"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 488: | വരി 488: | ||
== '''പാദ വാർഷിക പരീക്ഷയിലെ ടോപ് സ്കോറേഴ്സിനെ ആദരിച്ചു.''' == | == '''പാദ വാർഷിക പരീക്ഷയിലെ ടോപ് സ്കോറേഴ്സിനെ ആദരിച്ചു.''' == | ||
പാദവാർഷിക പരീക്ഷയിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഏറ്റവും ' കൂടുതൽ മാർക്ക് വാങ്ങിയ പത്ത് വീതം കുട്ടികൾക്ക് പ്രത്യേക പഹാരങ്ങൾ നൽകി ആദരിച്ചു. 10 F ക്ലാസുകാർ നേതൃത്വം നൽകിയ അസംബ്ലിയിൽ വെച്ചായിരുന്നു ആദരം | പാദവാർഷിക പരീക്ഷയിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഏറ്റവും ' കൂടുതൽ മാർക്ക് വാങ്ങിയ പത്ത് വീതം കുട്ടികൾക്ക് പ്രത്യേക പഹാരങ്ങൾ നൽകി ആദരിച്ചു. 10 F ക്ലാസുകാർ നേതൃത്വം നൽകിയ അസംബ്ലിയിൽ വെച്ചായിരുന്നു ആദരം | ||
[[പ്രമാണം:19009-first term exam top sccorers -honouring.jpg|ലഘുചിത്രം| | [[പ്രമാണം:19009-first term exam top sccorers -honouring.jpg|ലഘുചിത്രം|313x313px|first term exam top sccorers -honouring]] | ||
[[പ്രമാണം:19009-first term exam top sccorers -honouring 9 th std 1.jpg|ഇടത്ത്|ലഘുചിത്രം|269x269px|first term exam top sccorers -honouring 9 th std]] | [[പ്രമാണം:19009-first term exam top sccorers -honouring 9 th std 1.jpg|ഇടത്ത്|ലഘുചിത്രം|269x269px|first term exam top sccorers -honouring 9 th std]] | ||
| വരി 508: | വരി 508: | ||
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.''' == | == '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.''' == | ||
[[പ്രമാണം:19009-LK 2024-27 BATCH ID CARD DISTRIBUTION.jpg|ലഘുചിത്രം| | [[പ്രമാണം:19009-LK 2024-27 BATCH ID CARD DISTRIBUTION.jpg|ലഘുചിത്രം|288x288px|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.]] | ||
15-10-2024 | 15-10-2024 | ||
2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card കളുടെ വിതരോണോദ്ഘാടനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. | 2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card കളുടെ വിതരോണോദ്ഘാടനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ഇൻ ചാർജ് കെ. ജമീല ടീച്ചർ, എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.[[പ്രമാണം:19009--LK 2024 ID DISRTIBUTION.jpg|ഇടത്ത്|ലഘുചിത്രം|349x349px|LK 2024 ID DISRTIBUTION]] | ||
സ്റ്റാഫ് സെക്രട്ടറി ഇൻ ചാർജ് കെ. ജമീല ടീച്ചർ, എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
[[പ്രമാണം:19009--LK 2024 ID DISRTIBUTION.jpg|ഇടത്ത്|ലഘുചിത്രം|349x349px|LK 2024 ID DISRTIBUTION]] | |||
| വരി 553: | വരി 549: | ||
== '''ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു''' == | == '''ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു''' == | ||
പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവത്തിലും മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലും മികച്ച വിജയം നേടിയ സ്കൂളിലെ ശാസ്തപ്രതിഭകളെ ആദരിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങ് മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ,ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പി. ടി. എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവത്തിലും മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലും മികച്ച വിജയം നേടിയ സ്കൂളിലെ ശാസ്തപ്രതിഭകളെ ആദരിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങ് മാനേജർ എം.കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ,ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പി. ടി. എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. | ||
[[പ്രമാണം:19009-ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19009-ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു.jpg|ഇടത്ത്|ലഘുചിത്രം|376x376px|ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു]] | ||
[[പ്രമാണം:19009-SCIENCE FAIR TEAM.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:19009-SCIENCE FAIR TEAM.jpg|നടുവിൽ|ലഘുചിത്രം|326x326px|SCIENCE FAIR TEAM]] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 725: | വരി 721: | ||
സ്കൂൾ വിക്കി ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളെ അവലോകനം ചെയ്തു. സ്കൂൾ വിക്കി എഡിറ്റിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ലിറ്റിൽകൈറ്റ്സ് മാസ്റ്റർ കെ ശംസുദ്ധീൻ മാസ്റ്റർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ, ഗ്രൂപ്പ് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു | സ്കൂൾ വിക്കി ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളെ അവലോകനം ചെയ്തു. സ്കൂൾ വിക്കി എഡിറ്റിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ലിറ്റിൽകൈറ്റ്സ് മാസ്റ്റർ കെ ശംസുദ്ധീൻ മാസ്റ്റർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ, ഗ്രൂപ്പ് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു | ||
== '''GROUP PHOTOS''' == | == '''ഡിജിറ്റൽ മാഗസിൻ പ്രകാശനംചെയ്തു.''' == | ||
[[പ്രമാണം:19009- HS- STAFF.resized.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19009-lk digital Magazine -HM Realease.jpg|ലഘുചിത്രം|335x335ബിന്ദു|ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.]] | ||
25-3-2025-ഓറിയൻ്റൽ എച്ച്.എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "'''പച്ചപ്പ് - മണ്ണിലും മനസ്സിലും'''" ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ ഉസ്മാൻ മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , പി ഹബീബ് മാസ്റ്റർ , കൈറ്റ് മാസ്റ്റേഴ്സായ . റസീന ടീച്ചർ എന്നിവർ സംസാരിച്ചു | |||
[[പ്രമാണം:19009-digital magazine coverpage.png|ഇടത്ത്|ലഘുചിത്രം|310x310px|digital magazine coverpage]] | |||
[[പ്രമാണം:19009- Digital Magazine realising- Principal.jpg|ലഘുചിത്രം|261x261px|Digital Magazine realeasing- Principal]] | |||
[[പ്രമാണം:19009-lk magazine realising.jpg|നടുവിൽ|ലഘുചിത്രം|205x205px|Little Kites Digital Magazine realeasing]] | |||
== '''GROUP PHOTOS I''' == | |||
[[പ്രമാണം:19009- HS- STAFF.resized.jpg|ഇടത്ത്|ലഘുചിത്രം|362x362px|HS- STAFF]] | |||
[[പ്രമാണം:19009-Scouts&Guides.resized.jpg|നടുവിൽ|ലഘുചിത്രം|383x383ബിന്ദു|Scouts&Guides]] | [[പ്രമാണം:19009-Scouts&Guides.resized.jpg|നടുവിൽ|ലഘുചിത്രം|383x383ബിന്ദു|Scouts&Guides]] | ||
[[പ്രമാണം:19009-JRC.resized.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19009-JRC.resized.jpg|ഇടത്ത്|ലഘുചിത്രം|360x360px|JRC-OHSS]] | ||
[[പ്രമാണം:19009-little kites2022-25.0.resized.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു|Little kites -OHSS 2022-25 BATCH]] | [[പ്രമാണം:19009-little kites2022-25.0.resized.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു|Little kites -OHSS 2022-25 BATCH]] | ||
[[പ്രമാണം:19009-10.A ...resized.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19009-10.A ...resized.jpg|ഇടത്ത്|ലഘുചിത്രം|355x355px|10.A]] | ||
[[പ്രമാണം:19009-10B.resized.jpg|നടുവിൽ|ലഘുചിത്രം|384x384ബിന്ദു|10B -2024-25]] | [[പ്രമാണം:19009-10B.resized.jpg|നടുവിൽ|ലഘുചിത്രം|384x384ബിന്ദു|10B -2024-25]] | ||
[[പ്രമാണം:19009-10C.resized.jpg|ഇടത്ത്|ലഘുചിത്രം|395x395ബിന്ദു|10C -24-25]] | [[പ്രമാണം:19009-10C.resized.jpg|ഇടത്ത്|ലഘുചിത്രം|395x395ബിന്ദു|10C -24-25]] | ||
[[പ്രമാണം:19009-10D10.D.resized.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു|10D-24-25]] | [[പ്രമാണം:19009-10D10.D.resized.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു|10D-24-25]] | ||
[[പ്രമാണം:19009-10.E.resized.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19009-10.E.resized.jpg|ഇടത്ത്|ലഘുചിത്രം|332x332px|10.E-24-25]] | ||
[[പ്രമാണം:19009-10.F.resized.jpg | [[പ്രമാണം:19009-10.F.resized.jpg|ലഘുചിത്രം|368x368px|10.F-24-25|നടുവിൽ]] | ||
== '''ഹെഡ്മാസ്റ്റർക്കൊപ്പം സ്റ്റാഫിൻെറ സ്നേഹയാത്ര''' == | |||
[[പ്രമാണം:19009-staff tour -akalappuza boating.jpg|ലഘുചിത്രം|319x319ബിന്ദു|staff tour -akalappuza boating]] | |||
ഈ വർഷം ഔദ്യോഗിക സർവ്വീസിൽ നിന്നും പിരിയുന്ന ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ക്കൊപ്പം സ്കൂൾ സ്റ്റാഫ് അകലാപ്പുഴയിൽ ബോട്ടിംഗ് നടത്തി. കാപ്പാട് ബീച്ചിൻ്റെ സൗന്ദര്യം ആസ്വദിച്ച ശേഷമാണ് അകലാപ്പുഴ ലേക് വ്യൂവിലേക്ക് പോയത്. | |||
അകലാപ്പുഴ ലേക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് സ്റ്റാഫിൻ്റെ സ്നേഹാദരം മുൻപ്രിൻസിപ്പാളും തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ( ബാബു മാസ്റ്റർ ) സമ്മാനിച്ചു. | |||
ബോട്ട് യാത്രയിൽ സ്റ്റഫാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു | |||
[[പ്രമാണം:19009 staff with HM @KAPPAD Beach.jpg|ലഘുചിത്രം|333x333px|Saff with HM Rasheed Master@KAPPAD Beach]] | |||
[[പ്രമാണം:19009-HM RASHEED Siris honoring by staff@ akalapuzha.jpg|ഇടത്ത്|ലഘുചിത്രം|221x221px|Staff is honouring HM RASHEED Sir @ akalapuzha]] | |||
[[പ്രമാണം:19009- staff tour with HM.jpg|നടുവിൽ|ചട്ടരഹിതം|234x234ബിന്ദു|At KAPPAD BEACH -SNEHA YATHRA]] | |||
== '''Ubuntu 22.04 Installation Fest''' == | |||
[[പ്രമാണം:19009-ubuntu 22.04 installation 3.resized.jpg|ലഘുചിത്രം|462x462ബിന്ദു|ubuntu 22.04 installation with littlekites team]] | |||
ഒ എച്ച് എസ് എസ് തിരൂരങ്ങാടി- | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും *Ubuntu 22.04 Installation* നടത്തി. | |||
ഏപ്രിൽ 14, 15 തീയ്യതികളിൽ നടന്ന Installation ഫെസ്റ്റ് ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ, SITC - നസീർ ബാബു മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ, എം.പി അലവി മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ , പി ഹബീബ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ, എം.കെ നിസാർ മാസ്റ്റർ , കൈറ്റ് മാസ്റ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കൊപ്പം Installation പ്രവർത്തനങ്ങളുടെ ഭാഗമായി . | |||
[[പ്രമാണം:19009-22.04 ubuntu installation.resized.jpg|ലഘുചിത്രം|ubuntu 22.04 installation with littlekites team 1]] | |||
[[പ്രമാണം:19009-ubuntu 22.04 installation lkteam.jpg|ഇടത്ത്|ലഘുചിത്രം|385x385ബിന്ദു|ubuntu 22.04 installation lkteam]] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009 -ubuntu new version installation.jpg|ലഘുചിത്രം|-ubuntu new version installation]] | |||
![[പ്രമാണം:19009-ubuntu 22.04 installation fest.jpg|ലഘുചിത്രം|362x362ബിന്ദു|ubuntu 22.04 installation fest]] | |||
![[പ്രമാണം:19009-ubuntu 22.04 installation 2.resized.jpg|ലഘുചിത്രം|ubuntu 22.04 installation 2.resized]] | |||
|} | |||
== '''സ്കൂൾതല ക്യാമ്പ് 2025''' == | |||
=== *ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി വീഡിയോ എഡിറ്റിംഗ് ക്യാമ്പ് നടത്തി* === | |||
[[പ്രമാണം:19009-school camp -videoediting.jpg|ലഘുചിത്രം|287x287ബിന്ദു|School camp-2025 -video editing]] | |||
[[പ്രമാണം:19009-lk school camp 2025.jpg|ഇടത്ത്|ലഘുചിത്രം|354x354ബിന്ദു|lk school camp 2025]] | |||
തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി അവധിക്കാലത്ത് സംഘടിപ്പിച്ച സ്കൂൾ തല ക്യാമ്പിൽ വീഡിയോ എഡിറ്റിംഗിൽ പരിശിലനം നൽകി. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ ഉസ്മാൻ മാസ്റ്റർ , ടി.പി റാഷിദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | |||