്കൽ കേശവ കുണ്ടലായരെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ ടിവി കരിയൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സീത, എം. വി.നാരായണൻ ദിവാകരൻ വിഷ്ണുമംഗലം, രാജേന്ദ്രൻ പുല്ലൂർ, പ്രഥമ അധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം വി രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 24 കഥകളി മുദ്രകളെയും കഥകളി വേഷങ്ങളെ കുറിച്ചും കുട്ടികൾക്ക് ലളിതമായ ഭാഷയിലൂടെയും പകർനാട്ടത്തിലൂടെയും അദ്ദേഹം വിവരിച്ചു. കഥകളിപ്പദങ്ങൾക്ക് കുചേലനായും കൃഷ്ണനായും പകർന്നാടി. | ||
== '''ആദരസമ്മേളനം(27-04-2025)''' == | == '''ആദരസമ്മേളനം(27-04-2025)''' == | ||
[[പ്രമാണം:12244-425.jpg|ലഘുചിത്രം]] | [[പ്രമാണം:12244-425.jpg|ലഘുചിത്രം|190x190ബിന്ദു]] | ||
സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആദ്യകാല അധ്യാപകരെ ആദരിച്ചു സ്കൂളിലെ ആദ്യകാല അധ്യാപികമാരായ 80 പിന്നിട്ട വിവി നാരായണി, എസ്. കെ. നാരായണി എന്നിവർ മുതൽ ഈ വർഷം വിരമിച്ച കെ.അനിൽകുമാർ വരെയുള്ള അധ്യാപകർ സംഗമത്തിന് എത്തി. ഒപ്പം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തിയാക്കിയ 14 ക്ലാസ് മുറികൾ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ആദര സമ്മേളനം കോട്ടയം മുൻ ജില്ലാ കലക്ടർ പി കെ ജയശ്രീ IAS ഉം ആദരിക്കൽ ചടങ്ങ് കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനൻ മാസ്റ്ററും നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാനതല ലേഖന മത്സരത്തിൽ വിജയികളായവരെയും കഥാരചനാ മത്സരത്തിൽ വിജയികളായവരെയും രക്ഷിതാക്കൾക്കുള്ള വായനാമത്സരത്തിൽ വിജയിച്ചവരെയും അനുമോദിച്ചു. | സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആദ്യകാല അധ്യാപകരെ ആദരിച്ചു സ്കൂളിലെ ആദ്യകാല അധ്യാപികമാരായ 80 പിന്നിട്ട വിവി നാരായണി, എസ്. കെ. നാരായണി എന്നിവർ മുതൽ ഈ വർഷം വിരമിച്ച കെ.അനിൽകുമാർ വരെയുള്ള അധ്യാപകർ സംഗമത്തിന് എത്തി. ഒപ്പം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തിയാക്കിയ 14 ക്ലാസ് മുറികൾ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ആദര സമ്മേളനം കോട്ടയം മുൻ ജില്ലാ കലക്ടർ പി കെ ജയശ്രീ IAS ഉം ആദരിക്കൽ ചടങ്ങ് കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനൻ മാസ്റ്ററും നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാനതല ലേഖന മത്സരത്തിൽ വിജയികളായവരെയും കഥാരചനാ മത്സരത്തിൽ വിജയികളായവരെയും രക്ഷിതാക്കൾക്കുള്ള വായനാമത്സരത്തിൽ വിജയിച്ചവരെയും അനുമോദിച്ചു. | ||
== സമാപന സമ്മേളനം(8-6-2025) == | |||
[[പ്രമാണം:12244-438.jpg|ഇടത്ത്|ലഘുചിത്രം]] | |||
പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിന്റെ ശതാബ്ദിയാഘോഷത്തിന് സാർത്ഥക സമ്പന്നമായ പര്യവസാനം. ഞായറാഴ്ച നടന്ന സമാപന സമ്മേളനം ശ്രീ രാജ്മോഹൻ ഉണ്ണിത്താൻഎംപി ഉദ്ഘാടനം ചെയ്തു. അഭിനന്ദനീയമായ രീതിയിൽ ഒരു വർഷക്കാലത്തോളം നീണ്ടുനിന്ന പരിപാടിയാണ് എട്ടിന് ഞായറാഴ്ച പര്യവസാനിച്ചത്. ഇതിനിടയിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ സംഘാടകർക്ക് സാധിച്ചിട്ടുണ്ട്. സ്കൂളിലെ പുതുതായി 14 സ്മാർട്ട് ക്ലാസ് മുറികളും സയൻസ് ലാബും ശതാബ്ദിവർഷത്തിൽ ഒരുക്കി. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി. കെ. അരവിന്ദാക്ഷൻ അധ്യക്ഷനായി. ദീർഘകാല സേവനത്തിനുശേഷം പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ നിന്നും വിരമിച്ച ശ്രീ രവീന്ദ്രൻ മാസ്റ്ററെ ആഘോഷ കമ്മിറ്റിക്കുവേണ്ടി എംപി ആദരിച്ചു.. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കുമാരി ശ്രീയുക്തയും അനുമോദനം ഏറ്റുവാങ്ങി. ഇതുകൂടാതെ കഴിഞ്ഞ അധ്യയന വർഷം എൽഎസ്എസ് , യു എസ് എസ് പരീക്ഷയിൽ ചരിത്രവിജയം സമ്മാനിച്ച വിദ്യാർത്ഥികൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മണികണ്ഠൻ ഉപഹാരങ്ങൾ നൽകി.. പഞ്ചായത്തംഗം ശ്രീ എം വി നാരായണൻ,ശ്രീമതി പി പ്രീതി, കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം, ചിത്രകാരൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, മുൻ പ്രഥമധ്യാപകൻ ശ്രീ പ്രഭാകരൻ. വി. വി. തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും വികസന സമിതി ചെയർമാൻ ശ്രീ ഷാജി നന്ദിയും പറഞ്ഞു<gallery> | |||
പ്രമാണം:12244-435.jpg|alt= | |||
പ്രമാണം:12244-434.jpg|alt= | |||
പ്രമാണം:12244-432.jpg|alt= | |||
പ്രമാണം:12244-433.jpg|alt= | |||
</gallery> | |||
== "ശതസ്മരണിക" പ്രകാശനം(9-3-2026) == | |||
[[പ്രമാണം:12244 579.jpg|ലഘുചിത്രം|248x248ബിന്ദു]] | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ശതസ്മരണ പ്രകാശനം 2026 മാർച്ച് 9 തിങ്കളാഴ്ച സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ശ്രീ അരവിന്ദാക്ഷൻ സി കെ അധ്യക്ഷനായിരുന്നു. അസ്വസ്ഥ എഴുത്തുകാരൻ ഡോക്ടർ അംബികാസുതൻ മാങ്ങാടിൽ നിന്നും സുവനീർ ഏറ്റുവാങ്ങിയത് ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ ആണ്.. സുവനീർ കമ്മിറ്റി ചെയർമാൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, കൺവീനർ ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സ്മര ണിക വിശദീകരണം നടത്തി. പുല്ലൂർ പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി കെ, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബാബുരാജൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി. എ. വി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കാൽ നാരായണൻ, വാർഡ് മെമ്പർമാരായ ശ്രീമതി നളിനി, സന്തോഷ് കുമാർ, ബിന്ദു, രേഖ. കെ,ലീല.കെ, കൃഷ്ണകുമാർ, ശ്രീ ചന്ദ്രൻ കരിച്ചേരി, b എം വി നാരായണൻ, ശ്രീമതി പ്രീതി. പി, ശ്രീമതി ഷീബ. കെ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. കൂടാതെ മുൻ പ്രധാന അധ്യാപകൻ ശ്രീ പ്രഭാകരൻ. വി. വി, പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ. പി എസ് എം സി ചെയർമാൻ ശ്രീ ഷാജി എന്നിവരും സന്നിഹിതരായിരുന്നു കമ്മിറ്റി കൺവീനർ രവീന്ദ്രൻ മാസ്റ്റർ നന്ദി അറിയിച്ചു. പൂർവ വിദ്യാർത്ഥികളും സംഘാടക സമിതി അംഗങ്ങളും സംബന്ധിച്ചു. | |||
പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ടർസ് ചാനലും സംയുക്തമായി സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിദ്യാലയത്തിന്റെ അക്കാദമിക മികവ് സംസ്ഥാനതലത്തിൽ അടയാളപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി/PTA യുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു .ബെസ്റ്റ് പെർഫോമർ ഓഫ് ദി ഷോ ആയി തിരഞ്ഞെടുക്കപ്പെട്ട ദേവന കൃഷ്ണൻ, പരിപാടിയിൽ പങ്കെടുത്ത മറ്റു കുട്ടികളായ നിഹാർ കൃഷ്ണ അർജുൻ രാജ്,ആർഷാ സതീഷ്, ആർഷ്യ പി, ദേവിക. എം, നിയ വിജയൻ എന്നീ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. | |||
തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആവിഷ്കരിച്ച എക്കോ സെൻസ് സ്കോളർഷിപ്പ് പദ്ധതിയിൽപുല്ലൂരിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സ്കൂൾശതാബ്ദി ആഘോഷ കമ്മിറ്റി/ പിടിഎ കമ്മിറ്റി അനുമോദിച്ചു. ദേവപ്രയാഗ് ആർ, ശ്രീലക്ഷ്മി എ, അനു നന്ദ പി, ആദിത്യൻ പി എന്നീ കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. | |||
ശതാബ്ദി സ്മരണിക പ്രകാശനവേളയിൽ , പൊള്ളക്കട ശ്രീ നാരായണൻ ആചാരി തയ്യാറാക്കിയ പഴയകാല കാർഷിക ഉപകരണങ്ങളുടെ വിപുലമായ ശേഖരം സ്കൂളിന് സമർപ്പിച്ചു. ശ്രീ നാരായണൻ ആചാരിയെ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി.കെ പൊന്നാടയണിയിച്ച് ആദരിച്ചു. കാർഷിക ഉപകരണങ്ങൾ ക്രമീകരിച്ച് ഒരുക്കിയ സാമൂഹ്യ ശാസ്ത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബാബുരാജ് നിർവഹിച്ചു. കാർഷികസംസ്കൃതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ വിനിമയത്തിന് ഏറെ പ്രയോജനപ്പെടും വിധമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.<gallery> | |||
പ്രമാണം:12244 567.jpeg | |||
പ്രമാണം:12244 566.jpeg | |||
പ്രമാണം:12244 565.jpeg | |||
പ്രമാണം:12244 564.jpeg | |||
പ്രമാണം:12244 562.jpeg | |||
പ്രമാണം:12244 561.jpeg | |||
പ്രമാണം:12244 560.jpeg | |||
പ്രമാണം:12244 559.jpeg | |||
പ്രമാണം:12244 558.jpeg | |||
പ്രമാണം:12244 557.jpg | |||
പ്രമാണം:12244 556.jpg | |||
പ്രമാണം:12244 555.jpg | |||
പ്രമാണം:12244 574.jpeg | |||
പ്രമാണം:12244 573.jpeg | |||
പ്രമാണം:12244 571.jpeg | |||
പ്രമാണം:12244 570.jpeg | |||
പ്രമാണം:12244 575.jpg | |||
പ്രമാണം:12244 563.jpeg | |||
പ്രമാണം:12244 581.jpg | |||
പ്രമാണം:12244 578.jpeg | |||
</gallery> | |||