"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 95: | വരി 95: | ||
സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി ക്യാമ്പ് നടത്തി.ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാംതീയതി വരെയായിരുന്നു വിവിധ പരിപാടികൾ നടത്തിയത്. | സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി ക്യാമ്പ് നടത്തി.ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാംതീയതി വരെയായിരുന്നു വിവിധ പരിപാടികൾ നടത്തിയത്. | ||
[[പ്രമാണം:47064-news.jpg| | [[പ്രമാണം:47064-news.jpg|വലത്ത്|ലഘുചിത്രം|305x305ബിന്ദു|വാർത്ത അവതരണം]] | ||
[[പ്രമാണം:47064-spcday.jpg|ലഘുചിത്രം|274x274px| എസ് പി സി ഡെ ക്ളാസ്]] | [[പ്രമാണം:47064-spcday.jpg|ലഘുചിത്രം|274x274px| എസ് പി സി ഡെ ക്ളാസ്]] | ||
== '''മാഗസിൻ പ്രകാശനം'''[22/11/25] == | == '''മാഗസിൻ പ്രകാശനം'''[22/11/25] == | ||
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഗസിൻ പ്രകാശനം നടത്തി.. 2022- 25 ബാച്ചിലെ വിദ്യാർഥികളുടെ ഇവാലുവേഷന്റെ ഭാഗമായി മാഗസിൻ പ്രകാശനം നടന്നു. പ്രധാന അധ്യാപിക സുബിത ടീച്ചറാണ് മാഗസിൻപ്രകാശനം ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഫാത്തിമ ഷെറിൻ കെ ടി ,ഫാത്തിമ മിന, സജാമിൻഹ എന്നീ വിദ്യാർ ത്ഥികളാണ് അവരുടെ ഇൻഡിവിജ്വൽ വർക്കിന്റെ ഭാഗമായി മാഗസിനുകൾ തയ്യാറാക്കിയത്. തൂലിക, ലെറ്റർ ക്യാസിൽ, ഡിജിറ്റൽ ഡോസർ ഈ പേരുകളിലാണ് കുട്ടികൾ മാഗസിൻ തയ്യാറാക്കിയത്. മാഗസിനുകൾ തയ്യാറാക്കിയ വിദ്യാർത്ഥികളെ പ്രധാനാധ്യാപിക സുബിത ടീച്ചർ പ്രത്യേകം അനുമോദിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒക്ടോബർ മാസത്തെ മാസാന്ത്യ പത്രിക പ്രകാശനവും നടന്നു. ഫിർദൗസ് ബാനു ടീച്ചർ,റീഷ ടീച്ചർ ഗോപകുമാർ സാർ,എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത് .''' | |||
== '''വിവിധ പ്രവർത്തനങ്ങൾ[നവംബർ,ഡിസംബർ]''' == | == '''വിവിധ പ്രവർത്തനങ്ങൾ[നവംബർ,ഡിസംബർ]''' == | ||
2022 - 25 ബാച്ചിലെ അംഗങ്ങൾ അവരുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.നാല് ഗ്രൂപ്പുകളായാണ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തിയത്.രണ്ട് ഗ്രൂപ്പിലെ അംഗങ്ങൾ ഓരോ ഡോക്യുമെന്ററിയും ഒരു ഗ്രൂപ്പ് അംഗങ്ങൾ ഒരു ഷോർട്ട് ഫിലിമും തയ്യാറാക്കി. ഒരു ഗ്രൂപ്പിലെ കുട്ടികൾ രക്ഷിതാക്കൾക്ക് രണ്ടുദിവസത്തെ കമ്പ്യൂട്ടർ ക്ലാസ്സ് നൽകി. ഫയലുകൾ സേവ് ചെയ്യുന്നതും ഫോൾഡറുകൾ നിർമ്മിക്കുന്നതിനും മൗസ് നിയന്ത്രിക്കുന്നതിനും പരിശീലനം നൽകി. ലിബർ ഓഫീസ് റൈറ്റർ ,ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ, ഓൺലൈൻ പെയ്മെന്റുകൾ എന്നിവ പരിചയപ്പെടുത്തി.സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും ദേശീയ വൂഷു ചാമ്പ്യനുമായ മുഹമ്മദ് അനസുമായി വിദ്യാർത്ഥികൾ ഇന്റർവ്യൂ നടത്തി .തുടർന്ന് അത് ഡോക്യുമെന്ററി രൂപത്തിൽ തയ്യാറാക്കുകയും ചെയ്തു. ജീവിതശൈലി രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്ണ് രണ്ടാമത്തെ ഡോക്യുമെന്ററി തയ്യാറാക്കിയത്. കൊടുവള്ളിയിലെ പ്രശസ്തനായ ആയുർവേദ ഡോക്ടറായ ഡോക്ടർ ദേവി പ്രസാദ് സാറുമായി അഭിമുഖം നടത്തുകയും വേണ്ട വിവരങ്ങൾ ശേഖരിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തു. അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് ഷോർട്ട് ഫിലിം തയ്യാറാക്കി. | 2022 - 25 ബാച്ചിലെ അംഗങ്ങൾ അവരുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.നാല് ഗ്രൂപ്പുകളായാണ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തിയത്.രണ്ട് ഗ്രൂപ്പിലെ അംഗങ്ങൾ ഓരോ ഡോക്യുമെന്ററിയും ഒരു ഗ്രൂപ്പ് അംഗങ്ങൾ ഒരു ഷോർട്ട് ഫിലിമും തയ്യാറാക്കി. ഒരു ഗ്രൂപ്പിലെ കുട്ടികൾ രക്ഷിതാക്കൾക്ക് രണ്ടുദിവസത്തെ കമ്പ്യൂട്ടർ ക്ലാസ്സ് നൽകി. ഫയലുകൾ സേവ് ചെയ്യുന്നതും ഫോൾഡറുകൾ നിർമ്മിക്കുന്നതിനും മൗസ് നിയന്ത്രിക്കുന്നതിനും പരിശീലനം നൽകി. ലിബർ ഓഫീസ് റൈറ്റർ ,ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ, ഓൺലൈൻ പെയ്മെന്റുകൾ എന്നിവ പരിചയപ്പെടുത്തി.സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും ദേശീയ വൂഷു ചാമ്പ്യനുമായ മുഹമ്മദ് അനസുമായി വിദ്യാർത്ഥികൾ ഇന്റർവ്യൂ നടത്തി .തുടർന്ന് അത് ഡോക്യുമെന്ററി രൂപത്തിൽ തയ്യാറാക്കുകയും ചെയ്തു. ജീവിതശൈലി രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്ണ് രണ്ടാമത്തെ ഡോക്യുമെന്ററി തയ്യാറാക്കിയത്. കൊടുവള്ളിയിലെ പ്രശസ്തനായ ആയുർവേദ ഡോക്ടറായ ഡോക്ടർ ദേവി പ്രസാദ് സാറുമായി അഭിമുഖം നടത്തുകയും വേണ്ട വിവരങ്ങൾ ശേഖരിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തു. അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് ഷോർട്ട് ഫിലിം തയ്യാറാക്കി. | ||
== '''അനുമോദനവും യാത്രയയപ്പും[20/02/2025]''' == | |||
'''കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാത്രയയപ്പും നടത്തി. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022- 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും യാത്രയയപ്പ് നൽകി.''' | |||
[https://www.instagram.com/reel/DRPGDn9Dxy3/?igsh=ZnhveXlpemNydGZ5 വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
== '''സർട്ടിഫിക്കറ്റ് വിതരണം''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഈ വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികളായ 2022 25 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. പ്രധാന അധ്യാപിക സുബിത എം സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പി സർട്ടിഫിക്കറ്റ് വിതരണത്തിനു നേതൃത്വം നൽകി. | |||