"ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''1.ആരോഗ്യകിരണം''' കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി നെടുമങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എല്ലാ മാസവും കുഞ്ഞുങ്ങൾക്ക് ആവശ്യമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:

കുട്ടികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി .വിശാലമായ സ്കൂൾ ലൈബ്രറിക്ക് പുറമെ വിവിധ താരത്തിലുള്ള വായനാസാമഗ്രികൾ ഉൾപ്പെടുത്തികൊണ്ടു തയാറാക്കിയ വായനയിടം . ഈ ലൈബ്രറിയുടെ പ്രവർത്തനം പൂർണമായും കുട്ടികളുടെ മേൽനോട്ടത്തിലാണ് .

'''5.ധ്വനി 2025'''
[[പ്രമാണം:42542 ANNUAL DAY.jpg|ലഘുചിത്രം]]
2025 അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരിപാടി.മുൻ അധ്യാപകനും ബിആർസി പരിശീലകനുമായ ശ്രീ .സാജൻ സാർ   ഉദ്ഘാടനം ചെയുകയുംകുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയുകയും ചെയ്തു
'''6.പഠനോത്സവം'''
[[പ്രമാണം:42542 padnolsavam 2024-25.jpg|നടുവിൽ|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ തല പഠനോത്സവം വിവിധങ്ങളായ പരിപാടികളോടുകൂടി അവതരിപ്പിച്ചു .എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ ഉള്ള പ്രവത്തനങ്ങൾ പഠനോത്സവത്തിൽ  ഉൾപ്പെടുത്തിയിരുന്നു.