"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<big><u>ജൂൺ</u></big>'''[[പ്രമാണം:13006 praveshanolsaavam2.JPG|ലഘുചിത്രം]] | == '''<big><u>ജൂൺ</u></big>''' == | ||
[[പ്രമാണം:13006 praveshanolsaavam2.JPG|ലഘുചിത്രം]] | |||
=== '''<u><big>പ്രവേശനോത്സവം</big></u>''' === | |||
<big>'''2024-25 ലെ പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികളെ സ്വാഗതം''' '''ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ജൂൺ മൂന്നിന് രാവിലെ 9 30 ന് ആരംഭിച്ചു. പുതുതായി പ്രവേശനം''' '''നേടിയ വിദ്യാർത്ഥികളെയും വിശിഷ്ട അതിഥികളെയും ബാൻ്റ് വാദ്യത്തിന്റെ അകമ്പടിയോടെ''' '''വേദിയിലേക്ക് ആനയിച്ചു. കണ്ണൂർ ആകാശവാണിയുടെ മുൻ ഡയറക്ടറും ഫോക് ലോർ അക്കാഡമിയുടെ'''</big> | <big>'''2024-25 ലെ പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികളെ സ്വാഗതം''' '''ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ജൂൺ മൂന്നിന് രാവിലെ 9 30 ന് ആരംഭിച്ചു. പുതുതായി പ്രവേശനം''' '''നേടിയ വിദ്യാർത്ഥികളെയും വിശിഷ്ട അതിഥികളെയും ബാൻ്റ് വാദ്യത്തിന്റെ അകമ്പടിയോടെ''' '''വേദിയിലേക്ക് ആനയിച്ചു. കണ്ണൂർ ആകാശവാണിയുടെ മുൻ ഡയറക്ടറും ഫോക് ലോർ അക്കാഡമിയുടെ'''</big> | ||
| വരി 21: | വരി 22: | ||
</gallery> | </gallery> | ||
'''<u><big>പരിസ്ഥിതി ദിനാചരണം</big></u>''' | === '''<u><big>പരിസ്ഥിതി ദിനാചരണം</big></u>''' === | ||
'''<big>പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ദേശീയ ഡോക്ടറൽ പോസ്റ്റ് റിസർച്ച്</big>''' | '''<big>പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ദേശീയ ഡോക്ടറൽ പോസ്റ്റ് റിസർച്ച്</big>''' | ||
| വരി 39: | വരി 39: | ||
</gallery> | </gallery> | ||
'''<u><big>മെറിറ്റ് ഡേ</big></u>''' | === '''<u><big>മെറിറ്റ് ഡേ</big></u>''' === | ||
'''<big>2023- 24 അക്കാദമിക വർഷത്തിലെ പബ്ലിക് പരീക്ഷയിൽഎല്ലാ വിഷയത്തിലും എ പ്ലസ്</big>''' | '''<big>2023- 24 അക്കാദമിക വർഷത്തിലെ പബ്ലിക് പരീക്ഷയിൽഎല്ലാ വിഷയത്തിലും എ പ്ലസ്</big>''' | ||
| വരി 46: | വരി 45: | ||
[[പ്രമാണം:Merit5 13006.jpeg|ലഘുചിത്രം]] | [[പ്രമാണം:Merit5 13006.jpeg|ലഘുചിത്രം]] | ||
<big>'''അനുമോദിക്കുന്നതിനായി സ്കൂൾ മാനേജ്‌മെന്റ് , പ്രിൻസിപ്പൽ, പ്രധാന അധ്യാപിക,സ്റ്റാഫ് , രക്ഷിതാക്കൾഎന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ സിറ്റി പോലീസ കമ്മീഷണർ ശ്രീ. അജിത് കുമാർ IPS''' '''വിശിഷ് ട അതിഥി ആയിരുന്നു.'''</big> | <big>'''അനുമോദിക്കുന്നതിനായി സ്കൂൾ മാനേജ്‌മെന്റ് , പ്രിൻസിപ്പൽ, പ്രധാന അധ്യാപിക,സ്റ്റാഫ് , രക്ഷിതാക്കൾഎന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ സിറ്റി പോലീസ കമ്മീഷണർ ശ്രീ. അജിത് കുമാർ IPS''' '''വിശിഷ് ട അതിഥി ആയിരുന്നു.'''</big> | ||
[[പ്രമാണം:Uss2025 13006.jpeg|നടുവിൽ|ലഘുചിത്രം]] | |||
'''<big>പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ വിനയ</big>''' | '''<big>പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ വിനയ</big>''' | ||
| വരി 58: | വരി 58: | ||
പ്രമാണം:Merit4 13006.jpeg|alt= | പ്രമാണം:Merit4 13006.jpeg|alt= | ||
പ്രമാണം:Merit6 13006.jpeg|alt= | പ്രമാണം:Merit6 13006.jpeg|alt= | ||
</gallery> | </gallery> | ||
=== '''<u><big>വായന വാരാചരണം - ക്ലബ്ബ് ഉദ്ഘാടനം</big></u>''' === | |||
'''<big>ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പ്രചാരകനായ പി എൻ പണിക്കരുടെ ജന്മദിനമായ</big>''' | '''<big>ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പ്രചാരകനായ പി എൻ പണിക്കരുടെ ജന്മദിനമായ</big>''' | ||
| വരി 95: | വരി 96: | ||
=== '''<u><big>സംഗീത ദിനവും - യോഗാ ദിനവും</big></u>''' === | |||
'''<u><big>സംഗീത ദിനവും - യോഗാ ദിനവും</big></u>''' | |||
<gallery> | <gallery> | ||
പ്രമാണം:Music1 13006.JPG|alt= | പ്രമാണം:Music1 13006.JPG|alt= | ||
| വരി 121: | വരി 120: | ||
പ്രമാണം:Music8 13006.JPG|alt= | പ്രമാണം:Music8 13006.JPG|alt= | ||
</gallery> | </gallery> | ||
=== '''<u><big>ലഹരിവിരുദ്ധ ദിനാചരണം</big></u>''' === | |||
'''<big>ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ</big>''' | '''<big>ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ</big>''' | ||
| വരി 136: | വരി 135: | ||
പ്രമാണം:Antidrug2 13006.jpeg|alt= | പ്രമാണം:Antidrug2 13006.jpeg|alt= | ||
പ്രമാണം:Antidrug1 13006.jpeg|alt= | പ്രമാണം:Antidrug1 13006.jpeg|alt= | ||
</gallery | </gallery> | ||
=== '''<u><big>സ്കൂൾതല പ്രവൃത്തി പരിചയമേള</big></u>'''<big> </big> === | |||
<big>'''കുട്ടികളുടെ ക്രിയാപരമായ കഴിവുകൾ കണ്ടെത്തുന്നതിനായി സ് കൂ ൾതലപ്രവൃത്തി പരിചയ മേള ജൂൺ 27 ന് നടത്തി, ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യരായവരെ കണ്ടെത്തി''' '''.'''</big><gallery> | <big>'''കുട്ടികളുടെ ക്രിയാപരമായ കഴിവുകൾ കണ്ടെത്തുന്നതിനായി സ് കൂ ൾതലപ്രവൃത്തി പരിചയ മേള ജൂൺ 27 ന് നടത്തി, ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യരായവരെ കണ്ടെത്തി''' '''.'''</big><gallery> | ||
പ്രമാണം:Work5 13006.jpeg|alt= | പ്രമാണം:Work5 13006.jpeg|alt= | ||
| വരി 161: | വരി 159: | ||
'''<big><u>ജൂലൈ</u></big>''' | == '''<big><u>ജൂലൈ</u></big>''' == | ||
'''<big>ബഷീർ ദിനാചരണം</big>''' | '''<big>ബഷീർ ദിനാചരണം</big>''' | ||
| വരി 185: | വരി 182: | ||
</gallery> | </gallery> | ||
[[പ്രമാണം:Election1424 13006.JPG|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Election1424 13006.JPG|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:Cabinet 13006.JPG|ലഘുചിത്രം|ഇടത്ത്|300x300ബിന്ദു]] | |||
=== '''<big><u>സ്കൂൾ തല മേളകൾ</u></big>''' === | |||
'''<big>കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന അഭിരുചികൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി വിവിധ വിഷയങ്ങളിൽ സ്കൂൾതല മേളകൾ നടത്തി. അതിൽ വിജയികളായവരെ കണ്ടെത്തുകയും ഉപജില്ലാ മത്സരത്തിന് വേണ്ട പരിശീലനങ്ങൾ നൽകി വരികയും ചെയ്യുന്നു.</big>''' | '''<big>കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന അഭിരുചികൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി വിവിധ വിഷയങ്ങളിൽ സ്കൂൾതല മേളകൾ നടത്തി. അതിൽ വിജയികളായവരെ കണ്ടെത്തുകയും ഉപജില്ലാ മത്സരത്തിന് വേണ്ട പരിശീലനങ്ങൾ നൽകി വരികയും ചെയ്യുന്നു.</big>''' | ||
<big> | === <big> '''<u>ബോധവൽക്കരണ ക്ലാസ്</u>'''</big> === | ||
'''<u>ബോധവൽക്കരണ ക്ലാസ്</u>'''</big> | |||
'''<big>കൗമാര കാലഘട്ടത്തിലെ ശാരീരിക പ്രശ്നങ്ങളെ കുറിച്ചും ചർമ്മ രോഗങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനായി ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർ ഫിറോസ് കെ യുടെ നേതൃത്വത്തിൽ ഡോക്ടർ അഫ്രാ ടി. പി, ഡോക്ടർ റാബിയ അഷറഫ് എന്നിവരാണ് ക്ലാസുകൾ നൽകിയത്. ‘ചലോ പാഠശാല ‘ എന്ന പേരിലാണ്ഈ ക്ലാസ് നടത്തിയത്.</big>''' | '''<big>കൗമാര കാലഘട്ടത്തിലെ ശാരീരിക പ്രശ്നങ്ങളെ കുറിച്ചും ചർമ്മ രോഗങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനായി ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർ ഫിറോസ് കെ യുടെ നേതൃത്വത്തിൽ ഡോക്ടർ അഫ്രാ ടി. പി, ഡോക്ടർ റാബിയ അഷറഫ് എന്നിവരാണ് ക്ലാസുകൾ നൽകിയത്. ‘ചലോ പാഠശാല ‘ എന്ന പേരിലാണ്ഈ ക്ലാസ് നടത്തിയത്.</big>''' | ||
'''<big><u>ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസും</u></big>''' | === '''<big><u>ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസും</u></big>''' === | ||
'''<big>2024 -25 അധ്യയന വർഷത്തിലെ രക്ഷാകർതൃ യോഗം ഇരുപത്തിമൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ശരിയായ രീതിയിലുള്ള പരിചരണവും ശ്രദ്ധയും ശിക്ഷണവും നൽകി തങ്ങളുടെ മക്കളെഎങ്ങനെ ഉത്തമ പൗരന്മാരാക്കി വളർത്താം എന്ന ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. ഹൃദയാരാം കൗൺസിലിംഗ് സെന്ററിലെ ട്രെയിനറും മെന്ററും ആയ ശ്രീ നിഖിൽ എം എടവനയാണ് വളരെ രസകരവും പ്രയോജനപ്രദവുമായ ക്ലാസ് നയിച്ചത്.</big>''' | '''<big>2024 -25 അധ്യയന വർഷത്തിലെ രക്ഷാകർതൃ യോഗം ഇരുപത്തിമൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ശരിയായ രീതിയിലുള്ള പരിചരണവും ശ്രദ്ധയും ശിക്ഷണവും നൽകി തങ്ങളുടെ മക്കളെഎങ്ങനെ ഉത്തമ പൗരന്മാരാക്കി വളർത്താം എന്ന ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. ഹൃദയാരാം കൗൺസിലിംഗ് സെന്ററിലെ ട്രെയിനറും മെന്ററും ആയ ശ്രീ നിഖിൽ എം എടവനയാണ് വളരെ രസകരവും പ്രയോജനപ്രദവുമായ ക്ലാസ് നയിച്ചത്.</big>''' | ||
| വരി 206: | വരി 201: | ||
'''<big>വൈസ് പ്രസിഡന്റ് - മിസ്സിസ് നിഷാന</big>''' | '''<big>വൈസ് പ്രസിഡന്റ് - മിസ്സിസ് നിഷാന</big>''' | ||
'''<big>മദർ പി ടി എ പ്രസിഡന്റ് - ശ്രീമതി സിനി ജിതേഷ്</big>''' | '''<big>മദർ പി ടി എ പ്രസിഡന്റ് - ശ്രീമതി സിനി ജിതേഷ്</big>''' | ||
[[പ്രമാണം:Pta 13006.JPG|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Staff2025 13006.jpg|ഇടത്ത്|ലഘുചിത്രം]] | |||
== <big> '''<u>ചാന്ദ്രദിനാചരണം( ജൂലൈ 23)</u>'''</big> == | |||
'''<big>ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം lXഎ യിലെ ഇവ മരിയ സ്കൂൾ അസംബ്ലിയിൽ നടത്തി. അന്നേദിവസം നടത്തിയ ക്വിസ് മത്സരത്തിൽXസി യിലെ റിദ ഫാത്തിമ ഒന്നാം സ്ഥാനം നേടി.</big>''' | '''<big>ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം lXഎ യിലെ ഇവ മരിയ സ്കൂൾ അസംബ്ലിയിൽ നടത്തി. അന്നേദിവസം നടത്തിയ ക്വിസ് മത്സരത്തിൽXസി യിലെ റിദ ഫാത്തിമ ഒന്നാം സ്ഥാനം നേടി.</big>''' | ||
| വരി 219: | വരി 218: | ||
<big><br /></big> | <big><br /></big> | ||
'''<big><u>മിഡ് ടെം പരീക്ഷ</u></big>''' | === '''<big><u>മിഡ് ടെം പരീക്ഷ</u></big>''' === | ||
'''<big>കുട്ടികളുടെ പഠന നിലവാരംകണ്ടെത്തുന്നതിനായി 24 മുതൽ 27 വരെയുള്ള തീയതികളിൽ പരീക്ഷ നടത്തി. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയും ചെയ്തു വരുന്നു.</big>''' | '''<big>കുട്ടികളുടെ പഠന നിലവാരംകണ്ടെത്തുന്നതിനായി 24 മുതൽ 27 വരെയുള്ള തീയതികളിൽ പരീക്ഷ നടത്തി. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയും ചെയ്തു വരുന്നു.</big>''' | ||
| വരി 227: | വരി 225: | ||
== <big>'''<u>ഓഗസ്റ്റ്</u>'''</big> == | |||
<big>'''<u>ഓഗസ്റ്റ്</u>'''</big> | |||
<big>'''ജൂലൈ 31 പ്രേംചന്ദ് ദിവസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചാം തീയതി ഹിന്ദി ക്ലബ് വിദ്യാർഥിനികൾ ഒരു അസംബ്ലി പ്രോഗ്രാം നടത്തി.'''</big> | <big>'''ജൂലൈ 31 പ്രേംചന്ദ് ദിവസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചാം തീയതി ഹിന്ദി ക്ലബ് വിദ്യാർഥിനികൾ ഒരു അസംബ്ലി പ്രോഗ്രാം നടത്തി.'''</big> | ||
| വരി 236: | വരി 232: | ||
<big>'''ഓഗസ്റ്റ് എട്ടിന് സ്കൂൾതല സിവി രാമൻ എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തപ്പെട്ടു. 10 ബി യിലെ അഷിമ സി എച്ച ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''</big> | <big>'''ഓഗസ്റ്റ് എട്ടിന് സ്കൂൾതല സിവി രാമൻ എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തപ്പെട്ടു. 10 ബി യിലെ അഷിമ സി എച്ച ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''</big> | ||
<big>'''<u>അനുമോദനം</u>'''</big> | === <big>'''<u>അനുമോദനം</u>'''</big> === | ||
<big>'''മാതൃഭൂമി "സമ്മാന വിദ്യ" വിജയികളായ ദർശന കെ പി, അമിത എസ് ജ്യോതിഷ്, വൈഷ്ണവി എസ് എന്നിവരെ മാതൃഭൂമി അംഗങ്ങൾ അനുമോദികുകയും അവർക്ക് ബാഗ്, കുട തുടങ്ങിയ സമ്മാനങ്ങൾ നൽകുകയും ചെയ്തു . ഇതുവഴി വിദ്യാർഥികളിൽ ന്യൂസ് പേപ്പർ ദിവസവും വായിക്കാനുള്ള ഒരു താൽപര്യം ജനിപ്പിച്ചു. എല്ലാ ആഴ്ചയും പത്രവാർത്തകൾ അടിസ്ഥാനമാക്കി ഉള്ള ക്വിസ് മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ വകയായി നടത്തപ്പെടുന്നുണ്ട്.'''</big> | <big>'''മാതൃഭൂമി "സമ്മാന വിദ്യ" വിജയികളായ ദർശന കെ പി, അമിത എസ് ജ്യോതിഷ്, വൈഷ്ണവി എസ് എന്നിവരെ മാതൃഭൂമി അംഗങ്ങൾ അനുമോദികുകയും അവർക്ക് ബാഗ്, കുട തുടങ്ങിയ സമ്മാനങ്ങൾ നൽകുകയും ചെയ്തു . ഇതുവഴി വിദ്യാർഥികളിൽ ന്യൂസ് പേപ്പർ ദിവസവും വായിക്കാനുള്ള ഒരു താൽപര്യം ജനിപ്പിച്ചു. എല്ലാ ആഴ്ചയും പത്രവാർത്തകൾ അടിസ്ഥാനമാക്കി ഉള്ള ക്വിസ് മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ വകയായി നടത്തപ്പെടുന്നുണ്ട്.'''</big> | ||
<big>'''<u>സ്കൂൾ തല രചന മത്സരങ്ങൾ</u>'''</big> | === <big>'''<u>സ്കൂൾ തല രചന മത്സരങ്ങൾ</u>'''</big> === | ||
<big>'''സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള രചന മത്സരങ്ങൾ ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി )12, 13 തീയതികളിൽ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.'''</big> | <big>'''സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള രചന മത്സരങ്ങൾ ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി )12, 13 തീയതികളിൽ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.'''</big> | ||
<big>'''<u>സ്വാതന്ത്ര്യദിന ആഘോഷം</u>'''</big> | ===== <big>'''<u>സ്വാതന്ത്ര്യദിന ആഘോഷം</u>'''</big> ===== | ||
<big>'''ഓഗസ്റ്റ് 15ന് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ നടത്തി.ബ്രിഗേഡിയർ രാജകുമാർ മുഖ്യാതിഥി ആയിരുന്നു.'''</big> | <big>'''ഓഗസ്റ്റ് 15ന് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ നടത്തി.ബ്രിഗേഡിയർ രാജകുമാർ മുഖ്യാതിഥി ആയിരുന്നു.'''</big> | ||
| വരി 261: | വരി 254: | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:Independence9 25551 3006.JPG|alt= | പ്രമാണം:Independence9 25551 3006.JPG|alt= | ||
</gallery | </gallery> | ||
<big>'''സ്കൂളിൽ ആരംഭിച്ച സ്റ്റുഡന്റസ് സേവിങ് സ്കീംഇന്റെ ഉത്തരവാദിത്വവം പ്രീതി, മീനു എന്നീ അദ്ധ്യാപകരെ ഏല്പിച്ചു. 5 മുതൽ 9 വരെ ഉള്ള കുട്ടികൾക്കു ഇതേ കുറിച്ചുള്ള അവബോധം ഉണ്ടാകുന്നതിനായി ഒരു പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പങ്കുവെച്ചു | ====== <big>'''സഞ്ചയിക'''</big> ====== | ||
<big>'''സ്കൂളിൽ ആരംഭിച്ച സ്റ്റുഡന്റസ് സേവിങ് സ്കീംഇന്റെ ഉത്തരവാദിത്വവം പ്രീതി, മീനു എന്നീ അദ്ധ്യാപകരെ ഏല്പിച്ചു. 5 മുതൽ 9 വരെ ഉള്ള കുട്ടികൾക്കു ഇതേ കുറിച്ചുള്ള അവബോധം ഉണ്ടാകുന്നതിനായി ഒരു പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പങ്കുവെച്ചു'''</big> | |||
== <big>'''<u>നാസ് സെൽ രൂപീകരണം</u>'''</big> == | |||
<big>'''നവംബർ 19 ന് നടക്കാൻ പോകുന്ന നാസ് പരീക്ഷയുടെ മുന്നൊരുക്കമായി സ്കൂൾ തല സെൽ രൂപികരിച്ചു.'''</big> | <big>'''നവംബർ 19 ന് നടക്കാൻ പോകുന്ന നാസ് പരീക്ഷയുടെ മുന്നൊരുക്കമായി സ്കൂൾ തല സെൽ രൂപികരിച്ചു.'''</big> | ||
| വരി 275: | വരി 268: | ||
<big>'''കൺവീനർ - എസ് ആർ ജി കൺവീനർ'''</big> | <big>'''കൺവീനർ - എസ് ആർ ജി കൺവീനർ'''</big> | ||
<big>'''ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, ഗണിതം എന്നിവ പഠിപ്പിക്കുന്ന അദ്ധ്യാപകർ | <big>'''ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, ഗണിതം എന്നിവ പഠിപ്പിക്കുന്ന അദ്ധ്യാപകർ'''</big> | ||
== <big>'''<u>ടീൻസ് ക്ലബ്</u>'''</big> == | |||
<big>'''"ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന പരിപാടിയുടെ ഭാഗമായി 8,9,10 ക്ലാസ്സുകളിൽ ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ടീൻസ് ക്ലാസ് കൌൺസിൽ രൂപീകരിക്കുകയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി കമ്മിറ്റി മെമ്പർമാർ എന്നിവരെ തിരഞ്ഞെടുത്തു.'''</big> | <big>'''"ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന പരിപാടിയുടെ ഭാഗമായി 8,9,10 ക്ലാസ്സുകളിൽ ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ടീൻസ് ക്ലാസ് കൌൺസിൽ രൂപീകരിക്കുകയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി കമ്മിറ്റി മെമ്പർമാർ എന്നിവരെ തിരഞ്ഞെടുത്തു.'''</big> | ||
<big>'''ജൂലൈ 15 നു ടീൻസ് സ്കൂൾ എസ്‌സിക്യൂട്ടീവ് കൌൺസിൽ രൂപികരിച്ചു. ഓഗസ്റ്റ് 17 നു 8,9 ,10 ക്ലാസ്സുകളിലെ ക്ലാസ് മെന്റർമാർ ക്ലാസ്തല ഉത്‌ഘാടനം നിർവഹിച്ചു. കൗമാര കാലത്തെ ക്രിയാത്മകവും പ്രയോഗനപ്രദവുമായ രീതിയിൽ എങ്ങനെ വിനിയോഗികാം എന്നതിനെ കുറിച്ച മെന്റർമാർ കുട്ടികളുമായി സംവദിച്ചു. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ തല ഉത്‌ഘാടനം ഒക്ടോബര് 30 നു നടത്തി. പ്രധാന അദ്ധ്യാപിക അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത ക്ലിനിക്കൽ കൗൺസിലറും സിക്കോതെറപ്പിസ്റ്റുമായ ആഷബിൻ ഫിലിപ്പ് ഉത്‌ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു. കൗമാര കാലത്തെ പ്രക്ഷുബ്‌ധതകളെ കുറിച്ചും അതിനെ അതിജീവിക്കാൻ സ്വയം പര്യപ്തരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അവർ സംസാരിച്ചു.'''</big> | <big>'''ജൂലൈ 15 നു ടീൻസ് സ്കൂൾ എസ്‌സിക്യൂട്ടീവ് കൌൺസിൽ രൂപികരിച്ചു. ഓഗസ്റ്റ് 17 നു 8,9 ,10 ക്ലാസ്സുകളിലെ ക്ലാസ് മെന്റർമാർ ക്ലാസ്തല ഉത്‌ഘാടനം നിർവഹിച്ചു. കൗമാര കാലത്തെ ക്രിയാത്മകവും പ്രയോഗനപ്രദവുമായ രീതിയിൽ എങ്ങനെ വിനിയോഗികാം എന്നതിനെ കുറിച്ച മെന്റർമാർ കുട്ടികളുമായി സംവദിച്ചു. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ തല ഉത്‌ഘാടനം ഒക്ടോബര് 30 നു നടത്തി. പ്രധാന അദ്ധ്യാപിക അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത ക്ലിനിക്കൽ കൗൺസിലറും സിക്കോതെറപ്പിസ്റ്റുമായ ആഷബിൻ ഫിലിപ്പ് ഉത്‌ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു. കൗമാര കാലത്തെ പ്രക്ഷുബ്‌ധതകളെ കുറിച്ചും അതിനെ അതിജീവിക്കാൻ സ്വയം പര്യപ്തരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അവർ സംസാരിച്ചു.'''</big> | ||
<big>'''<u>പെയിന്റിംഗ് മത്സരം</u>'''</big> | == <big>'''<u>പെയിന്റിംഗ് മത്സരം</u>'''</big> == | ||
<big>'''ഓഗസ്റ്റ് 21ന് ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ എന്ന വിഷയത്തിൽ ഒരു പെയിൻറിങ് മത്സരം നടത്തി.'''</big> | <big>'''ഓഗസ്റ്റ് 21ന് ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ എന്ന വിഷയത്തിൽ ഒരു പെയിൻറിങ് മത്സരം നടത്തി.'''</big> | ||
| വരി 305: | വരി 296: | ||
<big>'''ഓഗസ്റ്റ് 22, 23 തീയതികളിൽ സ്കൂൾ കലോത്സവം നടത്തി. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ ദീപേഷ് ടി ഉത്‌ഘാടനം നിർവഹിച്ചു.'''</big> | <big>'''ഓഗസ്റ്റ് 22, 23 തീയതികളിൽ സ്കൂൾ കലോത്സവം നടത്തി. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ ദീപേഷ് ടി ഉത്‌ഘാടനം നിർവഹിച്ചു.'''</big> | ||
<big>'''<u>സെപ്റ്റംബർ</u>'''</big> | == <big>'''<u>സെപ്റ്റംബർ</u>'''</big> == | ||
<big>'''സെപ്റ്റംബർ രണ്ടിന് അധ്യാപക ദിനവും ഓണം ഓണാഘോഷവും സംയുക്തമായി നടത്തി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഓണാഘോഷം പായസത്തിൽ ഒതുക്കി.'''</big> | <big>'''സെപ്റ്റംബർ രണ്ടിന് അധ്യാപക ദിനവും ഓണം ഓണാഘോഷവും സംയുക്തമായി നടത്തി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഓണാഘോഷം പായസത്തിൽ ഒതുക്കി.'''</big> | ||
| വരി 351: | വരി 341: | ||
<big>'''പ്രാർത്ഥന വണ്ടിച്ചാൽ, ശിവന്യ പി (മൂന്നാം സ്ഥാനം)'''</big> | <big>'''പ്രാർത്ഥന വണ്ടിച്ചാൽ, ശിവന്യ പി (മൂന്നാം സ്ഥാനം)'''</big> | ||
<big>'''വെയിറ്റ് ലിഫ്റ്റിങ് - നിരഞ്ജന രാജേഷ് (ഒന്നാം സ്ഥാനം)'''</big> | <big>'''വെയിറ്റ് ലിഫ്റ്റിങ് - നിരഞ്ജന രാജേഷ് (ഒന്നാം സ്ഥാനം)'''</big><gallery> | ||
പ്രമാണം:Sports9 13006.JPG|alt= | |||
പ്രമാണം:Sports8 13006.JPG|alt= | |||
പ്രമാണം:Sports7 13006.JPG|alt= | |||
പ്രമാണം:Sports6 13006.JPG|alt= | |||
പ്രമാണം:Sports5 13006.jpeg|alt= | |||
പ്രമാണം:Sports4 13006.jpeg|alt= | |||
പ്രമാണം:Sports3 13006.jpeg|alt= | |||
പ്രമാണം:Sports2 13006.jpeg|alt= | |||
പ്രമാണം:Sports1 13006.jpeg|alt= | |||
</gallery> | |||
== <big>'''<u>ഒക്ടോബർ</u>'''</big> == | |||
<big>'''<u>പഠനയാത്ര</u>'''</big> | <big>'''<u>പഠനയാത്ര</u>'''</big> | ||
| വരി 385: | വരി 384: | ||
<big>'''ഒക്ടോബർ 26,28,29,30 തീയതികളിൽ നടത്തപ്പെട്ട കണ്ണൂർ നോർത്ത് ഉപജില്ലാതല കലോൽസവത്തിൽ സെൻറ് തെരേസാസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.'''</big> | <big>'''ഒക്ടോബർ 26,28,29,30 തീയതികളിൽ നടത്തപ്പെട്ട കണ്ണൂർ നോർത്ത് ഉപജില്ലാതല കലോൽസവത്തിൽ സെൻറ് തെരേസാസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.'''</big> | ||
<big>'''<u>നവംബർ</u>'''</big> | == <big>'''<u>നവംബർ</u>'''</big> == | ||
<big>'''<u>കേരളപിറവി</u>'''</big> | <big>'''<u>കേരളപിറവി</u>'''</big> | ||
| വരി 410: | വരി 408: | ||
പ്രമാണം:Childrensday 9 13006.JPG|alt= | പ്രമാണം:Childrensday 9 13006.JPG|alt= | ||
പ്രമാണം:Childrensday 10 13006.JPG|alt= | പ്രമാണം:Childrensday 10 13006.JPG|alt= | ||
</gallery><big>'''<u>ആദരവ്</u>'''</big> | </gallery><big>'''<u>ആദരവ്</u>'''</big> | ||
[[പ്രമാണം:Nationalchess 13006.jpeg|ലഘുചിത്രം]] | |||
<big>'''ദേശിയ ചെസ്സ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും കരസ്ഥമാക്കുകയും ചെയ്ത നജാ ഫാത്തിമ,'''</big> | |||
<big>''' | <big>'''സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നേടിയ പാർവതി ആർ, എ ഗ്രേഡ് നേടിയ അമൃത കൃഷ്ണ, സംസ്ഥാനതല സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഷിമ സി എച്ച് ,സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇൻവെസ്റിഗേറ്ററി പ്രോജെക്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജോവന്ന പഞ്ഞിക്കാരൻ, അപ്പ്ലിറ്റ് കോൺസ്റ്റ്‌ക്ഷനിൽ എ ഗ്രേഡ് നേടിയ ആവണി എൻ ജെ ,സംസ്ഥാന തല ക്രിക്കറ്റ് മത്സത്തിൽ മൂനാം സ്ഥാനം കരസ്ഥമാക്കിയ ആയ വാമിക പ്രജോഷ്, പൂർണേന്ദു കെ , ഐശ്വര്യ ദിനേശ്. സംസ്ഥാന തല ആർച്ചറി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അവന്തിക സുനീഷ്, സംസ്ഥാന തല നേടി ബോളിൽ നാലാം സ്ഥാനം നേടിയ ടീമിലെ അംഗമായ ആൻവിയ മരിയ ബാബു, സംസ്ഥാന തല ജിംനാസ്റ്റിക്സിൽ രണ്ടും മൂണും സ്ഥാനങ്ങൾ കരസ്ഥമാക്കിയ റിത്യ എം, ശ്രീനന്ദ പ്രമോദ്, ജില്ലാ കലോത്സവ വിജയികൾ എന്നിവരെയും അവർക്ക് അകമ്പടി സേവിച്ച അദ്ധ്യാപകരെയും അനുമോദിച്ചു.'''</big> | ||
<big>'''<u>സ്കൂൾ സന്ദർശനം</u>'''</big> | <big>'''<u>സ്കൂൾ സന്ദർശനം</u>'''</big> | ||
| വരി 418: | വരി 418: | ||
<big>'''20 ആം തിയതി ബഹു കണ്ണൂർ ഡി ഇ ഓ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിച്ചു. ഡി ഇ ഓ നിർമല ടീച്ചർ, ബി പി സി സുധീർ സർ, സീനിയർ ഡയറ്റ് ഫാക്കൽറ്റി ബീന ടീച്ചർ എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂൾ സന്ദർശിച്ചത്.ഡിസംബർ 4 നു നടക്കുന്ന നാസ് പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ട 6 ആം ക്ലാസ്സിലെ കുട്ടികളെ ക്ലാസ് അടിസ്ഥനത്തിൽ സന്ദർശിക്കുകയും നടത്തിവരുന്ന തയാറെടുപ്പുകളെയും പരിശീലനങ്ങളെയും കുറിച്ച് കുട്ടികളോട് നേരിട്ട് സംവദിക്കുകയും ചെയ്തു. മറ്റു ക്ലാസ്സുകൾ സന്ദർശിക്കുകയും സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും അക്കാദമിക പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു.'''</big> | <big>'''20 ആം തിയതി ബഹു കണ്ണൂർ ഡി ഇ ഓ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിച്ചു. ഡി ഇ ഓ നിർമല ടീച്ചർ, ബി പി സി സുധീർ സർ, സീനിയർ ഡയറ്റ് ഫാക്കൽറ്റി ബീന ടീച്ചർ എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂൾ സന്ദർശിച്ചത്.ഡിസംബർ 4 നു നടക്കുന്ന നാസ് പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ട 6 ആം ക്ലാസ്സിലെ കുട്ടികളെ ക്ലാസ് അടിസ്ഥനത്തിൽ സന്ദർശിക്കുകയും നടത്തിവരുന്ന തയാറെടുപ്പുകളെയും പരിശീലനങ്ങളെയും കുറിച്ച് കുട്ടികളോട് നേരിട്ട് സംവദിക്കുകയും ചെയ്തു. മറ്റു ക്ലാസ്സുകൾ സന്ദർശിക്കുകയും സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും അക്കാദമിക പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു.'''</big> | ||
'''<big><u>ഡിസംബർ</u></big>''' | == '''<big><u>ഡിസംബർ</u></big>''' == | ||
'''<big>ഡിസംബർ മാസം അവളുടെ സ്കൂളിൽ പ്രധാനപ്പെട്ട സംഭവങ്ങളും ആഘോഷങ്ങളും നിറഞ്ഞതായിരുന്നു .അതിലെ പ്രധാന കാര്യങ്ങൾ താഴെ കൊടുക്കുന്നു: ഡിസംബർ അഞ്ചിന് ,ഞങ്ങളുടെ സ്കൂളിന് സർ സുരേഷ് ബാബു എളയാവൂർ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു .പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി സൗഹൃദപരമായ കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നതിനുള്ള ഞങ്ങളുടെ സ്കൂളിൻറെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രം ആണ് ഈ അംഗീകാരം. ഡിസംബർ 9 മുതൽ 19 വരെ എല്ലാ വിദ്യാർഥികൾക്കും രണ്ടാം പാദവാർഷിക പരീക്ഷ നടത്തി. ഇത് ഒരു പ്രധാന വിലയിരുത്തൽ സമയമായിരുന്നു, കൂടാതെ വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനവും അർപ്പണബോധവും ഞങ്ങൾ അഭിമാനിക്കുന്നു. ഡിസംബർ 20ന് ഞങ്ങളുടെ സ്കൂൾ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി ക്രിസ്മസ് ആഘോഷിച്ചു. കണ്ണൂർ സഹായ മെത്രാൻ ഫാദർ ടെന്നീസ് കുറുപ്പശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തത് ഞങ്ങൾക്കൊരു അംഗീകാരമായി. അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകുകയും സീസണിലെ യഥാർത്ഥ സത്തയെ കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു. ആഘോഷത്തിൽ ആകർഷകമായ വിവിധ പരിപാടികളും ഒരു പ്രത്യേക വിരുന്നും ഉണ്ടായിരുന്നു.</big>'''<gallery> | '''<big>ഡിസംബർ മാസം അവളുടെ സ്കൂളിൽ പ്രധാനപ്പെട്ട സംഭവങ്ങളും ആഘോഷങ്ങളും നിറഞ്ഞതായിരുന്നു .അതിലെ പ്രധാന കാര്യങ്ങൾ താഴെ കൊടുക്കുന്നു: ഡിസംബർ അഞ്ചിന് ,ഞങ്ങളുടെ സ്കൂളിന് സർ സുരേഷ് ബാബു എളയാവൂർ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു .പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി സൗഹൃദപരമായ കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നതിനുള്ള ഞങ്ങളുടെ സ്കൂളിൻറെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രം ആണ് ഈ അംഗീകാരം. ഡിസംബർ 9 മുതൽ 19 വരെ എല്ലാ വിദ്യാർഥികൾക്കും രണ്ടാം പാദവാർഷിക പരീക്ഷ നടത്തി. ഇത് ഒരു പ്രധാന വിലയിരുത്തൽ സമയമായിരുന്നു, കൂടാതെ വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനവും അർപ്പണബോധവും ഞങ്ങൾ അഭിമാനിക്കുന്നു. ഡിസംബർ 20ന് ഞങ്ങളുടെ സ്കൂൾ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി ക്രിസ്മസ് ആഘോഷിച്ചു. കണ്ണൂർ സഹായ മെത്രാൻ ഫാദർ ടെന്നീസ് കുറുപ്പശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തത് ഞങ്ങൾക്കൊരു അംഗീകാരമായി. അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകുകയും സീസണിലെ യഥാർത്ഥ സത്തയെ കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു. ആഘോഷത്തിൽ ആകർഷകമായ വിവിധ പരിപാടികളും ഒരു പ്രത്യേക വിരുന്നും ഉണ്ടായിരുന്നു.</big>'''<gallery> | ||
പ്രമാണം:Christmas12 13006.JPG|alt= | പ്രമാണം:Christmas12 13006.JPG|alt= | ||
| വരി 437: | വരി 436: | ||
'''<big>ആര്യനന്ദ ആറും സമയ ആർ കെ യും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്ന സയൻസ് പേപ്പർ പ്രസൻ്റേഷൻ പങ്കെടുത്തു .എസ്എ .ൻ കോളേജിൽ നടന്ന യുവോൽസവാ സയൻസ് മേളയിൽ മോഡലിന് ഉണ്ണിമായ കെ. പി ,സന്ധി ഷാജി എന്നിവർ ഒന്നാം സമ്മാനം നേടി .അവർ സംസ്ഥാനതലത്തിലേക്ക് അർഹരായി .വിദ്യാർത്ഥികൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും തുടർന്നും വിജയങ്ങൾ നേരുന്നു. മൊത്തത്തിൽ ഡിസംബർ മാസം നേട്ടങ്ങളുടെയും ആഘോഷങ്ങളുടെയും വിശ്രമത്തിനും മാസമായിരുന്നു പുതിയ വെല്ലുവിളികളും അവസരങ്ങളും അനുഭവങ്ങളും ഉള്ള ഒരു പുതുവർഷത്തിൻ കാത്തിരിക്കുന്നു.</big>''' | '''<big>ആര്യനന്ദ ആറും സമയ ആർ കെ യും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്ന സയൻസ് പേപ്പർ പ്രസൻ്റേഷൻ പങ്കെടുത്തു .എസ്എ .ൻ കോളേജിൽ നടന്ന യുവോൽസവാ സയൻസ് മേളയിൽ മോഡലിന് ഉണ്ണിമായ കെ. പി ,സന്ധി ഷാജി എന്നിവർ ഒന്നാം സമ്മാനം നേടി .അവർ സംസ്ഥാനതലത്തിലേക്ക് അർഹരായി .വിദ്യാർത്ഥികൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും തുടർന്നും വിജയങ്ങൾ നേരുന്നു. മൊത്തത്തിൽ ഡിസംബർ മാസം നേട്ടങ്ങളുടെയും ആഘോഷങ്ങളുടെയും വിശ്രമത്തിനും മാസമായിരുന്നു പുതിയ വെല്ലുവിളികളും അവസരങ്ങളും അനുഭവങ്ങളും ഉള്ള ഒരു പുതുവർഷത്തിൻ കാത്തിരിക്കുന്നു.</big>''' | ||
== '''<big><u>ജനുവരി</u></big>''' == | |||
'''<big><u>ജനുവരി</u></big>''' | |||
'''<big>ജനുവരി മാസം ഞങ്ങളുടെ സ്കൂളിൽ ആഘോഷങ്ങളുടെയും നേട്ടങ്ങളുടെയും യാത്രയപ്പ് പരിപാടികളുടെയും മാസമായിരുന്നു അതിലെ പ്രധാന സംഭവ വികാസങ്ങൾ താഴെ നൽകുന്നു:</big>''' | '''<big>ജനുവരി മാസം ഞങ്ങളുടെ സ്കൂളിൽ ആഘോഷങ്ങളുടെയും നേട്ടങ്ങളുടെയും യാത്രയപ്പ് പരിപാടികളുടെയും മാസമായിരുന്നു അതിലെ പ്രധാന സംഭവ വികാസങ്ങൾ താഴെ നൽകുന്നു:</big>''' | ||
| വരി 470: | വരി 467: | ||
'''<big>11 ഇനങ്ങളിൽ എ ഗ്രേഡും നാദസ്വരത്തിൽ സി ഗ്രേഡും നേടി. ഞങ്ങളുടെ സ്കൂൾ മൊത്തത്തിൽ അഞ്ചാം സ്ഥാനവും കണ്ണൂർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.</big>''' | '''<big>11 ഇനങ്ങളിൽ എ ഗ്രേഡും നാദസ്വരത്തിൽ സി ഗ്രേഡും നേടി. ഞങ്ങളുടെ സ്കൂൾ മൊത്തത്തിൽ അഞ്ചാം സ്ഥാനവും കണ്ണൂർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.</big>''' | ||
'''<big>ജനുവരി 13ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഞങ്ങളുടെ നേട്ടങ്ങൾ അനുസ്മരിക്കുന്ന അതിനായി ഒരു വിജയാഘോഷ യാത്ര നടത്തി. ചടങ്ങിൽ ഞങ്ങളുടെ പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. വിഭാഗത്തിൻറെ കഥാപ്രസംഗവും എച്ച്എസ്എസ് വിഭാഗ വേദിയിൽ അവതരിപ്പിച്ചു. ഒരു വിജയ് റാലിയും സംഘടിപ്പിച്ചു..</big>''' | '''<big>ജനുവരി 13ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഞങ്ങളുടെ നേട്ടങ്ങൾ അനുസ്മരിക്കുന്ന അതിനായി ഒരു വിജയാഘോഷ യാത്ര നടത്തി. ചടങ്ങിൽ ഞങ്ങളുടെ പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. വിഭാഗത്തിൻറെ കഥാപ്രസംഗവും എച്ച്എസ്എസ് വിഭാഗ വേദിയിൽ അവതരിപ്പിച്ചു. ഒരു വിജയ് റാലിയും സംഘടിപ്പിച്ചു..</big>'''<gallery> | ||
പ്രമാണം:Kalolsavam4 13006.jpeg|alt= | |||
'''<big>ജനുവരി 17ന് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷണൽ ക്ലാസ് നടത്തി സർ മോഹൻ ജോർജ് ക്ലാസ് എടുത്തു. വിദ്യാർഥികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകി.</big>''' | പ്രമാണം:Kalolsavam3 13006.jpeg|alt= | ||
പ്രമാണം:Kalolsavam2 13006.jpeg|alt= | |||
പ്രമാണം:Kalol1 25 13006.jpeg|alt= | |||
</gallery>'''<big>ജനുവരി 17ന് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷണൽ ക്ലാസ് നടത്തി സർ മോഹൻ ജോർജ് ക്ലാസ് എടുത്തു. വിദ്യാർഥികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകി.</big>''' | |||
[[പ്രമാണം:Annual1 13006.JPG|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Annual1 13006.JPG|ഇടത്ത്|ലഘുചിത്രം]] | ||
'''<big>ജനുവരി 20ന് ഞങ്ങളുടെ സ്കൂളിൻറെ 154 ആമത് വാർഷിക ആഘോഷം നടന്നു. മിനി ലൂക്കോസ് ജോസഫ് അഗസ്റ്റിൻ എന്നിവരെ ആദരിച്ചു. പരീക്ഷാഭവൻ ജോയിൻ കമ്മീഷണർ ഡോക്ടർ ഗിരീഷ് ചോലയിൽ ആയിരുന്നു മുഖ്യാതിഥി. വിവിധ പരിപാടികളോടെ ഒരു കലാസമിതിയും തുടർന്ന് സമ്മാനദാന ചടങ്ങും നടന്നു ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.</big>''' | '''<big>ജനുവരി 20ന് ഞങ്ങളുടെ സ്കൂളിൻറെ 154 ആമത് വാർഷിക ആഘോഷം നടന്നു. മിനി ലൂക്കോസ് ജോസഫ് അഗസ്റ്റിൻ എന്നിവരെ ആദരിച്ചു. പരീക്ഷാഭവൻ ജോയിൻ കമ്മീഷണർ ഡോക്ടർ ഗിരീഷ് ചോലയിൽ ആയിരുന്നു മുഖ്യാതിഥി. വിവിധ പരിപാടികളോടെ ഒരു കലാസമിതിയും തുടർന്ന് സമ്മാനദാന ചടങ്ങും നടന്നു ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.</big>''' | ||
| വരി 502: | വരി 502: | ||
'''<big>അംഗീകാരത്തിൻ്റെയും നന്ദിയുടെയും സൂചകമായി മനോഹരമായ രൂപകൽപ്പന ചെയ്ത ആശംസകൾ സമ്മാനിച്ചു ഇത് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും മാനേജ്മെൻറ് നെയും സ്നേഹത്തെയും ആദരവിന് യും പ്രതിഫലിപ്പിച്ചു. വിരമിക്കുന്ന ജീവനക്കാർക്കും വിദ്യാർഥികളെയും സംബോധന ചെയ്യാൻ അവസരം നൽകി. അവർ അവരുടെ അനുഭവങ്ങളും അറിവും ആശംസകളും പങ്കുവെച്ചു. അത് അവിടെ ഉണ്ടായിരുന്ന എല്ലാവരിലും ശാശ്വതമായ സ്വാധീനം ചെലുത്തി.</big>''' | '''<big>അംഗീകാരത്തിൻ്റെയും നന്ദിയുടെയും സൂചകമായി മനോഹരമായ രൂപകൽപ്പന ചെയ്ത ആശംസകൾ സമ്മാനിച്ചു ഇത് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും മാനേജ്മെൻറ് നെയും സ്നേഹത്തെയും ആദരവിന് യും പ്രതിഫലിപ്പിച്ചു. വിരമിക്കുന്ന ജീവനക്കാർക്കും വിദ്യാർഥികളെയും സംബോധന ചെയ്യാൻ അവസരം നൽകി. അവർ അവരുടെ അനുഭവങ്ങളും അറിവും ആശംസകളും പങ്കുവെച്ചു. അത് അവിടെ ഉണ്ടായിരുന്ന എല്ലാവരിലും ശാശ്വതമായ സ്വാധീനം ചെലുത്തി.</big>''' | ||
'''<big>ജനുവരി 24ന്, 2024 25ലെ ഞങ്ങളുടെ എസ്എസ്എൽസി ബാച്ചിലെ യാത്രയയപ്പ് ആഘോഷം ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു. എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ വർണ്ണാഭമായ പ്രോഗ്രാമുകളും പത്താം ക്ലാസിലെ ഓർമ്മകൾ നിറഞ്ഞ വീഡിയോ അവതരണവും ഉണ്ടായിരുന്നു.</big>''' | '''<big>ജനുവരി 24ന്, 2024 25ലെ ഞങ്ങളുടെ എസ്എസ്എൽസി ബാച്ചിലെ യാത്രയയപ്പ് ആഘോഷം ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.</big>''' | ||
[[പ്രമാണം:Sslc2025 13006.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''<big>എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ വർണ്ണാഭമായ പ്രോഗ്രാമുകളും പത്താം ക്ലാസിലെ ഓർമ്മകൾ നിറഞ്ഞ വീഡിയോ അവതരണവും ഉണ്ടായിരുന്നു.</big>''' | |||
'''<big>ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ സിസ്റ്റർ രോഷ്നി മാനുവൽ ദേശീയ പതാക ഉയർത്തി.</big>''' | '''<big>ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ സിസ്റ്റർ രോഷ്നി മാനുവൽ ദേശീയ പതാക ഉയർത്തി.</big>''' | ||
'''<big>ജനുവരി മാസം വിജയം, ആഘോഷം, ഗൃഹാതുരത്വം നിറഞ്ഞതായിരുന്നു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും സ്റ്റാഫിനെയും അഭിനന്ദിക്കുകയും വിരമിക്കുന്ന സ്റ്റാഫ് അംഗങ്ങൾക്കും 2024 25 എസ്എസ്എൽസി ബാച്ചിന് യാത്രയയപ്പ് നൽകി.</big>''' | '''<big>ജനുവരി മാസം വിജയം, ആഘോഷം, ഗൃഹാതുരത്വം നിറഞ്ഞതായിരുന്നു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും സ്റ്റാഫിനെയും അഭിനന്ദിക്കുകയും വിരമിക്കുന്ന സ്റ്റാഫ് അംഗങ്ങൾക്കും 2024 25 എസ്എസ്എൽസി ബാച്ചിന് യാത്രയയപ്പ് നൽകി.</big>''' | ||