"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
1
23027 (സംവാദം | സംഭാവനകൾ)
2
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
മാതാവിനോടുള്ള ഭക്തിസൂചനയായി വിദ്യാലയത്തിലെ എല്ലാവരും ഒരുമിച്ച്  മാതാവിനെകൊണ്ട് പ്രദക്ഷണം നടത്തി. ജപമാല എത്തിച്ചുകൊണ്ട് നടക്കുന്ന വിദ്യാർത്ഥികളുടെ പിറകിലായി പ്രധാനാദ്ധ്യാപിക സി. നവീന മാതാവിലനെയും വഹിച്ചുകൊണ്ട് നടന്നു നീങ്ങി. നവനാൾ ആഘോഷിച്ച്  ജൂലൈ 22 ന് കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ അനുബന്ധിച്ച് ക്ലാസ്സ് മുറികളിൽ വിദ്യാർത്ഥികൾ മരിയൻ കോർണർ തയ്യാറാക്കി മാതാവിനെ കുറിച്ചുള്ള പ്രസംഗ മത്സരവും നടത്തി. എല്ലാ ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കും വേന്തങ്ങ നൽക്കികൊണ്ട് ആഘോഷങ്ങൾ സമാപിച്ചു.

'''മേളകൾ'''
'''മേളകൾ'''[[പ്രമാണം:23027 208.jpg|ലഘുചിത്രം|175x175px]]
 
===== '''ജൂലൈ 25,26 ആഗസ്റ്റ് 8,9,14''' =====

[[പ്രമാണം:23027 208.jpg|ലഘുചിത്രം|228x228ബിന്ദു]]
'''സ്പോട്സ് ,ഐ ടി , മാത്സ് , സയൻസ് , സോഷ്യൽ സയൻസ്  , വർക്ക് എക്സ്പീരിയൻസ്  എന്നീ'''  തലങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളെയും 4 ഗ്രൂപ്പുകളായി  തിരിച്ച് നടത്തിയ മത്സരം അത്കൊണ്ട് തന്നെ ഏറെ വാശിയേറിയതും , വർണ്ണാഭവുമായിരുന്നു. കുട്ടികളുടെ അറിവും വ്യക്തിത്വ വികസനവും സാധ്യമാക്കാൻ ഇത് ഏറെ സഹായകമായിരുന്നു.

=== യൂത്ത് ഫെസ്റ്റിവൽ ===
=== യൂത്ത് ഫെസ്റ്റിവൽ ===
[[പ്രമാണം:23027 212.jpg|ലഘുചിത്രം|276x276ബിന്ദു]]
[[പ്രമാണം:23027 212.jpg|ലഘുചിത്രം|244x244px]]
ആഗസ്റ്റ് 5 ന് രാവിലെ 10 മണിയ്ക്ക്  പരിപാടികൾ ആരംഭിച്ചു. വിദ്യാലയത്തിലെ പ്രധാന ആധ്യാപകയായ സി. നവീന വേദിയിലേക്ക് എല്ലാ വിശിഷ്‍ട അതിഥികളെയും  സ്വാഗതം ചെയ്തു. "കലാമണ്ഡലം ജെൽസ" ഈ ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ ഉയർത്തുന്ന രീതിയിലുള്ള ശ്രീ. സിവിൻ കെ വർഗീസിന്റെ പ്രസംഗം കുട്ടികൾക്ക് പ്രചോദനമായി. കുട്ടികളുടെ ഉള്ളിലെ അളവറ്റ കഴിവുകളെ പുറത്ത് എടുക്കുന്നതിന് യൂത്ത് ഫെസ്റ്റ്വൽ സഹായകമായി. മാനത്ത് വിരിയുന്ന മഴവില്ല് പോലെ കുട്ടികൾ തങ്ങളുടെ കഴിവുകൾ നിരവധി വേദികളിൽ കാഴ്ചവെച്ചു.

വരി 69: വരി 67:

=== സംസ്കൃത ദിന ഭാഷാ ദിനാചരണവും കർഷക ദിനാചരണവും ===

[[പ്രമാണം:23027 210.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:23027 210.jpg|ലഘുചിത്രം|186x186px]]
ഭാഷയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിദ്യാലയത്തിൽ സംസ്കൃതനാ ജനപരിപാടികളും കാർഷികവൃത്തിയുടെ മഹത്വം കർഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന കർഷക ദിനാചരണവും വിദ്യാലയത്തിൽ സംഘടിപ്പിക്കപ്പെട്ടു ഓഗസ്റ്റ് 19 21 ദിവസങ്ങളിലായി നടത്തപ്പെട്ട ദിനാചരണങ്ങളിൽ സന്ദേശം നൽകുകയും വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു ഭാഷാ ദിനാചരണം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ദിനാചരണ പരിപാടികൾ കൊണ്ട് സാധിച്ചു

'''വർക്കിംഗ് പിരിയൻസ് ഡേ'''
'''വർക്കിംഗ് പിരിയൻസ് ഡേ'''
[[പ്രമാണം:23027 211.jpg|ലഘുചിത്രം|243x243ബിന്ദു]]
[[പ്രമാണം:23027 211.jpg|ലഘുചിത്രം|181x181px]]
കുട്ടികളെ വിവിധ നിർമ്മാണ പ്രവർത്തന കഴിവുകളെ കോർത്തിണക്കിയെ വർക്ക് എജുക്കേഷൻ ദിനാചരണ പരിപാടികൾ ഓഗസ്റ്റ് 22ന് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു വിവിധങ്ങളായ നിറങ്ങളിലും വലുപ്പത്തിലും നിർമ്മിച്ച പാവകൾ കൊണ്ട് കുട്ടികൾ നടത്തിയ പ്രകടനം വളരെ മനോഹരമായിരുന്നു കുട്ടികളെ നിർമ്മാണ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ദിനാചരണ പരിപാടികൾ കൊണ്ട് സാധിക്കുന്നു

വരി 88: വരി 86:
സമുചിതമായി ഒക്ടോബർ മൂന്നിനെ ആചരിച്ചു .ഗാന്ധി ദർശൻ ക്ലബ് ആണ് പരിപാടികൾ അവതരിപ്പിച്ചത് . മഹാത്മാഗാന്ധിയുടെ ജന്മദിനത്തെ അനുസ്മരിച്ചുകൊണ്ട് ബഹുമാനപ്പെട്ട സന്ദേശം നൽകുകയും ഗാന്ധിദർശൻ ക്ലബ്ബിൽ നിന്നും അംഗങ്ങൾ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു .ഗാന്ധിജിയുടെ ദർശനങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുവാൻ ദിനാചരണങ്ങൾ കൊണ്ട് സാധിച്ചു അന്നേദിവസം തന്നെ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ലഹരിയുടെ ദോഷങ്ങളെ കുറിച്ചും ഫോക്സോ കേസ് അതിൽ ഉൾപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെ ക്ലാസ് നൽകുകയും ചെയ്തു ജനമൈത്രി പോലീസ് ബീച്ച് ഓഫീസർ ശ്രീ രാഹുൽ ആണ് ക്ലാസ് നയിച്ചത് അതോടൊപ്പം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കപ്പെട്ടു.

=== Biriyani Challenge ===
=== ബിരിയാണി ചലഞ്ച് കേക്ക് മേള ===
സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുക  സമാഹരിക്കുന്നതിനായാണ്... പിടിഎയുടെ നേതൃത്വത്തിൽ.. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ ബിരിയാണി ചലഞ്ചും കേക്ക് മേളയും സംഘടിപ്പിച്ചത്... ഒക്ടോബർ 21ന് നടന്ന ബിരിയാണി ച ലഞ്ചിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും, മാതാപിതാക്കളുടെയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു..ഏകദേശം 1000 ബിരിയാണി വിതരണം ചെയ്യാൻ കഴിഞ്ഞു. സിസ്റ്റർ നവീന ഹെഡ്മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും, മാതാപിതാക്കളും, ഒരുമിച്ചപ്പോൾ ഈ ചലഞ്ചുകൾ വൻ വിജയമാക്കാൻ  LF സ്കൂളിന് സാധിച്ചു.

വരി 108: വരി 106:

=== കാരുണ്യ പ്രവർത്തികൾ ===
=== കാരുണ്യ പ്രവർത്തികൾ ===
‘നല്ല പാഠം’ പദ്ധതിയുടെഭാഗമായി  കോഡിനേറ്റേഴ്സ് ആയ സിസ്റ്റർ വിമൽ റോസ്, ശ്രീമതി ബിൻഷ ടീച്ചർ ഇവരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലെയും കുട്ടികൾ പഠന സാമഗ്രികൾ സമാഹരിക്കുകയും ഓരോ ക്ലാസിലെയും നിർധരരായ വിദ്യാർത്ഥികൾക്ക് ക്ലാസ് അധ്യാപകരിലൂടെ നൽകുകയു ചെയ്തു
‘നല്ല പാഠം’ പദ്ധതിയുടെഭാഗമായി  കോഡിനേറ്റേഴ്സ് ആയ സിസ്റ്റർ വിമൽ റോസ്, ശ്രീമതി ബിൻഷ ടീച്ചർ ഇവരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലെയും കുട്ടികൾ പഠന സാമഗ്രികൾ സമാഹരിക്കുകയും ഓരോ ക്ലാസിലെയും നിർധരരായ വിദ്യാർത്ഥികൾക്ക് ക്ലാസ് അധ്യാപകരിലൂടെ നൽകുകയു ചെയ്തു[[പ്രമാണം:23027 219.jpg|ലഘുചിത്രം]]ഓണം, ക്രിസ്തുമസ് ഇവ ആഘോഷങ്ങൾ മാത്രമാകാതെ നല്ല പാഠം കോർഡിനേറ്റേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ സമാഹരിച്ച കാരുണ്യ ഫണ്ട്  ഓണാഘോഷവേളയിൽ നോൺ കാത്തലിക് ആയ നിർധരരായ കുട്ടികൾക്ക് ഓണപ്പുടവ നൽകുകയും. ക്രിസ്തുമസ് ആഘോഷവേളയിൽ കാത്തലിക് വിഭാഗത്തിൽ നിർധരരായവർക്ക് ബിരിയാണി കിറ്റ്.നൽകുകയും ചെയ്തു.
 
ഓണം, ക്രിസ്തുമസ് ഇവ ആഘോഷങ്ങൾ മാത്രമാകാതെ നല്ല പാഠം കോർഡിനേറ്റേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ സമാഹരിച്ച കാരുണ്യ ഫണ്ട്  ഓണാഘോഷവേളയിൽ നോൺ കാത്തലിക് ആയ നിർധരരായ കുട്ടികൾക്ക് ഓണപ്പുടവ നൽകുകയും. ക്രിസ്തുമസ് ആഘോഷവേളയിൽ കാത്തലിക് വിഭാഗത്തിൽ നിർധരരായവർക്ക് ബിരിയാണി കിറ്റ്.നൽകുകയും ചെയ്തു.
[[പ്രമാണം:23027 219.jpg|ലഘുചിത്രം]]
കുട്ടികൾ സമാഹരിച്ച തുക കാഴ്ച പരിമിതിയുള്ളവർക്കായി കൈമാറി.

=== ചിലകാല സ്വപ്നം പൂവണിഞ്ഞു. ===
=== ചിലകാല സ്വപ്നം പൂവണിഞ്ഞു. ===

====== വർഷങ്ങളായി കാത്തു കാത്തു സ്വപ്നം കണ്ട ബാസ്ക്കറ്റ്ബോൾ കോർട്ട് ഇനി ലിറ്റിൽ ഫ്ലവറിന്സ്വന്തം! ======

[[പ്രമാണം:23027 228.jpg|ലഘുചിത്രം]]
   മൾട്ടിപർപ്പസ് ആയി 12 ലക്ഷം രൂപയോളം ചെലവിട്ട് പണിതീർത്ത ബാസ്ക്കറ്റ് ബോൾ കോർട്ട് ഇവിടുത്തെ വിദ്യാർഥികൾക്ക് പ്രാക്ടീസ് ചെയ്യാൻ 2025ഫെബ്രുവരി 24ന് തുറന്നിട്ടു. മോൺസിഞ്ഞൂർ ജോളിവടക്കനച്ചൻ  ആശീർവദിച്ച ഈ കോർട്ട് ഉദ്ഘാടനം ചെയ്തത് നാഷണൽ പ്ലെയർ ആയ ഐറിൻ റോസ് ആന്റണിയാണ്. സമീപത്തെ ക്രൈസ്റ്റ് കോളേജ് കായികാധ്യാപകനായിരുന്നു ഫാദർ ജോയ് പീണിക്കപ്പറമ്പിലച്ചന്റെ പ്രോത്സാഹനവും പിസി ആന്റണി സാറിൻറെ ഇടപെടലും ഈ കോർട്ട് യഥോചിതം പൂർത്തിയാക്കാൻ ഇടവരുത്തി .പെൺകുട്ടികൾക്ക് ആവേശം പകർന്നെത്തിയ ഈ ദേശീയ താരം ഇവിടുത്തെ വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷ നൽകി.  അവധിക്കാലത്ത് ബാസ്ക്കറ്റ്ബോൾ ,വോളിബോൾ ,ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിക്കൊണ്ട് ഇവിടത്തെ വീനസ് പോൾ ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായും കൃത്യനിഷ്ഠയോടെയും കായിക പരിശീലനം നടന്നുവരുന്നു. ഇവിടത്തെ കൊച്ചു മിടുക്കികൾക്ക് ഏറെ ഉത്തേജനം പകരുന്ന കായിക പരിശീലനം ഇനിയും ധാരാളം പേർക്ക് ആവേശം പകരട്ടെ. ദേശീയതലത്തിലും വിളങ്ങി ശോഭിക്കാൻ ഏവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

വരി 126: വരി 119:

=== ലിഷർ ടവർ ===
=== ലിഷർ ടവർ ===
[[പ്രമാണം:23027 225.jpg|ലഘുചിത്രം]]
വിദ്യാർത്ഥികളുടെ ഒഴിവ് വേളകൾ പ്രയോജനപ്പെടുത്താനും മാനസിക ഉല്ലാസത്തിനും പച്ചപ്പും കുളിർ നിറഞ്ഞ അന്തരീക്ഷത്തിൽ സംഘം ചേർന്ന് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു LEISURE TOWER നമ്മുടെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുമിച്ചിരുന്ന് സംസാരിക്കാനും ചർച്ചകളിൽ ഏർപ്പെടാനും സഹായകമാകുന്ന ലിഷർ ടവർ കുട്ടികൾ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ ഒഴിവുവേളകൾ വിജ്ഞാനപ്രദവും രസകരവും ആക്കി തീർക്കാൻ ഇത് ഏറെ സഹായകമാണ്.

=== അവധിക്കാല പരിശീലന ക്യാമ്പ് 2025 ഏപ്രിൽ രണ്ടു മുതൽ ===

[[പ്രമാണം:23027 223.jpg|ലഘുചിത്രം]]
[[പ്രമാണം:23027 224.jpg|ലഘുചിത്രം]]
[[പ്രമാണം:23027 229.jpg|ലഘുചിത്രം]]
  2025 ഏപ്രിൽ രണ്ടിന് നമ്മുടെ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു. ഇരിഞ്ഞാലക്കുട ഉപജില്ല എ  ഇ ഒ ശ്രീമതി. ഡോക്ടർ നിഷ എം സി ഉദ്ഘാടനം ചെയ്ത ഈ ക്യാമ്പിൽ എം പി ടി എ പ്രസിഡണ്ട് ശ്രീമതി സ്വപ്ന ഫ്രാൻസിസ് ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു .അവധിക്കാലം ഏറ്റവും ഹൃദ്യവും അനുഭവവും ആക്കി തീർക്കുവാൻ കളികളിലൂടെ പഠനത്തിൽ ഏർപ്പെടാൻ സഹായിക്കുന്ന വിധം മോഡ്യൂളുകൾ തയ്യാറാക്കിക്കൊണ്ട് ലിറ്റിൽ ഫ്ലവർ വിദ്യാലയം കുതിച്ചു മുന്നേറുകയാണ്. വിദ്യാർത്ഥികളുടെ താൽപര്യപ്രകാരം രാവിലെ 9. 30 മുതൽ വൈകിട്ട് മൂന്നുമണിവരെ ഇവിടത്തെ അധ്യാപകരുടെയും റിട്ടയർ ചെയ്തുപോയ അധ്യാപകരുടെയും പ്ലസ്ടു ഫാക്കൽറ്റി യുടെയും സഹായസഹകരണത്തോടെ വർക്ക് എജുക്കേഷൻ ,ആർട്ട് എഡ്യൂക്കേഷൻ, കായിക പരിശീലനം -വോളിബോൾ ,ബാഡ്മിൻറൺ, ബാസ്ക്കറ്റ് ബോൾ,ഖൊ ഖൊ എന്നീ ഇനങ്ങളിലും ഭാഷാ വിഷയങ്ങളായ മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്ന വിഷയങ്ങളിലും അടിസ്ഥാന ഗണിതത്തിലും തുടർ പരിശീലനം നൽകിക്കൊണ്ട് രസകരമായ അവധിക്കാല പരിശീലന ക്യാമ്പ് ഏപ്രിൽ 2 മുതൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാവർഷവും നടത്തിവരാറുള്ള ഈ ക്യാമ്പിൽ ഈ വർഷം ഏറെ പുതുമകൾ ഉണ്ട്.  

5, 6, 7 ക്ലാസുകളിലെ കുരുന്നുകൾക്ക് ഭാഷാ വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ അനുയോജ്യമായ രീതിയിൽ 60 വിദ്യാർത്ഥികൾ അടങ്ങിയ ഒരു ടീമിന് വേണ്ടത്ര പരിശീലനം നൽകിവരുന്നു.

[[പ്രമാണം:23027 227.jpg|ലഘുചിത്രം]]
കൂടാതെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി എട്ടാം തരത്തിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്പെഷ്യൽ കോച്ചിംഗ് നടത്തിവരുന്നു. അധ്യാപകർ ഇക്കാര്യങ്ങളിൽ ഏറെ ഉത്സാഹവതികളും ഏറെ തല്പരരുമാണ്.

ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന (സിസി തോമസ്) യും അധ്യാപകരും കൈകോർത്ത് നടത്തുന്നു